ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

 ജീവകം [വിറ്റാമിൻ] എന്ന പദം നാമകരണം ചെയ്തത് 

കാസിമർ ഫങ്ക്

വൈറ്റമിനുകൾ കണ്ടെത്തിയത് 

ഫ്രഡറിക് ഹോഫ്കിൻ

കോ എൻസൈം എന്നറിയപ്പെടുന്ന ആഹാര ഘടകം 

വിറ്റാമിൻ 

പച്ചക്കറികളിൽ നിന്നും ലഭിക്കുന്ന പോഷകം 

വൈറ്റമിനുകൾ 

കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏതെല്ലാം 

A , D , E , K 

ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ  

B , C 

വൈറ്റമിനുകളുടെ ആധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന അവസ്ഥ 

ജീവകാധിക്യം അഥവാ ഹൈപ്പർവൈറ്റമിനോസിസ് 

മനുഷ്യശരീരത്തിൽ പ്രകൃത്യാ കാണുന്ന വിറ്റാമിൻ 

വിറ്റാമിൻ എ 

കണ്ണിന്റെ ആരോഗ്യത്തിനു ഏറ്റവും ആവശ്യമായ ജീവകം 

വിറ്റാമിൻ എ

വിറ്റാമിൻ എ -യുടെ രാസനാമം 

റെറ്റിനോൾ 

ഇലക്കറികളിൽ നിന്നും പാലിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം 

വിറ്റാമിൻ എ 

പ്രതിരോധ കുത്തിവെയ്‌പ്പിനൊപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ 

വിറ്റാമിൻ എ 

വിറ്റാമിൻ എ സംഭരിച്ച് വെയ്ക്കുന്നത് 

കരളിൽ 

പ്രോ വൈറ്റമിൻ എ എന്നറിയപ്പെടുന്ന വർണ്ണവസ്തു 

ബീറ്റാ കരോട്ടിൻ 

കാരറ്റിന്റെ ഓറഞ്ച് നിറത്തിന് കാരണം 

കരോട്ടിൻ 

ചീര , മുരിങ്ങയില , കാരറ്റ് എന്നിവയിൽ കൂടുതലായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ 

വിറ്റാമിൻ എ 

വിറ്റാമിൻ എ കണ്ടെത്തിയത് 

മാർഗരറ്റ് ഡേവിസ് , എൽമർ മക്കുലം

വിറ്റാമിൻ എ -യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗങ്ങൾ 

നിശാന്ധത , സിറോഫ്താല്മിയ

വായ്പുണ്ണിന് കാരണമാകുന്ന വിറ്റാമിൻ 

വിറ്റാമിൻ ബി 

ധാന്യകങ്ങൾ , പ്രോട്ടീൻ എന്നിവ ശരീരത്തിൽ പ്രയോജനപ്പെടുത്തുവാൻ സഹായിക്കുന്ന വിറ്റാമിൻ 

വിറ്റാമിൻ ബി 

ചുവന്ന രക്താണുക്കളുടെ നിർമ്മാണം , ത്വക്കിന്റെ ആരോഗ്യം എന്നിവയ്ക്ക് ആവശ്യമായ വിറ്റാമിൻ 

വിറ്റാമിൻ ബി 

തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ 

വിറ്റാമിൻ B1 

വിറ്റാമിൻ B1 -ന്റെ രാസനാമം 

തയാമിൻ 

അമിത മദ്യപാനികൾക്ക് നൽകുന്ന വൈറ്റമിൻ  

തയാമിൻ 

വിറ്റാമിൻ B1 -ന്റെ അഭാവം ഏത് രോഗത്തിന് കാരണമാകുന്നു 

ബെറിബെറി 

പാലിന്റെ മഞ്ഞ നിറത്തിനു കാരണമായ ജീവകം 

റൈബോഫ്‌ളാവിൻ [വിറ്റാമിൻ B2 ]

