പി എസ് സി ബുള്ളറ്റിനിൽ നിന്നും തിരഞ്ഞെടുത്ത ജനറൽ നോളജ് ചോദ്യങ്ങൾ


 


കരേര വന്യ മൃഗസംരക്ഷണ കേന്ദ്രം  ഏത് സംസ്ഥാനത്താണ് 

മധ്യപ്രദേശ് 


ക്ലാസ്സിക്കൽ നൃത്തരൂപമായ കുച്ചിപ്പുടി ആന്ധ്രാപ്രദേശിലെ ഏത് ജില്ലയിലെ വില്ലേജിന്റെ പേരാണ് 

കൃഷ്ണ 


കദംബ വംശം സ്ഥാപിച്ചത് 

മയൂര വർമൻ


ഖമർ ഭാഷ ഉപയോഗത്തിലുള്ളത് ഏത് രാജ്യത്താണ് 

കംബോഡിയ 


ഷാജഹാൻ മുഗൾ ചക്രവർത്തിയായ വർഷം 

1628 


ഷാജഹാൻ മുഗൾ തടവിലായിരുന്നപ്പോൾ പരിചരിച്ചിരുന്ന മകൾ 

ജഹനാര 


സമത്വ സമാജം 1836 -ൽ സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ് 

വൈകുണ്ഠസ്വാമികൾ 


സയനൈഡ് പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹം 

സ്വർണ്ണം 


സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാന ജേതാവായ ആദ്യ വനിത

എലിനോർ ഓസ്ട്രം


സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് 

എ ബി ഗ്രൂപ്പ് 


ഗീതയിലേക്ക് മടങ്ങുക എന്ന് പറഞ്ഞത് 

സ്വാമി വിവേകാനന്ദൻ 


സിന്ധു നദീതട സംസ്കാര കാലഘട്ടത്തിലെ വീടുകൾ നിർമ്മിക്കപ്പെട്ടത് എന്ത് ഉപയോഗിച്ചാണ് 

ഇഷ്ടിക 


ഗുഹകളിൽ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വിഭാഗം 

ചോലനായ്ക്കന്മാർ 


സൂര്യന്റെ താപനില അളക്കുന്ന ഉപകരണം 

പൈറോഹീലിയോമീറ്റർ 


സൂര്യന്റെ താപം ഭൂമിയിലെത്തുന്നത് 

വികിരണം വഴി 


സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം 

പ്രോക്സിമ സെന്റോറി 


സൂറത്തിൽ ആദ്യത്തെ ഫ്രഞ്ച് ഫാക്ടറി സ്ഥാപിതമായ വർഷം 

1668 


സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ നാണയം യൂറോ അല്ലാത്ത ഏക രാജ്യം 

സ്വീഡൻ 


സംഘകാല ജനതയുടെ മുഖ്യ ഭക്ഷണം 

അരി 


സംസ്ഥാന സിവിൽ സർവീസിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ 

ചീഫ് സെക്രട്ടറി 


സ്വരാജ് റൗണ്ട് ഏത് നഗരത്തിലാണ് 

തൃശൂർ 


സ്വതന്ത്ര ഇന്ത്യയുടെ ഒന്നാം നിയമ നിർമാണ കമ്മീഷൻ രൂപവത്കരിച്ച വർഷം 

1955 


ഹാട്രിക് ഗോളോട് കൂടി കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്തത് 

മണി


ഹിജ്റ വർഷത്തിലെ ആദ്യത്തെ മാസം 

മുഹറം 


ചരിത്ര പ്രസിദ്ധമായ കടത്തനാട് എവിടെയാണ് 

കോഴിക്കോട് 


ജർമനിയിലെ റൂർ മേഖല ഏത് നിക്ഷേപത്താൽ സമ്പന്നമാണ് 

കൽക്കരി 


ജഗദ്ഗുരു എന്നറിയപ്പെട്ട ബീജാപ്പൂർ സുൽത്താൻ 

ഇബ്രാഹിം ആദിൽഷാ രണ്ടാമൻ 


ജഹാംഗീർ നഗറിന്റെ ഇപ്പോഴത്തെ പേര് 

ധാക്ക 


ജെ സി ഡാനിയലിന്റെ ജീവിതം ആധാരമാക്കി സെല്ലുലോയ്ഡ് എന്ന സിനിമ സംവിധാനം ചെയ്തത് 

കമൽ 


നൊബേൽ സമ്മാനം ലഭിച്ച ആദ്യത്തെ സ്ഥാപനം 

Institute of International Law


ടെറ്റനസ് , ക്ഷയം , വില്ലൻ ചുമ എന്നിവയ്ക്ക് കാരണമായത് 

ബാക്റ്റീരിയ 


സൈബർ സ്പേസ് എന്ന പദത്തിന്റെ ഉപജ്ഞാതാവ് 

വില്യം ഗിബ്സൺ 


ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത് 

രാഷ്‌ട്രപതി 


ഹൈപ്പൊയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ 

സോഡിയം , സൾഫർ , ഓക്സിജൻ , ഹൈഡ്രജൻ 


ലോക നാട്ടറിവ് ദിനം 

ഓഗസ്റ്റ് 22 


ലോഗരിതം കണ്ടുപിടിച്ചത് 

ജോൺ നേപ്പിയർ 


ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത് 

ദേവിക റാണി റോറിച്ച് 


വേമ്പനാട്ട് കായലിൽ നിർമിച്ചിരിക്കുന്ന ബണ്ട് 

തണ്ണീർമുക്കം 


വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ആസ്ഥാനം 

സ്വിറ്റ്‌സർലണ്ടിലെ  ഗ്ലാൻഡ്


വേൾഡ് ഗോൾഡ് കൗൺസിൽ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരം 

ലണ്ടൻ 


വേദാന്ത കോളേജ്  1825 -ൽ സ്ഥാപിച്ചത് 

രാജാ റാം മോഹൻ റോയ് 


കേരളത്തിൽ ഏറ്റവും കൂടുതൽ വ്യവസായ യൂണിറ്റുകൾ ഉള്ള ജില്ല

എറണാകുളം 


കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായിരുന്നത് 

അവുക്കാദർകുട്ടി നഹ 


കേരളത്തിൽ ഏത് വർഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത് 

1960 


കേരളത്തിൽ കാണപ്പെടുന്ന ടൈറ്റാനിയം അടങ്ങിയ ധാതു 

ഇല്മനൈറ്റ് 


കേരളത്തിലെ ആദ്യത്തെ തദ്ദേശീയ അച്ചുകൂടമായ സെന്റ് ജോസഫ് പ്രസ്സ് എവിടെയാണ് സ്ഥാപിക്കപ്പെട്ടത് 

മാന്നാനം 


കേരളത്തിലെ ഒന്നാം നിയമസഭയിലെ പ്രോട്ടേം സ്പീക്കർ 

റോസമ്മ പുന്നൂസ് 


കേരളത്തിലെ കായലുകളുടെ എണ്ണം 

34 


കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികൾ 

കബനി , ഭവാനി , പാമ്പാർ


കേരളാ ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് 

ഇടപ്പള്ളി 

Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]