Posts

Showing posts from October, 2020

Kerala PSC - പൊതുവിജ്ഞാനം - Part 1

ദൂരദർശൻ ഡയറക്ടർ ജനറലിന്റെ ഓഫീസ് ? മണ്ഡി ഹൗസ് ദ ലൂമിനസ് സ്പാർക്ക് എന്ന പുസ്തകം രചിച്ചത് ? എ പി ജെ അബ്ദുൾകലാം ദ ഇൻസൈഡർ എന്ന നോവൽ രചിച്ചത് ? പി വി നരസിംഹ റാവു തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ച വർഷം ? 1963 തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ? ഇന്ദിരാഗാന്ധി താഷ്ക്കന്റ് കരാർ ഒപ്പിട്ടത് ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് ? ഇന്ത്യയും പാകിസ്ഥാനും താഷ്ക്കന്റ് കരാറിൽ ഒപ്പുവെച്ച നേതാക്കൾ ? ലാൽബഹാദൂർ ശാസ്ത്രിയും അയൂബ്‌ഖാനും തമിഴ്‌നാട്ടിലെ നാമക്കൽ ഏത് വ്യവസായതിനാണ് പ്രസിദ്ധം ? പൗൾട്രി തമിഴ്‌നാട്ടിൽ ഓഫ്‌സെറ്റ് അച്ചടിക്ക് പ്രസിദ്ധമായ സ്ഥലം ? ശിവകാശി ദേശീയഗാനത്തിന്റെ ഷോർട്ട് വേർഷൻ padan ആവശ്യമായ സമയം ? 20 സെക്കന്റ് ജോബ് ഫോർ മില്യൻസ് എന്ന കൃതിയുടെ രചയിതാവ് ? വി  വി ഗിരി ഗോവയെ മോചിപ്പിച്ച സൈനിക നീക്കം ? ഓപ്പറേഷൻ വിജയ് ഷോളാപ്പൂർ ഏത് വ്യവസായത്തിന് പ്രസിദ്ധമാണ് ? പരുത്തിതുണിത്തരങ്ങൾ കോളേജ് ഓഫ് ഡിഫൻസ് മാനേജ്‌മെന്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? സെക്കന്ദരാബാദ് ലോകത്തെ 70 % രത്നങ്ങളും മുറിക്കുകയും പോളിഷ് ചെയ്യുന്നതും എവിടെയാണ് ? സ...

SCERT - Basic Science - 5th Standard Text Book Questions

Image
  സസ്യങ്ങളിലെ ആഹാരനിർമ്മാണ പ്രക്രിയ  പ്രകാശസംശ്ലേഷണം (Photosynthesis ) സസ്യങ്ങളിൽ എവിടെ വച്ചാണ് ആഹാരനിർമ്മാണം നടക്കുന്നത്  ഇലകൾ  സസ്യങ്ങളിൽ ആഹാരനിർമ്മാണത്തിനു സഹായിക്കുന്ന വർണ്ണവസ്തു  ഹരിതകം (Chlorophyll)  പ്രകാശസംശ്ലേഷണത്തിന്റെ ഉൽപ്പന്നങ്ങൾ  ഗ്ലൂക്കോസും ഓക്സിജനും  പ്രകാശസംശ്ലേഷണ സമയത്ത് പുറത്തു വിടുന്ന വാതകം  ഓക്സിജൻ  രാത്രി സമയത്ത് സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം കാർബൺ ഡൈ ഓക്സൈഡ്  സസ്യങ്ങൾ ആഹാരനിർമ്മാണത്തിനായി ഉപയോഗപ്പെടുത്തുന്ന വാതകം  കാർബൺ ഡൈ ഓക്സൈഡ്  പ്രകാശസംശ്ലേഷണ ഫലമായി ഉൽപാദിപ്പിക്കപ്പെടുന്ന ഗ്ലൂക്കോസ് ഏത് രൂപത്തിലാണ് സംഭരിക്കപ്പെടുന്നത്  അന്നജം  സ്വന്തമായി ആഹാരം നിർമിക്കുന്ന  സസ്യങ്ങൾ   സ്വപോഷികൾ  സസ്യങ്ങളിൽ വാതകവിനിമയം നടക്കുന്ന ഇലകളിലെ ചെറിയ  സുഷിരങ്ങളാണ്  ആസ്യരന്ധ്രങ്ങൾ (Stomata ) സസ്യങ്ങളിൽ കാണുന്ന പച്ച നിറമുള്ള വർണ്ണകം ഹരിതകം  മഞ്ഞ നിറത്തിലുള്ള ഇലകളിൽ കാണപ്പെടുന്ന വർണ്ണകം സാന്തോഫിൽ  കരോട്ടിൻ എന്ന വർണ്ണകം അടങ്ങിരിക്കുന്ന ഇലകളുടെ നിറം  ഓറഞ്ചും മഞ്ഞയും കലർന്ന...

