Current Affairs 2019

കേരളം സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത് ?
ഷാജി എൻ കരുൺ

ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരം എന്ന റെക്കോർഡ് നേടിയത് ?
ക്രിസ് ഗെയ്ൽ

2019 -ലെ UEFA ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ?
ലിവർപൂൾ

2019 -ൽ നടന്ന ലോകകപ്പ് ക്രിക്കറ്റിൽ ആദ്യ സെഞ്ച്വറി നേടിയ താരം ?
ജോ റൂട്ട്

2019 ൽ നടന്ന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ആദ്യ സെഞ്ച്വറി നേടിയ താരം ?
രോഹിത് ശർമ്മ

2019 -ൽ നിപ വൈറസ് ബാധ റിപ്പോർട് ചെയ്ത ഇന്ത്യൻ സംസ്ഥാനം ?
കേരളം

അടുത്തിടെ e - സിഗററ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം ?
രാജസ്ഥാൻ

2018 -ലെ ജെ സി ഡാനിയൽ പുരസ്‌കാരത്തിന് അർഹയായത് ?
ഷീല

പത്താമത് നാഷണൽ സയൻസ് ഫിലിം ഫെസ്റ്റിവലിന് വേദിയാകുന്ന സംസ്ഥാനം ?
ത്രിപുര

അടുത്തിടെ വംശനാശം സംഭവിച്ച ഇന്ത്യയിലെ ഏക ഒറാങ്ങുട്ടാൻ ?
ബിന്നി

2019 -ലെ ASEAN സമ്മേളനത്തിന് വേദിയാകുന്നത് ?
തായ്‌ലൻഡ്

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വീണ്ടും നിയമിതനായത് ?
അജിത് ഡോവൽ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസും 250 വിക്കറ്റും നേടുന്ന താരം ?
ഷാകിബ് അൽ ഹസൻ

Hygiene Rating ഇല്ലാത്ത ഓൺലൈൻ ഭക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം ?
പഞ്ചാബ്

ആക്സിസ് ബാങ്കിന്റെ പുതിയ ചെയർമാൻ ?
Rakesh Makhija

2019 -ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം ?
Beat Air Pollution

2019 -ലെ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ ആരംഭിച്ച പ്രചാരണ പരിപാടി ?
#SelfieWithSapling

UN Woman -ന്റെ Deputy Executive Director ആയി നിയമിതയായത് ?
അനിത ഭാട്ടിയ

Health System Return Programme -ന് ലോകബാങ്കുമായി 287 മില്യൺ ഡോളറിന്റെ കരാറിൽ ഏർപ്പെട്ട സംസ്ഥാനം ?
തമിഴ്നാട്

അടുത്തിടെ പൊട്ടിത്തെറിച്ച ഇറ്റലിയിലെ അഗ്നിപർവ്വതം ?
Mount Etna

ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യ ഓവർ എറിഞ്ഞ സ്പിൻ ബൗളർ ?
ഇമ്രാൻ താഹിർ

മെട്രോകളിലും ബസുകളിലും അടുത്തിടെ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത് എവിടെയാണ് ?
ന്യൂഡൽഹി

പുകയില നിയന്ത്രിക്കാനായി നടത്തിയ പ്രവർത്തനങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ അവാർഡ് നേടിയ സംസ്ഥാനം ?
രാജസ്ഥാൻ

ഇന്ത്യയുടെ പുതിയ നാവികസേനാ മേധാവിയായി നിയമിതനായത് ?
കരംബീർ സിങ്

2019 ലെ കേന്ദ്ര മന്ത്രി സഭയിൽ പുതിയതായി രൂപീകരിച്ച വകുപ്പ് ?
ജൽശക്തി

മാനസിക രോഗ ബാധിതരായ ആദിവാസികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി അട്ടപ്പാടിയിൽ ആരംഭിക്കുന്ന പുനരധിവാസ കേന്ദ്രം ?
പുനർജ്ജനി

കേരളാ ലളിതകലാ അക്കാദമിയുടെ 2018 -19 ലെ ഫെലോഷിപ്പിന് അർഹരായവർ ?
കെ കെ മാരാർ
കെ എസ് രാധാകൃഷ്ണൻ

IMD World Competitiveness Ranking 2019 ൽ ഇന്ത്യയുടെ സ്ഥാനം ?
43 (ഒന്നാം സ്ഥാനത്ത് - സിംഗപ്പൂർ )

അടുത്തിടെ ഇന്ത്യൻ ആർമി പഞ്ചാബിൽ നടത്തിയ മിലിട്ടറി സൈനാഭ്യാസം ?
Kharga Prahar

Nine Dots Prize -ന് 2018 -19 ൽ അർഹയായത് ?
Annie Zaidi

Darkness to light : A Memoir എന്ന പുസ്തകത്തിന്റെ രചയിതാവ് ?
Lamar Odom

Cricket World Cup : The Indian Challenge എന്ന പുസ്തകത്തിന്റെ രചയിതാവ് ?
Ashis Ray

വൻകിട നിക്ഷേപകർക്കും മികച്ച പ്രതിഭകൾക്കും UAE നൽകുന്ന ആജീവനാന്ത താമസ രേഖയായ ഗോൾഡ്‌കാർഡ് ആദ്യമായി ലഭിച്ചത് ?
എം എ യൂസഫലി

അസീം പ്രേംജി വിരമിച്ചതിനെ തുടർന്ന് വിപ്രോയുടെ ചെയർമാനായി നിയമിതനായത് ?
റിഷാദ് പ്രേംജി

ഏത് സംഗീത സംവിധായകന്റെ ഗാനങ്ങളാണ് അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടഞ്ഞു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത് ?
ഇളയരാജ

വാർഷിക ടേണോവറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനി ?
റിലയൻസ് ഇൻഡസ്ട്രീസ്

ലോക ബൈസൈക്കിൾ ദിനം ?
ജൂൺ 3

പപ്പുവ ന്യൂ ഗിനിയയയുടെ പുതിയ പ്രധാനമന്ത്രി ?
James Marape

സംസ്ഥാനത്തെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി തിരഞ്ഞെടുത്തത് ?
ആശ്രമം കണ്ടൽ വനപ്രദേശം

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ തയ്യാറാക്കിയ കമ്മറ്റിയുടെ അധ്യക്ഷൻ ?
ഡോ കെ കസ്തൂരി രംഗൻ

രാജ്യാന്തര മിലിട്ടറി ഗെയിമ്സിന് 2019 ൽ ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ഇന്ത്യ

കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഏതൊക്കെ വിഭാഗങ്ങൾ പ്രേത്യേക മന്ത്രാലയങ്ങളായി വിഭജിക്കാനാണ് തീരുമാനമായത് ?
മൃഗസംരക്ഷണം , ഫിഷറീസ്

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് ഇന്ത്യയിലെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ജൂൺ മാസത്തിൽ വീശിയ ചുഴലിക്കാറ്റ് ?
വായു


മാവേലി ആൻഡ് മാർക്കറ്റ് ഇന്റെർവെൻഷൻ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
സി ബാലഗോപാൽ

2019 ലെ Equator Prize ലഭിച്ച ഇന്ത്യൻ NGO കൂട്ടായ്മ ?
Deccan Developement Society

2020 -23 കാലയളവിലെ ലോകാരോഗ്യ സംഘടനയുടെ External Auditor ആയി നിയമിതനായത് ?
രാജീവ് മെഹ്‌റിഷി

രണ്ടാമത് Global Disability Summit -ന് വേദിയാകുന്നത് ?
ബ്യുണസ് അയേഴ്‌സ്


Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]