Current Affairs - May 2019
1.Unfinished എന്ന പുസ്തകത്തിന്റെ രചയിതാവ് ? പ്രിയങ്ക ചോപ്ര 2.പ്രളയ ബാധിതർക്ക് 10 ലക്ഷം വരെ ലോൺ ലഭ്യമാക്കുന്ന കേരളാ ഗവണ്മെന്റ് പദ്ധതി ? ഉജ്ജീവൻ 3.ഓസ്‌ട്രേലിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ ? ഡേവ് ശർമ്മ 4.ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള ലോക്സഭാ ? പതിനേഴാം ലോക്സഭാ ( 78 വനിതകൾ ) 5.ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച പുതിയ മെട്രോ ? നാഗ്പൂർ മെട്രോ 6.ഇന്തോനേഷ്യയുടെ പ്രസിഡന്റായി വീണ്ടും നിയമിതനായത് ? Joko Widodo 7. അടുത്തിടെ ബ്രിട്ടനിൽ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ? ടോം ആദിത്യ 8.ഇന്ത്യൻ നാവികസേനയിൽ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥരുടെ വിധവകൾക്കായി Sahara Hostel നിലവിൽ വന്നത് ? ന്യൂഡൽഹി 9.പ്രകൃതി ദുരന്തങ്ങളിൽ നശിക്കുന്ന വൃക്ഷങ്ങളെ സംരക്ഷിക്കുന്നത് ലക്ഷ്യമാക്കി Tree Ambulance ആരംഭിച്ച നഗരം ? ചെന്നൈ 10.അടുത്തിടെ അജ്ഞാതർ തകർത്ത പാകിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിലെ പുരാതന കൊട്ടാരം ? ഗുരു നാനാക്ക് പാലസ് 11.അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായി വീണ്ടും നിയമിതനായത് ? Pema Khandu 12.അടുത്തിടെ കേന്ദ്ര സർക്കാർ നിരോധിച്ച ബംഗ്ലാദേശിലെ ഭീകര സംഘടന ? Jamaat - U...