പി എസ് സി -യുടെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ - Confusing GK Questions - KPSC - PART 1
സമാധാനത്തിന്റെ ആൾ രൂപം എന്നറിയപ്പെടുന്നത്
ലാൽ ബഹദൂർശാസ്ത്രി
അഹിംസയുടെ ആൾരൂപം എന്നറിയപ്പെടുന്നത്
മഹാത്മാഗാന്ധി
ഭാരത കേസരി എന്നറിയപ്പെട്ടിരുന്നത്
മന്നത്ത് പദ്മനാഭൻ
ആന്ധ്രാകേസരി എന്നറിയപ്പെട്ടിരുന്നത്
ടി പ്രകാശം
ഉദയ സൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം
ജപ്പാൻ
പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം
നോർവേ
ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെടുന്നത്
നെപ്പോളിയൻ ബോണപ്പാർട്ട്
ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്നത്
റൂസ്സോ
ധവള വിപ്ലവത്തിന്റെ പിതാവ്
ഡോ വർഗീസ് കുര്യൻ
ഹരിത വിപ്ലവത്തിന്റെ പിതാവ്
ഡോ എം എസ് സ്വാമിനാഥൻ
ഇന്ത്യയിലെ ആദ്യ വനിതാ ലോക്സഭാ സ്പീക്കർ
മീരാ കുമാർ
ഇന്ത്യയിലെ ആദ്യ വനിതാ നിയമസഭാ സ്പീക്കർ
ഷാനോ ദേവി
ഇന്ത്യയിലെ ആദ്യ വനിതാ മുൻസിഫ്
അന്നാ ചാണ്ടി
ഇന്ത്യയിലെ ആദ്യ വനിതാ മജിസ്‌ട്രേറ്റ്
ഓമനകുഞ്ഞമ്മ
പറക്കും സിംഗ് എന്നറിയപ്പെടുന്നത്
മിൽഖാ സിംഗ്
പറക്കും ഫിൻ എന്നറിയപ്പെടുന്നത്
പാവോനൂർമി
ഇന്ത്യയിലെ ആദ്യ 70 എം എം സിനിമ
അറൗണ്ട് ദി വേൾഡ്
മലയാളത്തിലെ ആദ്യ 70 എം എം സിനിമ
പടയോട്ടം
മിസൈൽ മാൻ ഓഫ് ഇന്ത്യ
എ പി ജെ അബ്ദുൽ കലാം
മിസൈൽ വുമൺ ഓഫ് ഇന്ത്യ
ടെസ്സി തോമസ്
ഗാന്ധിജിയെ മഹാത്മാ എന്ന് വിശേഷിപ്പിച്ചത്
രബീന്ദ്രനാഥ് ടാഗോർ
ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചത്
സുഭാഷ് ചന്ദ്രബോസ്
പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേന്ദ്ര കാബിനറ്റ് മന്ത്രി
സർദാർ വല്ലഭായ് പട്ടേൽ
വധിക്കപ്പെട്ട ആദ്യ കേന്ദ്ര കാബിനറ്റ് മന്ത്രി
ലളിത് നാരായൺ മിശ്ര
തേക്കിൻ തോട്ടങ്ങൾക്ക് പ്രസിദ്ധമായ നിലമ്പൂർ ഏത് ജില്ലയിലാണ്
മലപ്പുറം
ചന്ദനമരങ്ങൾക്ക് പ്രസിദ്ധമായ മറയൂർ ഏത് ജില്ലയിലാണ്
ഇടുക്കി
ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത്
കശ്മീർ
ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത്
ബാംഗ്ലൂർ
ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശകാര്യ സെക്രട്ടറി
ചൊക്കില അയ്യർ
ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശകാര്യ വക്താവ്
നിരുപമ റാവു
അഹമ്മദാബാദ് ഏത് നദിയുടെ തീരത്താണ്
സബർമതി
ഹൈദരാബാദ് ഏത് നദിയുടെ തീരത്താണ്
മുസി
എല്ലാ നിറത്തെയും ആഗീരണം ആഗീരണം ചെയ്യുന്ന നിറം
കറുത്ത നിറം
എല്ലാ നിറത്തെയും പ്രതിഫലിപ്പിക്കുന്ന നിറം
വെള്ള നിറം
ആറ്റം ബോംബിന്റെ പ്രവർത്തന തത്വം
ന്യൂക്ലിയർ ഫിഷൻ
ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തന തത്വം
ന്യൂക്ലിയർ ഫ്യൂഷൻ
രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ മലയാളി
വി ആർ കൃഷ്ണയ്യർ
രാഷ്ട്രപതിയായ ആദ്യ മലയാളി
കെ ആർ നാരായണൻ
ISRO -യുടെ ആസ്ഥാനം
ബാംഗ്ലൂർ
VSSC -യുടെ ആസ്ഥാനം
തിരുവനന്തപുരം
ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്
പത്രമാധ്യമങ്ങൾ
ഫിഫ്ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്
എക്സിസ്റ്റ്‌പോൾ
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ
സരോജിനി നായിഡു
ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ
ശാരദ മുഖർജി
സ്വർണ്ണം ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം
ചൈന
സ്വർണ്ണം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യം
ഇന്ത്യ
ദേശീയ ശിശുദിനം
നവംബർ 14
അന്തർ ദേശീയ ശിശു ദിനം
നവംബർ 20
ദേശീയ അധ്യാപക ദിനം
സെപ്റ്റംബർ 5
ലോക അധ്യാപക ദിനം
ഒക്ടോബർ 5
നീല ലിറ്റ്മസിനെ ചുവപ്പു നിറമാക്കുന്നത്
