ആനുകാലിക സംഭവങ്ങൾ - ഫെബ്രുവരി 2020 - Current Affairs 2020 February in Malayalam

 



1. വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരം 2019 -ൽ കരസ്ഥമാക്കിയത് 

റാണി രാംപാൽ 


2. അന്താരഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ വനിതാ താരം എന്ന റെക്കോർഡിന് അർഹയായത് 

ക്രിസ്റ്റിൻ സിൻക്ലെയർ 


3. 2020 -ലെ ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം ജേതാവ് 

നൊവാക് ജോക്കോവിച് [സെർബിയ]


4. 2020 -ലെ ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ജേതാവ് 

സോഫിയ കെനിന് [യു എസ് എ]


5. ഏത് രാജ്യത്താണ് വെട്ടുക്കിളി ശല്യം നിയന്ത്രണാതീതമായതോടെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 

പാകിസ്ഥാൻ 


6. 2025 -ഓട് കൂടി ക്ഷയരോഗത്തെ ഉന്മൂലനം ചെയ്യുന്നതിനായി ആരംഭിച്ച പ്രചരണ പരിപാടി 

TB Haregai Desh Jeetega 


7. ഒരു വിദേശ ക്ലബുമായി ധാരണയിലേർപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ ഫുട്ബോൾ താരം 

ബാല ദേവി [സ്കോട്ട്ലണ്ടിലെ റേച്ചേർസ് എഫ് സി]

 

8. മാതൃഭൂമിയുടെ പ്രഥമ ബുക്ക് ഓഫ് ദി ഇയർ പുരസ്‌കാരം 2020 -ൽ നേടിയത് 

Blue is like blue [രചന - വിനോദ് കുമാർ ശുക്ല]


9. നാഷണൽ കോൾഡ് സപ്ലൈ ചെയിൻ വഴി വേഗം കേടുവരുന്ന വസ്തുക്കളുടെ വ്യാപാരം എളുപ്പത്തിലാക്കാൻ വേണ്ടി രൂപീകരിക്കുന്ന വ്യോമ മന്ത്രാലയത്തിന്റെ പദ്ധതി 

Krishi Udan 


10. നാഷണൽ കോൾഡ് സപ്ലൈ ചെയിൻ വഴി വേഗം കേടുവരുന്ന വസ്തുക്കളുടെ വ്യാപാരം എളുപ്പത്തിലാക്കാൻ വേണ്ടി ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി 

കിസാൻ റെയിൽ 


11. 2019-20- ലെ PEN Gauri Lankesh Award for Democratic Idealism- ന് അർഹനായത്

Yusuf Jameel 


12. ഇന്ത്യയിലെ ആദ്യ Banana Container Train സർവീസ് നടത്തിയത്- ആന്ധ്രാപ്രദേശ് - മുംബൈ 


13. ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച സംസ്ഥാനം

കേരളം [തൃശൂർ] 


14. 'പുഴകടന്ന് പൂക്കളുടെ താഴ്വരയിലേക്ക്'- എന്ന പുസ്തകത്തിന്റെ രചയിതാവ്

മോഹൻലാൽ 


15. റംസാർ സൈറ്റിൽ ഇടം നേടിയ നന്ദുർ മാധമേശ്വർ കായൽ സ്ഥിതിചെയ്യുന്ന സംസ്ഥാനം

മഹാരാഷ്ട്ര  


16. ആഗോള ട്രാഫിക് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും മോശം ട്രാഫിക് ഉള്ള ഇന്ത്യൻ നഗരം

ബംഗളുരു 


17. 'Why I am a Liberal' എന്ന പുസ്തകം രചിച്ചത് 

സാഗരിക ഘോഷ്


18. 'സെബാസ്റ്റ്യൻ ആന്റ് സൺസ് : ഹിസ്റ്ററി ഓഫ് മൃദംഗം മേക്കേഴ്സ് ' എന്ന പുസ്തകത്തിന്റെ രചയിതാവ് 

ടി . എം. കൃഷ്ണ 


19. 2020-21- ലെ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചത്

നിർമ്മല സീതാരാമൻ


20. ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രി- നിർമല സീതാരാമൻ [2 മണിക്കൂർ 40 മിനിട്ട്]


21. പ്രത്യക്ഷ നികുതിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കുന്നതിനായി ആരംഭിച്ച പദ്ധതി- Vivad Se Vishwas 


22. ലോക തണ്ണീർത്തട ദിനം- ഫെബ്രുവരി 2 

[Theme- Wetlands and Biodiversity ]


23. 2020-21- ലെ പൊതു ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയത്തിൽ ഒരു പതിവ് ചടങ്ങ് ഇക്കുറിയും നടന്നു. എന്താണ് ആ  ചടങ്ങിന്റെ പേര് 

ഹൽവ സെറിമണി


24. കേരളത്തിൽ രണ്ടാമതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ജില്ല

ആലപ്പുഴ 


25. കൊറോണ വൈറസ് ബാധയെത്തുടർന്ന് ചൈനയ്ക്ക് പുറത്ത് ആദ്യം മരണം റിപ്പോർട്ട് ചെയ്തത് ഏത് രാജ്യത്താണ് 

ഫിലിപ്പൈൻസ് 


26. ട്വൻറി - ട്വൻറി ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു പരമ്പരയിലെ 5 മത്സരങ്ങളും ജയിച്ച് റെക്കോർഡ് നേടിയ ടീം 

ഇന്ത്യ [ന്യൂസിലൻഡിന് എതിരെ]


