Kerala PSC - പൊതുവിജ്ഞാനം - Part 1
ദൂരദർശൻ ഡയറക്ടർ ജനറലിന്റെ ഓഫീസ് ?
മണ്ഡി ഹൗസ്
ദ ലൂമിനസ് സ്പാർക്ക് എന്ന പുസ്തകം രചിച്ചത് ?
എ പി ജെ അബ്ദുൾകലാം
ദ ഇൻസൈഡർ എന്ന നോവൽ രചിച്ചത് ?
പി വി നരസിംഹ റാവു
തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ച വർഷം ?
1963
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?
ഇന്ദിരാഗാന്ധി
താഷ്ക്കന്റ് കരാർ ഒപ്പിട്ടത് ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് ?
ഇന്ത്യയും പാകിസ്ഥാനും
താഷ്ക്കന്റ് കരാറിൽ ഒപ്പുവെച്ച നേതാക്കൾ ?
ലാൽബഹാദൂർ ശാസ്ത്രിയും അയൂബ്‌ഖാനും
തമിഴ്‌നാട്ടിലെ നാമക്കൽ ഏത് വ്യവസായതിനാണ് പ്രസിദ്ധം ?
പൗൾട്രി
തമിഴ്‌നാട്ടിൽ ഓഫ്‌സെറ്റ് അച്ചടിക്ക് പ്രസിദ്ധമായ സ്ഥലം ?
ശിവകാശി
ദേശീയഗാനത്തിന്റെ ഷോർട്ട് വേർഷൻ padan ആവശ്യമായ സമയം ?
20 സെക്കന്റ്
ജോബ് ഫോർ മില്യൻസ് എന്ന കൃതിയുടെ രചയിതാവ് ?
വി വി ഗിരി
ഗോവയെ മോചിപ്പിച്ച സൈനിക നീക്കം ?
ഓപ്പറേഷൻ വിജയ്
ഷോളാപ്പൂർ ഏത് വ്യവസായത്തിന് പ്രസിദ്ധമാണ് ?
പരുത്തിതുണിത്തരങ്ങൾ
കോളേജ് ഓഫ് ഡിഫൻസ് മാനേജ്‌മെന്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
സെക്കന്ദരാബാദ്
ലോകത്തെ 70 % രത്നങ്ങളും മുറിക്കുകയും പോളിഷ് ചെയ്യുന്നതും എവിടെയാണ് ?
സൂറത്ത്
റേസിംഗ് റൈനോ എന്നറിയപ്പെടുന്ന ഇന്ത്യൻ യുദ്ധക്കപ്പൽ ?
INS ബ്രഹ്മപുത്ര
ബോംബൈ ഹൈ എന്തിനാണ് പ്രസിദ്ധം ?
പെട്രോളിയം ഖനനം
ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ?
അഹമ്മദാബാദ്
ടാങ്ക് നിർമാണ ശാല തമിഴ്‌നാട്ടിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
ആവഡി
വൈജയന്ത , അർജുൻ തുടങ്ങിയ ടാങ്കുകൾ നിർമിച്ചത് എവിടെ ?
ആവഡി
മൈക്കാ ഖനനത്തിന് പ്രസിദ്ധമായ കോഡർമ ഖനികൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ജാർഖണ്ഡ്
ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
ജംഷഡ്‌പൂർ
കൊരാപുട് അലൂമിനിയം പ്രൊജക്റ്റ് ഏത് സംസ്ഥാനത്താണ് ?
ഒഡിഷ
കൊയാലി എന്തിനാണ് പ്രസിദ്ധം ?
എണ്ണ ശുദ്ധീകരണശാല
ISRO -യുടെ വാണിജ്യ വിഭാഗമായ ആൻഡ്രിക്സ് കോർപ്പറേഷന്റെ ആസ്ഥാനം ?
ബാംഗ്ലൂർ
ISRO സ്ഥാപിതമായ വർഷം ?
1969
ബൊക്കാറോ സ്റ്റീൽ പ്ലാന്റ് ഏത് സംസ്ഥാനത്താണ് ?
ജാർഖണ്ഡ്
ജംഷഡ്‌പൂർ ഏത് വ്യവസായതിനാണ് പ്രസിദ്ധം ?
ഇരുമ്പുരുക്ക്
ജയ് ജവാൻ , ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ?
ലാൽ ബഹാദൂർ ശാസ്ത്രി
ചണ്ഡീഗഡ് നഗരം ആസൂത്രണം ചെയ്തത് ?
ലേ കോർബൂസിയെ
ചരൺ സിംഗിന്റെ സമാധി ?
കിസാൻഘട്ട്
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ ആസ്ഥാനം ?
വിശാഖപട്ടണം
ഹുഗ്ലി നദിയുടെ തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വ്യവസായം ?
ചണം
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ?
ആർ കെ ഷൺമുഖം ചെട്ടി

Comments
Post a Comment