മലയാളി മെമ്മോറിയൽ [1891]

മലയാളി മെമ്മോറിയലിന്റെ ലക്ഷ്യം - ഉന്നത ഉദ്യോഗം തദ്ദേശീയർക്ക് നൽകുക 



മലയാളി മെമ്മോറിയൽ സമർപ്പിച്ച തീയതി - 1891 ജനുവരി 1 



മലയാളി മെമ്മോറിയൽ സമർപ്പിച്ചത് - ശ്രീമൂലം തിരുനാളിന്



മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട സമയത്തെ തിരുവിതാംകൂർ ദിവാൻ - ടി രാമറാവു



മലയാളി മെമ്മോറിയലിൽ ഒപ്പുവെച്ചവരുടെ ആകെ എണ്ണം - 10028 



മലയാളി മെമ്മോറിയലിലെ ആദ്യ ഒപ്പുകാരൻ  - കെ പി ശങ്കരമേനോൻ 



മലയാളി മെമ്മോറിയലിലെ രണ്ടാമത്തെ ഒപ്പുകാരൻ  - ജി പി പിള്ള 



മലയാളി മെമ്മോറിയലിലെ മൂന്നാമത്തെ ഒപ്പുകാരൻ  - ഡോ പൽപ്പു



മലയാളി മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തി - ബാരിസ്റ്റർ ജി പി പിള്ള 



മലയാളി മെമ്മോറിയലിന്റെ പ്രധാന നേതാക്കൾ - ജി പി പിള്ള , കെ പി ശങ്കരമേനോൻ , സി വി രാമൻപിള്ള , കാവാലം നീലകണ്ഠൻ പിള്ള , സി കൃഷ്ണപിള്ള



മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട മുദ്രാവാക്യം - തിരുവിതാംകൂർ  തിരുവിതാംകൂറുകാർക്ക് 



തിരുവിതാംകൂർ  തിരുവിതാംകൂറുകാർക്ക് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് - ജി പി പിള്ള 



തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ലഘുലേഖ എഴുതിയത് - ജി പി പിള്ള 



മലയാളി മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ - സി വി രാമൻപിള്ള 



മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത് - സി വി രാമൻപിള്ള 



മലയാളി മെമ്മോറിയലിനെക്കുറിച്ച് സി വി രാമൻപിള്ള ലേഖനങ്ങൾ എഴുതിയ പത്രം - മിതഭാഷി 



മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട് സി വി രാമൻപിള്ള രചിച്ച പുസ്തകം - വിദേശീയ മേധാവിത്വം 



മലയാളി മെമ്മോറിയലിന് നിയമോപദേശം നൽകിയ ഇംഗ്ലീഷുകാരൻ - ഏർഡ്ലി നോർട്ടൻ




Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]