Posts

Showing posts from January, 2021

2020 മാർച്ചിലെ മുഴുവൻ ആനുകാലിക സംഭവങ്ങളും

 1 . കെ ടി അഷ്‌റഫ് രചിച്ച 'നീതിയുടെ ധീരസഞ്ചാരം' എന്ന ജീവചരിത്രം ആരെ കുറിച്ചുള്ളതാണ്  ജസ്റ്റിസ് ഫാത്തിമാബീവി  2 . 'BACKSTAGE: The Story Behind India's High Growth Years' എന്ന പുസ്തകത്തിൻറെ രചയിതാവ് മൊണ്ടേക്സിങ്  അലുവാലിയ  3 . 2020- ലെ മെക്സിക്കൻ ഓപ്പൺ ടെന്നീസ് കിരീട ജേതാവ്  റാഫേൽ നദാൽ 4 .  ജമ്മുവിലെ ചരിത്രപ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര് ഭാരത് മാതാ ചൗക്ക്   5 .  മികച്ച ജില്ലാതല ആശുപ്രതിക്കുള്ള സംസ്ഥാന കായകൽപ്പ് അവാർഡ് 2019  -ൽ   ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്  പൊന്നാനി മാതൃ-ശിശു ആശുപ്രതി   6. ജനിതക പഠനത്തിലൂടെ നാടൻ കന്നുകാലി ഇനങ്ങളുടെ സംരക്ഷണം നടപ്പിലാക്കാൻ തീരുമാനിച്ച സംസ്ഥാനം  മഹാരാഷ്ട  7. 2020 മാർച്ചിൽ ഇക്കോ-സെൻസിറ്റീവ് സോണായി കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ചത്  National Chambal Sanctuary (മധ്യപ്രദേശ്)  8. പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് (2020)- ൽ ചാംപ്യൻഷിപ്പ് ജേതാക്കൾ പഞ്ചാബ് യൂണിവേഴ്സിറ്റി  (വേദി- ഭുവനേശ്വർ)  9. 2020 മാർച്ചിൽ ഇന്ത്യൻ നിർമ്മിത Swati Weapon Locating R...

ജനറൽ നോളജ് - Kerala PSC

  ഷാജഹാൻ അന്തരിച്ച വർഷം 1666  ഷാജഹാൻ എന്ന പേരിന്റെ അർഥം  ലോകത്തിന്റെ രാജാവ്  ഷാജഹാൻ ചക്രവർത്തി തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റുന്നത് വരെ മുഗൾ ചക്രവർത്തിമാരുടെ തലസ്ഥാനം ഏതായിരുന്നു  ആഗ്ര  ഷാജഹാൻ ജനിച്ച സ്ഥലം  ലാഹോർ  ഷാനോ വരുണ എന്തിന്റെ ആപ്തവാക്യമാണ്  ഇന്ത്യൻ നേവി  ഷിർദ്ദി സായി ബാബയുടെ ജന്മസ്ഥലമായ ഷിർദ്ദി ഏത് സംസ്ഥാനത്താണ്  മഹാരാഷ്ട്ര  ഖിൽജി വംശം സ്ഥാപിച്ചത്  ജലാലുദ്ദീൻ ഖിൽജി  ഖിൽജി സുൽത്താന്മാർ ഏത് വംശജരായിരുന്നു  തുർക്കി ഖിൽജി വംശത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരൻ എന്നറിയപ്പെടുന്ന ഖിൽജി സൈന്യാധിപൻ  മാലിക് കാഫർ ഖിൽജി വംശത്തിലെ അവസാനത്തെ ഭരണാധികാരി  നാസിറുദീൻ ഖുസ്രു ഷാ  ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രി  ലക്ഷ്മി എൻ മേനോൻ  സമാധാനം ഒഴികെയുള്ള വിഷയങ്ങളിൽ നൊബേൽ സമ്മാനദാനം നടക്കുന്ന നഗരം  സ്റ്റോക്ക്ഹോം  സർദാർ പട്ടേൽ ഇന്റർനാഷണൽ വിമാനത്താവളം എവിടെയാണ്  അഹമ്മദാബാദ്  സർദാർ സരോവർ പദ്ധതി ഏത് നദിയിലാണ്  നർമ്മദ സർദാർ കെ എം പണിക്കരുടെ മുഴുവൻ പേര്  കാവാലം മാധവ പണിക്കർ...

