കേരള പി എസ് സി - മുൻവർഷ ചോദ്യങ്ങൾ
പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ കേരളത്തിലെ സ്ഥലം
മാഹി
കേരളത്തിൽ ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക്
കുന്നത്തൂർ
കേരള സംസ്ഥാനം രൂപം കൊണ്ടത് എന്തിന്റെ അടിസ്ഥാനത്തിലാണ്
ഭാഷ
കുസാറ്റ് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്
ശാസ്ത്ര സാങ്കേതിക മേഖല
തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ
പരപ്പാർ
കേരളത്തിലെ ആദ്യത്തെ ഇ പേയ്മെന്റ് ജില്ല
മലപ്പുറം
കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയുടെ ഉയരം
2695 മീറ്റർ
കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം
9
കേരളത്തിലെ മൊത്തം കോർപ്പറേഷനുകളുടെ എണ്ണം
6
കേരളത്തിൽ ആദ്യമായി സ്ഥാപിതമായ കോളേജ്
സി എം എസ് കോളേജ് കോട്ടയം
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത നഗരം
കോട്ടയം
ഇടുക്കി ജില്ലയുടെ ആസ്ഥാനം എവിടെയാണ്
പൈനാവ്
കേരളം നിയമസഭയിൽ പട്ടികവർഗ്ഗക്കാർക്ക് വേണ്ടി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ
2
പ്രസിദ്ധമായ വള്ളിയൂർക്കാവ് സ്ഥിതി ചെയ്യുന്ന ജില്ല
വയനാട്
വയനാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം
3
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്
ഏറനാട്
കേരളത്തിലെ ആകെ ജില്ലകൾ
14
2011 -ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസാന്ദ്രത കൂടിയ ജില്ല
തിരുവനന്തപുരം
കേരളം ഹൈക്കോടതിയുടെ ആസ്ഥാനം ഏത് ജില്ലയിലാണ്
എറണാകുളം
കേരളത്തിന്റെ തലസ്ഥാനം ഏത്
തിരുവനന്തപുരം
കേരളത്തിലെ ഏറ്റവും വലിയ ജില്ല
പാലക്കാട്
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം
കോട്ടയം
വള്ളത്തോൾ സ്ഥാപിച്ച കലാനിലയം
കേരള കലാമണ്ഡലം
മുളങ്കാടുകൾക്ക് പേരുകേട്ട മലപ്പുറം ജില്ലയിലെ പ്രദേശം
നിലമ്പൂർ
ജയന്റ് റെഡ്ലി എന്നയിനം അമ്മയുടെ മുട്ടകൾ സംരക്ഷിക്കുന്നതിന് വേണ്ടി കൊളാവി പാലത്ത് രൂപീകരിക്കപ്പെട്ട സംഘടന
തീരം
കേരളത്തിലെ ആദ്യ മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം
കൊടുങ്ങല്ലൂർ
ഇന്ത്യയിലെ സാക്ഷരതാ കൂടിയ സംസ്ഥാനം
കേരളം
പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലുള്ള ഭൂവിഭാഗം
ഇടനാട്
ഇൻഡോ - നോർവീജിയൻ പ്രോജക്ടിന്റെ ആസ്ഥാനം
നീണ്ടകര
പ്രാചീനകാലത്ത് കുട്ടനാട് ഏത് പേരിലാണ് അറിയപ്പെടുന്നത്
കൊട്ടനോറ
സിനിമയാക്കിയ ആദ്യ മലയാള നോവൽ
മാർത്താണ്ഡവർമ്മ
കോയമ്പത്തൂരിനെ പാലക്കാടുമായി കൂട്ടിയിണക്കുന്ന ചുരം
പാലക്കാട് ചുരം
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത
ജസ്റ്റിസ് കെ കെ ഉഷ
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നിട്ടുള്ളത്
ഇ കെ നായനാർ
സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
