General Knowledge in Malayalam

 ലിബറോ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു 

വോളിബോൾ 


ലിക്കുഡ് പാർട്ടി ഏത് രാജ്യത്തേതാണ് 

ഇസ്രായേൽ 


എ പി ജെ അബ്ദുൽ കാലം ഏത് സംസ്ഥാനത്താണ് ജനിച്ചത് 

തമിഴ്നാട് 


എനർജി ആക്ടിവേഷൻ ആക്ട് ഇന്ത്യയിൽ ഏത് വർഷമാണ് നിലവിൽ വന്നത് 

2002 മാർച്ച് 


ഏറ്റവും ഉയരം കൂടിയ പൂവ് 

ടൈറ്റൻ ആം 


എന്തിന്റെ വകഭേദമാണ് ചാർക്കോൾ 

കാർബൺ 


എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കിയ ആദ്യ സംസ്ഥാനം 

ഹരിയാന 


എല്ല് വളമായി ഉപയോഗിക്കാൻ കാരണം 

അതിൽ ധാരാളമായി ഫോസ്ഫറസ് അടങ്ങിയിരിക്കുന്നത് കാരണം 


എസ് എൻ ഡി പി യോഗം നിലവിൽ വന്ന തീയതി 

1903 മെയ് 15 


എസ് എൻ ഡി പിയെ ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ സമർപ്പിച്ചത് ആരാണ് 

പി പരമേശ്വരനും എം കൃഷ്ണനും 


എസ് കെ പൊറ്റക്കാടിന്റെ പൂർണ്ണനാമം

ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റക്കാട് 


എഡിസൺ ജനിച്ച അമേരിക്കൻ പട്ടണം 

മിലാൻ 


എഡ്യൂസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചത് എവിടെ നിന്നുമാണ് 

ശ്രീഹരിക്കോട്ട 


എഡ്വിൻ അർണോൾഡിന്റെ ദി ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയിലെ പ്രതിപാദ്യം ആരുടെ ജീവിതമാണ് 

