പി എസ് സി -യുടെ സയൻസ് ചോദ്യങ്ങൾ - General Science Questions for Kerala PSC
ദ്രവ്യത്തിന്റെ ഏഴാമത്തെ അവസ്ഥ ക്വാർക്ക് ഗ്‌ളൂവോൺ പ്ലാസ്മ ദൈവകണം എന്നറിയപ്പെടുന്നത് ഹിഗ്ഗ്സ് ബോസോൺ ഊർജ്ജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ് ആൽബർട്ട് ഐൻസ്റ്റീൻ ശൂന്യതയിൽ സഞ്ചരിക്കാൻ കഴിയാത്ത ഊർജ്ജരൂപം ശബ്ദോർജ്ജം ആൽബർട്ട് ഐൻസ്റ്റീൻ ആവിഷ്കരിച്ച എന്ന സമവാക്യത്തിൽ E ഊർജ്ജത്തെയും M വസ്തുവിന്റെ പിണ്ഡത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ C = പ്രകാശത്തിന്റെ പ്രവേഗം പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം ശൂന്യത എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം വെളുപ്പ് പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടുപിടിച്ചത് ഇ സി ജി സുദർശൻ ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം കറുപ്പ് പ്രാഥമിക വർണ്ണങ്ങളായ പച്ച നീല എന്നിവ ചേർന്നാൽ ലഭിക്കുന്ന നിറം സിയാൻ വർണാന്ധത അഥവാ ഡാൽട്ടണിസം ബാധിച്ച ഒരാൾക്ക് തിരിച്ചറിയുവാൻ കഴിയാത്ത നിറങ്ങൾ പച്ച ചുവപ്പ് നിഴലുകൾ ക്രമരഹിതമായ കാണപ്പെടുന്ന പ്രതിഭാസം ഡിഫ്രാക്ഷൻ സോപ്പ് കുമിളയിലും വെള്ളത്തിലുള്ള എണ്ണപ്പാളിയിലും കാണുന്ന മനോഹര വർണങ്ങൾക്ക് കാരണം ഇ...