ആസിഡുകൾ
ചുവപ്പ് ലിറ്റ്മസിനെ നീല നിറമാക്കുന്നത്
ബേസുകൾ
തരംഗ ദൈർഘ്യം കൂടിയ നിറം
ചുവപ്പ്
തരംഗ ദൈർഘ്യം കുറഞ്ഞ നിറം
വയലറ്റ്
വരയാടുകൾക്ക് പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം
ഇരവികുളം
സിംഹവാലൻ കുരങ്ങുകൾക്ക് പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം
സൈലന്റ് വാലി
കേരളത്തിൽ നിന്നും എത്രപേരെയാണ് ലോകസഭയിലേക്ക് തിരഞ്ഞെടുക്കുന്നത്
20
കേരളത്തിൽ നിന്നും എത്രപേരെയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കുന്നത്
9
പെരിയാർ ഉത്ഭവിക്കുന്ന സ്ഥലം
ശിവഗിരിമല
ഭാരതപ്പുഴ ഉത്ഭവിക്കുന്ന സ്ഥലം
ആനമല
കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി
പള്ളിവാസൽ
ഇന്ത്യയുടെ ആദ്യ ജലവൈദ്യുത പദ്ധതി
ശിവസമുദ്രം
ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത്
ന്യൂഡൽഹിയിൽ വെച്ച്
രാജീവ് ഗാന്ധി വധിക്കപ്പെട്ട സ്ഥലം
ശ്രീപെരുംപുതൂർ
വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്
ടി കെ മാധവൻ
ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്
കെ കേളപ്പൻ
ഉത്തര റൊഡേഷ്യ ഏത് രാജ്യത്തിൻറെ പഴയ പേരാണ്
സാംബിയ
ദക്ഷിണ റൊഡേഷ്യ ഏത് രാജ്യത്തിൻറെ പഴയ പേരാണ്
സിംബാബ്‌വെ
ഇന്ത്യയുടെ ധാന്യക്കലവറ
പഞ്ചാബ്
ഇന്ത്യയുടെ ധാതുസംസ്ഥാനം
ജാർഖണ്ഡ്
ഭാരത രത്നം നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി
ഡി കെ കാർവെ
ഭാരത രത്നം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
സച്ചിൻ ടെണ്ടുൽക്കർ
മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത
ദീപക് സന്ദു
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ആദ്യ വനിത
വി എസ് രമാദേവി
ബീഹാർ ഗാന്ധി
ഡോ രാജേന്ദ്ര പ്രസാദ്
ആധുനിക ഗാന്ധി
ബാബാ ആംതെ
ഇന്ത്യയിലെ ആദ്യത്തെ പത്രം
ബംഗാൾ ഗസറ്റ്
കേരളത്തിലെ ആദ്യത്തെ പത്രം
രാജ്യ സമാചാരം
ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയ്യാറാക്കിയത്
ജവഹർലാൽ നെഹ്‌റു
ഭരണഘടനാ സംബന്ധിച്ച നെഹ്‌റു റിപ്പോർട്ട് എഴുതി തയ്യാറാക്കിയത്
മോത്തിലാൽ നെഹ്‌റു
കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം
പുനലൂർ
കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ല
പാലക്കാട്
ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിതമായത് എവിടെ
കൊൽക്കത്ത
കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിതമായത്
തിരുവനന്തപുരം
ബുദ്ധൻ ജനിച്ച സ്ഥലം
ലുംബിനി
ബുദ്ധൻ അന്തരിച്ച സ്ഥലം
കുശിനഗരം
ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
മഹാരാഷ്ട്ര
ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമതക്കാർ ഉള്ള സംസ്ഥാനം
സിക്കിം
പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്നത്
ബീബി കാ മക്ബറ
ഇരുപതാം നൂറ്റാണ്ടിലെ താജ്മഹൽ
ലോട്ടസ് ടെമ്പിൾ
രാജിവെച്ച ആദ്യ പ്രധാനമന്ത്രി
മൊറാർജി ദേശായ്
രാജിവെച്ച ആദ്യ കേന്ദ്ര മന്ത്രി
ആർ കെ ഷൺമുഖം ചെട്ടി
നട്ടെല്ലിൽ മരുന്ന് കുത്തിവെച്ച ശേഷം എടുക്കുന്ന എക്സ്റേ
മൈലോഗ്രാം
ശുദ്ധ രക്തക്കുഴലുകളിൽ മരുന്ന് കുത്തിവെച്ച ശേഷം എടുക്കുന്ന എക്സ്റേ
ആൻജിയോഗ്രാം
ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത്
മാഡം ഫിക്കാജി കാമ
ഇന്ത്യൻ വിപ്ലവ ചിന്തകളുടെ പിതാവ് എന്നറിയപ്പെടുന്നത്
ബിപിൻ ചന്ദ്രപാൽ
ഋഗ്വേദ കാലത്ത് യവം എന്നറിയപ്പെട്ടിരുന്ന ധാന്യം
ബാർലി
ഋഗ്വേദ കാലത്ത് വ്രിഹി എന്നറിയപ്പെട്ടിരുന്ന ധാന്യം
അരി
ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിന്റെ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി
രാജീവ് ഗാന്ധി
Comments
Post a Comment