കേരളം
സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരം
എഴുത്തച്ഛൻ പുരസ്കാരം
കേരളത്തിൽ എത്ര ജില്ല പഞ്ചായത്തുകളാണ് ഉള്ളത്
14
കേരളത്തിലെ ആദ്യത്തെ വനിത മന്ത്രി
കെ ആർ ഗൗരിയമ്മ
കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം
പുനലൂർ
എത്ര വർഷം കൂടുമ്പോഴാണ് മാമാങ്കം ആഘോഷിക്കുന്നത്
12
കേരളത്തിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറവായ ജില്ല
പത്തനംതിട്ട
ഇന്ത്യയിലെ ഭൂരഹിതരില്ലാത്ത ആദ്യ ജില്ല
കണ്ണൂർ
കേരളത്തിൽ കളിമണ്ണിന്റെ നിക്ഷേപം ഏറ്റവും കൂടുതലുള്ള സ്ഥലം
കുണ്ടറ
കേരളത്തിലെ ഏക വൻകിട തുറമുഖം
കൊച്ചി
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ
ശ്രീകാര്യം
കേരളത്തിൽ ചന്ദനക്കാടിന്റെ നാട് എന്നറിയപ്പെടുന്ന സ്ഥലം
മറയൂർ
കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം
ഉടുമ്പൻചോല
കുഞ്ചൻ നമ്പ്യാർ ജനിച്ച കിള്ളിക്കുറുശ്ശി മംഗലം ഏത് ജില്ലയിലാണ്
പാലക്കാട്
കേരള സംഗീത നാടക അക്കാദമി സ്ഥിതി ചെയ്യുന്നത്
തൃശൂർ
കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രൊജക്റ്റ് തുടങ്ങിയ ജില്ല
കൊല്ലം
ഇന്ത്യയിലെ ആദ്യത്തെ ചുവർ ചിത്ര നഗരം
കോട്ടയം
കേരളത്തിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ച സ്ഥലം
കൊച്ചി
പഴയകാലത്ത് ലക്ഷദ്വീപിൽ ഭരണം നടത്തിയിരുന്ന കേരളത്തിലെ രാജവംശം
കണ്ണൂരിലെ അറയ്ക്കൽ രാജവംശം
കേരളത്തിലെ ഏത് ജില്ലയിലാണ് ഏറ്റവും കൂടുതൽ ജനങ്ങൾ ഉളളത്
മലപ്പുറം
കേരളത്തിലെ ഏക കന്റോൺമെന്റ്
കണ്ണൂർ
കേരളത്തിൽ ഏറ്റവും അവസാനം നിലവിൽ വന്ന കോർപ്പറേഷൻ
കണ്ണൂർ
സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലം
1970 - 1977
കേരളത്തിൽ ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രിയായിരുന്നത്
സി എച്ച് മുഹമ്മദ്കോയ
കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി
ഡോ എ ആർ മേനോൻ
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എം എൽ എ ആയിരുന്നതാരാണ്
കെ എം മാണി
കൊല്ലവര്ഷം ആരംഭിച്ചത്
എ ഡി 825
വിമോചന സമരത്തിന്റെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവ ശിഖാ ജാഥ നയിച്ചത്
മന്നത്ത് പത്മനാഭൻ
ആദ്യത്തെ ഇ എം എസ് മന്ത്രിസഭ പിരിച്ചുവിട്ട വർഷം
1959
പാരമ്പര്യ കലാരൂപങ്ങളുടെ വികാസത്തിനായി ദേശീയ സമരകാലത്ത് കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏതാണ്
കേരള കലാമണ്ഡലം
ഒന്നേകാൽ കോടി മലയാളികൾ എന്ന പുസ്തകത്തിന്റെ രചയിതാവ്
ഇ എം എസ് നമ്പൂതിരിപ്പാട്
കേരള കലാമണ്ഡലം സ്ഥാപിച്ചത്
വള്ളത്തോൾ നാരായണ മേനോൻ
ഉമാകേരളം രചിച്ചത്
ഉള്ളൂർ എസ് പരമേശ്വരയ്യർ
മലബാർ ബ്രിട്ടീഷ് ആധിപത്യത്തിന്റെ കീഴിലായ വർഷം
1792
ചവിട്ടുനാടകം എന്ന കലാരൂപം കേരളത്തിൽ എത്തിച്ചതാര്
പോർച്ചുഗീസുകാർ
Comments
Post a Comment