 27. 2020 ഫെബ്രുവരിയിൽ ആന്ധ്രപ്രദേശ് സർക്കാർ ആരംഭിച്ച doorstep pension delivery scheme 

YSR Pension Kanuka 


28 . ഇന്ത്യയും റഷ്യയും സംയുക്തമായി ഇന്ത്യയിൽ നിർമിക്കുന്ന മിലിട്ടറി ഹെലികോപ്റ്റർ 

Kamov 


29. ലോക സാമ്പത്തിക ഫോറത്തിന്റെ 2020- ലെ Global Social Mobility Index -ൽ ഇന്ത്യയുടെ സ്ഥാനം

76 


30. ഗംഗാ ശുചീകരണ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കപ്പെട്ട മലയാളി

ജെ. വിനയൻ


31. ഏഷ്യയിലെ ഏറ്റവുംവലിയ ക്രിസ്തുമത കൂട്ടായ്മയായ മാരാമൺ കൺവെഷന്റെ എത്രമത് കൂട്ടായ്മയാണ് 2020 -ൽ നടന്നത് 

125 


32. ലോക കാൻസർ ദിനം- ഫെബ്രുവരി 04 

[Theme- aim and I will ]


33. ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിം & ടെലിവിഷൻ അവാർഡ്സ് (BAFTA) 2020 

 

മികച്ച ചിത്രം- 1917 


മികച്ച സംവിധായകൻ- സാം മെൻഡസ് [ചിത്രം- 1917]


മികച്ച നടൻ- ജാക്വിൻ ഫിനിക്സ് [ചിത്രം- ജോക്കർ]


മികച്ച നടി- റെനി സെൽവഗർ [ചിത്രം- ജൂഡി]


37. 2020 -ലെ ടോംയാസ് അവാർഡ് ജേതാവ് 

സുഗതകുമാരി


38. വെട്ടുക്കിളിയുടെ ശല്യം കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യങ്ങൾ - സൊമാലിയ , പാകിസ്ഥാൻ 


39. പൂനെയിലെ എം.ഐ.ടി. സ്കൂൾ ഓഫ് ഗവൺമെന്റ് ഏർപ്പെടുത്തിയ മികച്ച നിയമസഭാ സ്പീക്കർക്കുളള 'ഐഡിയൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ' പുരസ്കാരം 2020 ഫെബ്രുവരിയിൽ കരസ്ഥമാക്കിയത് 

പി ശ്രീരാമകൃഷ്ണൻ 


40. കുട്ടികൾക്ക് വീടിനുള്ളിലും പുറത്തും സുരക്ഷ ഉറപ്പാക്കുന്ന കേരള പോലീസ് പദ്ധതി

 കവചം


41. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് അഫയേഴ്സ് സെന്റർ എന്ന സംഘടനയുടെ Best Governing State പുരസ്‌കാരം നേടിയ സംസ്ഥാനം 

കേരളം 


42. പ്രഥമ ഭക്ഷ്യസംസ്കരണ ഉച്ചകോടിയ്ക്ക് 2020 -ൽ വേദിയായ സ്ഥലം 

ലഡാക് 


43. കൊറോണ വൈറസ് ബാധയെ ‘State Disaster' ആയി പ്രഖ്യാപിച്ച സംസ്ഥാനം

കേരളം 


44. ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ISRO ബഹിരാകാശത്തേക്കയയ്ക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ട് ആയ വ്യോമമിത്ര നിർമ്മിക്കുന്നത് എവിടെയാണ്  വട്ടിയൂർക്കാവ് ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ 


45. രഞ്ജി ട്രോഫി ക്രിക്കറ്റിൽ 12000 റൺസ് തിക യ്ക്കുന്ന ആദ്യ കളിക്കാരൻ വസിം ജാഫർ 


46. പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗിനെക്കുറിച്ചുള്ള 'ഭൂമിക്കുവേണ്ടി ഒരു സ്കൂൾ കുട്ടിയുടെ പോരാട്ടം' എന്ന പുസ്തകം രചിച്ചത് 

പി എസ് രാകേഷ് 


47. ഹോമിയോപ്പതി മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സർക്കാരിന്റെ ഡോ. ഹാനിമാൻ പുരസ്കാരം കരസ്ഥമാക്കിയത് 

 ഡോ. കെ. ജെ. ഐസക്ക് 


48. 2020 ഫെബ്രുവരിയിൽ 3- ദിവസത്തെ നർമദ മഹോത്സവത്തിന് വേദിയായത്- അമർഖണ്ഡക് [മധ്യപ്രദേശ്]


49. കോമൺവെൽത്തിൽ അംഗമാകുന്ന 54-ാമത് രാജ്യം- മാലിദ്വീപ് 


50. 2020 ഫെബ്രുവരിയിൽ, Pradhan Mantri Matru Vandana Yojana- യുടെ നടത്തിപ്പിൽ ഏത് സംസ്ഥാനമാണ് ഒന്നാമതെത്തിയത് 

 മധ്യപ്രദേശ് 


51. സമുദ്രം തുഴഞ്ഞ് കടന്ന ആദ്യ ബധിര

 Mo O'Brien [അറ്റ്ലാന്റിക് സമുദ്രം]


52. കൊറോണ വൈറസിന്റെ സാന്നിധ്യം പരിശോധിക്കുന്നതിന് വേണ്ടി കേരള സർക്കാർ സ്ഥാപിച്ച വൈറോളജി ഇൻസ്റ്റിട്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് 

