ഇന്ത്യയുടെ വാനമ്പാടി എന്ന് വിളിക്കുന്നതാരെയാണ്
സരോജിനി നായിഡു
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം
മുംബൈ
ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്
ബാംഗ്ലൂർ
ഇന്ത്യയുടെ സുഗന്ധ വ്യഞ്ജനത്തോട്ടം എന്നറിയപ്പെടുന്നത്
കേരളം
ഇന്ത്യയുടെ ഹൃദയം എന്നറിയപെപ്പടുന്ന സംസ്ഥാനം
മധ്യപ്രദേശ്
ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള യാത്രാപദ്ധതി
ചാന്ദ്രയാൻ
ഇന്ത്യയുടെ മെലഡി ക്വീൻ എന്നറിയപ്പെടുന്നത്
ലതാ മങ്കേഷ്‌കർ
ഇന്ത്യയുടെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നതാരെ
ഝാൻസി റാണി
ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള റെയിൽവേ സ്റ്റേഷൻ
കന്യാകുമാരി
ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് തലസ്ഥാനം എന്നറിയപ്പെടുന്നത്
കോയമ്പത്തൂർ
ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വർഷം
1963
ഇന്ത്യയുടെ ദേശീയ ചിഹ്നത്തിന്റെ യഥാർത്ഥ രൂപം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം എവിടെയാണ്
സാരാനാഥ്
ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും അതിർത്തി നിർണയിച്ച ബ്രിട്ടീഷ് നിയമജ്ഞൻ
സിറിൾ റാഡ്ക്ലിഫ്
ഇന്ത്യ ഗവണ്മെന്റിന്റെ ധനസഹായത്താൽ നിർമിക്കുന്ന ചുഖ പ്രൊജക്റ്റ് ഏത് രാജ്യത്താണ്
ഭൂട്ടാൻ
ഇന്ത്യ ഗവണ്മെന്റ് 2005 -ൽ ആരംഭിച്ച ഭാരത് നിർമാൺ പദ്ധതിയുടെ ലക്‌ഷ്യം
ഗ്രാമ വികസനം
ഇന്ത്യ ഗവണ്മെന്റ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചത്
കസ്തൂർബാ ഗാന്ധി
ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്ഥ എത്ര മാസം നീണ്ടു നിന്നു
21
ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മീഷൻ
താക്കർ കമ്മീഷൻ
ഇൻക്വിലാബ് സിന്ദാബാദ് സിന്ദാബാദ് എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ്
മുഹമ്മ്ദ് ഇഖ്ബാൽ
ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി
പാൻക്രിയാസ്
ഇൻസുലിൻ കണ്ടുപിടിച്ചത്
ഫ്രഡറിക് ബാന്റിങ് , ചാൾസ് ബെസ്റ്റ്
ഇൻഫോസിസിന്റെ ആസ്ഥാനം
ബാംഗ്ലൂർ
ഇൻഡോ - ഗ്രീക്ക് വംശത്തിലെ രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ
മെനാൻഡർ
ഇൻഡോർ ഭരിച്ചിരുന്ന രാജവംശം
ഹോൾക്കർ
ഇൻഡസ് എന്നറിയപ്പെടുന്ന നദി
സിന്ധു
ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം
മുംബൈ
ഇൻഡിക്ക രചിച്ചത്
മെഗസ്തനീസ്
ഇൻഡിപെൻഡന്റ് ലേബർ പാർട്ടിയുടെ സ്ഥാപകൻ
ബി ആർ അംബേദ്ക്കർ
രക്ത ചംക്രമണം കണ്ടുപിടിച്ചത്
വില്യം ഹാർവേ
രക്ത പര്യയനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ
അഡ്രിനാലിൻ
രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന രോഗം
ടെറ്റനി
ഇന്റർ സ്റ്റേറ്റ് കൗൺസിൽ സ്ഥാപിതമായ വർഷം
1990
ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെ ആസ്ഥാനം
വാഷിംഗ്‌ടൺ ഡി സി
ഇന്റർനെറ്റ് കമ്പ്യൂട്ടർ ശൃംഖലയ്ക്ക് തുടക്കമിട്ട രാജ്യം
യു എസ് എ
രക്താർബുദത്തിന്റെ വൈദ്യശാസ്ത്ര നാമം
ലുക്കീമിയ
ഇരട്ട നഗരം എന്നറിയപ്പെടുന്നത്
ബുഡാപെസ്റ്റ്
ഇരവികുളം വന്യജീവി സങ്കേതത്തെ നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം
1978
ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച് അമേരിക്കൻ പ്രസിഡന്റ ആദ്യ വ്യക്തി
ജോൺ എഫ് കെന്നഡി
ഇരുട്ടിനോടുള്ള പേടിക്ക് മനഃശാസ്ത്രത്തിൽ പറയുന്ന പേര്
അചുലോഫോബിയ
ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം
റോട്ട് അയൺ
ഇറാനിലെ ഗ്രീൻ സാൽട്ട് പ്രൊജക്റ്റ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
യുറേനിയം സംസ്കരണം
ഇറാനിലെ നെപ്പോളിയൻ എന്നറിയപ്പെടുന്നത്
മിഹിരാകുലൻ
ഇലക്ട്രിക് റേസർ കണ്ടുപിടിച്ചത്
ജേക്കബ് ഷിക്
ഇലക്ട്രോ കാർഡിയോ ഗ്രാം കണ്ടുപിടിച്ചത്
വില്യം ഐന്തോവൻ
ഇലക്ട്രോ ഇൻസെഫലോ ഗ്രാം കണ്ടുപിടിച്ചത്
ഹാൻസ് ബെർഗെർ
ഇവിടമാണധ്യാത്മവിദ്യാലയം എന്ന് പാടിയത്
കുമാരനാശാൻ
രാത്രിയിൽ മാത്രം രക്ത പരിശോധന നടത്തി നിർണയിക്കുന്ന രോഗം
മന്ത്
രാത്രിയിൽ മുട്ടയ്ക്ക് ആൺ പക്ഷി അടയിരിക്കുന്ന വിഭാഗം
ഒട്ടകപ്പക്ഷി
രാത്രിയും പകലും തുല്യമായിരിക്കുന്നത് ഏത് ഭൂമേഖലയിലാണ്
ഭൂമധ്യരേഖാ പ്രദേശത്ത്
രാഖി ബന്ധൻ സമരായുധമാക്കിയ രാഷ്ട്രീയ പ്രക്ഷോഭം
സ്വദേശി പ്രക്ഷോഭം
Comments
Post a Comment