Current Affairs - May 2019
1.Unfinished എന്ന പുസ്തകത്തിന്റെ രചയിതാവ് ?
പ്രിയങ്ക ചോപ്ര
2.പ്രളയ ബാധിതർക്ക് 10 ലക്ഷം വരെ ലോൺ ലഭ്യമാക്കുന്ന കേരളാ ഗവണ്മെന്റ് പദ്ധതി ?
ഉജ്ജീവൻ
3.ഓസ്‌ട്രേലിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ ?
ഡേവ് ശർമ്മ
4.ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള ലോക്സഭാ ?
പതിനേഴാം ലോക്സഭാ ( 78 വനിതകൾ )
5.ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച പുതിയ മെട്രോ ?
നാഗ്പൂർ മെട്രോ
6.ഇന്തോനേഷ്യയുടെ പ്രസിഡന്റായി വീണ്ടും നിയമിതനായത് ?
Joko Widodo
7. അടുത്തിടെ ബ്രിട്ടനിൽ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ?
ടോം ആദിത്യ
8.ഇന്ത്യൻ നാവികസേനയിൽ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥരുടെ വിധവകൾക്കായി Sahara Hostel നിലവിൽ വന്നത് ?
ന്യൂഡൽഹി
9.പ്രകൃതി ദുരന്തങ്ങളിൽ നശിക്കുന്ന വൃക്ഷങ്ങളെ സംരക്ഷിക്കുന്നത് ലക്ഷ്യമാക്കി Tree Ambulance ആരംഭിച്ച നഗരം ?
ചെന്നൈ
10.അടുത്തിടെ അജ്ഞാതർ തകർത്ത പാകിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിലെ പുരാതന കൊട്ടാരം ?
ഗുരു നാനാക്ക് പാലസ്
11.അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായി വീണ്ടും നിയമിതനായത് ?
Pema Khandu
12.അടുത്തിടെ കേന്ദ്ര സർക്കാർ നിരോധിച്ച ബംഗ്ലാദേശിലെ ഭീകര സംഘടന ?
Jamaat - Ul - Mujahideen
13.റസ്കിൻ ബോണ്ടിന്റെ അടുത്തിടെ പുറത്തിറങ്ങിയ ഓർമ്മക്കുറിപ്പ് ?
Coming Round The Mountain
14.2019 -ലെ Kids Rights Index -ൽ ഇന്ത്യയുടെ സ്ഥാനം ?
117 (ഒന്നാം സ്ഥാനത്ത് - ഐസ്ലാൻഡ്)
15.2019 ലെ ICC വേൾഡ് കപ്പിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം ?
10
16.അടുത്തിടെ DRDO വിജയകരമായി പരീക്ഷിച്ച Surface - to - air മിസൈൽ ?
Akash - MK -1S
17.ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി അടുത്തിടെ നിയമിതനായത് ?
Y S ജഗൻമോഹൻ റെഡ്ഢി
18ഒഡിഷയുടെ മുഖ്യമന്ത്രിയായി വീണ്ടും നിയമിതനായത് ?
നവീൻ പട്‌നായിക്
19.അടുത്തിടെ ലോകാരോഗ്യ സംഘടന മലേറിയ വിമുക്തമായി പ്രഖ്യാപിച്ച രാജ്യങ്ങൾ ?
അൾജീരിയ , അർജന്റീന
20.അടുത്തിടെ ജപ്പാന്റെ Order Of The Rising Sun അവാർഡിന് അർഹയായത് ?
ശ്യാം ശരൺ
21.അടുത്തിടെ World Book Of Records London ആരംഭിച്ച ഇന്ത്യൻ Comedian ?
കപിൽ ശർമ്മ
22.അദാനി പോർട്ട്സ് ഇന്ത്യക്ക് പുറത്ത് ആരംഭിക്കുന്ന ആദ്യ Container Terminal നിലവിൽ വരുന്ന രാജ്യം ?
മ്യാന്മാർ
അഞ്ചാമത് Smart Cities India Expo 2019 -യുടെ വേദി ?
ന്യൂഡൽഹി
മലാവിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ?
Peter Mutharika
എം ജി സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസിലർ ?
ഡോ സാബു തോമസ്
ഇന്ത്യയിൽ പാൻ കാർഡുകൾ വിതരണം ചെയ്യുന്നതിനായി സഹകരിക്കുന്ന ജർമൻ കമ്പനി ?
Wire Card
World Biodiversity Day (മെയ് 22 ) 2019 ന്റെ പ്രമേയം ?
Our Biodiversity , our food , our health
2019 മെയ് 22 -ന് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഇന്ത്യൻ ഉപഗ്രഹം ?
RISAT 2B
2020 -ഓടു കൂടി ഫേസ്ബുക് ആരംഭിക്കുന്ന ക്രിപ്റ്റോ കറൻസി ?
Global Coin
2019 -ലെ Spanish Kings Cup ഫുട്ബാൾ ജേതാക്കൾ ?
Valencia
2019 -ലെ Monaco Grandprix ജേതാവ് ?