പൊതുവിജ്ഞാന ചോദ്യങ്ങൾ

 ശരീര വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള പ്രൈമേറ്റ്  മനുഷ്യൻ  ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടുന്നത്  വൃക്ക  ശ്രീരാം വിയർക്കുന്നതിനു പിന്നിലുള്ള ഏറ്റവും പ്രധാനപ്പെടട്ടെ ധർമ്മം  താപനില ക്രമീകരിക്കൽ കറുപ്പ് ലഭിക്കുന്ന സസ്യം  പോപ്പി  കറാച്ചി ഏത് നദിയുടെ തീരത്താണ്  സിന്ധു  കറുത്ത ഇരട്ടകൾ എന്നറിയപ്പെടുന്നത്  ഇരുമ്പും കൽക്കരിയും  കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്  പെട്രോളിയം  കറുത്തമ്മ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്  തകഴി ശിവശങ്കരപ്പിള്ള  കലാമണ്ഡലത്തിന്റെ പ്രഥമ സെക്രട്ടറിയായിരുന്നത്  മുകുന്ദരാജ  കലാകാരന്മാരിൽ രാജാവും രാജാക്കന്മാരിൽ കലാകാരനും എന്നറിയപ്പെട്ടത്  സ്വാതി തിരുനാൾ  കാലിക്കറ്റ് സർവകലാശാല നിലവിൽ വന്നത്  1968  കലിംഗ പ്രൈസ് ഏർപ്പെടുത്തിയിരിക്കുന്ന സംഘടന യുനെസ്‌കോ  കലിംഗത്തുപ്പരണി രചിച്ചത്  ജയകൊണ്ടർ  കലിംഗം എന്ന പ്രദേശം ഇപ്പോൾ അറിയപ്പെടുന്നത്  ഒഡിഷ  ശകരാജാവായ രുദ്രസിംഹനെ വധിച്ച ഗുപ്തരാജാവ്  ചന്ദ്രഗുപ്ത വിക...

ജനറൽ നോളജ് - കേരളാ പി എസ് സി

 വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ തുടങ്ങിയ ആദ്യ രാജ്യം  ജപ്പാൻ  വി കെ കൃഷ്ണമേനോൻ മ്യൂസിയം എവിടെയാണ്  കോഴിക്കോട്  വി ടി ഭട്ടതിരിപ്പാടിന്റെ പൂർണ്ണനാമം  വെള്ളിത്തിരുത്തി താഴത്ത്മനയ്ക്കൽ രാമൻ ഭട്ടതിരിപ്പാട് വിനയ പിടകം എന്നതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്  ബുദ്ധഭിക്ഷുക്കൾ അനുസരിക്കേണ്ട നിയമങ്ങൾ  വിനാഗിരിയിലെ ആസിഡ്  അസറ്റിക് ആസിഡ്  വിപുലമായ രീതിയിൽ നഗരഭരണ സംവിധാനം ഒരുക്കിയ മൗര്യ ഭരണാധികാരി  ചന്ദ്രഗുപ്ത മൗര്യൻ  വിക്രമവർഷം ആരംഭിച്ചതെന്ന്  ബി സി 58  വിക്രമാങ്ക ദേവചരിതം രചിച്ചത്  ബിൽഹണൻ വിപ്ലവം ഒരു അത്താഴവിരുന്നല്ല എന്ന് പറഞ്ഞത്  മാവോസേതൂങ്  വിൻസ്റ്റൺ ചർച്ചിൽ സാഹിത്യ നൊബേലിന് അർഹനായ വർഷം  1953  വിറ്റാമിൻ B12 ന്റെ ശാസ്ത്രനാമം  സയനോകോബാലാമിൻ  വിവരാവകാശ നിയമത്തിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രസിഡന്റ്  എ പി ജെ അബ്ദുൾകലാം  വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ പ്രസ്ഥാനം  മസ്ദൂർ കിസാൻ ശക്തി സംഘതൻ വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും എന്ന പുസ്തകം രചിച്ചത്  വി ടി ഭട്ടതിരിപ്പാട്  ...

