പൊതുവിജ്ഞാന ചോദ്യങ്ങൾ

 ശരീര വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള പ്രൈമേറ്റ് 

മനുഷ്യൻ 


ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടുന്നത് 

വൃക്ക 


ശ്രീരാം വിയർക്കുന്നതിനു പിന്നിലുള്ള ഏറ്റവും പ്രധാനപ്പെടട്ടെ ധർമ്മം 

താപനില ക്രമീകരിക്കൽ


കറുപ്പ് ലഭിക്കുന്ന സസ്യം 

പോപ്പി 


കറാച്ചി ഏത് നദിയുടെ തീരത്താണ് 

സിന്ധു 


കറുത്ത ഇരട്ടകൾ എന്നറിയപ്പെടുന്നത് 

ഇരുമ്പും കൽക്കരിയും 


കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത് 

പെട്രോളിയം 


കറുത്തമ്മ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ് 

തകഴി ശിവശങ്കരപ്പിള്ള 


കലാമണ്ഡലത്തിന്റെ പ്രഥമ സെക്രട്ടറിയായിരുന്നത് 

മുകുന്ദരാജ 


കലാകാരന്മാരിൽ രാജാവും രാജാക്കന്മാരിൽ കലാകാരനും എന്നറിയപ്പെട്ടത് 

സ്വാതി തിരുനാൾ 


കാലിക്കറ്റ് സർവകലാശാല നിലവിൽ വന്നത് 

1968 


കലിംഗ പ്രൈസ് ഏർപ്പെടുത്തിയിരിക്കുന്ന സംഘടന

യുനെസ്‌കോ 


കലിംഗത്തുപ്പരണി രചിച്ചത് 

ജയകൊണ്ടർ 


കലിംഗം എന്ന പ്രദേശം ഇപ്പോൾ അറിയപ്പെടുന്നത് 

ഒഡിഷ 


ശകരാജാവായ രുദ്രസിംഹനെ വധിച്ച ഗുപ്തരാജാവ് 

ചന്ദ്രഗുപ്ത വിക്രമാദിത്യൻ 


ശകവർഷത്തിലെ രണ്ടാമത്തെ മാസം 

വൈശാഖം 


ശകവർഷം ആരംഭിച്ചതെന്ന് 

എ ഡി 78 


ശക വർഷം ആരംഭിച്ചത് ആരുടെ കാലത്താണ് 

കനിഷ്കൻ


ശകവർഷം തുടങ്ങിയ നൂറ്റാണ്ട് 

ഒന്നാം നൂറ്റാണ്ട് 


ശകാരി എന്ന സ്ഥാനപ്പേര് സ്വീകരിച്ചത് 

ചന്ദ്രഗുപ്ത വിക്രമാദിത്യൻ 


കശ്മീരിലെ അക്ബർ എന്ന് വിശേഷിപ്പിക്കപ്പെട്ടത് 

സെയ്നുൽ അബ്ദീൻ


കശ്മീരിലെ ഔദ്യോഗിക ഭാഷ 

ഉറുദു 


ശക്തൻ തമ്പുരാൻ കൊച്ചിയിൽ രാജാവായത് ഏത് വർഷത്തിൽ 

എ ഡി 1790 


കസ്തൂർബാ ഗാന്ധി അന്തരിച്ച കൊട്ടാരം 

പൂനയിലെ ആഗാഖാൻ കൊട്ടാരം 


കാൻ ചലച്ചിത്രോത്സവം ഏത് രാജ്യത്താണ് 

ഫ്രാൻസ് 


കാൻഫെഡിന്റെ സ്ഥാപകൻ 

പി എൻ പണിക്കർ 


കാർബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം 

ലെഡ് 


കാൽപ്പാദത്തിൽ മുട്ടവെച്ച് അട നിൽക്കുന്ന പക്ഷി 

പെൻഗ്വിൻ 


കാർബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കൽക്കരിയുടെ വകഭേദം 

ആന്ത്രസൈറ്റ്


കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് 

ഗോദവർമ്മരാജ 


കായകുളം താപനിലയത്തിലെ ഇന്ധനം 

നാഫ്ത 


കാറൽ മാർക്സിന്റെ മൂലധനം എന്ന കൃതി പുറത്തിറങ്ങിയ വർഷം 

1867 


കാറൽ മാർക്സ് അന്തരിച്ച വർഷം 

1883 


കാറുകളിൽ ഉപയോഗിക്കുന്ന എയർ ബാഗുകളിൽ സുരക്ഷ നൽകുവാൻ ഉപയോഗിക്കുന്നത് 

സോഡിയം അസൈഡ് 


കാലത്തിന്റെ കപോലത്തിലെ കണ്ണുനീർ തുള്ളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത് 

രബീന്ദ്രനാഥ്‌ ടാഗോർ 


കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് 

ക്രിപ്സ് മിഷനെ


കാലാവധി പൂർത്തിയ ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി 

അടൽ ബിഹാരി വാജ്‌പേയ് 


കാലാവധിയായ അഞ്ചുവർഷം തികച്ച കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സ്‌പീക്കർ 

എം വിജയകുമാർ 


കാലാവസ്ഥ വ്യതിയാന വകുപ്പ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം 

ഗുജറാത്ത് 


കാളിദാസന്റെ ഏത് കൃതിയിലാണ് കേരളവുമായി ബന്ധപ്പെട്ട പരശുരാമ കഥ പ്രതിപാദിക്കുന്നത് 

രഘുവംശം 


ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത് 

ഗണിതശാസ്ത്രം 


ശാസ്ത്രീയമായ മുയൽ വളർത്തൽ അറിയപ്പെടുന്ന പേര് 

കൂണി കൾച്ചർ 


കാക്കേ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത് 

ഉള്ളൂർ 


കിമിഗായോ ഏത് രാജ്യത്തിൻറെ ദേശീയ ഗാനമാണ് 

ജപ്പാൻ 


ശിലകളെക്കുറിച്ചുള്ള പഠനം 

ലിത്തോളജി 


കിഴക്കനേഷ്യൻ കടുവകൾ എന്നറിയപ്പെടുന്നത് 

തായ്‌വാൻ , സിംഗപ്പൂർ , ഹോങ്കോങ് , ദക്ഷിണകൊറിയ 


ശിവജി ആഗ്രയിൽ മുഗൾ രാജധാനി സന്ദർശിച്ച വർഷം 

1666 


ശിവജി ഛത്രപതിയായ വർഷം 

1674 


ശിവജിയെ സ്വാധീനിക്കുകയും ആയുധാഭ്യാസം പരിശീലിപ്പിക്കുകയും ചെയ്ത ബ്രാഹ്മണൻ 

ദാദാജി കൊണ്ടദേവ് 


ശിവസേന ഏത് രാജ്യത്തെ രാഷ്ട്രീയ കക്ഷിയാണ് 

മഹാരാഷ്ട്ര 


ശിശുപാല വധം രചിച്ചത് 

മാഘൻ





Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]