 ആലപ്പുഴ  


53. ഇന്ത്യയുടെ ഏത് അയൽരാജ്യമാണ് ഫെബ്രുവരി നാലിന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് 

ശ്രീലങ്ക 


54. ഭൂമി ശവക്കോട്ടയാകുന്ന കാലം എന്ന കൃതി രചിച്ചത് 

ആനന്ദ് 


55. ബാങ്കർ എന്ന അന്താരാഷ്ട്ര മാഗസിൻ 'സെൻട്രൽ ബാങ്കർ ഓഫ് ദി ഇയർ ഏഷ്യ പസഫിക് 2020' ആയി തിരഞ്ഞെടുത്തത് 

ശക്തികാന്തദാസ് 


56. പൗരത്വ നിയമത്തെ പ്രശംസിച്ചുകൊണ്ട് പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനം 

ഗോവ 


57. മായമില്ലാത്ത ധാന്യപ്പൊടികൾ വിപണിയിലെത്തിക്കുന്നതിനായി ആലപ്പുഴ ജില്ലയിൽ ആരംഭിച്ച പദ്ധതി

സുഭിക്ഷായനം 


58. 2020-ലെ International Intellectual Property Index-ൽ ഇന്ത്യയുടെ സ്ഥാനം

40 [ഒന്നാം സ്ഥാനം - അമേരിക്ക]


59. വ്യാജ വാർത്തകൾ ലേബൽ ചെയ്യുമെന്നും തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ  പങ്കുവയ്ക്കപ്പെട്ട ഡേറ്റകൾ നീക്കം ചെയ്യുമെന്നും ഏത് സാമൂഹിക മാധ്യമമാണ് 2020 ഫെബ്രുവരിയിൽ പ്രഖ്യാപിച്ചത് 

ട്വിറ്റർ


60. 2020 -ലെ  കേരള സംസ്ഥാന ബജറ്റ് അവതരിപ്പിച്ച തീയതി 

ഫെബ്രുവരി 7 


61. സർക്കാർ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നത് ലക്ഷ്യമാക്കി കർണാടകയിൽ ആരംഭിച്ച പദ്ധതി 

ജനസേവക സ്‌കീം 


62. 2020- ലെ കേരളാ ബജറ്റിന്റെ കവർ രേഖയായ 'ഡെത്ത് ഓഫ് ഗാന്ധി' എന്ന പെയിന്റിംഗ് രൂപകൽപ്പന ചെയ്തത് 

ടോം ജെ വട്ടക്കുഴി 


63. കോവളം - ബേക്കൽ ജലപാതയുടെ പുതിയ പേര്

പശ്ചിമതീര കനാൽ 


64. ആറ്റിങ്ങൽ കലാപത്തിന്റെ 300-ാം വാർഷികത്തോടനുബന്ധിച്ച് പൈതൃക സ്മാരകമാക്കുന്ന കൊട്ടാരം

ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരം 


65. കേരളത്തിലെ ആദ്യ ഡിജിറ്റൽ സർവ കലാശാല നിലവിൽ വരുന്നത്  

പള്ളിപ്പുറം ടെക്നോസിറ്റി 


66. അമ്മന്നൂർ അവാർഡിന് 2020 -ൽ അർഹയായത് 

ശാന്ത ഗോഖലെ 


67. ഇന്ത്യയിൽ ആദ്യമായി ചെസ്സ് ടൂറിസം ആരംഭിക്കുന്ന സംസ്ഥാനം 

കേരളം 


68. മധ്യപ്രദേശ് സർക്കാരിന്റെ 2018 -ലെ National Kishore Kumar Samman പുരസ്‌കാരത്തിന് അർഹയായത് 

വഹീദ റഹ്മാൻ 


69. ഇന്ത്യയിലെ ആദ്യ Glass Floor Suspension Bridge എവിടെയാണ് നിലവിൽ വരുന്നത് 

ഉത്തരാഖണ്ഡ് 


70. 2019- ലെ World Steel Association- ന്റെ റിപ്പോർട്ട് പ്രകാരം ക്രൂഡ് സ്റ്റീലിന്റെ ഉത്പാദനത്തിൽ ഇന്ത്യ എത്രാം സ്ഥാനത്താണ് 

[ഒന്നാമത്- ചൈന]


71. 2020 ഫെബ്രുവരിയിൽ Mystic Kalinga Literacy Award- ന് അർഹനായത് മനോജ് ദാസ്


72. ഡോ എ പി ജെ അബ്ദുൽ കലാമിന്റെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ അദ്ദേഹത്തിന്റെ വേഷമിടുന്ന ഹോളിവുഡ് താരം

Muhammad Ali 


73. കാവേരി നദീതീരത്തെ പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച സംസ്ഥാനം

തമിഴ്നാട്


74. 92-ാമത് ഓസ്കാർ അവാർഡ് 2020 


മികച്ച ചിത്രം- പാരസെറ്റ് [സംവിധായകൻ- ബോങ് ജൂൻ ഹോ] 


മികച്ച നടൻ- ജാക്വിൻ ഫീനിക്സ് [ചിത്രം- ജോക്കർ]


മികച്ച നടി- റെനി സെൽവഗർ [ചിത്രം- ജൂഡി]

 

മികച്ച സംവിധായകൻ- ബോങ് ജുൻ ഹോ [ചിത്രം- പാരസൈറ്റ്]

 

മികച്ച സഹനടൻ- ബ്രാഡ് പിറ്റ് [ചിത്രം- വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്]