ജനറൽ നോളജ് ചോദ്യങ്ങൾ - Kerala PSC

 ഏത് കേസിലാണ് ഭഗത്സിങ്ങിനെ വധ ശിക്ഷയ്ക്ക് വിധിച്ചത്  ലാഹോർ ഗൂഢാലോചനക്കേസ്  ഏത് കോൺഗ്രസ്സ് സമ്മേളനത്തിലാണ് എസ് കെ പൊറ്റക്കാട് പങ്കെടുത്തത്  ത്രിപുരി വധിക്കപ്പെട്ട രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റ്  ജെയിംസ് എ ഗാർഫീൽഡ്  വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മൂലകം  ജർമേനിയം വജ്രം കഴിഞ്ഞാൽ ഏറ്റവും കാഠിന്യമുള്ള സ്വാഭാവിക പദാർത്ഥം  കൊറണ്ടം  ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്  കെ എൻ രാജ്  ഒന്നാം ലോക മഹായുദ്ധം അവസാനിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്  ലോയ്ഡ് ജോർജ്ജ്  ഒന്നാം ലോക്സഭയിലെ മണ്ഡലങ്ങൾ  489  ഒന്നാം കേരളാ നിയമസഭയിൽ ഇ എം എസ് പ്രതിനിധാനം ചെയ്ത മണ്ഡലം  നീലേശ്വരം ഒന്നാം താനേശ്വർ യുദ്ധത്തിൽ വിജയിച്ചത്  പൃഥിരാജ് ചൗഹാൻ  ഒന്നാം ലോക മഹായുദ്ധ കാലത്ത് അമേരിക്കൻ പ്രസിഡന്റായിരുന്നത്  വുഡ്രോ വിൽസൺ  ഒന്നിലധികം യൂറോപ്യൻ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി  ഡാന്യൂബ്  ലോക പോളിയോ ദിനം  ഒക്ടോബർ 24  വന്നു കണ്ടു കീഴടക്കി ഈ വാക്കുകൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ...

ആനുകാലിക സംഭവങ്ങൾ - ഫെബ്രുവരി 2020 - Current Affairs 2020 February in Malayalam

  1. വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരം 2019 -ൽ കരസ്ഥമാക്കിയത്  റാണി രാംപാൽ  2. അന്താരഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ വനിതാ താരം എന്ന റെക്കോർഡിന് അർഹയായത്  ക്രിസ്റ്റിൻ സിൻക്ലെയർ  3. 2020 -ലെ ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം ജേതാവ്  നൊവാക് ജോക്കോവിച് [സെർബിയ] 4. 2020 -ലെ ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ജേതാവ്  സോഫിയ കെനിന് [യു എസ് എ] 5. ഏത് രാജ്യത്താണ് വെട്ടുക്കിളി ശല്യം നിയന്ത്രണാതീതമായതോടെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്  പാകിസ്ഥാൻ  6. 2025 -ഓട് കൂടി ക്ഷയരോഗത്തെ ഉന്മൂലനം ചെയ്യുന്നതിനായി ആരംഭിച്ച പ്രചരണ പരിപാടി  TB Haregai Desh Jeetega  7. ഒരു വിദേശ ക്ലബുമായി ധാരണയിലേർപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ ഫുട്ബോൾ താരം  ബാല ദേവി [സ്കോട്ട്ലണ്ടിലെ റേച്ചേർസ് എഫ് സി]   8. മാതൃഭൂമിയുടെ പ്രഥമ ബുക്ക് ഓഫ് ദി ഇയർ പുരസ്‌കാരം 2020 -ൽ നേടിയത്  Blue is like blue [രചന - വിനോദ് കുമാർ ശുക്ല] 9. നാഷണൽ കോൾഡ് സപ്ലൈ ചെയിൻ വഴി വേഗം കേടുവരുന്ന വസ്തുക്കളുടെ വ്യാപാരം എളുപ്പത്തിലാക്കാൻ വേണ്ടി രൂപീകരിക്കുന്ന വ്യോമ മന്ത്രാലയത്തിന്റെ പ...

ആനുകാലിക സംഭവങ്ങൾ 9 - 10 ജനുവരി 2021 - Current Affairs in Malayalam - 9th - 10th January 2021