ലൂയിസ് ഹാമിൽട്ടൺ
മുണ്ടൂർ കൃഷ്ണൻ കുട്ടി സ്മാരക ട്രസ്റ്റിന്റെ മുണ്ടൂർ കൃഷ്ണൻ കുട്ടി പുരസ്‌കാരത്തിന് 2019 ൽ അർഹനായത് ?
ടി ഡി രാമകൃഷ്ണൻ
ISRO യുടെ പുതിയ വാണിജ്യ വിഭാഗമായ New Space India Limited നിലവിൽ വന്നത് ?
ബെംഗളൂരു
റെയിൽവേയുടെ Track Electrification Project -ന് ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ടത് ?
Asian Development bank
Chief Of Staff Committee -യുടെ പുതിയ അധ്യക്ഷൻ ?
ബി എസ് ധനോവ
Association Of Tennis Proffessionals ന്റെ അനുമതി ലഭിച്ച പുതിയ മത്സരം ?
Laver Cup
ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ MP ?
ചന്ദ്രാണി മുർമു
2019 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ വ്യക്തി ?
സി ആർ പാട്ടീൽ ( നവസാരി , ഗുജറാത്ത് )
2019 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ വ്യക്തി ?
രാഹുൽ ഗാന്ധി
രണ്ടാമത് India Open International Boxing Tournament 2019 -ന്റെ വേദി ?
ഗുവാഹത്തി
German Chemistry Prize -ന് അടുത്തിടെ അർഹനായ ഇന്ത്യക്കാരൻ ?
Ankur Patwardhan
ജപ്പാന്റെ പുതിയ രാജാവായ Naruhito -യെ സന്ദർശിച്ച ലോകനേതാവ് ?
ഡൊണാൾഡ് ട്രംപ്
അടുത്തിടെ Bank on wheels സംവിധാനം ആരംഭിച്ച ബാങ്ക് ?
ഇന്ത്യൻ ഓവർസീസ് ബാങ്ക്
2019 -ലെ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസിന് അർഹയായത് ?
Jokha Alharthi
അടുത്തിടെ ഫേസ്‌ബുക്ക് ആരംഭിച്ച ക്രിപ്റ്റോകറൻസി Firm ?
Libra Networks LLC
UNESCO -യുടെ Tenative List of World Heritage Sites -ൽ ഇടം നേടിയ ഇന്ത്യയിലെ പട്ടണം ?
Orchha (മധ്യപ്രദേശ് )
2019 -ലെ Sudirman Cup Badminton ജേതാക്കൾ ?
ചൈന
ലോകത്തിലെ മികച്ച ആർട്ടിസ്റ്റിന് നൽകുന്ന Joan Miro Prize -ന് 2019 ൽ അർഹയായത് ?
Nalini Malami
അടുത്തിടെ Golden Card Permanent Residency Scheme ആരംഭിച്ച ഗൾഫ് രാജ്യം ?
UAE
അടുത്തിടെ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് പരോൾ അനുവദിക്കാതെ കുറ്റവാളികൾക്ക് ജീവ പര്യന്തം നടപ്പിലാക്കാൻ തീരുമാനിച്ച രാജ്യം ?
സെർബിയ
India Positive : New Essays and Selected Columns എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ചേതൻ ഭഗത്
ഇന്ത്യൻ വ്യോമസേനയുടെ Combat Mission -ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പൈലറ്റ് ?
ഭാവന കാന്ത്
അടുത്തിടെ ഇന്ത്യൻ കോസ്റ്ഗാർഡുമായി Charter Of Affiliation -ൽ ഏർപ്പെട്ട പാരാ മിലിട്ടറി സേന ?
അസം റൈഫിൾസ്
സതീഷ് ധവാൻ സ്പേസ് സെന്ററുമായി ചേർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ Liquid Hydrogen Storage Tank നിർമിച്ചത് ?
VRV Asia Pacific Pvt ലറ്റ്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ പർവ്വതമായ Mount Makalu കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ?
Priyanka Mohite
പ്രഥമ UN Habitat Assembly -ക്ക് വേദിയായത് ?
നെയ്‌റോബി
2019 -ലെ international Day Of UN Peace Keepers ന്റെ പ്രമേയം ?
Protecting Civilians , Protecting Peace
2019 -ലെ ഇന്ത്യൻ വുമൺസ് ലീഗ് ഫുട്ബോൾ ജേതാക്കൾ ?
Sethu FC
അടുത്തിടെ ഔഷധ സുഗന്ധ സസ്യങ്ങളുടെ വികസനത്തിനായി അരോമ മിഷൻ ആരംഭിച്ച സംസ്ഥാനം ?
മേഘാലയ
കൊളംബോ തുറമുഖത്ത് East Container Terminal നിർമിക്കുന്നതിനായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ ?
ശ്രീലങ്ക , ജപ്പാൻ , ഇന്ത്യ
ജർമനിയിലെ മ്യുണിക്കിൽ നടക്കുന്ന ISSF World Cup Rifle / Pistol 2019 -ൽ
സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ ?