 

മികച്ച സഹനടി- ലോറ ഡേൺ [ചിത്രം- മാര്യേജ് സ്റ്റോറി] 


മികച്ച വിദേശ ഭാഷാ ചിത്രം- പാരസെറ്റ് [ദക്ഷിണകൊറിയൻ ചിത്രം] 


മികച്ച അനിമേഷൻ ചിത്രം- Toy Story 4 


മികച്ച ഛായാഗ്രഹണം- 1917 


83. 92 വർഷത്തെ ഓസ്കാർ ചരിത്രത്തിൽ മികച്ച സിനിമയാകുന്ന ആദ്യ ഇംഗ്ലീഷ് ഇതര സിനിമ

പാരസെറ്റ് 


84. 92-ാം ഓസ്കാർ പുരസ്കാര വേദിയിലെ അവതാരകനായ ഡൗൺ സിൻഡ്രോം അവസ്ഥയുള്ള നടൻ

സാക് ഗോട്ട്സാഗെൻ


85. 92 -മത് ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി 

ഗള്ളിബോയ് [സംവിധാനം - സോയ അക്തർ]


86. 23 -ാമത് National Conference on e- Governance -ന്റെ വേദി 

മുംബൈ 


 87. African Union (AU) ഉച്ചകോടിക്ക് 2020 -ൽ വേദിയായ ആഫ്രിക്കൻ നഗരം

Addis Ababa  


88. 2020- ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് കിരീട ജേതാക്കൾ

ബംഗ്ലാദേശ് [റണ്ണേഴ്സപ്പ് - ഇന്ത്യ]


89. ദക്ഷിണാഫ്രിക്കയിലെ ഫിനിക്സ് ട്രസ്റ്റിന്റെ 2020- ലെ ഗാന്ധിയൻ പുരസ്‌കാരം കരസ്ഥമാക്കിയത് 

ഡോ. പി. പി. ബാലൻ


90. AK-47 വെടിവെയ്പ് തടയാൻ കഴിയുന്ന ലോകത്തിലെ ആദ്യ ബുള്ളറ്റ് പൂഫ് ഹെൽമെറ്റ് വികസിപ്പിച്ചെടുത്ത ഇന്ത്യൻ ആർമി മേജർ

അനൂപ് മിശ്ര 


91. പേസ്മേക്കർ കൊണ്ട് ജീവിക്കുന്ന രാജ്യത്തെ ആദ്യ നായയെന്ന ബഹുമതി നേടിയ നായയുടെ പേര്

ഖുശി


92 . ലോക യുനാനി ദിനം

February 11 


93. ദേശീയ ജല കോൺഫറൻസിന് വേദിയായ ഇന്ത്യൻ നഗരം

ഭോപ്പാൽ


94. A child of Destiny' ആരുടെ ആത്മകഥയാണ് 

കെ. രാമകൃഷ്ണ റാവു 


95.  സൗത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ Mt. Aconcagua കീഴടക്കിയ പ്രായം കുറഞ്ഞ ബാലിക

Kaamya Karthikeyan 


96. ഏത് സംസ്ഥാനമാണ് 2020 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പരിവാർ സമൃദ്ധി യോജന ആരംഭിച്ചത് 

ഹരിയാന 


97. 5-ാമത് ഇന്ത്യ - ബ്രിട്ടൺ സംയുക്ത സൈനികാഭ്യാസമായ Ajeya warrior 2020- ക്ക്  വേദിയായത് 

യു കെ 


98. ഇന്ത്യയിൽ ഏറ്റവുമധികം ബ്രാൻഡ് മൂല്യമുള്ള താരം

വിരാട് കോഹ്ലി 


99. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ 2019- ലെ മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം ലഭിച്ച ഇന്ത്യൻ ഹോക്കി താരം

 മൻപ്രീത് സിങ്


100. 52 കിലോഗ്രാം ബോക്സിങ്ങിൽ ലോക ഒന്നാം നമ്പർ താരമായ ഇന്ത്യൻ ബോക്സർ

അമിത് പംഗൽ


101. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ Women's Rising Star of the Year ആയി തിരഞ്ഞെടുത്ത ഇന്ത്യൻ വനിത ഹോക്കി താരം

Lalremsiami 


102. ഏത് വിദേശ രാജ്യമാണ് മത്സ്യബന്ധന മേഖലയിലെ സുസ്ഥിര വികസനത്തിനായി ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ടത് 

ഐസ്ലാൻഡ്


103. ഇന്ത്യയിലെ ഏറ്റവും വലിയ Air quality monitoring network നിലവിൽ വരുന്നത്

മുംബൈ 


104. ലോകത്തിലെ ഏറ്റവും വലിയ ഗുഹാമത്സ്യത്തെ കണ്ടത്തിയ മേഘാലയയിലെ ഗുഹ

ഉം ലദോ


105. 2020- ലെ ലോക റേഡിയോ ദിനത്തിന്റെ പ്രമേയം- Radio and Diversity [ഫെബ്രുവരി 13 ]


106. പരിസ്ഥിതി സംരക്ഷണാർഥം തമിഴ്‌നാട്ടിലെ ഏത് നഗരസഭയാണ്  ഈയിടെ ബോൾപേനയുടെ ഉപയോഗം നിരോധിച്ചത് 

കൂനൂർ


107. 2020- ലെ ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗ് ജേതാക്കൾ

ഗോകുലം കേരള എഫ് സി


108. ഡൽഹി മുഖ്യമന്ത്രിയായി 3-ാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്  അരവിന്ദ് കെജരിവാൾ 


