Village Extension Officer ( VEO ) - Mock Test 1


       1.ദാരിദ്ര്യ നിർമ്മാജ്ജനത്തിന്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച   സംസ്ഥാനം ?
               A. ആസാം
               B. കർണാടക
               C. തമിഴ്‌നാട്
               D. കേരളം

2.സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ് ?
              A. മദൻമോഹൻ മാളവ്യ
              B. സി ആർ ദാസ്
              C. മോത്തിലാൽ നെഹ്‌റു
              D. ഹക്കിം അജ്മൽ ഖാൻ

3.  ഗാന്ധിജി ആത്മകഥ എഴുതിയ ഭാഷ ?
            A. ഹിന്ദി
            B. ഇംഗ്ലീഷ്
            C. മറാത്തി
            D. ഗുജറാത്തി

4. ഇന്ത്യൻ ദേശീയതയുടെ പിതാവ് ?
           A. ദാദാഭായ് നവറോജി
           B. രാജാറാം മോഹൻറോയ്
           C. സുരേന്ദ്രനാഥ ബാനർജി
           D. ദയാനന്ദ സരസ്വതി

5.ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കുന്ന ആദ്യത്തെ വൃക്ഷം ?
           A. ആൽ മരം
           B. മാവ്
           C. തെങ്ങ്
           D. ദേവതാരു

6. ഏറ്റവും കൂടുതൽ സ്വർണ്ണം ഉൽപ്പാദിപ്പിക്കുന്ന രാജ്യം ?
           A. ചൈന
           B. ഇന്ത്യ
           C. ദക്ഷിണാഫ്രിക്ക
           D. യു എസ് എ

7.ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള വൻകര ?

          A. യൂറോപ്പ്
          B. വടക്കേ അമേരിക്ക
          C. ആഫ്രിക്ക
          D. ഏഷ്യ

8. ഓസോൺ കവചം സ്ഥിതി ചെയ്യുന്ന അന്തരീക്ഷപാളി ?
         A. തെർമോസ്ഫിയർ
         B. മീസോസ്ഫിയർ
        C. സ്ട്രാറ്റോസ്ഫിയർ
        D. ട്രോപ്പോസ്ഫിയർ

9.കേരളത്തിൽ റിസർവ് വനം ഏറ്റവും കൂടുതലുള്ള ജില്ല ?
       A. ആലപ്പുഴ
       B. വയനാട്
       C. ഇടുക്കി
       D. പത്തനംതിട്ട

     10. ആനന്ദ മതം സ്ഥാപിച്ച സാമൂഹ്യ പരിഷ്‌കർത്താവ് ?
      A. ബ്രഹ്മാനന്ദ ശിവയോഗി
      B. ആനന്ദ തീർത്ഥൻ
      C. ആഗമാനന്ദ സ്വാമി
      D. പണ്ഡിറ്റ് കറുപ്പൻ

ഉത്തരങ്ങൾ
1. കേരളം
2. സി ആർ ദാസ്
3. ഗുജറാത്തി
4. സുരേന്ദ്രനാഥ ബാനർജി
5. തെങ്ങ്
6. ചൈന
7. ആഫ്രിക്ക
8. സ്ട്രാറ്റോസ്ഫിയർ
9. പത്തനംതിട്ട
10. ബ്രഹ്മാനന്ദ ശിവയോഗി










Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]