ജനറൽ നോളജ് - കേരളാ പി എസ് സി
വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ തുടങ്ങിയ ആദ്യ രാജ്യം
ജപ്പാൻ
വി കെ കൃഷ്ണമേനോൻ മ്യൂസിയം എവിടെയാണ്
കോഴിക്കോട്
വി ടി ഭട്ടതിരിപ്പാടിന്റെ പൂർണ്ണനാമം
വെള്ളിത്തിരുത്തി താഴത്ത്മനയ്ക്കൽ രാമൻ ഭട്ടതിരിപ്പാട്
വിനയ പിടകം എന്നതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്
ബുദ്ധഭിക്ഷുക്കൾ അനുസരിക്കേണ്ട നിയമങ്ങൾ
വിനാഗിരിയിലെ ആസിഡ്
അസറ്റിക് ആസിഡ്
വിപുലമായ രീതിയിൽ നഗരഭരണ സംവിധാനം ഒരുക്കിയ മൗര്യ ഭരണാധികാരി
ചന്ദ്രഗുപ്ത മൗര്യൻ
വിക്രമവർഷം ആരംഭിച്ചതെന്ന്
ബി സി 58
വിക്രമാങ്ക ദേവചരിതം രചിച്ചത്
ബിൽഹണൻ
വിപ്ലവം ഒരു അത്താഴവിരുന്നല്ല എന്ന് പറഞ്ഞത്
മാവോസേതൂങ്
വിൻസ്റ്റൺ ചർച്ചിൽ സാഹിത്യ നൊബേലിന് അർഹനായ വർഷം
1953
വിറ്റാമിൻ B12 ന്റെ ശാസ്ത്രനാമം
സയനോകോബാലാമിൻ
വിവരാവകാശ നിയമത്തിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രസിഡന്റ്
എ പി ജെ അബ്ദുൾകലാം
വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ പ്രസ്ഥാനം
മസ്ദൂർ കിസാൻ ശക്തി സംഘതൻ
വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും എന്ന പുസ്തകം രചിച്ചത്
വി ടി ഭട്ടതിരിപ്പാട്
വിശപ്പ് അനുഭപ്പെടാൻ കാരണമായ ഹോർമോൺ
ഗ്രെലിൻ
വിമോചന സമരകാലത്തെ ആഭ്യന്തര മന്ത്രി
സി അച്യുതമേനോൻ
വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം
ഗുവാഹത്തി
വടക്കുകിഴക്കൻ ഇന്ത്യയിലെ സപ്തസോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ളത്
അരുണാചൽ പ്രദേശ്
വടക്കുനോക്കിയന്ത്രം ആദ്യമായി ഉപയോഗിച്ച രാജ്യം
ചൈന
ഒപെകിന്റെ ആസ്ഥാനം
വിയന്ന
വടക്കേ അമേരിക്കയിൽ റോക്കി പർവതത്തിൽ നിന്ന് വീശുന്ന ഉഷ്ണക്കാറ്റ്
ചിനൂക്ക്
വടക്കേ അമേരിക്കയിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ രാജ്യം
കാനഡ
വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും വേർതിരിക്കുന്നത്
പനാമാ കനാൽ
വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി
മിസൗറി മിസിസിപ്പി
വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത്
അരബിന്ദഘോഷ്
ഔറംഗബാദിന്റെ പുതിയ പേര്
സാംബാജിനഗർ
വ്യാവസായിക വിപ്ലവം ആരംഭിച്ച രാജ്യം
ഇംഗ്ലണ്ട്
ശബ്ദിക്കുന്ന കലപ്പ എന്ന പുസ്തകം രചിച്ചത്
പൊൻകുന്നം വർക്കി
ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ കുറിക്കുന്ന പദം
സൂപ്പർസോണിക്
കത്തീഡ്രൽ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്
ഭുവനേശ്വർ
കപ്പൽ മാർഗ്ഗം ആറു പ്രാവിശ്യം ഇന്ത്യയിൽ വരികയും ഷാജഹാന്റെയും ഔറംഗസീബിന്റെയും കാലത്തെപ്പറ്റി വിവരിച്ചെഴുതുകയും ചെയ്ത ഫ്രഞ്ചുകാരൻ
ജീവ് ബാപ്റ്റിസ്റ്റ് ടവേനിയർ
കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ടത്
വി ഓ ചിദംബരംപിള്ള
കയ്യൂർ സമരം നടന്ന വർഷം
1941
കട്ടക്കയം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്
ചെറിയാൻ മാപ്പിള
കട്ടക് നഗരം ഏത് നദിയുടെ തീരത്താണ്
മഹാനദി
കൺഫ്യൂഷനിസം ഏത് രാജ്യത്താണ് പ്രചരിച്ചത്
ചൈന
കൽക്കരിയുടെ 4 വകഭേദങ്ങൾ
ആന്ത്രസൈറ്റ് , ബിറ്റുമിനസ് , ലിഗ്നൈറ്റ് , പീറ്റ്
കള്ളം പറയുന്നത് കണ്ടുപിടിക്കാനുള്ള ടെസ്റ്റ്
പോളിഗ്രാഫ്
കർണാടകം സർക്കാരിന്റെ ഏറ്റവും ഉയർന്ന ബഹുമതി
കർണാടക രത്നം
കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ഉപയോഗിക്കുന്ന സംഗീതോപകരണം
പുല്ലാങ്കുഴൽ
ശരാവതി പദ്ധതി ഏത് സംസ്ഥാനത്താണ്
കർണാടക
കരിമ്പിൻ ചാറിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര
സുക്രോസ്
കരിമണലിൽ നിന്ന് ലഭിക്കുന്ന പ്രധാന ധാതുക്കൾ
ഇൽമനൈറ്റ് , മോണോസൈറ്റ്
കരീബിയൻ രാഷ്ട്രങ്ങളിൽ വെച്ച് ഏറ്റവും വലുത്
ക്യൂബ
ശരീരത്തിലെ ആകെ നാഡികളുടെ എണ്ണം
43 ജോഡി
ശരീരത്തിൽ രക്തകോശങ്ങൾ നിർമിക്കുന്നതെവിടെ
മജ്ജയിൽ
ശരീരത്തിൽ കഴുത്തിന് കീഴോട്ട് ഉള്ള ഭാഗത്തെ റിഫ്ളക്സ് ആക്ഷൻ നിയന്ത്രിക്കുന്നത്
സ്‌പൈനൽ കോർഡ്
ശരീരത്തിൽ കടന്നുകൂടുന്ന വിഷവസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ അവയവം
കരൾ
ശരീരത്തിലെ ബയോളജിക്കൽ ക്ലോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി
പീനിയൽ ഗ്രന്ഥി
ശരീരത്തിലെ ഭടന്മാർ എന്നറിയപ്പെടുന്നത്
വെളുത്ത രക്താണുക്കൾ
Comments
Post a Comment