പൊതുവിജ്ഞാന ചോദ്യങ്ങൾ

Image
  ഹരിയാനയിലെ പ്രധാന ഭാഷ ഹിന്ദി  ഹാലി വാൽനക്ഷത്രം  എത്ര വർഷം കൂടുമ്പോഴാണ് ഭൂമിക്കടുത്ത് വരുന്നത്  76  ഹാജി ഷഹരിയത്തുള്ളയും അദ്ദേഹത്തിന്റെ അനുയായികളും സ്ഥാപിച്ച പ്രസ്ഥാനം  ഫറാസി പ്രസ്ഥാനം  ഹാലൈറ്റ് (റോക്ക് സാൾട്ട്) എന്തിന്റെ അയിരാണ് സോഡിയം  ഹിന്ദി വാക്കുകൾ രചനയ്ക്ക് ഉപയോഗിച്ച ആദ്യത്തെ മുസ്ലിം എഴുത്തുകാരൻ  അമീർ ഖുസ്രു  ഹിന്ദി സാഹിത്യത്തിന് തുടക്കം കുറിച്ച പൃഥ്വിരാജറാസോ എന്ന കൃതി രചിച്ചത്  ചന്ദ്രവരദായി ഹിന്ദിയിലെ ആദ്യത്തെ യോഗാത്മക കവി  കബീർ  ഹിന്ദു വ്യൂ ഓഫ് ലൈഫ് , ഇന്ത്യൻ ഫിലോസഫി എന്നീ കൃതികൾ രചിച്ചത്  ഡോ എസ് രാധാകൃഷ്ണൻ  ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ  ആസ്ഥാനം  വിശാഖപട്ടണം  ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന്റെ ആസ്ഥാനം  വെള്ളൂർ  ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡിന്റെ ആസ്ഥാനം  ആലുവ ഹിന്ദു മുസ്ലിം ഐക്യത്തിന്റെ ഫലമായി രൂപംകൊണ്ട ഭാഷ  ഉർദു ഹിന്ദു മുസ്ലിം മൈത്രിയുടെ പ്രതിപുരുഷൻ എന്ന് ജിന്നയെ വിശേഷിപ്പിച്ചത്  സരോജിനി നായിഡു  ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസം...

പൊതുവിജ്ഞാന ചോദ്യങ്ങൾ

Image
സംബൽപ്പൂർ ഏത് നദിയുടെ തീരത്താണ്  മഹാനദി  സംരക്ഷക പ്രഭു എന്നറിയപ്പെട്ടത്  ഒളിവർ ക്രോംവെൽ  സംവാദ് കൗമുദി എന്ന പത്രം സ്ഥാപിച്ചത്  രാജാറാം മോഹൻ റോയ്  സംഖ്യകൾ ലോകത്തെ ഭരിക്കുന്നു എന്ന് പറഞ്ഞത്  പൈഥഗോറസ് സംഖ്യാദര്ശനത്തിന്റെ ഉപജ്ഞാതാവ്  കപിലൻ ഗംഗ , യമുന , സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്താണ്  ഉത്തർപ്രദേശ്  ഗംഗയുടെ ഉത്ഭവസ്ഥാനം  ഗംഗോത്രി  ഗംഗയുടെ പോഷക നദികളിൽ ഏറ്റവും നീളം കൂടിയത്  യമുന  സംഗീത രത്‌നാകരം രചിച്ചത്  ശാർങ്ധരൻ  സംഗീതജ്ഞനായിരുന്ന ഗുപ്ത രാജാവ്  സമുദ്രഗുപ്തൻ  സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം  സാമവേദം  സംഗീതജ്ഞനെന്നും പേരുകേട്ട തിരുവിതാംകൂർ രാജാവ്  സ്വാതി തിരുനാൾ  സംഘകാല ചോളന്മാരുടെ ചിഹ്‌നം  കടുവ  സംഘകാലത്ത് കുറിഞ്ചി എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു  പർവ്വത പ്രദേശം  സംഘകാലത്ത് ജീവിച്ചിരുന്ന പ്രശസ്തയായ കവയിത്രി  ഔവ്വയാർ  സംഘകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തമിഴ് വ്യാകരണ ഗ്രന്ഥം  തോൽക്കാപ്പിയം  സംസ്ഥാന കായികദിനം  ഒക്ടോ...

SCERT അഞ്ചാം ക്ലാസ് സോഷ്യൽ സയൻസിൽ നിന്നുള്ള മുഴുവൻ ചോദ്യങ്ങളും

Image
 എഴുത്തുവിദ്യ രൂപപ്പെടുന്നതിന് മുൻപുള്ള കാലം  ചരിത്രാതീത കാലം (Pre Historic Period)   എഴുതപ്പെട്ട രേഖകളുള്ള കാലം  ചരിത്ര കാലം (Historic Period)  ക്രിസ്തു ജനിച്ചതിനു ശേഷമുള്ള കാലം  AD (Anno Domini ) or CE (Common Era) ക്രിസ്തു ജനിക്കുന്നതിന് മുൻപുള്ള കാലം  BC (Before Christ ) or BCE (Before Common Era) ഒരു നൂറ്റാണ്ട് എന്നാൽ എത്ര വർഷമാണ്  100  പരുക്കൻ കല്ലുകൾകൊണ്ടുള്ള ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടമാണ്  പ്രാചീന ശിലായുഗം (Palaeolithic Age ) കൂടുതൽ മൂർച്ചയുള്ളതും മിനുസമുള്ളതുമായ ശിലായുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടമാണ്  നവീനശിലായുഗം (Neolithic Age ) കല്ലുകൊണ്ടും ചെമ്പുകൊണ്ടുമുള്ള ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടമാണ്  താമ്രശിലായുഗം (Chalcolithic Age ) ഈയവും ചെമ്പും ഉരുക്കിച്ചേർത്ത് വെങ്കലം (ഓട്) കൊണ്ടുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടമാണ്  വെങ്കലയുഗം (Bronze Age ) പ്രധാനപ്പെട്ട വെങ്കലയുഗ സംസ്‌കാരങ്ങൾ  മെസൊപ്പൊട്ടേമിയൻ സംസ്കാരം , ഈജിപ്ഷ്യൻ സംസ്കാരം , ചൈനീസ് സം...