സൂര്യപ്രകാശം നേരിട്ടേറ്റാൽ നശിച്ച് പോകുന്ന പാലിലെ വിറ്റാമിൻ 

റൈബോഫ്‌ളാവിൻ 

വിറ്റാമിൻ G എന്നറിയപ്പെടുന്ന വിറ്റാമിൻ 

വിറ്റാമിൻ B2 

ബാക്‌ടീരിയകളുടെ പ്രവർത്തന ഫലമായി ചെറുകുടലിൽ നിർമിക്കപ്പെടുന്ന ജീവകങ്ങൾ ഏതെല്ലാം 

വിറ്റാമിൻ B7 , വിറ്റാമിൻ B5 , വിറ്റാമിൻ K 

വിറ്റാമിൻ B3 -യുടെ രാസനാമം 

നിയാസിൻ [നിക്കോട്ടിനിക് ആസിഡ്]

വിറ്റാമിൻ B3 -യുടെ കുറവുമൂലമുണ്ടാകുന്ന രോഗം 

പെല്ലഗ്ര

പ്രകാശമേൽക്കുന്ന ഭാഗത്തെ ത്വക്ക് പരുക്കാനാകുന്ന അവസ്ഥ 

പെല്ലഗ്ര 

വിറ്റാമിൻ B5 -ന്റെ രാസനാമം 

പാന്റോതെനിക് ആസിഡ് 

വിറ്റാമിൻ B6 - ന്റെ രാസനാമം 

പിരിഡോക്സിൻ

വിറ്റാമിൻ B6 - ന്റെ അപര്യാപ്തത രോഗം 

മൈക്രോസൈറ്റിക് അനീമിയ 

വിറ്റാമിൻ B7 -ന്റെ രാസനാമം 

ബയോട്ടിൻ

വിറ്റാമിൻ H എന്നറിയപ്പെടുന്ന വിറ്റാമിൻ 

വിറ്റാമിൻ B7 

എലിസ ടെസ്റ്റിൽ ഉപയോഗിക്കുന്ന വിറ്റാമിൻ 

വിറ്റാമിൻ B7 

രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ വിറ്റാമിൻ 

വിറ്റാമിൻ B9 

വിറ്റാമിൻ B9 -ന്റെ കുറവ് ഏതൊക്കെ രോഗങ്ങൾക്ക് കാരണമാകുന്നു 

വിളർച്ച , മെഗലോബ്‌ളാസ്റ്റിക് അനീമിയ 

മഴവെള്ളത്തിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ 

വിറ്റാമിൻ B12 

കൊബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകമേത് 

വിറ്റാമിൻ B12 

വിറ്റാമിൻ B12 -ന്റെ മനുഷ്യനിർമ്മിത രൂപം 

സയനോകൊബാലമിൻ

ശരീരത്തിൽ കൊബാൾട്ടിന്റെ പ്രധാന ധർമമെന്ത്

ഇരുമ്പിനെ ആഗീരണം ചെയ്യുക 

വിറ്റാമിൻ B12 -ന്റെ കുറവ് മൂലമുണ്ടാകുന്ന രോഗം 

പെർനീഷ്യസ് അനീമിയ 

കൃത്രിമമായി നിർമിച്ച ആദ്യ വിറ്റാമിൻ 

വിറ്റാമിൻ സി

ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ 

വിറ്റാമിൻ സി

ഓറഞ്ച് , നാരങ്ങ , നെല്ലിക്ക എന്നിവയിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ 

