മധ്യകാല ഇന്ത്യ - 1
അറബികളുടെ ആദ്യ ഇന്ത്യൻ [സിന്ധ്] ആക്രമണം നടന്ന വർഷം
AD 712
അറബികളുടെ ആദ്യ സിന്ധ് ആക്രമണത്തിന് നേതൃത്വം നൽകിയത്
മുഹമ്മദ് ബിൻ കാസിം
ഇന്ത്യ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി
മുഹമ്മദ് ബിൻ കാസിം
അറബികൾ കൈവശപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ പ്രദേശം
സിന്ധ്
ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനയിൽ പ്രതിപാദിക്കുന്നതും ഇന്ന് പാകിസ്താന്റെ ഭാഗവുമായ പ്രദേശം
സിന്ധ്
ഇന്ത്യയെ ആക്രമിക്കാൻ മുഹമ്മദ് ബിൻ കാസിമിനെ അയച്ച ഇറാഖിലെ ഗവർണർ
അൽ ഹജ്ജാജ് ബിൻ യൂസഫ്
മുഹമ്മദ് ബിൻ കാസീമിനാൽ വധിക്കപ്പെട്ട സിന്ധിലെ ഭരണാധികാരി
ദാഹിർ
രാജപുത്രരും അറബികളും തമ്മിൽ രാജസ്ഥാൻ യുദ്ധം നടന്ന വർഷം
AD 738
AD 1001 -ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി
മുഹമ്മദ് ഗസ്നി
AD 1000 ത്തിനും 1026 -നും ഇടയിൽ 17 തവണ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി
മുഹമ്മദ് ഗസ്നി
മുഹമ്മദ് ഗസ്നി കനൗജ് ആക്രമിച്ച വർഷം
1018
മുഹമ്മദ് ഗസ്നിയുടെ ആക്രമണങ്ങളെ നേരിട്ട ആദ്യ ഇന്ത്യൻ ഭരണാധികാരി
ജയപാലൻ
മുഹമ്മദ് ഗസ്നി പരാജയപ്പെടുത്തിയ ഷാഹി വംശത്തിലെ ഭരണാധികാരികൾ
ജയപാലൻ , ആനന്ദപാലൻ
മുഹമ്മദ് ഗസ്നിയുടെ യഥാർത്ഥ പേര്
അബ്ദുൽ ഖാസിം മുഹമ്മദ് ഗസ്നി
സുൽത്താൻ എന്ന സ്ഥാനപ്പേര് സ്വയം സ്വീകരിച്ച ആദ്യ ഭരണാധികാരി
മുഹമ്മദ് ഗസ്നി
തെക്കൻ ഏഷ്യയിലെ ഷാർലെമാൻ എന്നറിയപ്പെടുന്നത്
മുഹമ്മദ് ഗസ്നി
വിഗ്രഹഭഞ്ജകൻ എന്നറിയപ്പെടുന്നത്
മുഹമ്മദ് ഗസ്നി
ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ച് കൊള്ളയടിച്ചത്
മുഹമ്മദ് ഗസ്നി
മുഹമ്മദ് ഗസ്നി സോമനാഥ ക്ഷേത്രം കൊള്ളയടിച്ച വർഷം
AD 1025
മുഹമ്മദ് ഗസ്നി വെയ് ഹിന്ദ് ആക്രമിച്ച് കീഴടക്കിയ വർഷം
1008
ഗസ്നി മധുര ആക്രമിച്ച് കീഴടക്കിയ വർഷം
1018
മുഹമ്മദ് ഗസ്നിയുടെ അവസാന ഇന്ത്യാ ആക്രമണം നടന്ന വർഷം
1027
മുഹമ്മദ് ഗസ്നി സ്വീകരിച്ച സ്ഥാനപ്പേര്
യമീൻ അൽ ദൗള
മുഹമ്മദ് ഗസ്നി അന്തരിച്ച വർഷം
1030
മുഹമ്മദ് ഗസ്നിയുടെ കൊട്ടാരം ചരിത്രകാരൻ
അൽ - ഉത്ബി
ഗസ്നിയുടെ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഡിതൻ
അൽബറൂണി
അൽബറൂണിയുടെ പ്രശസ്തമായ കൃതികൾ
താരിഖ് ഉൽ ഹിന്ദ് , കിതാബ് അൽ ഹിന്ദ്
ഗ്രീക്ക് ഗണിത ശാസ്ത്രജ്ഞനായിരുന്ന യൂക്ലിഡിന്റെ കൃതികൾ സംസ്കൃതത്തിലേക്ക് തർജ്ജമ ചെയ്തത്
അൽബറൂണി
ഗസ്നിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്ത എഴുത്തുകാരൻ
ഫിർദൗസി
കിഴക്കിന്റെ ഹോമർ എന്നറിയപ്പെടുന്നത്
ഫിർദൗസി
ഫിർദൗസിയുടെ പ്രശസ്തമായ കൃതി
ഷാനാമ
പേർഷ്യൻ ജനതയുടെ ദേശീയ ഇതിഹാസം
ഷാനാമ
ഷാനാമ എന്ന വാക്കിന്റെ അർഥം
രാജാക്കന്മാരുടെ പുസ്തകം
AD 1175 -ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി
മുഹമ്മദ് ഗോറി
മുഹമ്മദ് ഗോറിയുടെ യഥാർത്ഥ പേര്
ഷഹാബുദീൻ മുഹമ്മദ്
ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് അടിത്തറ പാകിയ ഭരണാധികാരി
മുഹമ്മദ് ഗോറി
ഇന്ത്യ ആക്രമിച്ച പ്രസിദ്ധനായ മൂന്നാമത്തെ മുസ്ലിം ഭരണാധികാരി
മുഹമ്മദ് ഗോറി
മുഹമ്മദ് ഗോറിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച കനൗജിലെ രാജാവ്
ജയചന്ദ്രൻ
ഗോറി ഇന്ത്യയിലേക്ക് കടക്കാൻ തിരഞ്ഞെടുത്ത പാത
ഖൈബർ ചുരം
മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം
മുൾട്ടാൻ [പാകിസ്ഥാൻ]
മുഹമ്മദ് ഗോറി മുൾട്ടാൻ കീഴടക്കിയ വർഷം
1175
ഇന്ത്യയിൽ ആദ്യമായി ഇക്താ സമ്പ്രദായം കൊണ്ടുവന്നത്
മുഹമ്മദ് ഗോറി
മുഹമ്മദ് ഗോറി ഗുജറാത്ത് ആക്രമിച്ച വർഷം
1178 - 1179
ഇന്ത്യയിൽ ഒരു മുസ്ലിം രാഷ്ട്രം സ്ഥാപിക്കുന്നതിന് കാരണമായി തീർന്ന യുദ്ധങ്ങൾ
തറൈൻ യുദ്ധങ്ങൾ
തറൈൻ യുദ്ധങ്ങൾ ആരൊക്കെ തമ്മിലായിരുന്നു
മുഹമ്മദ് ഗോറിയും ഡൽഹി ഭരണാധികാരിയായ പൃഥ്വി രാജ് ചൗഹാനും
ഒന്നാം തറൈൻ യുദ്ധം നടന്ന വർഷം
1191
ഒന്നാം തറൈൻ യുദ്ധത്തിൽ വിജയിച്ചത്
പൃഥ്വിരാജ് ചൗഹാൻ
രണ്ടാം തറൈൻ യുദ്ധം നടന്ന വർഷം
1192
രണ്ടാം തറൈൻ യുദ്ധത്തിൽ വിജയിച്ചത്
മുഹമ്മദ് ഗോറി
തറൈൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഹരിയാന
AD 1194 -ലെ ചാന്ദ്‌വാർ യുദ്ധത്തിൽ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയത്
കനൗജിലെ ജയ്‌ചന്ദിനെ
മുഹമ്മദ് ഗോറിയുടെ സദ്ദസ്സിലെ തത്വചിന്തകൻ
ഫക്രുദീൻ അൽ റാസി
മുഹമ്മദ് ഗോറിയുടെ സദസ്സിലെ പ്രശസ്തനായ കവി
നിസാമി ഉറൂസി
ബീഹാറും ബംഗാളും കീഴടക്കിയ ഗോറിയുടെ സൈനിക ജനറൽ
മുഹമ്മദ് ബിൻ ഭക്തിയാൻ ഖിൽജി
നളന്ദ , വിക്രമശില , ഓദന്തപുരി എന്നീ സർവ്വകലാശാലകൾ തകർത്തത്
മുഹമ്മദ് ബിൻ ഭക്തിയാൻ ഖിൽജി
തന്റെ അധീനതയിലുള്ള ഇന്ത്യൻ പ്രദേശങ്ങളുടെ മേൽനോട്ടത്തിന് മുഹമ്മദ് ഗോറി നിയോഗിച്ച വ്യക്തി
കുത്ബുദ്ധീൻ ഐബക്
1206 -ൽ മുഹമ്മദ് ഗോറി അന്തരിച്ചതോടെ സ്വതന്ത്ര ഭരണാധികാരിയായത്
കുത്ബുദ്ധീൻ ഐബക്
ഇന്ത്യയിലെ ക്ഷത്രിയ വിഭാഗത്തിൽപ്പെടുന്നവരാണ്
രജപുത്രന്മാർ
രജപുത്രന്മാരിൽ പ്രധാനികൾ
തൊമരന്മാരും ചൗഹാൻമാരും
ഡൽഹി ആദ്യമായി ഭരണാധികാരകേന്ദ്രമാകുന്നത്
തൊമാരന്മാരുടെ കാലത്ത്
തൊമര രാജാക്കന്മാരുടെ കാലത്ത് ഡൽഹി അറിയപ്പെട്ടിരുന്നത്
ദില്ലിക
തൊമര രാജാക്കന്മാർക്ക് ശേഷം ഡൽഹിയിൽ ഭരണത്തിൽ വന്ന രാജവംശം
ചൗഹാൻ വംശം
ഡൽഹി ഭരിച്ച അവസാനത്തെ ഹിന്ദു രാജാവ്
പൃഥ്വിരാജ് ചൗഹാൻ
റായ് പിത്തോറ എന്നറിയപ്പെട്ടിരുന്ന രാജാവ്
പൃഥ്വിരാജ് ചൗഹാൻ
പൃഥ്വി രാജ് ചൗഹാന്റെ രാജ്ഞി
സംയുക്ത
പൃഥ്വിരാജ് ചൗഹാന്റെ ആസ്ഥാന കവി
ചന്ദ്ബർദായി
ചന്ദ്ബർദായിയുടെ പ്രശസ്തമായ കൃതി
പൃഥ്വിരാജ് റാസോ
ഹിന്ദി കവിതകളുടെ പിതാവ്
ചന്ദ്ബർദായി
പൃഥ്വിരാജ് വിജയ് എഴുതിയത്
ജയാങ്ക്
പൃഥ്വിരാജ് ചൗഹാൻ ഡൽഹിയിൽ നിർമിച്ച നഗരം
കില റായ് പിത്തോറ
യുദ്ധത്തിൽ പരാജയപ്പെടുമ്പോൾ രജപുത്ര സ്ത്രീകൾ കൂട്ടമായി തീയിൽ ചാടി ആത്മഹത്യ ചെയ്യുന്ന രീതി
ജോഹാർ [ജൗഹർ]
Comments
Post a Comment