ആനുകാലിക സംഭവങ്ങൾ - 7 - 8 ജനുവരി 2021 - Current Affairs in Malayalam - 7th - 8th January 2021

 ഐസിസി -യുടെ 3 ഫോർമാറ്റുകളിലും 50 മത്സരങ്ങൾ പൂർത്തിയാക്കിയ മൂന്നാമത്തെ ഇന്ത്യൻ താരം 

രവീന്ദ്ര ജഡേജ 



2021 ജനുവരിയിൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർ പേഴ്സൺ ആയി നിയമിതയായ ആദ്യ വനിത

Soma Mondal 


നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന് വേദിയാകുന്നത് 

കേരളം 


ഏത് ഏഷ്യൻ രാജ്യത്താണ് അടുത്തിടെ വധശിക്ഷ നിരോധിച്ചത് 

കസാക്കിസ്ഥാൻ 


2021 -ലെ റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചല ദൃശ്യങ്ങളിൽ ഇടംപിടിച്ച കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന്റെ പ്രമേയം 

കയർ 


അയൽക്കൂട്ടം അംഗങ്ങളുടെ സുരക്ഷയും പ്രതിസന്ധികളിൽ സഹായം നൽകുന്നതും ലക്ഷ്യമിട്ട് LIC -യുടെയും  സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെയും സഹകരണത്തോടെ കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി 

ജീവൻ ദീപം 


ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം നിലവിൽ വരുന്നത് 

Hubballi [കർണാടക]


പൊതുജനാരോഗ്യ രംഗത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച മാതൃക പദ്ധതിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തിടെ തിരഞ്ഞെടുത്ത കേരളാ ആരോഗ്യ വകുപ്പിന്റെ ക്ഷയ രോഗ നിവാരണ പദ്ധതി 

അക്ഷയ കേരളം 


2021 ജനുവരിയിൽ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത ഗെയ്ൽ പ്രകൃതി വാതക പൈപ്പ് ലൈൻ എവിടെ മുതൽ എവിടെ വരെയാണ് 

കൊച്ചിയിലെ വൈപ്പിൻ മുതൽ കർണാടകയിലെ മംഗളൂരു വരെ 450 കിലോമീറ്റർ 




മലബാറിലെ ആദ്യത്തേതും കേരളത്തിലെ രണ്ടാമത്തേതുമായ വാട്ടർ ടാക്സി സർവീസ് എവിടെയാണ് നിലവിൽ വന്നത് 

പറശ്ശിനിക്കടവ് 


ഏത് ജന്തു ജന്യ രോഗത്തെയാണ് കേരളാ സർക്കാർ അടുത്തിടെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് 

പക്ഷിപ്പനി 


സമൂഹ മാധ്യമങ്ങളിലെ അസത്യ പ്രചാരണങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് സംസ്ഥാന സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും നടത്തുന്ന ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി 

സത്യമേവ ജയതേ 


ഭവന രഹിതരും രണ്ടോ മൂന്നോ സെൻറ് ഭൂമിയെങ്കിലുമുള്ള താഴ്ന്ന വരുമാന വിഭാഗക്കാർക്ക് വീട് വെച്ച് നൽകുന്നത് ലക്ഷ്യമാക്കി സംസ്ഥാന ഭവന നിർമാണ ബോർഡ് നടപ്പിലാക്കുന്ന പദ്ധതി 

ഗൃഹശ്രീ 



ചെസ്സ് വെബ്സൈറ്റായ ചെസ്സ് ഡോട്ട് കോം ഇന്ത്യ 2020- ലെ ഏറ്റവും മികച്ച ഇന്ത്യൻ ചെസ്സ് താരമായി തെരഞ്ഞെടുത്ത മലയാളി

നിഹാൽ സരിൻ




താൻസൻ പുരസ്‌കാരത്തിന് 2020 -ൽ അർഹനായത് 

സതീഷ് വ്യാസ് 




ഇന്ത്യയിലെ ആദ്യത്തെ ഹോട്ട് എയർ ബലൂൺ സഫാരി നിലവിൽ വന്ന സംസ്ഥാനം 

മധ്യപ്രദേശ്  


ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവർക്ക് 2.5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച സംസ്ഥാനം

ഒഡീഷ 

 

 51-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് വേദിയാകുന്നത്

ഗോവ 


2021 ൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഇന്റർനാഷണൽ ജൂറി ചെയർമാൻ 

Pablo Ceasar 


ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇടം കൈ ബാറ്റ്സ്മാൻമാരുടെ വിക്കറ്റെടുത്ത ബൗളറെന്ന റെക്കോർഡ് നേടിയ ഇന്ത്യൻ താരം

ആർ. അശ്വിൻ



2021 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാള കവിയും സിനിമ ഗാനരചയിതാവുമായ വ്യക്തി 

അനിൽ പനച്ചൂരാൻ 



Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]