ആനുകാലിക സംഭവങ്ങൾ - 3 - 4 ജനുവരി 2021 - Current Affairs in Malayalam - 3rd - 4th January 2021
ഇന്തോനേഷ്യയിൽ അടുത്തിടെ നിരോധിച്ച തീവ്രവാദ സംഘടന
Islamic Defenders Front
മണിപ്പൂരിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ട ജലവൈദ്യുത പദ്ധതി
Thoubal Multipurpose Project
2020 -ൽ ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയ പദ്ധതികളും നേട്ടങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ ബുക്ക്ലെറ്റ്
Building an Atmanirbhar Bharat
ശ്രീകാര്യത്തെ കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച അത്യുൽപ്പാദന ശേഷിയുള്ള മരച്ചീനി
ശ്രീരക്ഷ
കാർഷിക നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ഏത് സംസ്ഥാന സർക്കാരാണ് Kisan Fasal Rahat Yojana എന്ന പേരിൽ പദ്ധതി ആരംഭിച്ചത്
ജാർഖണ്ഡ്
2021 ജനുവരിയിൽ റെയിൽ വേ ബോർഡിന്റെ ചെയർമാൻ & സി ഇ ഓ ആയി നിയമിതനാകുന്നത്
സുനീത് ശർമ്മ
ഇന്ത്യൻ കരസേനയുടെ Human Right Cell -ന്റെ ആദ്യ മേധാവിയായി നിയമിതനായ വ്യക്തി
മേജർ ജനറൽ ഗൗതം ചൗഹാൻ
ഇൻസ്റ്റാഗ്രാമിൽ 25 കോടി ആളുകൾ പിന്തുടരുന്ന ആദ്യ വ്യക്തി എന്ന നേട്ടം കൈവരിച്ചത്
ക്രിസ്റ്റ്യാനോ റൊണാൾഡോ
ഉപഗ്രഹ വിക്ഷേപണത്തിന്റെ ഭാഗമായി ബഹിരാകാശത്ത് ഉണ്ടാകുന്ന മാലിന്യങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ട് തടി കൊണ്ട് നിർമിച്ച ഉപഗ്രഹങ്ങൾ തീരുമാനിച്ച രാജ്യം
ജപ്പാൻ
ഏത് ദേശീയോദ്യാനത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി ലോല മേഖലയായി അടുത്തിടെ പ്രഖ്യാപിച്ചത്
മതികെട്ടാൻ ചോല
വടക്ക് കിഴക്കൻ ഇന്ത്യൻ മേഖലയിലെ ആദ്യ Ginger Processing Plant എവിടെയാണ് നിലവിൽ വരുന്നത്
Ri - Bhoi [മേഘാലയ]
പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിലെ ആദ്യ Ethanol Plant എവിടെയാണ് നിലവിൽ വരുന്നത്
ഛത്തീസ്ഗഡ്
കേരളം ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് മേധാവിയായി അടുത്തിടെ നിയമിതായത്
ബി സന്ധ്യ
2021 ഫെബ്രുവരിയിൽ നടക്കുന്ന 36 -മത് ദേശീയ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി
ഗുവാഹത്തി
അടുത്തിടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രവാസികൾക്കായി ആരംഭിച്ച മൊബൈൽ ആപ്പ്ളിക്കേഷൻ ആൻഡ് വെബ് പോർട്ടൽ
Global Pravasi Rishta
കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ 2020 -ലെ മാതൃഭാഷ പുരസ്‌കാര ജേതാവ്
ഡോ അശോക് ഡിക്രൂസ്
Comments
Post a Comment