പി എസ് സി ബുള്ളറ്റിനിൽ നിന്നും തിരഞ്ഞെടുത്ത പൊതുവിജ്ഞാന ചോദ്യങ്ങൾ (ജനറൽ നോളജ്)




വിമോചന സമരം നയിച്ചത് 

മന്നത്ത് പത്മനാഭൻ  


 വികേന്ദ്രീയാസൂത്രണത്തിനു തുടക്കം കുറിച്ച പഞ്ചായത്ത് 

കല്യാശ്ശേരി 


വിദേശാക്രമണം , സായുധ കലാപം എന്നിവയുണ്ടായാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്നത് 

ആർട്ടിക്കിൾ 352 


വിജ്ഞാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി 

മൂങ്ങ 


വിഡ്ഢി ദിനം ആഘോഷിച്ച് തുടങ്ങിയ രാജ്യം 

ഫ്രാൻസ് 


വിംബിൾഡൺ എവിടെയാണ് 

ലണ്ടൻ 


വിംബിൾഡണിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരൻ 

സർദാർ നിഹൽ സിംഗ് 


വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമായി ഒരു ഉപഗ്രഹം വിക്ഷേപിച്ച ആദ്യത്തെ രാജ്യം

ഇന്ത്യ 


വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാൻ കോത്താരി കമ്മീഷൻ നിലവിൽ വന്ന വർഷം 

1964 


വിദ്യുത് പ്രതിരോധം ഏറ്റവും കുറഞ്ഞ ലോഹം 

വെള്ളി 


വീൽസ് രോഗം എന്നറിയപ്പെടുന്നത് 

എലിപ്പനി 


വീഞ്ഞിനെക്കുറിച്ചുള്ള പഠനം 

ഈനോളജി 


വീണ വായിക്കുന്നതിൽ തത്പരനായിരുന്ന ഗുപ്ത രാജാവ് 

സമുദ്ര ഗുപ്തൻ 


വൂളാർ തടാകത്തിന്റെ പഴയ പേര് 

മഹാപത്മസരസ്സ് 


വൃന്ദാവൻ പൂന്തോട്ടം എവിടെയാണ് 

മൈസൂർ 


വൃന്ദാവൻ ഗാർഡൻ ഏത് അണക്കെട്ടിന് സമീപമാണ് 

കൃഷ്ണരാജസാഗർ 


വൃദ്ധഗംഗ എന്ന് വിളിക്കപ്പെടുന്ന നദി 

ഗോദാവരി 


വൃഷഭാദ്രിപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം 

തൃശൂർ 


വടക്കൻ യൂറോപ്പിന്റെ ക്ഷീര സംഭരണി എന്നറിയപ്പെടുന്ന രാജ്യം 

ഡെന്മാർക്ക് 


വടക്കു കിഴക്കൻ മൺസൂണിന്റെ മറ്റൊരു പേര് 

തുലാവർഷം 



വടക്കു കിഴക്കൻ ഇന്ത്യയിൽ നിന്ന് ഭാരതരത്നം ആദ്യമായി നേടിയത് 

ഗോപിനാഥ്‌ ബോർദലോയ്


വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം 

ഗുവാഹത്തി 


വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ തടാകം 

ലോക് തക് തടാകം 


വടക്കൻ ആഫ്രിക്കയിലെയും അറേബ്യയിലെയും ചൂടുള്ള മരു കാറ്റുകൾക്ക് പറയുന്ന പേര് 

സിമൂൻസ് 


ഒരേ വിഷയത്തിൽ രണ്ട് നൊബേൽ പുരസ്‌കാരം കിട്ടിയ ആദ്യ വ്യക്തി 

ജോൺ ബാർഡീൻ (ഫിസിക്സ് - 1956 & 1972 )


ഒരേ വിഷയത്തിൽ രണ്ട് നൊബേൽ പുരസ്‌കാരം കിട്ടിയ രണ്ടാമത്തെ  വ്യക്തി

ഫ്രഡറിക് സാംഗർ (കെമിസ്ട്രി - 1958 & 1980 )


ഒരേ ദൈവത്തിന്റെ വ്യത്യസ്ത നാമങ്ങളാണ് രാമനും റഹീമും എന്ന് പറഞ്ഞത് 

കബീർ 


ഒഡിഷയിലെ പ്രസിദ്ധമായ നൃത്തരൂപം 

ഒഡീസി 


കൽക്കരിയുടെ രൂപാന്തരണത്തിലെ ആദ്യ ഘട്ടം 

പീറ്റ് 


കൽക്കരിയുടെ ഏറ്റവും മേന്മയേറിയ രൂപം 

ആന്ത്രസൈറ്റ്


കൽപ്പാത്തിപ്പുഴ ഏത് നദിയുടെ കൈവഴിയാണ് 

ഭാരതപ്പുഴ 


ശക്തൻ തമ്പുരാൻ മ്യൂസിയം എവിടെയാണ് 

തൃശൂർ 


ശക്തമായ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം

വ്യാഴം 


കർഷകരുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന സ്ഥലം 

തഞ്ചാവൂർ


കർഷകന്റെ ചങ്ങാതി എന്നറിയപ്പെടുന്ന ജീവി 

മണ്ണിര 


ശക്തിസ്ഥലിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇന്ത്യൻ പ്രധാനമന്ത്രി 

ഇന്ദിരാഗാന്ധി 


കഞ്ഞിവെള്ളത്തിൽ അയഡിൻ ലായനി ചേർക്കുമ്പോൾ നീലനിറമാകാൻ കാരണമായ വസ്തു 

അന്നജം 


കല്ലട അണക്കെട്ട് ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു

കൊല്ലം 


ശാസ്ത്രീയ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് 

കെപ്ലർ 


ശിലകളിൽ അടിസ്ഥാന ശില എന്നറിയപ്പെടുന്നത് 

ആഗ്നേയ ശില 


ശിവഗിരിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി 

പെരിയാർ 


ശിവജിയുടെ പിൻഗാമി (പുത്രൻ)

സാം ബാജി 


ശിവജിയുടെ പിതാവ് 

ഷാഹ്ജി ഭോൺസ്ലെ


ശിവജിയുടെ മാതാവ് 

ജീജാഭായി 


ശിവജിയും മുഗളരും പുരന്ദർ സന്ധി ഒപ്പിട്ട വർഷം

1665 


കിംഗ് മേക്കർ എന്നറിയപ്പെട്ട തമിഴ് നേതാവ് 

കെ കാമരാജ് 


കിങ്‌സ് ഫോർഡ് എന്ന ജില്ലാ മജിസ്‌ട്രേറ്റിനെ കൊലപ്പെടുത്തിയ കേസിൽ തൂക്കിലേറ്റപ്പെട്ടത് 

ഖുദിറാം ബോസ് 


കുത്തബ്ദീൻ ഐബക്കിനു ശേഷം കുറച്ചുകാലത്തേക്ക് പിൻഗാമിയായത് 

ആരം ഷാ


കൂറുമാറ്റ നിരോധന നിയമം ആരുടെ കാലത്താണ് നിർമിച്ചത് 

രാജീവ് ഗാന്ധി 


കടലാമകൾ മുട്ടയിടുന്നത് എവിടെ 

കരയിൽ 

Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]