109. അക്ബർ കക്കട്ടിൽ ട്രസ്റ്റിന്റെ 2020- ലെ അക്ബർ കക്കട്ടിൽ പുരസ്കാരം നേടിയത് 

സാറാ ജോസഫ് 

[നോവൽ- ബുധിനി]


110. ഗംഗാ നദീതീരത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പുതിയ പദ്ധതി ആർത്ത് ഗംഗാ പദ്ധതി


111. Presidents Colours Award നേടിയ ഇന്ത്യയുടെ നാവിക കപ്പൽ

INS Shivaji 


112 . ഇന്ത്യൻ പ്രവാസി ഭാരതീയ കേന്ദ്രം, ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളെ ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത് സുഷമ സ്വരാജ് 

[സുഷമ സ്വരാജ് ഭവൻ, സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസ്]


113. കേരള സർക്കാരിന്റെ മികച്ച ടി.വി. ന്യൂസ് പുരസ്‌കാരം നേടിയത്  

എൻ. ശ്രീജ [മാതൃഭൂമി ന്യൂസ്]


114. 2020 ഫെബ്രുവരിയിൽ യുറോപ്പിൽ വീശിയടിച്ച കൊടുങ്കാറ്റ്

സിയേറ


115. The Thin Mind Map Book- An Introduction എന്ന പുസ്തകം രചിച്ചത് 

ധർമേന്ദ്ര റായ്


116. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ കേന്ദ്ര ഭരണ പ്രദേശം

പുതുച്ചേരി 


117. 'Messages from Messengers' എന്ന പുസ്തകത്തിന്റെ രചയിതാവ്

പ്രീതി. കെ. ഷ്രോഫ്  


118. 2020- ലെ ഡാൻ ഡേവിഡ് സമ്മാനം നേടിയ ഇന്ത്യൻ ഫെമിനിസ്റ്റ് പണ്ഡിതയും ആക്ടിവിസ്റ്റുമായ വ്യക്തി

 ഗീത സെൻ 


119. 2020- ലെ Safer Internet Day- യുടെ (ഫെബ്രുവരി- 11) പ്രമേയം

Together for a better Internet  


120. 2020 ഫെബ്രുവരിയിൽ ചരിത്രത്തിലാദ്യമായി ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം

 ത്രിപുര 


121. ഭൂഗർഭ ജലനിരപ്പ് വർദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കി ഏത് സംസ്ഥാനമാണ് Ground Water Act- 2020 പാസാക്കിയത് 

ഉത്തർപ്രദേശ് 


122. 2020 ഫെബ്രുവരിയിൽ വേൾഡ് ഹെറിറ്റേജ് സർട്ടിഫിക്കറ്റ് ലഭിച്ച നഗരം ജയ്പൂർ


123. ഏത് കാർട്ടൂൺ കഥാപാത്രങ്ങൾക്കാണ് 2020 ഫെബ്രുവരിയിൽ  80 വയസ്സു തികഞ്ഞത് 

ടോം ആൻഡ് ജെറി


124. കോവിഡ് വൈറസിന് ലോകാരോഗ്യ സംഘടനാ നൽകിയ ഔദ്യോഗിക നാമം 

COVID - 19 


125. 2019 -20 ലെ പ്രീമിയർ ബാഡ്മിന്റൺ ലീഗ് ജേതാക്കളായത് 

Bengaluru Raptors 


126. കേരളത്തിലെ ഗോത്ര മേഖലയിലെ ഏറ്റവും വലിയ മൂല്യവർദ്ധിത സംരംഭം

ഹിൽ വാല്യൂ [അട്ടപ്പാടി]


127. ഇന്ത്യയിലാദ്യമായി Inter-City Electric Bus Service പ്രവർത്തനം ആരംഭിച്ചത് മുംബൈ-പൂനെ  


128. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് എവിടെയാണ് നിലവിൽ വന്നത് 

കൊച്ചി 

[ഉദ്‌ഘാടനം - പിണറായി വിജയൻ]


129. 77-ാമത് Senior National Squash Championship ജേതാക്കൾ- 

Joshna Chinnappa [വനിതാ വിഭാഗം]

Saurav Ghosal [പുരുഷ വിഭാഗം]


130. റോഡ് സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം

കേരളം  


131. 2021- ലെ ജൂനിയർ പുരുഷ ലോകകപ്പ് ഹോക്കിയുടെ വേദി

 ഇന്ത്യ


132. ഛത്തീസ്ഗഡിലെ 28 മത് ജില്ലയായി നിലവിൽ വന്നത് 

Gaurela-Pendra-Marwahi 


133. ഇൻസ്റ്റഗ്രാമിൽ 5 കോടി ഫോളോവേഴ്സസിനെ സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യക്കാരൻ 

വിരാട് കോഹ്ലി 


134. 2021- ലെ ജൂനിയർ വനിതാ ഹോക്കി ലോകകപ്പിന് വേദിയാകുന്ന രാജ്യം

ദക്ഷിണാഫിക്ക 


135. ഹരിയാനയിലെ അംബാല സിറ്റി ബസ്റ്റാന്റിനെ ആരുടെ പേരിൽ നാമകരണം ചെയ്യാനാണ് തീരുമാനിച്ചത് 

സുഷമ സ്വരാജ്  


136. ലഹരി ഉപയോഗിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരം പോലീസിൽ അറിയിക്കുന്നതിനായി കൊച്ചി പോലീസ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ

യോദ്ധാവ് 


137. ലോറസ് അവാർഡ്- 2020 


രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായിക മുഹൂർത്തത്തിനുള്ള ലോറസ് അവാർഡ് ലഭിച്ചത്- സച്ചിൻ ടെൻഡുൽക്കർ 


സ്പോർട്സ് മാൻ ഓഫ് ദ ഇയർ പുരസ്കാരം- ലയണൽ മെസി [അർജന്റീന ഫുട്ബോൾ താരം] , ലൂയിസ് ഹാമിൽട്ടൺ [ഫോർമുല വൺ കാറോട്ട താരം, ബ്രിട്ടൺ] 


സ്പോർട്സ് വുമൺ ഓഫ് ദ ഇയർ പുരസ്കാരം- സിമോൺ ബെൽസ് [അമേരിക്കൻ ആർട്ടിസ്റ്റിക് ജിംനാസ്റ്റ്]


140. കായികരംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന Laureus Award നേടിയ ആദ്യ ഇന്ത്യൻ കായികതാരം

Sachin Tendulkar

[Laureus Sporting Moment 2000-2020 Award ആണ് ലഭിച്ചത്]


141. അഫ്ഗാനിസ്ഥാന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്

Ashraf Ghani 


142. ഓർമ്മപ്പടികൾ എന്ന ആത്മകഥ ആരുടേതാണ് 

എം.എ. ഉമ്മൻ


143. ഇന്ത്യയുടെ അറ്റോമിക് എനർജി കമ്മീഷൻ  വൻതോതിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയ സ്ഥലം

 മാണ്ഡ്യ  


144. ജ്ഞാനപ്പാന പുരസ്കാരത്തിന് അർഹനായത് 

പ്രഭാവർമ്മ 

[കൃതി- ശ്യാമമാധവം]  


145. ഏഷ്യയ്ക്ക് പുറത്തെ ആദ്യ കൊറോണ വൈറസ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏത് രാജ്യത്താണ് 

 ഫ്രാൻസ്


146. ഇന്ത്യയിലെ മൂന്നാമത്തെ കോർപ്പറേറ്റ് പാസഞ്ചർ ട്രെയിൻ

കാശി മഹാകാൽ എക്സ്പ്രസ്


147. 2022- ലെ വനിത ഏഷ്യാ കപ്പ് ഫുട്ബോളിന്റെ വേദി

ഇന്ത്യ


148. മുൻ കേന്ദ്രമന്ത്രി മനോഹർ പരീക്കറിന്റെ പേരിൽ അടുത്തിടെ നാമകരണം ചെയ്യപ്പെട്ട സ്ഥാപനം

 Institute for Defence Studies and Analysis 


149. 'Step with Refugee Campaign' ആരംഭിച്ച സംഘടന

UNHCR 


150. കമ്പള എന്ന പോത്തോട്ട മത്സരം നടക്കുന്നത് എവിടെയാണ് 

കർണാടകം 


151. ഇന്ത്യൻ സ്റ്റുഡന്റ് പാർലമെന്റിന്റെ [ഭാരതീയ ഛാത്ര സൻസദ്] ഏറ്റവും മികച്ച നിയമസഭാ സ്പീക്കറിനുള്ള 2019- ലെ ദേശീയ പുരസ്കാരത്തിന് അർഹനായത്

പി  ശ്രീരാമകൃഷ്ണൻ


152. 2020- ലെ World Social Justice Day -യുടെ പ്രമേയം

Closing the Inequalities Gap to Achieve Social Justice 

[ഫെബ്രുവരി 20 ]


153. 70-ാമത് Berlin International Film Festival- ൽ India Pavillion- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്

എസ്. ജയശങ്കർ [കേന്ദ്ര വിദേശകാര്യ മന്ത്രി] 


154. 2020 ഫെബ്രുവരിയിൽ, Cairns Cup Chess Title നേടിയ ഇന്ത്യൻ താരം കൊനേരു ഹംപി 


155. ഏത് ഇന്ത്യൻ നഗരത്തിലാണ് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുടെ പേരിലുള്ള സ്മാരക മന്ദിരവും പ്രതിമയും അനാച്ഛാദനം ചെയ്തത് 

വാരണാസി 


156. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായി ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് ആരംഭിച്ച സംരംഭം

Bezos Earth Fund 


157. ഇന്ത്യയിലെ ആദ്യ ഫൂട്ട് ട്രെയിൻ എവിടെ നിന്നുമാണ് ഫ്ലാഗ്ഗ്ഓഫ് ചെയ്തത് 

ആന്ധ്രാപ്രദേശ്


158. BACKSTAGE: The Story behind India's High Growth Years എന്ന പുസ്തകം രചിച്ചത്  

മൊണ്ടേക്സിങ് അലുവാലിയ


159. തമിഴ്നാട് മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജന്മദിനം [ഫെബ്രുവരി- 24 ] 'State Women Children Protection Day' ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനങ്ങൾ

തമിഴ്നാട്, കർണാടക 


160. എനർജി ന്യൂട്രൽ സ്റ്റേഷനുകളുള്ള ഇന്ത്യയിലെ ആദ്യ റയിൽവേ സോൺ സൗത്ത് സെൻട്രൽ സോൺ


161. ഇന്ത്യയുടെ പുതിയ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ 

Bimal Julka


162. സ്വരാജ് ട്രോഫി 2018-19


മികച്ച ഗ്രാമപഞ്ചായത്ത്

പാപ്പിനിശ്ശേരി [കണ്ണൂർ]


