Village Extension Officer - Mock Test 2


1.       യു എന്നിന്റെ ഔദ്യോഗിക ഭാഷകളുടെ എണ്ണം ?

A. 5
B. 6
C. 4
D. 7
      2. ഇന്ത്യ ലോകവ്യാപാര സംഘടനയിൽ അംഗമായത് ഏത്    പഞ്ചവത്സരപദ്ധതി കാലത്താണ് ?

              A. ഏഴാം പഞ്ചവത്സര പദ്ധതി
              B. പത്താം പഞ്ചവത്സര പദ്ധതി
              C. എട്ടാം പഞ്ചവത്സര പദ്ധതി
              D. അഞ്ചാം പഞ്ചവത്സര പദ്ധതി

3. കേരളത്തിൽ ഏറ്റവും കൂടുതൽ ഗവണ്മെന്റ് സ്‌കൂളുകൾ ഉള്ള ജില്ല ?

A. മലപ്പുറം
B. തിരുവനന്തപുരം
C. കോഴിക്കോട്
D. കണ്ണൂർ


4. ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് കുറ്റവാളികൾക്ക് രാഷ്‌ട്രപതി  മാപ്പ് നൽകുന്നത് ?

            A. അനുച്ഛേദം 161
            B. അനുച്ഛേദം 61
            C. അനുച്ഛേദം 123
            D. അനുച്ഛേദം 72
5. കേരളാ നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ?

           A. വില്യം ഹാമിൽട്ടൺ ഡിക്രൂസ്
           B. സ്റ്റീഫൻ പാദുവ
            C. ജോൺ ഫെർണാണ്ടസ്
            D. ചാൾസ് ഡയസ്

6. ത്രികോണാകൃതിയിൽ കാണപ്പെടുന്ന മരുഭൂമി ?

           A. നെഗേവ്
           B. നമീബ്
           C. ഗോബി
           D. കലഹാരി

7. പ്രകാശത്തിന്റെ പർവ്വതം എന്നർത്ഥമുള്ള വജ്രം ?

          A. പാരഗൺ
          B. കുള്ളിനൻ
          C. ആഷ്ബർഗ്
          D. കോഹിനൂർ

8. കുമാരനാശാനെ ദിവ്യകോകിലം എന്ന് വിളിച്ചത് ?

        A. തായാട്ട് ശങ്കരൻ
        B. ഡോ ലീലാവതി
        C. ജോസഫ് മുണ്ടശ്ശേരി
        D. ഡോ പൽപ്പു

9. ഭീകരവാദ വിരുദ്ധ ദിനമായി ആചരിക്കുന്നത് ?

       A. ആഗസ്റ്റ് 20
       B. ഏപ്രിൽ 14
       C. മെയ് 21
      D. ജനുവരി 23

10. ശരീരത്തിലെ ഇരുമ്പിന്റെ ആഗീരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ?

      A. ജീവകം ഡി
      B. ജീവകം സി
      C. ജീവകം എ
      D. ജീവകം ഇ

ഉത്തരങ്ങൾ
1.   B. 6
2.   C.എട്ടാം പഞ്ചവത്സര പദ്ധതി
3.   A.മലപ്പുറം
4.   D. അനുച്ഛേദം 72
5.   A.വില്യം ഹാമിൽട്ടൺ ഡിക്രൂസ്
6.   A. നെഗേവ്
7.   D. കോഹിനൂർ
8.   B. ഡോ ലീലാവതി
9.   C. മെയ് 21
10.                     B. ജീവകം സി









Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]