Posts

Showing posts from March, 2021

മധ്യകാല ഇന്ത്യ - 3 - ഡൽഹി സുൽത്താനേറ്റ് - ഖിൽജി വംശം

ഡൽഹി സുൽത്താനേറ്റിലെ രണ്ടാമത്തെ രാജവംശം  ഖിൽജി വംശം  ഏറ്റവും കുറച്ച് കാലം ഡൽഹി ഭരിച്ച സുൽത്താൻ വംശം  ഖിൽജി വംശം  ഖിൽജി രാജവംശം സ്ഥാപിച്ചത്  ജലാലുദ്ദീൻ ഖിൽജി  ഖിൽജി രാജവംശത്തിന്റെ തലസ്ഥാനം  ഡൽഹി  മാലിക് ഫിറോസ് എന്നറിയപ്പെട്ട ഖിൽജി രാജാവ്  ജലാലുദ്ദീൻ ഖിൽജി  ഭരിക്കപ്പെടുന്നവരുടെ പിന്തുണയോടുകൂടി വേണം ഭരണം നടത്തേണ്ടതെന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ച ആദ്യ ഡൽഹി സുൽത്താൻ  ജലാലുദ്ദീൻ ഖിൽജി  ജലാലുദ്ദീൻ ഖിൽജി ഖിൽജിവംശം സ്ഥാപിച്ചത് ആരെ കൊലപ്പെടുത്തിയാണ്  കൈക്കോബാദ്  ജലാലുദ്ദീൻ രാജ്യദ്രോഹക്കുറ്റം ചുമത്തി വധിച്ച സന്യാസി  സിദ്ധി മൗലാ  ജലാലുദ്ദീൻ ഖില്ജിയെ വധിച്ച അദ്ദേഹത്തിന്റെ മരുമകൻ  അലാവുദ്ദീൻ ഖിൽജി  ഖിൽജി വംശത്തിലെ പ്രമുഖ ഭരണാധികാരി  അലാവുദ്ദീൻ ഖിൽജി  ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ച ഖിൽജി സുൽത്താൻ  അലാവുദ്ദീൻ ഖിൽജി  അലാവുദ്ദീൻ ഖില്ജിയുടെ യഥാർത്ഥ പേര്  അലി ഗർഷെപ്പ് രണ്ടാം അലക്‌സാണ്ടർ [സിക്കന്ദർ ആയ് സയ്‌നി] എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി  അലാവുദ്ദീൻ ഖിൽജി  മുസ്ലിം ഇന്ത്യയു...

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

 ജീവകം [വിറ്റാമിൻ] എന്ന പദം നാമകരണം ചെയ്തത്  കാസിമർ ഫങ്ക് വൈറ്റമിനുകൾ കണ്ടെത്തിയത്  ഫ്രഡറിക് ഹോഫ്കിൻ കോ എൻസൈം എന്നറിയപ്പെടുന്ന ആഹാര ഘടകം  വിറ്റാമിൻ  പച്ചക്കറികളിൽ നിന്നും ലഭിക്കുന്ന പോഷകം  വൈറ്റമിനുകൾ  കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏതെല്ലാം  A , D , E , K  ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ   B , C  വൈറ്റമിനുകളുടെ ആധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന അവസ്ഥ  ജീവകാധിക്യം അഥവാ ഹൈപ്പർവൈറ്റമിനോസിസ്  മനുഷ്യശരീരത്തിൽ പ്രകൃത്യാ കാണുന്ന വിറ്റാമിൻ  വിറ്റാമിൻ എ  കണ്ണിന്റെ ആരോഗ്യത്തിനു ഏറ്റവും ആവശ്യമായ ജീവകം  വിറ്റാമിൻ എ വിറ്റാമിൻ എ -യുടെ രാസനാമം  റെറ്റിനോൾ  ഇലക്കറികളിൽ നിന്നും പാലിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം  വിറ്റാമിൻ എ  പ്രതിരോധ കുത്തിവെയ്‌പ്പിനൊപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ  വിറ്റാമിൻ എ  വിറ്റാമിൻ എ സംഭരിച്ച് വെയ്ക്കുന്നത്  കരളിൽ  പ്രോ വൈറ്റമിൻ എ എന്നറിയപ്പെടുന്ന വർണ്ണവസ്തു  ബീറ്റാ കരോട്ടിൻ  കാരറ്റിന്റെ ഓറഞ്ച് നിറത്തിന് കാരണം  കരോട്ടിൻ  ചീര , മു...

