കേരള നവോത്ഥാനം - Rank Making Questions - Kerala Renaissance

 ഏക ദൈവ വിശ്വാസം പ്രചരിപ്പിച്ച നവോത്ഥാന നായകനാര് 

വാഗ്‌ഭടാനന്ദൻ


കേരളം സ്പാർട്ടക്കസ് എന്നറിയപ്പെട്ടിരുന്നത് ഏത് നവോഥാന നായകനെയാണ് 

അയ്യൻ‌കാളി 


തിരുവനന്തപുരത്തെ കല്ലുവീട്ടിൽ വെച്ച് പട്ടിസദ്യ നടത്തിയ നവോഥാന നായകൻ 

ചട്ടമ്പിസ്വാമികൾ 


ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ 1904 -ൽ രൂപീകൃതമായ സ്ത്രീ സമാജത്തിന്റെ അധ്യക്ഷ ആരായിരുന്നു 

മാതാ പെരുമാൾ 


ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള സംഭാഷണത്തിന് വേദിയായ ഭവനം 

വനജാക്ഷി മന്ദിരം 


ഏത് ചികിത്സാരീതിയിൽ അഗ്രഗണ്യനായ വ്യക്തിയാണ് ചട്ടമ്പിസ്വാമികൾ 

സിദ്ധവൈദ്യം 


കരിങ്കല്ലിനെ കരിങ്കല്ലായും മനുഷ്യനെ മനുഷ്യനായും കാണാൻ പറഞ്ഞ നവോത്ഥാന നായകൻ 

വി ടി ഭട്ടതിരിപ്പാട്


തമിഴ്‌നാട്ടിലെ നകലപുരത്ത് ജനിച്ച നവോത്ഥാന നായകൻ 

തൈക്കാട് അയ്യ


കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത് ആരാണ് 

പോപ്പ് ഫ്രാൻസിസ് 


ഏത് നവോത്ഥാന നായകനെയാണ് കേരള നെപ്പോളിയൻ എന്നറിയപ്പെടുന്നത് 

പൊയ്കയിൽ യോഹന്നാൻ


വിമോചന സമരത്തിന്റെ ഭാഗമായി മന്നത്ത് പത്മനാഭൻ എവിടെ നിന്നും എവിടേക്കാണ് ദീപശിഖ ജാഥാ നയിച്ചത് 

അങ്കമാലി - തിരുവനന്തപുരം 


അയ്യൻകാളിയുടെ ശവകുടീരം 

പാഞ്ചജന്യം 


എവിടെ വെച്ചാണ് ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ചത് 

വടിവീശ്വരം 


ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത് 

പണ്ഡിറ്റ് കെ പി കറുപ്പൻ 


ശ്രീനാരായണ ഗുരുവിനെ പെരിയസ്വാമി എന്ന് വിളിച്ചത് ആരാണ് 

ഡോ പൽപ്പു 


പ്രത്യക്ഷ രക്ഷ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം 

കുമാര ഗുരുദേവൻ 


സി കേശവൻ കോഴഞ്ചേരി പ്രസംഗം നടത്തിയ വർഷം

1935 


അയ്യാവഴി ക്ഷേത്രങ്ങളെ പൊതുവെ ഏത് പേരിലാണ് അറിയപ്പെടുന്നത് 

പതികൾ


വയലേരി കുഞ്ഞിക്കണ്ണൻ പിൽകാലത്ത് ഏത് പേരിലാണ് കേരള നവോത്ഥാന ചരിത്രത്തിൽ അറിയപ്പെട്ടത് 

വാഗ്‌ഭടാനന്ദൻ 


സ്ത്രീകളുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ വേണ്ടി സ്ത്രീ വിദ്യാപോഷിണി എന്ന പ്രസിദ്ധീകരണം ആരംഭിച്ച വ്യക്തി 

ബ്രഹ്മാനന്ദ ശിവയോഗി 


ആരോടുള്ള ബഹുമാനസൂചകമായിട്ടാണ് കുമാരനാശാൻ ദിവ്യകോകിലം എന്ന കൃതി രചിച്ചത് 

രബീന്ദ്രനാഥ്‌ ടാഗോർ 


ഏത് വർഷമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് 

1910 


മാവേലി നാട് വാണീടും കാലം എന്ന കവിത രചിച്ചത് 

സഹോദരൻ അയ്യപ്പൻ 


കഥകളിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സവർണ്ണ മേധാവിത്വം ഇല്ലാതാക്കുന്നതിനായി കഥകളിയോഗം സ്ഥാപിച്ച നവോത്ഥാന നായകൻ 

ആറാട്ടുപുഴ വേലായുധപ്പണിക്കർ 


തുർക്കി സമാചാരം എന്ന സായാഹ്നപത്രം ആരംഭിച്ച നവോത്ഥാന നായകൻ 

മക്തി തങ്ങൾ 


കേരള പുലയ മഹാസഭയുടെ സ്ഥാപകൻ 

പി കെ ചാത്തൻ മാസ്റ്റർ 


ആരാണ് അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്ന് വിശേഷിപ്പിച്ചത് 

മഹാത്മാഗാന്ധി 


ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച നവോത്ഥാന നായകൻ 

അയ്യത്താൻ ഗോപാലൻ 


മലയാളി സഭയുടെ സ്ഥാപകൻ 

സി കൃഷ്ണപിള്ള 


കൂടില്ലാ വീട് ഏത് നവോത്ഥാന നായകന്റെ ഭവനത്തിന്റെ പേരാണ് 

സ്വദേശാഭിമാനി രാമകൃഷണപിള്ള 


നിയമബിരുദം നേടിയ ആദ്യ കേരളീയ വനിത

അന്നാ ചാണ്ടി 


കുമാരനാശാന് മദ്രാസ് സർവകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത് ആരാണ് 

