ഇന്ത്യയിലെ ഹൈക്കോടതികളിൽ ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ളത് 

അലഹബാദ് 



 ഇന്ത്യയിലെ ഹൈക്കോടതിയുടെ എണ്ണം 
25 


ഇന്ത്യയിലെ ടൈഡൽ തുറമുഖം 
കാണ്ട്ല 



ഇന്ത്യയിലെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം 
അസം


ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് 
റിപ്പൺ പ്രഭു



ഇന്ത്യയിലെത്തിയ ആദ്യ ചൈനീസ് സഞ്ചാരി 
ഫാഹിയാൻ


ഇന്ത്യയിലെ ആദ്യത്തെ നാനോ ടെക്‌നോളജി പഠന കേന്ദ്രം നിലവിൽ വന്നത് 
ബാംഗ്ലൂർ 


രണ്ടാം ചോളാ സാമ്രാജ്യത്തിന്റെ യഥാർത്ഥ സ്ഥാപകൻ
വിജയാലയൻ


ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകളുണ്ട് 
36 


ഋഷികേശിൽ വച്ച് ഗംഗയുമായി സംഗമിക്കുന്ന നദി 
ചന്ദ്രഭാഗ 


ലഘു ഭാസ്കരീയത്തിന്റെ കർത്താവ് 
ശങ്കരനാരായണൻ 


ലാ മിറാബ്‌ലെ എന്ന ഫ്രഞ്ച് നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് 
നാലപ്പാട്ട് നാരായണമേനോൻ 


ലാലാ ലജ്പത് റായിയുടെ മരണത്തിനു കാരണക്കാരനായ സാന്ഡേഴ്സ് എന്ന പോലീസ് ഉദ്യോഗസ്ഥനെ വധിച്ചത് 
ഭഗത് സിംഗ് 



ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പു വെച്ചത് 
അടൽ ബിഹാരി വാജ്‌പേയ് 


ലൂസിറ്റാനിയ ഇപ്പോൾ അറിയപ്പെടുന്ന പേര് 
പോർച്ചുഗൽ 


ലൂക്കോസൈറ്റ്സ് എന്നറിയപ്പെടുന്നത് 
വെളുത്തരക്താണുക്കൾ 


ലൂണാർ കാസ്റ്റിക്സ് എന്നറിയപ്പെടുന്നത് 
സിൽവർ നൈട്രേറ്റ് 


ഋഗ്വേദത്തിന് എത്ര മണ്ഡലങ്ങളുണ്ട് 
10 


തൂവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി 
പെൻഗ്വിൻ 


എ ചൈന പാസേജ് എന്ന പുസ്തകത്തിന്റെ രചയിതാവ് 
ജെ കെ ഗാൽബ്രെയ്ത്ത് 


എ നേഷൻ ഇൻ മേക്കിങ് രചിച്ചത് 
സുരേന്ദ്രനാഥ്‌ ബാനർജി 


എ പി ജെ അബ്ദുൽ കലാമിന്റെ പൂർണ നാമം 
അവുൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൽ കലാം


എ കെ ഗോപാലൻ നേതൃത്വം നൽകിയ പട്ടിണി ജാഥയിൽ എത്ര അനുയായികൾ പങ്കെടുത്തു 
32 


തിരുവിതാംകൂറിൽ നിയമനിർമാണ സഭ ആരംഭിച്ച വർഷം
1888 


എ ഡി ആറാം ശതകത്തിൽ ജൈനമതഗ്രന്ഥനഗ്ൽ എവിടെ വെച്ചാണ് ക്രോഡീകരിക്കപ്പെട്ടത് 
വളഭി


ഏറ്റവും കുറച്ച് അതിർത്തിയുള്ള രാജ്യം 
വത്തിക്കാൻ 


ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള വൻകര 
ഏഷ്യ 


ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശം 
ഡൽഹി


ഏഴ് കടലുകളാൽ ചുറ്റപ്പെട്ട രാജ്യം 
സൗദി അറേബ്യാ 


ഏത് രാജ്യത്തിൻറെ പാർലമെന്റാണ് റിഗ്സ്ഡാഗ് 
സ്വീഡൻ 


ഏത് രാജ്യത്തിന്റ ആദ്യ പ്രസിഡന്റാണ് മുസ്തഫാ കമാൽ 
തുർക്കി 


ഏത് രാജ്യത്തിൻറെ യൂറോപ്യൻ ഭാഗമാണ് ത്രേസ് 
തുർക്കി 


ഒരു കറൻസിയെ ടോക്കൺ കറൻസി എന്ന് വിളിക്കുന്നതെപ്പോൾ 
ഒരു കറൻസിക്ക് അത് നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദാർത്ഥത്തെക്കാൾ മൂല്യമുണ്ടെങ്കിൽ 


ഒരു സ്ത്രീ പോലും അഭിനയിക്കാത്ത പ്രശസ്ത മലയാള ചിത്രം 
മതിലുകൾ 


ഒരു നൊബേൽ സമ്മാനം പരമാവധി എത്ര പേർക്ക് പങ്കിടാം 



ഒരു ഗ്രോസിൽ എത്ര ഡസൻ അടങ്ങിയിട്ടുണ്ട് 
12 


ഒരു മോൾ വാതകത്തിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ എണ്ണം 
അവഗാഡ്രോ നമ്പർ 


ഒരു വോളിബോൾ കോർട്ടിൽ ഇരു ടീമുകളിലുമായി എത്ര കളിക്കാർ ഉണ്ടാകും 
12 


ഒരു ഡിഗ്രി രേഖാംശം വ്യത്യാസമുള്ള രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള സമയവ്യത്യാസം 
4 മിനിറ്റ് 


വലിപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള സമുദ്രം 
ഇന്ത്യൻ മഹാസമുദ്രം 


വാൽമീകി ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ് 
ബീഹാർ 


ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം 
സിലിക്കൺ 


വാഗൺ ട്രാജഡി ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു 
മലബാർ കലാപം 


ഓഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്നത് 
ക്വിറ്റ് ഇന്ത്യ സമരം 


ഓഗസ്റ്റ് പനി എന്നറിയപ്പെടുന്ന രോഗം 
ഇൻഫ്ളുവൻസ


മഗ്സസേ അവാർഡ് ജേതാക്കൾക്ക് സമർപ്പിക്കുന്ന തീയതി 
ഓഗസ്റ്റ് 31 


ദേശീയ സദ്ഭാവന ദിനമായി ആചരിക്കുന്ന ദിവസം 
ഓഗസ്റ്റ് 20 
(രാജീവ് ഗാന്ധിയുടെ ജന്മദിനം) 


ഓസ്‌ട്രേലിയ കണ്ടെത്തിയത് 
ക്യാപ്റ്റൻ കുക്ക് 


ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരം 
സിഡ്‌നി 


ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ തടാകം 
അയർ

Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]