വിറ്റാമിൻ സി 

വിറ്റാമിൻ സി ധാരാളമായി കാണപ്പെടുന്നത് 

പുളിരുചിയുള്ള പഴങ്ങളിൽ 

ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത് 

വിറ്റാമിൻ സി 

ആന്റി കാൻസർ വൈറ്റമിൻ എന്നറിയപ്പെടുന്ന വൈറ്റമിൻ 

വൈറ്റമിൻ സി 

മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്ന വിറ്റാമിൻ 

വിറ്റാമിൻ സി 

മുറിവുണങ്ങാൻ സഹായിക്കുന്ന വിറ്റാമിൻ 

വിറ്റാമിൻ സി 

ജലദോഷത്തിന് ഒരു ഉത്തമ ഔഷധമായ വിറ്റാമിൻ 

വിറ്റാമിൻ സി 

പാൽ , മുട്ട എന്നിവയിൽ ഇല്ലാത്ത വിറ്റാമിൻ 

വിറ്റാമിൻ സി 

രോഗപ്രതിരോധ ശേഷിക്ക് ആവശ്യമായ വിറ്റാമിൻ 

വിറ്റാമിൻ സി 

മോണയിലെ രക്ത സ്രാവത്തിന് കാരണമാകുന്ന വിറ്റാമിൻ 

വിറ്റാമിൻ സി 

വിറ്റാമിൻ സി-യുടെ രാസനാമം 

അസ്‌കോർബിക് ആസിഡ് 

യുവത്വം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ 

വിറ്റാമിൻ സി 

ശരീരത്തിലെ ഇരുമ്പിന്റെ ആഗീരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ 

വിറ്റാമിൻ സി 

വിറ്റാമിൻ സി -യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം 

സ്കർവി 

നാവികരുടെ പ്ളേഗ് എന്നറിയപ്പെടുന്ന രോഗം 

പ്ളേഗ് 

സൂര്യപ്രകാശത്തിൽ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമിക്കപ്പെടുന്ന വിറ്റാമിൻ 

വിറ്റാമിൻ ഡി 

വിറ്റാമിൻ ഡി -യുടെ രാസനാമം 

കാൽസിഫെറോൾ

സൺ ഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നത് 

വൈറ്റമിൻ ഡി 

എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്കാവശ്യമായ വിറ്റാമിൻ 

വിറ്റാമിൻ ഡി 

പച്ചക്കറികളിൽ നിന്നും ലഭിക്കാത്ത വിറ്റാമിൻ 

വിറ്റാമിൻ ഡി 

ശരീരത്തിൽ കാൽസ്യത്തിന്റെയും ഫോസ്ഫറസിന്റെയും  ആഗീരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ 

വിറ്റാമിൻ ഡി 

സ്റ്റിറോയിഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത് 

വൈറ്റമിൻ ഡി 

വൈറ്റമിൻ ഡി ധാരാളമായി കാണപ്പെടുന്നത് 

മൽസ്യ എണ്ണ

വൈറ്റമിൻ ഡി ആയി മാറുന്ന കൊഴുപ്പ് 

എർഗോസ്റ്റിറോൾ 

വൈറ്റമിൻ ഡി പ്രധാനമായും ലഭിക്കുന്നത് 

പാൽ ഉൽപ്പന്നങ്ങളിൽ നിന്നും 

വിറ്റാമിൻ ഡി -യുടെ കുറവ് മൂലമുണ്ടാകുന്ന രോഗം 

കണ [റിക്കറ്റ്സ്]

ഹോർമോണായി കണക്കാക്കാവുന്ന വിറ്റാമിനേത് 

വിറ്റാമിൻ ഇ

വിറ്റാമിൻ ഇ -യുടെ രാസനാമം 

ടോക്കോഫെറോൾ 

ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത് 

വിറ്റാമിൻ ഇ 

ഒരു നിരോക്സീകാരികൂടിയായ വിറ്റാമിൻ 

വിറ്റാമിൻ ഇ 

ഹൃദയത്തെ സംരക്ഷിക്കുന്ന വിറ്റാമിൻ 

വിറ്റാമിൻ ഇ 

സസ്യ എണ്ണകളിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ 

വിറ്റാമിൻ ഇ 

മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ 

വൈറ്റമിൻ ഇ

നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിനാവശ്യമായ വൈറ്റമിൻ 

വൈറ്റമിൻ ഇ 

വിറ്റാമിൻ ഇ -യുടെ കുറവുമൂലമുണ്ടാകുന്ന രോഗം 

വന്ധ്യത

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ 

വിറ്റാമിൻ കെ 

വിറ്റാമിൻ കെ -യുടെ രാസനാമം 

ഫില്ലോക്വീനോൺ

തണുപ്പിക്കുമ്പോൾ നഷ്ടപ്പെടുന്ന വൈറ്റമിൻ 

വൈറ്റമിൻ കെ 

ചെറുകുടലിലെ ബാക്റ്റീരിയകൾ നിർമിക്കുന്ന വൈറ്റമിൻ 

വൈറ്റമിൻ കെ 

ജീവകം കെ ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കൾ 

കാബേജ് , ചീര , കോളിഫ്ലവർ 

വിറ്റാമിൻ കെ -യുടെ അഭാവംമൂലമുണ്ടാകുന്ന രോഗം 

രക്തസ്രാവം 

Comments

Popular posts from this blog

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]