പി എസ് സി -യുടെ സയൻസ് ചോദ്യങ്ങൾ - General Science Questions for Kerala PSC
ദ്രവ്യത്തിന്റെ ഏഴാമത്തെ അവസ്ഥ
ക്വാർക്ക് ഗ്ളൂവോൺ പ്ലാസ്മ
ദൈവകണം എന്നറിയപ്പെടുന്നത്
ഹിഗ്ഗ്സ് ബോസോൺ
ഊർജ്ജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ്
ആൽബർട്ട് ഐൻസ്റ്റീൻ
ശൂന്യതയിൽ സഞ്ചരിക്കാൻ കഴിയാത്ത ഊർജ്ജരൂപം
ശബ്ദോർജ്ജം
ആൽബർട്ട് ഐൻസ്റ്റീൻ ആവിഷ്കരിച്ച എന്ന സമവാക്യത്തിൽ E ഊർജ്ജത്തെയും M വസ്തുവിന്റെ പിണ്ഡത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ C =
പ്രകാശത്തിന്റെ പ്രവേഗം
പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം
ശൂന്യത
എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം
വെളുപ്പ്
പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടുപിടിച്ചത്
ഇ സി ജി സുദർശൻ
ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം
കറുപ്പ്
പ്രാഥമിക വർണ്ണങ്ങളായ പച്ച നീല എന്നിവ ചേർന്നാൽ ലഭിക്കുന്ന നിറം
സിയാൻ
വർണാന്ധത അഥവാ ഡാൽട്ടണിസം ബാധിച്ച ഒരാൾക്ക് തിരിച്ചറിയുവാൻ കഴിയാത്ത നിറങ്ങൾ
പച്ച ചുവപ്പ്
നിഴലുകൾ ക്രമരഹിതമായ കാണപ്പെടുന്ന പ്രതിഭാസം
ഡിഫ്രാക്ഷൻ
സോപ്പ് കുമിളയിലും വെള്ളത്തിലുള്ള എണ്ണപ്പാളിയിലും കാണുന്ന മനോഹര വർണങ്ങൾക്ക് കാരണം
ഇന്റർഫെറൻസ്
ദീര്ഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
കോൺവെക്സ് ലെൻസ്
മൈക്രോസ്കോപ്പ് , ടെലെസ്കോപ് , വാഹനങ്ങളിൽ റിയർ വ്യൂ മിറർ എന്നിവയായി ഉപയോഗിക്കുന്ന ലെൻസ്
കോൺവെക്സ് ലെൻസ്
കേവല പൂജ്യം എന്നത് എത്ര ഡിഗ്രി സെൽഷ്യസ് ആണ്
- 273 .15 ഡിഗ്രി സെൽഷ്യസ്
ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
സർ തോമസ് ആൽബർട്ട്
ബാരോമീറ്ററിലെ പെട്ടെന്നുള്ള താഴ്ച സൂചിപ്പിക്കുന്നത്
കൊടുങ്കാറ്റിനെ
ഒരു ഫ്ലഷ് ടാങ്കിന്റെ പ്രവർത്തന തത്വം ഏത് നിയമത്തെ ആശ്രയിച്ചിരിക്കുന്നു
പാസ്കൽ നിയമം
ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം
ഹൈഗ്രോമീറ്റർ
കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
ഐസക് ന്യൂട്ടൺ
ഏതൊരു പ്രവർത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും. ഇത് അറിയപ്പെടുന്നത്
ന്യൂട്ടന്റെ മൂന്നാം ചലന നിയമം
ഒരു കുതിരശക്തി എന്നത് എത്ര വാട്ടാണ്
746
വിളക്ക് തിരിയിൽ എണ്ണ മുകളിലേക്ക് കയറുന്നതിന് കാരണമായ പ്രതിഭാസം
കേശികത്വം
തൈര് കടയുമ്പോൾ നെയ്യ് ലഭിക്കുന്നതിന് കാരണം
അപകേന്ദ്രബലം
വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ്
ആമ്പിയർ
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത് എന്തിന്റെ സ്മരണാർത്ഥമാണ്
രാമൻ എഫക്ട് കണ്ടെത്തിയതിന്റെ
യാന്ത്രികോർജ്ജം വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഒരു ഉപകരണമാണ്
ഡൈനാമോ
ഇൻഡക്ഷൻ കോയിൽ , ഡൈനാമോ , ട്രാൻസ്ഫോർമർ , മൈക്രോഫോൺ എന്നീ ഉപകരണങ്ങൾ അടിസ്ഥാനമാക്കിയിരിക്കുന്ന പ്രവർത്തന തത്വം
വൈദ്യുതകാന്തിക പ്രേരണ തത്വം
ഒരു ഡ്രൈ സെല്ലിന്റെ വോൾട്ടേജ്
1 .5 വോൾട്ട്
ആരുടെ ജന്മദിനമാണ് ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത്
ഡോ ബി സി റോയ്
ചോളത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന സസ്യ എണ്ണ
മാർഗറിൻ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സ്ഥിതി ചെയ്യുന്നത്
ന്യൂഡൽഹി
വിറ്റി കൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
മുന്തിരി കൃഷി
കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
ശ്രീകാര്യം
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്
പ്രൊഫ് . ആർ മിശ്ര
റാബി വിളകളുടെ വിളവെടുപ്പ് കാലം
ഏപ്രിൽ - മെയ്
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള
കൂർക്ക
രജത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
മുട്ട ഉൽപ്പാദനം
എന്തിനെ കുറിച്ചുള്ള പഠനമാണ് അഡിനോളജി
ഗ്രന്ഥികൾ
രക്തസമ്മർദ്ദത്തിനുള്ള ഔഷധമായ റിസർപിൻ വേര്തിരിച്ചെടുക്കുന്നത് ഏത് സസ്യത്തിൽ നിന്നാണ്
സർപ്പഗന്ധി
രാത്രികാലത്ത് സസ്യങ്ങൾ പുറത്തു വിടുന്ന വാതകം
കാർബൺ ഡൈ ഓക്സൈഡ്
തക്കാളിയുടെ നിറത്തിനു കാരണമായ വർണകം
ലൈക്കോപീൻ
നെല്ലിന്റെ ശാസ്ത്രീയ നാമം
ഒറൈസ സറ്റൈവ
സ്വർഗീയ ഫലം എന്ന് വിശേഷിപ്പിക്കുന്നത്
കൈതച്ചക്ക
ത്രിഫല എന്നതിൽ ഉൾപ്പെടുന്നത്
നെല്ലിക്ക , താന്നിക്ക , കടുക്ക
ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം
ഗിബർലിൻ
സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ
ജെ സി ബോസ്
ഹിസ്റ്ററി ഓഫ് അനിമൽസ് എന്ന ജീവശാസ്ത്ര ഗ്രന്ഥം രചിച്ചത്
അരിസ്റ്റോട്ടിൽ
ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന ആദ്യത്തെ സസ്യം
തെങ്ങ്
Comments
Post a Comment