കുണ്ടറ വിളംബരം [1809]
തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്ക് എതിരെ പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത സംഭവം ആണ് കുണ്ടറ വിളംബരം
കുണ്ടറ വിളംബരം നടന്നത് 1809 ജനുവരി 11
കുണ്ടറ വിളംബരം നടത്തിയ സ്ഥലം - കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം
വേലുത്തമ്പി ദളവയുടെ യഥാർത്ഥ പേര് - വേലായുധൻ ചെമ്പകരാമൻ തമ്പി
വേലുത്തമ്പി ദളവ സ്മാരകം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ മണ്ണടിയിൽ
Comments
Post a Comment