മധ്യകാല ഇന്ത്യ - 1

അറബികളുടെ ആദ്യ ഇന്ത്യൻ [സിന്ധ്] ആക്രമണം നടന്ന വർഷം AD 712  അറബികളുടെ ആദ്യ സിന്ധ് ആക്രമണത്തിന് നേതൃത്വം നൽകിയത്  മുഹമ്മദ് ബിൻ കാസിം  ഇന്ത്യ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി  മുഹമ്മദ് ബിൻ കാസിം  അറബികൾ കൈവശപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ പ്രദേശം  സിന്ധ്  ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനയിൽ പ്രതിപാദിക്കുന്നതും ഇന്ന് പാകിസ്താന്റെ ഭാഗവുമായ പ്രദേശം  സിന്ധ്  ഇന്ത്യയെ ആക്രമിക്കാൻ മുഹമ്മദ് ബിൻ കാസിമിനെ അയച്ച ഇറാഖിലെ ഗവർണർ  അൽ ഹജ്ജാജ് ബിൻ യൂസഫ്  മുഹമ്മദ് ബിൻ കാസീമിനാൽ വധിക്കപ്പെട്ട സിന്ധിലെ ഭരണാധികാരി  ദാഹിർ  രാജപുത്രരും അറബികളും തമ്മിൽ രാജസ്ഥാൻ യുദ്ധം നടന്ന വർഷം  AD 738  AD 1001 -ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി  മുഹമ്മദ് ഗസ്നി  AD 1000 ത്തിനും 1026 -നും ഇടയിൽ 17 തവണ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി  മുഹമ്മദ് ഗസ്നി  മുഹമ്മദ് ഗസ്നി കനൗജ് ആക്രമിച്ച വർഷം  1018  മുഹമ്മദ് ഗസ്നിയുടെ ആക്രമണങ്ങളെ നേരിട്ട ആദ്യ ഇന്ത്യൻ ഭരണാധികാരി  ജയപാലൻ  മുഹമ്മദ് ഗസ്നി പരാജയപ്പെടുത്തിയ ഷാഹി വംശത്തിലെ ഭരണാധിക...

മധ്യകാല ഇന്ത്യ 2 - ഡൽഹി സുൽത്താനേറ്റ് - അടിമവംശം

തുർക്കികളുടെ ആക്രമണത്തിന് ശേഷം 1206 മുതൽ 1526 വരെ ഡൽഹി കേന്ദ്രമാക്കി ഭരിച്ച 5 രാജവംശങ്ങൾ അറിയപ്പെടുന്ന പേര്  - ഡൽഹി സുൽത്താനേറ്റ്  ഡൽഹി സുൽത്താനേറ്റിലെ 5 രാജവംശങ്ങൾ - അടിമവംശം , ഖിൽജി വംശം , തുഗ്ലക് വംശം , സയ്യിദ് വംശം , ലോദി വംശം  സുൽത്താനേറ്റ് [സൽത്താനേറ്റ്] എന്ന പദം രൂപം കൊണ്ടത് - അധികാരം എന്നർത്ഥം വരുന്ന സൽത്ത് എന്ന പദത്തിൽ നിന്നും  ഇന്ത്യ ഭരിച്ച ആദ്യ മുസ്ലിം രാജവംശം - അടിമവംശം  അടിമവംശം സ്ഥാപിച്ചത് - എ ഡി 1206  മാംലുക്ക് രാജവംശം , ഇൽബാരി രാജവംശം , യാമിനി രാജവംശം എന്നീ പേരുകളിൽ അറിയപ്പെടുന്ന രാജവംശം - അടിമവംശം  അടിമവംശത്തിന്റെ സ്ഥാപകൻ - കുത്ബുദ്ദീൻ ഐബക്  കുത്ബുദ്ദീൻ ഐബക്കിന്റെ ഭരണകാലഘട്ടം  1206 - 1210  ഇന്ത്യയിലെ ആദ്യ മുസ്ലിം ഭരണാധികാരി - കുത്ബുദ്ദീൻ ഐബക്  ഐബക് എന്ന തുർക്കി പദത്തിന്റെ അർത്ഥം - വിശ്വാസത്തിന്റെ കേന്ദ്രം  കുത്ബുദ്ദീൻ ഐബക്കിന്റെ കാലത്ത് ഡൽഹി സുൽത്താനേറ്റിന്റെ തലസ്ഥാനം - ലാഹോർ  ഇന്ത്യയിലെ ആദ്യ ഇസ്ലാമിക രീതിയിലുള്ള നിർമിതി - കുവത്ത് ഉൽ ഇസ്ലാം പള്ളി  ഡൽഹിയിലെ കുവത്ത് ഉൽ ഇസ്ലാം പള്ളി പണി കഴിപ്പിച്ച ഡൽഹി ഭ...

