ഈഴവ മെമ്മോറിയൽ
ഈഴവ മെമ്മോറിയൽ [1896 ]
ഈഴവ മെമ്മോറിയലിന്റെ ലക്‌ഷ്യം - തിരുവിതാംകൂറിൽ സർക്കാർ ഉദ്യോഗങ്ങളിൽ ഈഴവർക്ക് പ്രാതിനിധ്യം ലഭിക്കുന്നതിന് വേണ്ടി സമർപ്പിച്ച നിവേദനം
ഈഴവ മെമ്മോറിയൽ സമർപ്പിച്ച തീയതി - 1896 സെപ്റ്റംബർ 3
ഈഴവ മെമ്മോറിയൽ സമർപ്പിച്ചത് - ശ്രീമൂലം തിരുനാളിന്
ഈഴവ മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂറിലെ ദിവാൻ - ശങ്കര സുബ്ബയ്യ
ഈഴവ മെമ്മോറിയലിൽ ഒപ്പ് വെച്ചവരുടെ എണ്ണം - 13176
ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് - ഡോ പൽപ്പു
രണ്ടാം ഈഴവ മെമ്മോറിയൽ [1900 ]
രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ച വർഷം - 1900
രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് - കഴ്‌സൺ പ്രഭു
രണ്ടാം ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് - ഡോ പൽപ്പു
Comments
Post a Comment