Current Affairs - June 2019 - Part 2

കോപ അമേരിക്ക 2019 ഫുട്ബോൾ ടൂർണമെന്റ് ജേതാക്കൾ ?
ബ്രസീൽ

ഒരു ലോകകപ്പ് ക്രിക്കറ്റിൽ 5 സെഞ്ചുറികൾ നേടുന്ന ആദ്യ താരം ?
രോഹിത് ശർമ്മ

ഏഴ് കൊടുമുടികളും കീഴടക്കിയ ആദ്യ വനിതാ IPS ഓഫീസർ ?
അപർണ കുമാർ

ഇന്ത്യയിൽ ജലസംരക്ഷണത്തിനായി കരട് ജലനയം അംഗീകരിച്ച ആദ്യ സംസ്ഥാനം ?
മേഘാലയ

2019 ലെ പി കെ വി സ്മാരക പുരസ്‌കാര ജേതാവ് ?
കെ കെ ശൈലജ

വിവാഹത്തിന് മുൻപ് HIV പരിശോധന നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം ?
ഗോവ

ഗൺ ഐലൻഡ് എന്ന പുസ്തകത്തിന്റെ രചയിതാവ് ?
അമിതാവ് ഘോഷ്

നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ പുതിയ തലവൻ ?
രാഹുൽ ദ്രാവിഡ്

33 കോടി വൃക്ഷ തൈകൾ 2 മാസം കൊണ്ട് നടുന്നതിനായുള്ള പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം ?
മഹാരാഷ്ട്ര

ഗസൽ ഗായകൻ ഉമ്പായിക്കുള്ള സ്മരണാർത്ഥം ഉമ്പായി മ്യൂസിക് അക്കാദമി ആരംഭിക്കുന്ന ജില്ല ?
കോഴിക്കോട്

ഗ്രീസിലെ പുതിയ പ്രധാനമന്ത്രിയായി അടുത്തിടെ നിയമിതനായത് ?
കിര്യാക്കോസ് മിസോടക്കി

ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽക്കരിക്കുന്ന ട്രെയിൻ സർവീസ് ?
ഡൽഹി - ലക്‌നൗ തേജസ് എക്സ്പ്രസ്

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്യാപ്റ്റൻ എന്ന ബഹുമതിയ്ക്ക് അർഹനായത് ?
കെയ്ൻ വില്യംസൺ

ഇന്ത്യൻ അതിർത്തി കടന്നുള്ള നുഴഞ്ഞു കയറ്റം തടയുന്നതിനായി BSF നടപ്പിലാക്കിയ പദ്ധതി ?
ഓപ്പറേഷൻ സുദർശൻ

400 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡിന് അർഹനായ മലയാളി കായിക താരം ?
മുഹമ്മദ് അനസ്

മൈ സെഡിഷ്യസ് ഹാർട്ട് എന്ന പുസ്തകത്തിന്റെ രചയിതാവ് ?
അരുന്ധതി റോയ്

2019 ലെ ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ വേദി ?
ബ്രസീൽ

2019 ലെ വനിതാ സ്റ്റാർട്ടപ്പ് സമ്മിറ്റിന് വേദിയാകുന്നത് ?
കൊച്ചി

2018 - 19 ലെ ഇന്ത്യൻ ഫുട്ബോളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
സുനിൽ ഛേത്രി
വനിതാ ഫുട്ബോളർ ഓഫ് ദി ഇയർ - ആശലത
എമേർജിങ് പ്ലയെർ - സഹൽ അബ്ദുൽ സമദ്

പുകയില വിമുക്ത പ്രചരണ പരിപാടിയുടെ ഭാഗമായി Operation Khumaar പദ്ധതി നടപ്പിലാക്കിയത് ?
ജമ്മു & കാശ്മീർ

ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിർമിച്ച ആദ്യ മോഡൽ വില്ലേജ് ഉദ്‌ഘാടനം ചെയ്ത രാജ്യം ?
ശ്രീലങ്ക

ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ പ്രായം കുറഞ്ഞ താരം എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്തത് ?
ഇക്രം അലി ഖിൽ (അഫ്ഗാനിസ്ഥാൻ )

നെയ്യാർ ലയൺ സഫാരി പാർക്കിൽ ഏത് സംസ്ഥാനത്തിൽ നിന്നുമാണ് 2 സിംഹങ്ങളെ എത്തിക്കുന്നത് ?
ഗുജറാത്തിലെ സക്കർബഗ് മൃഗശാലയിൽ നിന്നും

ലോകബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി നിയമിതയായ ഇന്ത്യക്കാരി ?
അൻഷൂല കാന്ത്

നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ പുതിയതായി ആരംഭിച്ച വാർത്ത ബുള്ളറ്റിൻ ?
NMIC ബുള്ളറ്റിൻ

അടുത്തിടെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ Budj Bim Cultural Landscape സ്ഥിതി ചെയ്യുന്ന രാജ്യം ?
അമേരിക്ക

2019 -ൽ ഫ്രാൻസിൽ നടന്ന വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കിയത് ?
അമേരിക്ക ( റണ്ണറപ്പ് - ഹോളണ്ട് )

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കാരുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് വിക്കറ്റ് പാർട്ണർഷിപ്പിന് അർഹരായ കൂട്ടുകെട്ട് ?
രോഹിത് ശർമ്മ - കെ എൽ രാഹുൽ

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും അടുത്തിടെ രാജി വെച്ചത് ?
രാഹുൽ ഗാന്ധി


ഇന്ത്യയിലെ ആദ്യ Solar Cruise Vessel പ്രവർത്തനം ആരംഭിക്കുന്ന സംസ്ഥാനം ?
കേരളം (ആലപ്പുഴ )

പ്രപഞ്ച രഹസ്യങ്ങൾ കൂടുതൽ മനസിലാക്കുന്നതിനായി ജർമ്മനിയുമായി ചേർന്ന് റഷ്യ വികസിപ്പിച്ചെടുത്ത ബഹിരാകാശ ദൗത്യം ?
സ്‌പെക്ടർ - R G

ലോകത്തിലെ ഏറ്റവും വലിയ Burn and Plastic Surgery Institute പ്രവർത്തനം ആരംഭിച്ച നഗരം ?
ധാക്ക

സംസ്ഥാനത്തെ ആദ്യത്തെ ഭൂതല ട്രാഫിക് ലൈറ്റ് സിഗ്നൽ സംവിധാനം ആരംഭിച്ചത് ?
പ്ലാമൂട്

ഇന്ത്യയിലെ പ്രഥമ എഥനോൾ ഇന്ധന മോട്ടോർ സൈക്കിൾ പുറത്തിറക്കിയ കമ്പനി ?
ടി വി എസ് മോട്ടോഴ്‌സ്

തമിഴ്‌നാടിന്റെ ഔദ്യോഗിക ചിത്രശലഭമായി പ്രഖ്യാപിച്ചത് ?
Tamil Yeoman

പതിനേഴാമത് ലോക്‌സഭയുടെ പ്രോട്ടേം സ്പീക്കർ ?
വീരേന്ദ്ര കുമാർ

അടുത്തിടെ സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി നിർഭയ സ്‌ക്വാഡ് ആരംഭിച്ച സംസ്ഥാനം ?
മഹാരാഷ്ട്ര

കേരളത്തിൽ ആദ്യമായി മഹാത്മാഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല ?
ആലപ്പുഴ

അടുത്തിടെ ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള എയർ ലൈൻസായി Flightstats തിരഞ്ഞെടുത്തത് ?
ശ്രീലങ്കൻ എയർലൈൻസ്

2019 ലെ ലോക സമുദ്ര ദിനത്തിന്റെ പ്രമേയം ?
Gender and the Ocean (ജൂൺ 8 )


അടുത്തിടെ ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് 100 SPICE ബോംബിന്റെ കരാറിൽ ഏർപ്പെട്ടത് ?
ഇസ്രായേൽ

പ്രളയത്തിൽ തകർന്ന കാർഷിക മേഖല പുനരുജ്ജീവിപ്പിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ ആരംഭിക്കുന്ന പദ്ധതി ?
സമൃദ്ധി

ഫോബ്‌സ് മാഗസിന്റെ ഏറ്റവും പുതിയ റിപ്പോർട് അനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികയായ സംഗീതജ്ഞ ?
റിഹാന

2021 -ഓട് കൂടി Single Use Plastics ന്റെ ഉപയോഗം നിർത്തലാക്കുന്ന രാജ്യം ?
കാനഡ

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരൻ സന്ദർശിക്കുന്ന ആദ്യ വിദേശ രാജ്യം ?
നൈജീരിയ