ശ്രീബുദ്ധൻ 


ഏറ്റവുമൊടുവിൽ രൂപവൽകൃതമായ അമേരിക്കൻ സ്റ്റേറ്റ് 

ഹവായ് ദ്വീപുകൾ 


ഏറ്റവുമൊടുവിൽ ഗാന്ധിജിയെ സന്ദർശിച്ച പ്രമുഖ നേതാവ് 

സർദാർ പട്ടേൽ 


എത്ര കിലോ മീറ്റർ ഉയരത്തിലാണ് ഓസോൺ പാളി സ്ഥിതി ചെയ്യുന്നത് 

15 മുതൽ 60 കിലോമീറ്റർ വരെ 


ഏറ്റവും നീളമുള്ള ഇതിഹാസം 

മഹാഭാരതം 


ഏറ്റവും നീളമുള്ള കാലുകളുള്ള ജീവി 

കരിഞ്ചിറകൻ പവിഴക്കാലി


ഏറ്റവും പഴക്കം ചെന്ന ദേശീയ പതാക ഏത് രാജ്യത്തിന്റേതാണ് 

ഡെന്മാർക്ക് 


ഏറ്റവും ബലമുള്ള താടിയെല്ലുകൾ ഉള്ള ജീവി 

കഴുതപ്പുലി 


ഏറ്റവും ബുദ്ധിവികാസമുള്ള കടൽജീവി 

ഡോൾഫിൻ 


ഏറ്റവും നീളമുള്ള പാമ്പ്

റെറ്റിക്കുലേറ്റഡ് പൈത്തൺ 


ഏറ്റവും വലിപ്പം കൂടിയ ശിശുവിനെ പ്രസവിക്കുന്ന ജീവി 

നീലത്തിമിംഗലം 


ഏറ്റവും വലിയ സൈന്യമുള്ള രാജ്യം 

ചൈന 


ഏറ്റവും കിഴക്കായി സ്ഥിതി ചെയ്യുന്ന രാജ്യം 

കിരിബാത്തി


ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചത് 

വി വി ഗിരി 


ഏറ്റവും കൂടുതൽ ആണവ പ്രസരണം ഉള്ളതായി ബി എ ആർ സി കണ്ടെത്തിയ സ്ഥലം 

കരുനാഗപ്പള്ളി 


ഏറ്റവും ജലസമ്പന്നമായ നദി 

ആമസോൺ 


ഏറ്റവും കൊഴുപ്പുള്ള പാൽ ഏത് മൃഗത്തിന്റേതാണ് 

മുയൽ 


ഏറ്റവും ചെറിയ പക്ഷി 

ഹമ്മിങ് പക്ഷി 


ഏറ്റവും ചെറിയ പൂവ് 

വുൾഫിയ 


ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലമുള്ള സസ്തനം

ഏഷ്യൻ ആന 


ഏറ്റവും ദൈർഘ്യം കുറഞ്ഞ ഗർഭകാലം ഉള്ള സസ്തനം 

വിർജീനിയ ഒപ്പോസം 


ഏറ്റവും വേഗത്തിൽ നീന്തുന്ന മൽസ്യം 

സ്വേഡ് ഫിഷ് 


ഏറ്റവും വേഗത്തിൽ ചലിക്കാൻ കഴിവുള്ള പക്ഷി 

പെരിഗ്രീൻ ഫാൽക്കൺ 


ഏറ്റവും തണുപ്പ് കൂടിയ സമുദ്രം 

ആർട്ടിക് 


ഏകകക്ഷി ഭരണം അവസാനിപ്പിച്ച ആദ്യത്തെ പൂർവ യൂറോപ്യൻ രാജ്യം 

പോളണ്ട് 


ഏകദിന ക്രിക്കറ്റിൽ 15000 റൺസ് തികച്ച ആദ്യ കളിക്കാരൻ 

സച്ചിൻ ടെണ്ടുൽക്കർ 


ഏഷ്യയിലെ ഏറ്റവും വലിയ ജയിൽ 

തീഹാർ 


ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം 

മാരാമൺ കൺവൻഷൻ 


ഏഷ്യയുടെ പ്രകാശം എന്ന് ശ്രീബുദ്ധനെ വിശേഷിപ്പിച്ചത് 

എഡ്വിൻ അർണോൾഡ് 


ഏത് അവയത്തെയാണ് നെഫ്രൈറ്റിസ്  ബാധിക്കുന്നത് 

വൃക്ക 


ഏത് രാജ്യമാണ് ഹോളണ്ട് എന്നും അറിയപ്പെടുന്നത് 

നെതർലൻഡ്സ് 


ഏത് രാജ്യത്തെ ഭരണാധികാരിയാണ് മാഗ്നാകാർട്ടയിൽ ഒപ്പുവെച്ചത് 

ഇംഗ്ലണ്ട് 


ഏത് രാജ്യത്തെ സ്വാതന്ത്ര്യ പ്രസ്ഥാനമാണ് മൗ മൗ 

കെനിയ 


ഏത് രാജ്യത്തെ സൈനികനാണ് ടോമി അറ്റ്കിൻസ് എന്നറിയപ്പെടുന്നത് 

ബ്രിട്ടൻ 


ഏത് വില്ലേജ് എറണാകുളം ജില്ലയോട് ചേർത്തപ്പോഴാണ് ഏറ്റവുംവലിയ ജില്ലയെന്ന ബഹുമതി ഇടുക്കി ജില്ലയ്ക്ക് നഷ്ടപ്പെട്ടത് 

കുട്ടമ്പുഴ 


ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഹെർമൻ ഗുണ്ടർട്ട് പ്രവർത്തിച്ചിരുന്നത് 

ബേസൽ ഇവാഞ്ചലിക്കൽ മിഷൻ 


ഏത് നോവലിലെ കഥാപാത്രമാണ് ചുടലമുത്തു 

തോട്ടിയുടെ മകൻ 




 


Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]