Current Affairs 2019 - June 2019 -
പതിനേഴാം ലോക്‌സഭയുടെ
സ്പീക്കർ ?
ഓം ബിർള
2020 -ഓട് കൂടി
പ്രവർത്തനത്തിൽ നിന്നും പിൻവലിക്കുന്ന നാസയുടെ ബഹിരാകാശ ടെലസ്കോപ് ?
Spitzer
മിസ്സ് ഇന്ത്യ 2019 ജേതാവ് ?
സുമൻ റാവു (രാജസ്ഥാൻ)
ജൂൺ 2019 -ൽ ഗുജറാത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ
ചുഴലിക്കാറ്റ് ?
വായു
അടുത്തിടെ ഏത്
രാജ്യത്തിനാണ് ഇന്ത്യ ഭൂകമ്പത്തിൽ ഭൂകമ്പത്തിൽ തകർന്ന വീടുകൾ നിർമ്മിച്ചുനൽകുവാൻ
കരാറിൽ ഏർപ്പെട്ടത് ?
നേപ്പാൾ
ഫേസ്‌ബുക്ക് ആരംഭിച്ച
പുതിയ ക്രിപ്റ്റോ കറൻസി ?
Libra
അടുത്തിടെ പ്ലാസ്റ്റിക്
ഉപയോഗിച്ച് റോഡ് നിർമിക്കാൻ തീരുമാനിച്ച ഇന്ത്യൻ നഗരം ?
ലക്‌നൗ
അന്താരാഷ്ട്ര ഏകദിന
ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 11000 റൺസ് നേടിയ താരം ?
വിരാട് കോഹ്ലി
സ്ത്രീ സുരക്ഷ
ലക്ഷ്യമാക്കി പിങ്ക് സാരഥി വാഹനങ്ങൾ ആരംഭിച്ച സംസ്ഥാനം ?
കർണാടക
2019 -ലെ Global
Peace Index -ൽ ഇന്ത്യയുടെ സ്ഥാനം ?
141 ( ഒന്നാം സ്ഥാനം -
ഐസ്ലാന്റ് )
ഏത് നഗരത്തിലാണ് സിഖ്
മ്യൂസിയം നിലവിൽ വന്നത് ?
റായ്പ്പൂർ
അഞ്ചാമത് ഇന്റർനാഷണൽ യോഗ
ഡേയുടെ പ്രമേയം ?
yoga For Climate Action
( ജൂൺ 21 )
2030 -ഓട് കൂടി പുതിയ
പെട്രോൾ-ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിർത്താൻ തീരുമാനിച്ച രാജ്യം ?
അയർലണ്ട്
World Food India 2019 ന്റെ വേദി ?
ന്യൂഡൽഹി
ഇന്ത്യയിലെ ആദ്യത്തെ Solar
Kitchen Village ?
മധ്യപ്രദേശിലെ Bancha
അടുത്തിടെ ഏതൊക്കെ
രാജ്യങ്ങളിലാണ് DD India ചാനലിന്റെ സേവനം
ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ധാരണയിലേർപ്പെട്ടത് ?
ദക്ഷിണ കൊറിയ , ബംഗ്ലാദേശ്
Asia Media Summit 2019 ന്റെ വേദി ?
കംബോഡിയ
കേരളത്തിലെ ഹൈസ്‌കൂൾ ,
ഹയർസെക്കണ്ടറി , വൊക്കേഷണൽ ഹയർസെക്കണ്ടറി എന്നിവയുടെ ഏകീകരണത്തിന് വേണ്ടി
ശിപാർശ ചെയ്ത കമ്മിറ്റി ?
പ്രൊഫ . ഖാദർ കമ്മിറ്റി
വനങ്ങളെ അടുത്തിടെ Living
Entities ആയി പ്രഖ്യാപിച്ച രാജ്യം ?
El Salvador
അടുത്തിടെ ISO
9001 - 2015 അംഗീകാരം ലഭിച്ച
കേരളത്തിലെ ഗ്രാമപഞ്ചായത്ത് ?
മാള
കേരളത്തിൽ ആധുനിക രീതിയിൽ
പുനർ നിർമ്മിച്ച മഹാകവി കുമാരനാശാൻ സ്മാരക മന്ദിരം നിലവിൽ വരുന്ന ജില്ല ?
ആലപ്പുഴ
2019 ൽ നടന്ന കോപ്പ
അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന്റെ വേദി ?
ബ്രസീൽ
2019 ലെ World
Archery Championship -ന്റെ വേദി ?
നെതെർലാൻഡ്
കേരളത്തിലെ സഹകരണ മേഖലയിലെ
ആദ്യ ത്രീ സ്റ്റാർ ഹോട്ടൽ ?
ദ ടെറസ്
2019 -ലെ ലോക രക്തദാന
ദിനത്തിന്റെ പ്രമേയം ?
Safe Blood for All (ജൂൺ 14 )
സ്വീഡനിൽ നടന്ന Folksam
Grand Prix ൽ വനിതകളുടെ 1500 മീറ്ററിൽ സ്വർണ്ണം നേടിയ മലയാളി താരം ?
പി യു ചിത്ര
അടുത്തിടെ നമസ്തേ തായ്‌ലൻഡ്
ഫിലിം ഫെസ്റ്റിവലിന് വേദിയായ സ്ഥലം ?
ന്യൂഡൽഹി
2019 ലെ ലോക
അഭയാർത്ഥി ദിനത്തിന്റെ പ്രമേയം ?
Step with Refugees - take a step on world refugee day
ഇന്ത്യയിലാദ്യമായി
ആനകൾക്ക് വേണ്ടി Specialised hydrotherapy treatment സംവിധാനം നിലവിൽ വന്ന നഗരം ?
മഥുര
അന്താരാഷ്ട്ര
ക്രിക്കറ്റിൽ ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരം ?
ഇയാൻ മോർഗൻ
ലോകത്തിലെ ഏറ്റവും ഉയരം
കൂടിയ Operating Weather Stations നിലവിൽ
വന്നതെവിടെ ?
മൗണ്ട് എവറസ്റ്റ്
ഗാന്ധിജിയുടെ
നൂറ്റിയമ്പതാം ജന്മവാർഷികത്തിനോട് അനുബന്ധിച്ച് Gandhi Cycle Rally for
Peace സംഘടിപ്പിച്ച ഗൾഫ് രാജ്യം
?
സൗദി അറേബ്യ
അടുത്തിടെ Mukhyamanthri
Vriddha Pension Yojana ആരംഭിച്ച
സംസ്ഥാനം ?
ബീഹാർ
2019 ലെ കേന്ദ്ര
സാഹിത്യ അക്കാദമി പുരസ്കാരത്തിൽ മലയാള ഭാഷയ്ക്കുള്ള യുവ പുരസ്‌കാരത്തിന് അർഹയായത് ?
അനുജ അകത്തൂട്ട് ( കവിത -
'അമ്മ ഉറങ്ങുന്നില്ല )
2019 ലെ കേന്ദ്ര
സാഹിത്യ അക്കാദമി പുരസ്കാരത്തിൽ മലയാള ഭാഷയ്ക്കുള്ള ബാല സാഹിത്യ പുരസ്‌കാരത്തിന്
അർഹനായത് ?
മലായത്ത് അപ്പുണ്ണി (
സമഗ്ര സംഭാവന )
രണ്ടാമത് India
International Mega Trade Fair -ന് വേദിയാകുന്നത്
?
കൊൽക്കത്ത
പന്ത്രണ്ടാമത്
Comments
Post a Comment