2019 ജി-20 Summit & Ministerial Meetings ന്റെ വേദി ?
ജപ്പാൻ

അടുത്തിടെ Arctic train service ആരംഭിച്ച രാജ്യം ?
റഷ്യ

തായ്‌ലന്റിന്റെ പുതിയ പ്രധാനമന്ത്രി ?
Prayuth Chan - Ocha

കേരളാ ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്റെ ഡോ എൻ എം മുഹമ്മദലി പുരസ്‌കാരത്തിന് അർഹനായത് ?
എം ടി വാസുദേവൻ നായർ

ഹരിത കേരളം മിഷന്റെ ഭാഗമായി ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് പുനഃചംക്രമണത്തിന് കൈമാറുന്ന പെൻ ഫ്രണ്ട് പദ്ധതി ആരംഭിച്ച ജില്ല ?
കാസർഗോഡ്

അടുത്തിടെ Kheer Bhawani Mela നടന്നത് ?
ജമ്മു & കാശ്മീർ

പോർച്ചുഗലിന്റെ സഹായത്തോടെ ഇന്ത്യയിൽ National Maritime Heritage Museum നിലവിൽ വരുന്ന സംസ്ഥാനം ?
ഗുജറാത്ത്

2019 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ തീം സോങ് ?
#HawaAaneDe

2019 ലെ Canadian Grandprix ജേതാവ് ?
ലൂയിസ് ഹാമിൽട്ടൺ

അന്താരാഷ്ട്ര ഫുട്‍ബോളിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ?
സുനിൽ ഛേത്രി

അടുത്തിടെ ഏത് ഹൈക്കോടതിയാണ് എല്ലാ മൃഗങ്ങൾക്കും നിയമാനുസൃത വ്യക്തിഗത പദവി നല്കാൻ തീരുമാനിച്ചത് ?
പഞ്ചാബ് & ഹരിയാന ഹൈക്കോടതി

Waste to energy പ്ലാന്റിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച് പ്രവർത്തിച്ച ഇന്ത്യയിലെ ആദ്യ മെട്രോ ?
ഡൽഹി മെട്രോ

FIFA യുടെ പ്രസിഡന്റായി വീണ്ടും നിയമിതനായത് ?
Gianni Infantino

Tom Tom Traffic Index 2018 ൽ ഒന്നാമതെത്തിയ നഗരം ?
മുംബൈ

2023 ലെ AFC Asian Cup Football -ന് വേദിയാകുന്നത് ?
ചൈന

Bureau Of Police Reasearch & Developement ന്റെ പുതിയ ഡയറക്ടർ ജനറൽ ?
VS Kaumudi

അഴിമതി കുറ്റത്തിന് അടുത്തിടെ അറസ്റ്റിലായ മുൻ  പാകിസ്ഥാൻ പ്രസിഡന്റ് ?
ആസിഫ് അലി സർദാരി

അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ പാർട്ടിയായി അംഗീകരിച്ചത് ?
നാഷണൽ പീപ്പിൾസ് പാർട്ടി

അടുത്തിടെ ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്കിന്റെ ഇൻഡിപെൻഡന്റ് ഡയറക്ടറായി നിയമിതനായത് ?
സച്ചിൻ ബൻസാൽ

ഇന്ത്യയിലെ ആദ്യ Dinosaur Museum & Fossil Park നിലവിൽ വന്ന സംസ്ഥാനം ?
ഗുജറാത്ത്

അടുത്തിടെ അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റിയിൽ അംഗമായി നിയമിതയായ ഇന്ത്യൻ വനിത ?
റോമില ഥാപ്പർ

2019 ലെ വിമൻസ് പ്രൈസ് ഫോർ ഫിക്ഷന് അർഹയായത് ?
Tayari Jones

പ്രഥമ George H W Bush award for Statemanship ന് അർഹനായത് ?
ജിമ്മി കാർട്ടർ

BCCI യുടെ Annual General Meeting ന്റെ ഇലക്ട്രൽ ഓഫീസറായി നിയമിതനായ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ?
എൻ ഗോപാലസ്വാമി

2019 ലെ ഫ്രഞ്ച് ഓപ്പൺ ജേതാക്കൾ ?
Rafael Nadal ( പുരുഷ വിഭാഗം )
Ashleigh Barty ( വനിതാ വിഭാഗം )

യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന Equal Measures 2030 എന്ന സംഘടനയുടെ SDG Gender Index Raking ൽ ഇന്ത്യയുടെ സ്ഥാനം ?
95 (ഒന്നാം സ്ഥാനം - ഡെൻമാർക്ക്‌ )

Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]