വെയിൽസ് രാജകുമാരൻ 


വ്യാഴവട്ട സ്മരണകൾ എന്ന കൃതി രചിച്ചത് 

ബി കല്യാണിക്കുട്ടിയമ്മ 


മൂക്കുത്തി സമരത്തിന്റെ നായകൻ 

ആറാട്ടുപുഴ വേലായുധപ്പണിക്കർ 


തൂവയൽ പന്തി കൂട്ടായ്മ സ്ഥാപിച്ചത് 

വൈകുണ്ഠസ്വാമികൾ 


അയ്യൻ‌കാളി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് 

ചിത്രകൂടം 


അയ്യൻ‌കാളി വില്ലുവണ്ടി യാത്ര നടത്തിയ വർഷം 

1893 


ഏത് നവോത്ഥാന നായകനാണ് അയിത്തം അറബിക്കടലിൽ തള്ളണം എന്നഭിപ്രായപ്പെട്ടത് 

ചട്ടമ്പിസ്വാമികൾ 


ശിവഗിരി ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് പേരിലാണ് 

കുന്നിൻപുറം 


യോഗക്ഷേമസഭയുടെ ആദ്യ സമ്മേളനം നടന്നതെവിടെയാണ് 

ആലുവ 


പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിതമായ വർഷം 

1909 


ഗുരുവിന്റെ ഗുരു എന്നറിയപ്പെടുന്നതാരെ

തൈക്കാട് അയ്യ


ഇന്ത്യയിലെ ആദ്യ ക്രിസ്തീയ സന്യാസി സഭ 

CMI 


സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ എവിടേക്കാണ് നാടുകടത്തിയത് 

തിരുനെൽവേലി 


ആരാണ് നാമകരണ വിപ്ലവം നടത്തിയത് 

ആനന്ദതീർത്ഥൻ


കുടി അരശ് എന്ന വാരികയുമായി ബന്ധപ്പെട്ട നവോത്ഥാന നായകൻ 

ഇ വി രാമസ്വാമി നായ്ക്കർ 


ജീവിതം ഒരു സമരം ആരുടെ ആത്മകഥയാണ് 

അക്കാമ്മ ചെറിയാൻ 


മിതവാദി പത്രം ആരംഭിച്ചത് 

മൂർക്കോത്ത് കുമാരൻ 


SNDP -യുടെ ആദ്യത്തെ വൈസ് പ്രസിഡന്റ് 

ഡോ പൽപ്പു 


ആരാണ് കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന് വിശേഷിപ്പിച്ചത് 

ജോസഫ് മുണ്ടശ്ശേരി 


വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം ഉയർത്തിയത് ആരാണ് 

വൈകുണ്ഠസ്വാമികൾ 

...


NSS -നു ആ പേര് നിർദ്ദേശിച്ചത് 

പരമുപിള്ള 


രജനീരംഗം ആരുടെ ആദ്യ കഥാസമാഹാരമാണ് 

വി ടി ഭട്ടതിരിപ്പാട്


പണ്ഡിറ്റ് കറുപ്പന്റെ ആദ്യ ഗുരു ആരാണ് 

അഴീക്കൽ വേലു വൈദ്യൻ 


ആധുനിക ദളിതരുടെ പിതാവ് എന്നറിയപ്പെടുന്നത് 

അയ്യൻ‌കാളി 


ഏത് വർഷമാണ് ചട്ടമ്പിസ്വാമികളും വിവേകാനന്ദനും കണ്ടുമുട്ടിയത് 

1892 


ഭാരതകേസരി ബഹുമതി ഏത് വർഷമാണ് മന്നത്ത് പത്മനാഭന് ലഭിച്ചത് 

1959 


ഏത് നവോത്ഥാന നായകനാണ് പന്തിഭോജനം ആരംഭിച്ചത് 

തൈക്കാട് അയ്യ 


കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ച നവോത്ഥാന നായകൻ 

ആഗമാനന്ദ സ്വാമി 


ഈഴവ അസോസിയേഷന്റെ സ്ഥാപകൻ 

ടി കെ മാധവൻ 


ആരെയാണ് യുക്തിവാദികളുടെ മാർപ്പാപ്പ എന്നറിയപ്പെടുന്നത് 

എം സി ജോസഫ് 


കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനം 

സമത്വസമാജം 


എൻ എസ് എസ് -ന്റെ മുഖപത്രം 

സർവ്വീസ് 


ആരാണ് പണ്ഡിറ്റ് കറുപ്പന് കവിതിലകപ്പട്ടം നൽകിയത് 

കൊച്ചി മഹാരാജാവ് 


അയ്യൻകാളിയുടെ ശ്രമഫലമായി തിരുവനന്തപുരത്ത്  പിന്നാക്കക്കാർക്ക് വേണ്ടി സ്ഥാപിച്ച ഹോസ്റ്റലിൽ താമസിച്ച് പഠിച്ച മുൻ ഇന്ത്യൻ രാഷ്‌ട്രപതി 

കെ ആർ നാരായണൻ 


Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]