സൗരവ് ചൗധരി , അപൂർവി ചന്ദേല ( 10 മീറ്റർ എയർ റൈഫിൾ)
റാഹി സർണോബാത് ( 25 മീറ്റർ പിസ്റ്റൾ ഷൂട്ടിങ് )
അടുത്തിടെ കേരളത്തിൽ നിന്നും കയറ്റുമതി ചെയ്തിരുന്ന പഴം പച്ചക്കറികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച ഗൾഫ് രാജ്യം ?
സൗദി അറേബ്യ
യുണൈറ്റഡ് നേഷൻസ് മിഷൻ ഇൻ സൗത്ത് സുഡാന്റെ പുതിയ ഫോഴ്സ് കമാണ്ടർ ആയി നിയമിതനായ ഇന്ത്യക്കാരൻ ?
Lt . Gen . Shailesh Thinaikar
60 ഉപഗ്രഹങ്ങളെ വിജയകരമായി ബഹിരാകാശത്ത് എത്തിച്ച അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഏജൻസി ?
സ്പേസ് X
ഹരിത കേരളാ മിഷന്റെ ഭാഗമായി നടത്തിവരുന്ന പുഴ പുനരുജ്ജീവന
ജലസംരക്ഷണ പ്രവർത്തനങ്ങളെ ആധാരമാക്കി ദേശീയ തലത്തിൽ ആരംഭിക്കുന്ന പരിപാടി ?
ജലസംഗമം 2019
ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗം കിരീടം 2019 -ൽ കരസ്ഥമാക്കിയത് ?
കേരളം
കർമ്മയോഗി എന്ന ആത്മകഥയുടെ രചയിതാവ് ?
ഇ ശ്രീധരൻ
അടുത്തിടെ 4 ജഡ്ജിമാരെ സുപ്രിംകോടതിയിൽ നിയമിച്ചതിനെ തുടർന്ന് സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ ആകെ അംഗസംഖ്യ ?
31
എഴുപത്തിരണ്ടാമത് കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്‌കാരം നേടിയ ചിത്രം ?
പാരസൈറ്റ്
തുടർച്ചയായി രണ്ടാം തവണ പ്രധാനമന്ത്രി ആയ ശേഷം നരേന്ദ്ര മോഡിയുടെ ആദ്യ വിദേശ യാത്ര നടത്തിയത് ഏത് രാജ്യത്തേക്കാണ് ?
മാലദ്വീപ്
ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് റെക്കോർഡിനുടമയായ സിക്കീമിലെ ഏത് മുഖ്യമന്ത്രിയാണ് സ്ഥാനമൊഴിഞ്ഞത് ?
പവൻകുമാർ ചാംലിംഗ്
ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയതിന്റെ ചലച്ചിത്രാവിഷ്കാരമായ സിനിമയിൽ കപിൽദേവായി വേഷമിടുന്നത് ?
രൺവീർസിംഗ് ( സിനിമയുടെ പേര് - 83 )
2019 -ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ച മികച്ച ടെലിഫിലിം ?
ദേഹാന്തരം ( സംവിധാനം - ആഷാഡ് ശിവരാമൻ )
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ചുമതലയേറ്റത് ?
മേഴ്സിക്കുട്ടൻ
ലോകത്തിന്റെ തെക്കേയറ്റത്തെ നഗരം എന്ന വിശേഷണം അടുത്തിടെ ലഭിച്ച ചിലിയിലെ നഗരം ?
Puereto Williams
നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ ഇരുപത്തിരണ്ടാമത് മന്ത്രി സഭയിലെ ആകെ വനിതാ അംഗങ്ങൾ ?
7
രണ്ടാം നരേന്ദ്രമോദി മന്ത്രി സഭയിൽ സഹമന്ത്രി സ്ഥാനം ലഭിച്ച മലയാളി ?
വി മുരളീധരൻ ( വിദേശ കാര്യം , പാര്ലമെന്ററി കാര്യം )
ഉപയോഗശൂന്യമായ മരുന്നുകൾ ശാസ്ത്രീയമായി നശിപ്പിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് ആരംഭിച്ച പദ്ധതി ?
പ്രൗഡ്
2019 -ലെ യൂറോപ്പ കപ്പ് ജേതാക്കൾ ?
ചെൽസി
ഏത് അന്താരാഷ്ട്ര സംഘടനയിലെ അംഗങ്ങൾ ആണ് നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലെ മുഖ്യ അതിഥികൾ ?
ബിംസ്റ്റെക്ക്
അടുത്തിടെ അന്താരാഷ്ട്ര വിമാനത്താവള പദവി ലഭിച്ച ദേവി അഹല്യാഭായ് ഹോൾക്കർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ?
ഇൻഡോർ
ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയിലേക്കുള്ള ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കുന്നതിനായി ISRO -യുമായി ധാരണാപത്രം ഒപ്പുവെച്ച സേനാ വിഭാഗം ?
ഇന്ത്യൻ എയർഫോഴ്സ്
2019 -ലെ പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം ?
Tobacco and lung health (മെയ് 31 )

Comments
Post a Comment