ജനറൽ നോളജ് ചോദ്യങ്ങൾ - Kerala PSC
ഏത് കേസിലാണ് ഭഗത്സിങ്ങിനെ വധ ശിക്ഷയ്ക്ക് വിധിച്ചത്
ലാഹോർ ഗൂഢാലോചനക്കേസ്
ഏത് കോൺഗ്രസ്സ് സമ്മേളനത്തിലാണ് എസ് കെ പൊറ്റക്കാട് പങ്കെടുത്തത്
ത്രിപുരി
വധിക്കപ്പെട്ട രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റ്
ജെയിംസ് എ ഗാർഫീൽഡ്
വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മൂലകം
ജർമേനിയം
വജ്രം കഴിഞ്ഞാൽ ഏറ്റവും കാഠിന്യമുള്ള സ്വാഭാവിക പദാർത്ഥം
കൊറണ്ടം
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്
കെ എൻ രാജ്
ഒന്നാം ലോക മഹായുദ്ധം അവസാനിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്
ലോയ്ഡ് ജോർജ്ജ്
ഒന്നാം ലോക്സഭയിലെ മണ്ഡലങ്ങൾ
489
ഒന്നാം കേരളാ നിയമസഭയിൽ ഇ എം എസ് പ്രതിനിധാനം ചെയ്ത മണ്ഡലം
നീലേശ്വരം
ഒന്നാം താനേശ്വർ യുദ്ധത്തിൽ വിജയിച്ചത്
പൃഥിരാജ് ചൗഹാൻ
ഒന്നാം ലോക മഹായുദ്ധ കാലത്ത് അമേരിക്കൻ പ്രസിഡന്റായിരുന്നത്
വുഡ്രോ വിൽസൺ
ഒന്നിലധികം യൂറോപ്യൻ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി
ഡാന്യൂബ്
ലോക പോളിയോ ദിനം
ഒക്ടോബർ 24
വന്നു കണ്ടു കീഴടക്കി ഈ വാക്കുകൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു
ജൂലിയസ് സീസർ
ഒൻപതാമത്തെ സിഖ് ഗുരുവായ തേജ് ബഹാദൂറിനെ വധിച്ചത്
ഔറംഗസീബ്
വൻകര വിസ്ഥാപന സിദ്ധാന്തത്തിനു രൂപം നൽകിയത്
ആൽഫ്രെഡ് വെഗ്നർ
വണ്ടർ ദാറ്റ് ഈസ് ഇന്ത്യ എന്ന പുസ്തകം രചിച്ചത്
എ എൽ ബാഷം
വല്ലഭാചാര്യർ പ്രചരിപ്പിച്ച തത്വം
ശുദ്ധാദ്വൈതം
വല്ലഭായ് പട്ടേലിന് സർദാർ പദവി നൽകിയത്
ഗാന്ധിജി
വരയാടുകളുടെ സംരക്ഷണത്തിന് ഏർപ്പെടുത്തിയ ഉദ്യാനം
ഇരവികുളം
ഒരിക്കലും വെള്ളം കുടിക്കാത്ത ജീവി
കങ്കാരു എലി
ഒരില മാത്രമുള്ള സസ്യം
ചേന
വരിക വരിക സഹജരെ എന്ന ഗാനം രചിച്ചത്
അംശി നാരായണപിള്ള
ഒരു പവൻ എത്ര ഗ്രാം
8
ഒരു നല്ല അപ്പന്റെ ചാവരുൾ രചിച്ചത്
കുര്യാക്കോസ് ഏലിയാസ് ചാവറ
ഒരു വ്യക്തി പ്രകൃത്യാ അവന്റേതല്ലെങ്കിൽ അവനൊരു അടിമയാണ് എന്ന് പറഞ്ഞത്
അരിസ്റ്റോട്ടിൽ
ഒരു വെബ്‌സൈറ്റിലെ ആദ്യ പേജ്
ഹോം പേജ്
ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്ററിന് തുല്യമാണ്
1852
ഒസ്‌ട്രാസിസം സൂചിപ്പിക്കുന്നത്
ഊരുവിലക്ക്
ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റിന്റെ ആസ്ഥാനം
വാഷിംഗ്‌ടൺ ഡി സി
വാണ്ടല്ലൂർ സുവോളജിക്കൽ പാർക്ക് ഏത് സംസ്ഥാനത്താണ്
തമിഴ്നാട്
ഓർത്തോഗ്രഫി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ശരിയായ ഉച്ചാരണം
വാൽഡസ് പെനിൻസുല ഏത് ഭൂഖണ്ഡത്തിന്റെ ഏറ്റവും താഴ്ന്ന ഭാഗമാണ്
തെക്കേ അമേരിക്ക
ഓർഡിനൻസിന്റെ കാലാവധി
6 മാസം
ഓർണിത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
പക്ഷികൾ
ഓറഞ്ച് ദിനം [സ്ത്രീകൾക്കെതിരെയുള്ള അതിക്രമ നിവാരണ ദിനം]
നവംബർ 25
ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത ആസിഡ്
ഹൈഡ്രോക്ലോറിക് ആസിഡ്
വാക്വം ക്ലീനർ കണ്ടുപിടിച്ചത്
ഇവ്സ് ഡബ്ല്യൂ മക്ഗഫി
വാഗാ അതിർത്തി ഏത് സംസ്ഥാനത്താണ്
പഞ്ചാബ്
വാഗാ ബോർഡർ ഏത് രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു
ഇന്ത്യയും പാകിസ്ഥാനും
ഓസ്‌കാർ അവാർഡ് നേടിയ ആദ്യ ചിത്രം
വിങ്‌സ്
ഓസ്‌കാർ ശിൽപ്പത്തിന് ആ പേര് നൽകിയത്
മാർഗരറ്റ് ഹെറിക്
ഓസ്‌കാർ ശിൽപ്പം രൂപകൽപ്പന ചെയ്തത്
സെഡ്രിക് ഗിബ്ബൺസ്
ഓസ്‌കാറിന് ബദലായി കണക്കാക്കപ്പെടുന്ന അവാർഡ്
ഇൻഡിപെൻഡന്റ് സ്പിരിറ്റ്
ഓസ്‌ട്രേലിയൻ വൻകരയെയും ടാസ്മാനിയ ദ്വീപിനെയും വേർതിരിക്കുന്ന
കടലിടുക്ക്
ബാസ് കടലിടുക്ക്
ഓസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി
മുറേ
ഓസോൺ വാതകത്തിന്റെ നിറം
നീല
ഓസോൺ ശോഷണത്തിനു കാരണമായ ഉൽപ്പന്നങ്ങളെ ഘട്ടം ഘട്ടമായി നിരോധിക്കാനുള്ള ഉടമ്പടി
മോൺട്രിയൽ ഉടമ്പടി
ഓസോൺ തന്മാത്രയിൽ എത്ര ഓക്സിജൻ ആറ്റങ്ങളുണ്ട്
3
ഓംബുഡ്സ്മാൻ സംവിധാനം ആദ്യമായി ഏർപ്പെടുത്തിയ രാജ്യം
സ്വീഡൻ
വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ തുടങ്ങിയ ആദ്യ രാജ്യം
ജപ്പാൻ
Comments
Post a Comment