ജനറൽ നോളജ് - Kerala PSC
ഷാജഹാൻ അന്തരിച്ച വർഷം
1666
ഷാജഹാൻ എന്ന പേരിന്റെ അർഥം
ലോകത്തിന്റെ രാജാവ്
ഷാജഹാൻ ചക്രവർത്തി തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റുന്നത് വരെ മുഗൾ ചക്രവർത്തിമാരുടെ തലസ്ഥാനം ഏതായിരുന്നു
ആഗ്ര
ഷാജഹാൻ ജനിച്ച സ്ഥലം
ലാഹോർ
ഷാനോ വരുണ എന്തിന്റെ ആപ്തവാക്യമാണ്
ഇന്ത്യൻ നേവി
ഷിർദ്ദി സായി ബാബയുടെ ജന്മസ്ഥലമായ ഷിർദ്ദി ഏത് സംസ്ഥാനത്താണ്
മഹാരാഷ്ട്ര
ഖിൽജി വംശം സ്ഥാപിച്ചത്
ജലാലുദ്ദീൻ ഖിൽജി
ഖിൽജി സുൽത്താന്മാർ ഏത് വംശജരായിരുന്നു
തുർക്കി
ഖിൽജി വംശത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരൻ എന്നറിയപ്പെടുന്ന ഖിൽജി സൈന്യാധിപൻ
മാലിക് കാഫർ
ഖിൽജി വംശത്തിലെ അവസാനത്തെ ഭരണാധികാരി
നാസിറുദീൻ ഖുസ്രു ഷാ
ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രി
ലക്ഷ്മി എൻ മേനോൻ
സമാധാനം ഒഴികെയുള്ള വിഷയങ്ങളിൽ നൊബേൽ സമ്മാനദാനം നടക്കുന്ന നഗരം
സ്റ്റോക്ക്ഹോം
സർദാർ പട്ടേൽ ഇന്റർനാഷണൽ വിമാനത്താവളം എവിടെയാണ്
അഹമ്മദാബാദ്
സർദാർ സരോവർ പദ്ധതി ഏത് നദിയിലാണ്
നർമ്മദ
സർദാർ കെ എം പണിക്കരുടെ മുഴുവൻ പേര്
കാവാലം മാധവ പണിക്കർ
സയന്റിഫിക് മാനേജ്മെന്റിന്റെ പിതാവ്
ഫ്രഡറിക് ടെയ്ലർ
സയന്റിഫിക് സോഷ്യലിസത്തിന്റെ പിതാവ്
കാറൽ മാർക്സ്
ഗയയിലെ ബോധി വൃക്ഷത്തെ മുറിച്ച രാജാവ്
ശശാങ്കൻ
സരസ്വതി സമ്മാനം നൽകുന്നത്
കെ കെ ബിർള ഫൗണ്ടേഷൻ
സരിസ്ക ടൈഗർ സാങ്ച്വറി എവിടെയാണ്
അൽവാർ
ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദ്യേശ ഉപഗ്രഹം
ഇൻസാറ്റ് 1 എ
സലാർജംഗ് മ്യൂസിയം എവിടെയാണ്
ഹൈദരാബാദ്
സലാം ബോംബൈ എന്ന സിനിമ സംവിധാനം ചെയ്തത്
മീര നായർ
ഗലീലിയോ ഏത് രാജ്യത്താണ് ജനിച്ചത്
ഇറ്റലി
ഗവണ്മെന്റ് സർവീസസ് വിഭാഗത്തിൽ മഗ്സസേ അവാർഡ് ഇന്ത്യയിൽ നിന്നും ആദ്യമായി നേടിയത്
സി ഡി ദേശ്മുഖ്
ഗവർണറായ ആദ്യ മലയാളി
വി പി മേനോൻ
ഗവർണറുടെ അസാന്നിധ്യത്തിൽ ചുമതല നിർവഹിക്കുന്നത്
ഹൈക്കോടതി ചീഫ് ജസ്റ്റിസ്
സഖാക്കളേ മുന്നോട്ട് എന്ന സന്ദേശം നൽകിയ പ്രശസ്തനായ കമ്മ്യൂണിസ്റ് നേതാവ്
പി കൃഷ്ണപിള്ള
സാധാരണയായി നിയമസഭയിൽ സഭാ നേതാവ് സ്ഥാനം വഹിക്കുന്നത്
മുഖ്യമന്ത്രി
സാധു ജനദൂതൻ എന്ന പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്
പാമ്പാടി ജോൺ ജോസഫ്
ഗാന്ധിജിയുടെ അമ്മ
പുത്ലി ഭായി
ഗാന്ധിജിയെ ആഴത്തിൽ സ്വാധീനിച്ച ഇംഗ്ലീഷ് സാമൂഹിക ചിന്തകൻ
ജോൺ റസ്കിൻ
ഗാന്ധിജിയെ ആദ്യമായി മഹാത്മാവ് എന്ന് വിളിച്ചത്
ടാഗോർ
സാമ്പത്തിക അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
ആർട്ടിക്കിൾ 360
സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
ആഡം സ്മിത്ത്
സർ രാജവംശം ഭരിച്ചിരുന്ന രാജ്യം
റഷ്യ
സാർക്കിന്റെ ആദ്യ സെക്രട്ടറി ജനറൽ
അബ്ദുൽ അഹ്സൻ
സാർക്ക് സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം
ബാംഗ്ലൂർ
സാർവിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്
ഓ ഗ്രൂപ്പ്
സാൽവദോർ ദാലിയുമായി ബന്ധപ്പെട്ട കല
ചിത്രകല
സാർസ് രോഗം ബാധിക്കുന്ന അവയവം
ശ്വാസകോശം
ഗാർഹിക ആവശ്യത്തിനായി വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ആവൃത്തി
50 ഹെർട്സ്
സാമുവൽ ഹാനിമാൻ ഏത് രാജ്യക്കാരനായിരുന്നു
ജർമനി
സമുഗാർ യുദ്ധം ഏത് മുഗൾ ചക്രവർത്തിയുടെ സിംഹാസനമാണ് ഉറപ്പിച്ചത്
ഔറംഗസീബ്
സാമൂതിരി സദസ്സിലെ സാഹിത്യ പ്രതിഭകളായ പതിനെട്ടരക്കവികളിൽ അരക്കവി ആര്
പൂനം നമ്പൂതിരി
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ആദ്യത്തെ ഇംഗ്ലീഷ് സാഹിത്യകാരൻ
റുഡ്യാർഡ് കിപ്ലിംഗ്
സാഹിത്യത്തിനുള്ള നൊബേലിനർഹനായ ഇംഗ്ലീഷ് ഗണിത ശാസ്ത്രജ്ഞൻ
ബെർട്രാൻഡ് റസൽ
സാഹിത്യ നൊബേൽ സമ്മാനം ലഭിച്ച ആദ്യ റഷ്യക്കാരൻ
ഇവാൻ ബുനിൻ
ഗാന്ധാര കല ഏതൊക്കെ കലകളുടെ സംഗമമാണ്
ഗ്രീക്ക് - ഭാരതം
ഗാന്ധാരം എന്ന പഴയ നഗരത്തിന്റെ പുതിയ പേര്
കാണ്ഡഹാർ
ഗാന്ധിജി പഠിക്കാൻ ഇംഗ്ലണ്ടിൽ പോയ വർഷം
1888
Comments
Post a Comment