ഈഴവ മെമ്മോറിയൽ

  ഈഴവ മെമ്മോറിയൽ [1896 ] ഈഴവ മെമ്മോറിയലിന്റെ ലക്‌ഷ്യം - തിരുവിതാംകൂറിൽ സർക്കാർ ഉദ്യോഗങ്ങളിൽ ഈഴവർക്ക് പ്രാതിനിധ്യം ലഭിക്കുന്നതിന് വേണ്ടി സമർപ്പിച്ച നിവേദനം  ഈഴവ മെമ്മോറിയൽ സമർപ്പിച്ച തീയതി - 1896 സെപ്റ്റംബർ 3  ഈഴവ മെമ്മോറിയൽ സമർപ്പിച്ചത് - ശ്രീമൂലം തിരുനാളിന് ഈഴവ മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂറിലെ ദിവാൻ - ശങ്കര സുബ്ബയ്യ  ഈഴവ മെമ്മോറിയലിൽ ഒപ്പ് വെച്ചവരുടെ എണ്ണം - 13176  ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് - ഡോ പൽപ്പു  രണ്ടാം ഈഴവ മെമ്മോറിയൽ [1900 ] രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ച വർഷം - 1900  രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് - കഴ്‌സൺ പ്രഭു  രണ്ടാം ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത്  - ഡോ പൽപ്പു   

ആനുകാലിക സംഭവങ്ങൾ 2019 - 2020

 ശ്രീനാരായണ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ 2019- ലെ ശ്രീനാരായണ അവാർഡ് ജേതാവ്  ഡോ. പി. വി. ഗംഗാധരൻ  108 മണിക്കുർ പുല്ലാങ്കുഴൽ വായിച്ച് ഗിന്നസ് റെക്കോർഡ് നേടിയ മലയാളി മുരളീ നാരായണൻ   രണ്ടാമത് ലോക കേരള സഭയുടെ ഉദ്ഘാടനം നിർവഹിച്ചത്  ആരിഫ് മുഹമ്മദ് ഖാൻ   ഗംഗാനദിയുടെ ശുചീകരണത്തിനുള്ള പദ്ധതി  നമാമി ഗംഗ 2019 -ലെ തകഴി പുരസ്കാരത്തിന് അർഹനായത്  ശ്രീകുമാരൻ തമ്പി  റെയിൽവേയുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി നിലവിൽ വന്ന ഏകീകൃത നമ്പർ  139  കേരളത്തിലെ ആദ്യ സ്മാർട്ട് പോലീസ് സ്റ്റേഷൻ  തമ്പാനൂർ പോലീസ് സ്റ്റേഷൻ  ഏറ്റവും പുതിയ ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനമുള്ളത്  21.67% ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച വനിത എന്ന റെക്കോഡ് കരസ്ഥാമാക്കിയത്  ക്രിസ്റ്റീന കോച്ച് The Cuckoo's Nest എന്ന നോവലിന്റെ രചയിതാവ്  എ. സേതുമാധവൻ (സേതു) 2019- ൽ നൂറാം വാർഷികം ആഘോഷിച്ച കുമാരനാശാന്റെ കൃതി പ്രരോദനം   2019- ലെ ഓടക്കുഴൽ അവാർഡ് ജേതാവ്- എൻ. പ്രഭാകരൻ കൃതി  മായാമനുഷ്യൻ ഹിമാചൽ പ്രദേശ...

കേരള പി എസ് സി - മുൻവർഷ ചോദ്യങ്ങൾ

 പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ കേരളത്തിലെ സ്ഥലം  മാഹി  കേരളത്തിൽ ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക്  കുന്നത്തൂർ  കേരള സംസ്ഥാനം രൂപം കൊണ്ടത് എന്തിന്റെ അടിസ്ഥാനത്തിലാണ്  ഭാഷ  കുസാറ്റ് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്  ശാസ്ത്ര സാങ്കേതിക മേഖല  തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ  പരപ്പാർ കേരളത്തിലെ ആദ്യത്തെ ഇ പേയ്‌മെന്റ് ജില്ല  മലപ്പുറം  കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയുടെ ഉയരം  2695 മീറ്റർ  കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം  9  കേരളത്തിലെ മൊത്തം കോർപ്പറേഷനുകളുടെ എണ്ണം  6  കേരളത്തിൽ ആദ്യമായി സ്ഥാപിതമായ കോളേജ്  സി എം എസ് കോളേജ് കോട്ടയം  ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത നഗരം  കോട്ടയം  ഇടുക്കി ജില്ലയുടെ ആസ്ഥാനം എവിടെയാണ്  പൈനാവ്  കേരളം നിയമസഭയിൽ പട്ടികവർഗ്ഗക്കാർക്ക് വേണ്ടി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ  2  പ്രസിദ്ധമായ വള്ളിയൂർക്കാവ് സ്ഥിതി ചെയ്യുന്ന ജില്ല വയനാട്  വയനാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം  3...