 യുനിസെഫ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പുതുവർഷ ദിനത്തിൽ ഏറ്റവും കൂടുതൽ ജനനങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യം ഇന്ത്യ  കേരള സംസ്ഥാനത്തെ ആദ്യ ഹരിത സബ്ജയിൽ ആകുന്നത് കണ്ണൂർ സബ് ജയിൽ സംസ്ഥാനത്ത് അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി സാമൂഹിക സുരക്ഷ മിഷൻ ആരംഭിച്ച പദ്ധതി സ്നേഹ സ്പർശം 2021- ലെ ഹരിവരാസനം പുരസ്കാര ജേതാവ്  എം.ആർ. വീരമണി രാജു  ഇന്ത്യയിൽ National Environmental Standards Laboratory എവിടെയാണ് നിലവിൽ വരുന്നത്  ന്യൂഡൽഹി  ദക്ഷിണ ത്രിപുരയേയും ബംഗ്ലാദേശിലെ രംഗാർഹിനേയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് നിലവിൽ വരുന്ന പുതിയ പാലം മൈത്രി സേതു [ഫെനി ബ്രിഡ്ജ്] അന്താരാഷ്ട്ര തലത്തിൽ പുരുഷന്മാരുടെ ടെസ്റ്റ് ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത മാച്ച് ഒഫിഷ്യൽ ക്ലയർ പൊളോസാക്ക് ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ കണ്ടെത്തിയ പകർച്ച വ്യാധി  Disease X  കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര പുരാവസ്തു പൈതൃക കേന്ദ്രം എവിടെയാണ് നിലവിൽ വരുന്നത് കാര്യവട്ടം [തിരുവനന്തപുരം] ഇന്ത്യയിലെ പുതിയ ബ്രിട്ടീഷ് ഹൈകമ്മീഷണറായി നിയമിതനായത് Alexander Ellis...

General Knowledge in Malayalam

 ലിബറോ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു  വോളിബോൾ  ലിക്കുഡ് പാർട്ടി ഏത് രാജ്യത്തേതാണ്  ഇസ്രായേൽ  എ പി ജെ അബ്ദുൽ കാലം ഏത് സംസ്ഥാനത്താണ് ജനിച്ചത്  തമിഴ്നാട്  എനർജി ആക്ടിവേഷൻ ആക്ട് ഇന്ത്യയിൽ ഏത് വർഷമാണ് നിലവിൽ വന്നത്  2002 മാർച്ച്  ഏറ്റവും ഉയരം കൂടിയ പൂവ്  ടൈറ്റൻ ആം  എന്തിന്റെ വകഭേദമാണ് ചാർക്കോൾ  കാർബൺ  എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കിയ ആദ്യ സംസ്ഥാനം  ഹരിയാന  എല്ല് വളമായി ഉപയോഗിക്കാൻ കാരണം  അതിൽ ധാരാളമായി ഫോസ്ഫറസ് അടങ്ങിയിരിക്കുന്നത് കാരണം  എസ് എൻ ഡി പി യോഗം നിലവിൽ വന്ന തീയതി  1903 മെയ് 15  എസ് എൻ ഡി പിയെ ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ സമർപ്പിച്ചത് ആരാണ്  പി പരമേശ്വരനും എം കൃഷ്ണനും  എസ് കെ പൊറ്റക്കാടിന്റെ പൂർണ്ണനാമം ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റക്കാട്  എഡിസൺ ജനിച്ച അമേരിക്കൻ പട്ടണം  മിലാൻ  എഡ്യൂസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചത് എവിടെ നിന്നുമാണ്  ശ്രീഹരിക്കോട്ട  എഡ്വിൻ അർണോൾഡിന്റെ ദി ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയിലെ പ്രതി...

ആനുകാലിക സംഭവങ്ങൾ - 7 - 8 ജനുവരി 2021 - Current Affairs in Malayalam - 7th - 8th January 2021

Image
 ഐസിസി -യുടെ 3 ഫോർമാറ്റുകളിലും 50 മത്സരങ്ങൾ പൂർത്തിയാക്കിയ മൂന്നാമത്തെ ഇന്ത്യൻ താരം  രവീന്ദ്ര ജഡേജ  2021 ജനുവരിയിൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർ പേഴ്സൺ ആയി നിയമിതയായ ആദ്യ വനിത Soma Mondal  നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന് വേദിയാകുന്നത്  കേരളം  ഏത് ഏഷ്യൻ രാജ്യത്താണ് അടുത്തിടെ വധശിക്ഷ നിരോധിച്ചത്  കസാക്കിസ്ഥാൻ  2021 -ലെ റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചല ദൃശ്യങ്ങളിൽ ഇടംപിടിച്ച കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന്റെ പ്രമേയം  കയർ  അയൽക്കൂട്ടം അംഗങ്ങളുടെ സുരക്ഷയും പ്രതിസന്ധികളിൽ സഹായം നൽകുന്നതും ലക്ഷ്യമിട്ട് LIC -യുടെയും  സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെയും സഹകരണത്തോടെ കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി  ജീവൻ ദീപം  ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം നിലവിൽ വരുന്നത്  Hubballi [കർണാടക] പൊതുജനാരോഗ്യ രംഗത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച മാതൃക പദ്ധതിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തിടെ തിരഞ്ഞെടുത്ത കേരളാ ആരോഗ്യ വകുപ്പിന്റെ ക്ഷയ രോഗ നിവാരണ പദ്ധതി  അക്ഷയ കേരളം  2021 ജനുവരിയിൽ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്...