മികച്ച ബ്ലോക്ക് പഞ്ചായത്ത്

നെടുമങ്ങാട് [തിരുവനന്തപുരം]


മികച്ച ജില്ലാ പഞ്ചായത്ത്

തിരുവനന്തപുരം 


165. ഏത് സർവകലാശാലയാണ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ഡി ലിറ്റ് ബഹുമതി നൽകി ആദരിച്ചത് 

മലയാളം സർവകലാശാല 


166. 65-ാമത് ഫിലിം ഫെയർ അവാർഡ് 2020 


മികച്ച നടൻ- രൺവീർ സിങ് [ചിത്രം- ഗള്ളിബോയ്]


മികച്ച നടി- ആലിയ ഭട്ട് [ചിത്രം- ഗള്ളിബോയ്]


മികച്ച ചിത്രം- ഗള്ളിബോയ് 


മികച്ച സംവിധാനം- സോയ അക്തർ [ചിത്രം : ഗളളിബോയ്]


170. 2020-ലെ International Mother Language Day -യുടെ പ്രമേയം

Languages without borders 

[ഫെബ്രുവരി 21 ]


171. ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ 87 കി.ഗ്രാം ഗ്രീക്കോ റോമൻ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം

സുനിൽ കുമാർ 


172. കുട്ടികളുടെ അക്കാദമികനേട്ടങ്ങൾക്കൊപ്പം സർഗശേഷിയും സാമൂഹ്യ മികവും വളർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനുമുള്ള കേരള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി

സഹിതം 


173. കേരളത്തിലെ ആദ്യ സമ്പൂർണ ക്ലാസ് റൂം ലൈബ്രറി ജില്ല തിരുവനന്തപുരം 


174. Ethnologue world language database- ന്റെ റിപ്പോർട്ട് അനുസരിച്ച് 2019- ൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച മൂന്നാമത്തെ ഭാഷ

ഹിന്ദി 

[ഒന്നാം സ്ഥാനം - ഇംഗ്ലീഷ് , രണ്ടാം സ്ഥാനം - മാൻഡരിൻ]


175. പ്രവാസി ഭാരതീയ കേന്ദ്രത്തിന് ഏത് മുൻ ധനമന്ത്രിയുടെ പേരാണ് നൽകുന്നത് 

സുഷമ സ്വരാജ്


176. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതി

ഓപ്പറേഷൻ ബ്രേക്ക്ത്രൂ  


177. എണ്ണക്കുരു ഉത്പാദനത്തിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിക്കുന്ന സംരംഭം

Tilhan Mission  


178. ഇന്ത്യയിലെ ആദ്യ Single Use Plastic Free Airport 

Indira Gandhi Airport Delhi 


179. 21-ാമത് Ernst & Young (EY) Entrepreneur of the year Award for 2019- ന് അടുത്തിടെ അർഹനായത് 

Kiran Mazumdar Shaw 

  

180. ക്രിക്കറ്റിന്റെ മുന്നു ഫോർമാറ്റിലും നൂറ് മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം ആര്

റോസ് ടെയ്ലർ [ന്യൂസിലാൻഡ്]


181. തുടർച്ചയായ മൂന്നാം തവണയും ESPN -ന്റെ  Female Sports Person Award കരസ്ഥമാക്കിയ ഇന്ത്യൻ കായിക താരം

P.V. Sindhu  


182. വിമാനത്തിനുള്ളിൽ വൈഫൈ സേവനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനി

വിസ്താര  


183. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ചുള്ള നമസ്തേ ട്രംപിന് വേദിയായ ഇന്ത്യൻ നഗരം

അഹമ്മദാബാദ്


184. സ്ത്രീകൾക്കും കുട്ടികൾക്കും സാമൂഹിക സുരക്ഷാ ഉറപ്പു വരുത്തുന്നതിനുള്ള കേരള സർക്കാരിന്റെ പദ്ധതി 

'സഖി വൺ സ്റ്റോപ്പ് സെന്റർ'


185. നീതി ആയോഗിന്റെ Substainable Development Goals Conclave 2020- ന് വേദിയായ ഇന്ത്യൻ നഗരം

ഗുവാഹത്തി 


186. ഏത് സംസ്ഥാന സർക്കാരാണ് സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കി കുറച്ചത്

മഹാരാഷ്ട


187. 'V.P. Menon: The Unsung Architect of Modern India' എന്ന പുസ്തകത്തിന്റെ രചയിതാവ്

നാരായണി ബസു


188. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് അടുത്തിടെ ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ആദരിച്ച ബോളിവുഡ് നടൻ

മനോജ് കുമാർ 


189. ഏത് സംസ്ഥാനമാണ് 2020- നെ Year of Artificial Intelligence ആയി പ്രഖ്യാപിച്ചത് 

തെലങ്കാന 


190. 2020 ഫെബ്രുവരിയിൽ വനിത ജീവനക്കാർ മാത്രം ജോലി ചെയ്യുന്ന തപാൽ ഓഫീസ് ആരംഭിച്ച സംസ്ഥാനം

 ബീഹാർ


191. ഇന്ത്യയിലെ ആദ്യത്തെ Floating Jetty Immigration Office ഉദ്ഘാടനം ചെയ്യപ്പെട്ട സംസ്ഥാനം

ഗോവ


192. പ്ലാസ്റ്റിക് വേസ്റ്റ് ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ചർക്ക അനാവരണം ചെയ്യപ്പെട്ട നഗരം