കേരള നവോത്ഥാനം - Rank Making Questions - Kerala Renaissance

 ഏക ദൈവ വിശ്വാസം പ്രചരിപ്പിച്ച നവോത്ഥാന നായകനാര്  വാഗ്‌ഭടാനന്ദൻ കേരളം സ്പാർട്ടക്കസ് എന്നറിയപ്പെട്ടിരുന്നത് ഏത് നവോഥാന നായകനെയാണ്  അയ്യൻ‌കാളി  തിരുവനന്തപുരത്തെ കല്ലുവീട്ടിൽ വെച്ച് പട്ടിസദ്യ നടത്തിയ നവോഥാന നായകൻ  ചട്ടമ്പിസ്വാമികൾ  ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ 1904 -ൽ രൂപീകൃതമായ സ്ത്രീ സമാജത്തിന്റെ അധ്യക്ഷ ആരായിരുന്നു  മാതാ പെരുമാൾ  ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള സംഭാഷണത്തിന് വേദിയായ ഭവനം  വനജാക്ഷി മന്ദിരം  ഏത് ചികിത്സാരീതിയിൽ അഗ്രഗണ്യനായ വ്യക്തിയാണ് ചട്ടമ്പിസ്വാമികൾ  സിദ്ധവൈദ്യം  കരിങ്കല്ലിനെ കരിങ്കല്ലായും മനുഷ്യനെ മനുഷ്യനായും കാണാൻ പറഞ്ഞ നവോത്ഥാന നായകൻ  വി ടി ഭട്ടതിരിപ്പാട് തമിഴ്‌നാട്ടിലെ നകലപുരത്ത് ജനിച്ച നവോത്ഥാന നായകൻ  തൈക്കാട് അയ്യ കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത് ആരാണ്  പോപ്പ് ഫ്രാൻസിസ്  ഏത് നവോത്ഥാന നായകനെയാണ് കേരള നെപ്പോളിയൻ എന്നറിയപ്പെടുന്നത്  പൊയ്കയിൽ യോഹന്നാൻ വിമോചന സമരത്തിന്റെ ഭാഗമായി മന്നത്ത് പത്മനാഭൻ എവിടെ നിന്നും എവിടേക്കാണ് ദീപശിഖ ജാഥാ നയിച്ചത്...

മലയാളി മെമ്മോറിയൽ [1891]

മലയാളി മെമ്മോറിയലിന്റെ ലക്ഷ്യം - ഉന്നത ഉദ്യോഗം തദ്ദേശീയർക്ക് നൽകുക  മലയാളി മെമ്മോറിയൽ സമർപ്പിച്ച തീയതി - 1891 ജനുവരി 1  മലയാളി മെമ്മോറിയൽ സമർപ്പിച്ചത് - ശ്രീമൂലം തിരുനാളിന് മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട സമയത്തെ തിരുവിതാംകൂർ ദിവാൻ - ടി രാമറാവു മലയാളി മെമ്മോറിയലിൽ ഒപ്പുവെച്ചവരുടെ ആകെ എണ്ണം - 10028  മലയാളി മെമ്മോറിയലിലെ ആദ്യ ഒപ്പുകാരൻ  - കെ പി ശങ്കരമേനോൻ  മലയാളി മെമ്മോറിയലിലെ രണ്ടാമത്തെ ഒപ്പുകാരൻ  - ജി പി പിള്ള  മലയാളി മെമ്മോറിയലിലെ മൂന്നാമത്തെ ഒപ്പുകാരൻ  - ഡോ പൽപ്പു മലയാളി മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തി - ബാരിസ്റ്റർ ജി പി പിള്ള  മലയാളി മെമ്മോറിയലിന്റെ പ്രധാന നേതാക്കൾ - ജി പി പിള്ള , കെ പി ശങ്കരമേനോൻ , സി വി രാമൻപിള്ള , കാവാലം നീലകണ്ഠൻ പിള്ള , സി കൃഷ്ണപിള്ള മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട മുദ്രാവാക്യം - തിരുവിതാംകൂർ  തിരുവിതാംകൂറുകാർക്ക്  തിരുവിതാംകൂർ  തിരുവിതാംകൂറുകാർക്ക് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് - ജി പി പിള്ള  തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ലഘുലേഖ എഴുതിയത് - ജി പി പിള്ള  മലയാളി മെമ്മോറ...