ആനുകാലിക സംഭവങ്ങൾ - 3 - 4 ജനുവരി 2021 - Current Affairs in Malayalam - 3rd - 4th January 2021

 ഇന്തോനേഷ്യയിൽ അടുത്തിടെ നിരോധിച്ച തീവ്രവാദ സംഘടന  Islamic Defenders Front  മണിപ്പൂരിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ട ജലവൈദ്യുത പദ്ധതി  Thoubal Multipurpose Project  2020 -ൽ ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയ പദ്ധതികളും നേട്ടങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ ബുക്ക്ലെറ്റ്  Building an  Atmanirbhar Bharat  ശ്രീകാര്യത്തെ കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച അത്യുൽപ്പാദന ശേഷിയുള്ള മരച്ചീനി  ശ്രീരക്ഷ  കാർഷിക നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ഏത് സംസ്ഥാന സർക്കാരാണ് Kisan Fasal Rahat Yojana എന്ന പേരിൽ പദ്ധതി ആരംഭിച്ചത്  ജാർഖണ്ഡ്  2021 ജനുവരിയിൽ റെയിൽ വേ ബോർഡിന്റെ ചെയർമാൻ & സി ഇ ഓ ആയി നിയമിതനാകുന്നത്  സുനീത് ശർമ്മ  ഇന്ത്യൻ കരസേനയുടെ Human Right Cell -ന്റെ ആദ്യ മേധാവിയായി നിയമിതനായ വ്യക്തി  മേജർ ജനറൽ ഗൗതം ചൗഹാൻ  ഇൻസ്റ്റാഗ്രാമിൽ 25 കോടി ആളുകൾ പിന്തുടരുന്ന ആദ്യ വ്യക്തി എന്ന നേട്ടം കൈവരിച്ചത്  ക്രിസ്റ്റ്യാനോ റൊണാൾഡോ  ഉപഗ്രഹ വിക്ഷേപണത്തിന്റെ ഭാഗമായി ബഹിരാകാശത്ത് ഉണ്ടാ...

ആനുകാലിക സംഭവങ്ങൾ - 5 - 6 ജനുവരി 2021 - Current Affairs in Malayalam - 5th - 6th January 2021

Image
 ബിസിസിഐ -യുടെ പുതിയ വൈസ് പ്രസിഡന്റ്  രാജീവ് ശുക്ല  കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പട്ടിക വർഗ്ഗ വിഭാഗത്തിലെ പഞ്ചായത്ത് പ്രസിഡന്റ്  രാധിക മാധവൻ [മലമ്പുഴ പഞ്ചായത്ത്] ശബരിമല വിജ്ഞാന കോശം എന്ന ഗ്രന്ഥം രചിച്ചത്  കെ എസ് വിജയനാഥ്‌  ഹിമാചൽ പ്രദേശിലെ ഏത് വന്യ ജീവി സങ്കേതത്തിലാണ് 750 -ൽ അധികം വരുന്ന ദേശാടനപ്പക്ഷികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്  Pong Dam Lake  ഏത് രാജ്യമാണ് 143 വർഷങ്ങൾക്ക് ശേഷം അവരുടെ ദേശീയ ഗാനത്തിലെ ഒരു വാക്ക് തിരുത്തിയത്  ഓസ്ട്രേലിയ [ Young എന്ന പദം One എന്നാക്കിയാണ് തിരുത്തിയത്] 2020 ഡിസംബർ 31 -നു സർവീസിൽ നിന്നുംവിരമിച്ച സംസ്ഥാനത്തെ ആദ്യത്തെ വനിതാ IPS ഓഫിസർ  ആർ ശ്രീലേഖ  ഇന്ത്യയുടെ 2021 ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത് ഏത് വിദേശ സേന വിഭാഗമാണ്  ബംഗ്ലാദേശ് സൈന്യം  ഇന്ത്യയിൽ കോവിഡിന് എതിരെ ഉപയോഗിക്കാൻ തീരുമാനിച്ച അടുത്തിടെ Central Drugs and Standards Committee അംഗീകാരം നൽകിയ വാക്സിനുകൾ  Covaxin , Covishield  ഇന്ത്യൻ റെയിൽവേ അടുത്തിടെ വിനോദ സഞ്ചാരികൾക്കായി നിർമിച്ച് വിജയകരമായി പരീക്ഷണ ഓട്ടം പൂർ...