നോയിഡ 


193. ദേശീയ നദിയായ ഗംഗയുടെ പ്രാധാന്യവും സംരക്ഷണവും മുൻനിർത്തി National Mission for Clean Ganga, Ministry of Jal Shakthi എന്നിവ സംയുക്തമായി ഡൽഹിയിൽ ആരംഭിച്ച പരിപാടി

Great Ganga Run 2019 


194. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ പേര് 

സ്പോർട്സ് ഇന്ത്യ 


195. നാസയുടെ ഓപ്പർച്യൂണിറ്റി റോവർ എന്തിനെക്കുറിച്ച് പഠിക്കാനുള്ള ദൗത്യമാണ് 

ചൊവ്വ 


196. 2020 ഫെബ്രുവരിയിൽ സർക്കാർ ഓഫീസുകളിൽ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം

ഗോവ 


197. അഹമ്മദാബാദിലെ ഏത് സ്റ്റേഡിയത്തിൽ വെച്ചാണ് നമസ്തേ ട്രംപ് പ്രോഗ്രാം നടന്നത് 

Motera Stadium 


198. ഇടമലക്കുടി സർക്കാർ ട്രൈബൽ എൽ.പി. സ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ നിഘണ്ടു

മലയാളം - മുതുവാൻ ഭാഷാ നിഘണ്ടു 


199. പ്രഥമ Khelo India University Games- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്

നരേന്ദ്ര മോഡി 


200. ഇന്ത്യയിലാദ്യമായി 100% LPG ഗ്യാസ് കവറേജ് കൈവരിച്ച സംസ്ഥാനം ഹിമാചൽ പ്രദേശ് 


201. 4000 വർഷം പഴക്കമുള്ള Crafts Village കണ്ടെത്തിയ സ്ഥലം

വാരണാസി [ഉത്തർപ്രദേശ്] 


202. അത്യാഹിത വേളകളിൽ പോലീസ്, മെഡിക്കൽ, ഫയർ എന്നിവയെ ബന്ധപ്പെടുവാനുള്ള കേരളത്തിന്റെ ഏകീകൃത നമ്പർ 

112 


203. ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ ചാറ്റ് ബോട്ട്

 ASK DISHA 


204. സ്കൂൾ വിദ്യാർത്ഥികൾക്കായി തമിഴ്നാട് സർക്കാർ ആരംഭിച്ച ടെലിവിഷൻ ചാനൽ

Kalvi Tholaikkatchi 


205. റോഡരികിലെ മരങ്ങളെ മുറിക്കുവാനോ കേടുപാടുകൾ വരുത്തുവാനോ ശ്രമിക്കുന്നവർക്ക് പിഴയും തടവു ശിക്ഷയും ഏർപ്പെടുത്താൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം

തമിഴ്നാട് 


206. 2020- ലെ ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡിൽ മികച്ച നടനുള്ള ബഹുമതി കരസ്ഥമാക്കിയ ബോളിവുഡ് താരം

ഋത്വിക് റോഷൻ


207. മികച്ച നവാഗത സംവിധായകനുള്ള ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ ജി. അരവിന്ദൻ പുരസ്കാരത്തിന് 2020 -ൽ അർഹനായത്

മധു സി. നാരായണൻ 

[ചിത്രം- കുമ്പളങ്ങി നൈറ്റ്സ്] 


208. ഔഷധ- സുഗന്ധ സസ്യങ്ങളുടെ വികസനത്തിനായി അരോമ മിഷൻ എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം

 മേഘാലയ 


209. സ്കൂൾ ബാഗുകൾക്ക് വിദ്യാർത്ഥിയുടെ ഭാരത്തിന്റെ 10%- ൽ അധികം പാടില്ല എന്ന നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാനം

കർണാടക


210. മെട്രോകളിലും ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത് എവിടെയാണ്  

ന്യൂഡൽഹി


211. ഇന്ത്യയിൽ ഏറ്റവുമധികം ഭാഷകളിൽ ചിത്രസംയോജനം നടത്തിയതിന് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ വ്യക്തി

ശ്രീകർ പ്രസാദ് 


212. ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പൊതുജനാരോഗ്യ സംരഭമായ "Right To Protein' ഇന്ത്യയിൽ ആദ്യമായി 'Protein Day' ആയി ആചരിച്ചത് ഫെബ്രുവരി 27 


213. 'Hygiene rating ഇല്ലാത്ത ഓൺലൈൻ ഭക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം

പഞ്ചാബ് 


214. ന്യൂക്ലിയർ പവർപ്ലാന്റ് നിലവിൽ വന്ന ആദ്യ ഗൾഫ് രാജ്യം 

യു എ ഇ


215. ഇന്ത്യൻ ബോൾട്ട് എന്നറിയപ്പെടുന്നത് 

ശ്രീനിവാസ ഗൗഡ 


216. സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി 'Pink Sarathi' വാഹനങ്ങൾ എവിടെയാണ് പ്രവർത്തനം ആരംഭിച്ചത്

കർണാടക 


217. സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ ഫാക്ടറികളിൽ ജോലി ചെയ്യാനുള്ള അനുമതി നൽകികൊണ്ട് ഫാക്ടറീസ് ആക്ടിൽ ഭേദഗതി വരുത്തിയ സംസ്ഥാനം

ഗോവ 


218. ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത് 

ഫെബ്രുവരി 28 




 


Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]