കുണ്ടറ വിളംബരം [1809]

തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്ക് എതിരെ പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത സംഭവം ആണ് കുണ്ടറ വിളംബരം  കുണ്ടറ വിളംബരം നടന്നത് 1809 ജനുവരി 11  കുണ്ടറ വിളംബരം നടത്തിയ സ്ഥലം - കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം  വേലുത്തമ്പി ദളവയുടെ യഥാർത്ഥ പേര് - വേലായുധൻ ചെമ്പകരാമൻ തമ്പി  വേലുത്തമ്പി ദളവ സ്മാരകം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ മണ്ണടിയിൽ 
 ഇന്ത്യയുടെ വാനമ്പാടി എന്ന് വിളിക്കുന്നതാരെയാണ്  സരോജിനി നായിഡു  ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം  മുംബൈ  ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്  ബാംഗ്ലൂർ  ഇന്ത്യയുടെ സുഗന്ധ വ്യഞ്ജനത്തോട്ടം എന്നറിയപ്പെടുന്നത്  കേരളം  ഇന്ത്യയുടെ ഹൃദയം എന്നറിയപെപ്പടുന്ന സംസ്ഥാനം  മധ്യപ്രദേശ്  ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള യാത്രാപദ്ധതി  ചാന്ദ്രയാൻ ഇന്ത്യയുടെ മെലഡി ക്വീൻ എന്നറിയപ്പെടുന്നത്  ലതാ മങ്കേഷ്‌കർ  ഇന്ത്യയുടെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നതാരെ  ഝാൻസി റാണി  ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള റെയിൽവേ സ്റ്റേഷൻ കന്യാകുമാരി  ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് തലസ്ഥാനം എന്നറിയപ്പെടുന്നത്  കോയമ്പത്തൂർ  ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വർഷം 1963  ഇന്ത്യയുടെ ദേശീയ ചിഹ്നത്തിന്റെ യഥാർത്ഥ രൂപം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം എവിടെയാണ്  സാരാനാഥ്‌  ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും അതിർത്തി നിർണയിച്ച ബ്രിട്ടീഷ് നിയമജ്ഞൻ  സിറിൾ റാഡ്ക്ലിഫ്  ഇന്ത്യ ഗവണ്മെന്റിന്റെ ധനസഹായത്താൽ നിർമിക്കുന്ന ചുഖ പ്ര...
 ഇന്ത്യയിലെ ഹൈക്കോടതികളിൽ ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ളത്  അലഹബാദ്   ഇന്ത്യയിലെ ഹൈക്കോടതിയുടെ എണ്ണം  25  ഇന്ത്യയിലെ ടൈഡൽ തുറമുഖം  കാണ്ട്ല  ഇന്ത്യയിലെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം  അസം ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്  റിപ്പൺ പ്രഭു ഇന്ത്യയിലെത്തിയ ആദ്യ ചൈനീസ് സഞ്ചാരി  ഫാഹിയാൻ ഇന്ത്യയിലെ ആദ്യത്തെ നാനോ ടെക്‌നോളജി പഠന കേന്ദ്രം നിലവിൽ വന്നത്  ബാംഗ്ലൂർ  രണ്ടാം ചോളാ സാമ്രാജ്യത്തിന്റെ യഥാർത്ഥ സ്ഥാപകൻ വിജയാലയൻ ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകളുണ്ട്  36  ഋഷികേശിൽ വച്ച് ഗംഗയുമായി സംഗമിക്കുന്ന നദി  ചന്ദ്രഭാഗ  ലഘു ഭാസ്കരീയത്തിന്റെ കർത്താവ്  ശങ്കരനാരായണൻ  ലാ മിറാബ്‌ലെ എന്ന ഫ്രഞ്ച് നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്  നാലപ്പാട്ട് നാരായണമേനോൻ  ലാലാ ലജ്പത് റായിയുടെ മരണത്തിനു കാരണക്കാരനായ സാന്ഡേഴ്സ് എന്ന പോലീസ് ഉദ്യോഗസ്ഥനെ വധിച്ചത്  ഭഗത് സിംഗ്  ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പു വെച്ചത്  അടൽ ബിഹാരി വാജ്‌പേയ്  ലൂസിറ്റാനിയ ഇപ്പോൾ അറിയപ്പെടുന്ന പേര്...