പൊതുവിജ്ഞാന ചോദ്യങ്ങൾ
ഹരിയാനയിലെ പ്രധാന ഭാഷ
ഹിന്ദി
ഹാലി വാൽനക്ഷത്രം എത്ര വർഷം കൂടുമ്പോഴാണ് ഭൂമിക്കടുത്ത് വരുന്നത്
76
ഹാജി ഷഹരിയത്തുള്ളയും അദ്ദേഹത്തിന്റെ അനുയായികളും സ്ഥാപിച്ച പ്രസ്ഥാനം
ഫറാസി പ്രസ്ഥാനം
ഹാലൈറ്റ് (റോക്ക് സാൾട്ട്) എന്തിന്റെ അയിരാണ്
സോഡിയം
ഹിന്ദി വാക്കുകൾ രചനയ്ക്ക് ഉപയോഗിച്ച ആദ്യത്തെ മുസ്ലിം എഴുത്തുകാരൻ
അമീർ ഖുസ്രു
ഹിന്ദി സാഹിത്യത്തിന് തുടക്കം കുറിച്ച പൃഥ്വിരാജറാസോ എന്ന കൃതി രചിച്ചത്
ചന്ദ്രവരദായി
ഹിന്ദിയിലെ ആദ്യത്തെ യോഗാത്മക കവി
കബീർ
ഹിന്ദു വ്യൂ ഓഫ് ലൈഫ് , ഇന്ത്യൻ ഫിലോസഫി എന്നീ കൃതികൾ രചിച്ചത്
ഡോ എസ് രാധാകൃഷ്ണൻ
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ ആസ്ഥാനം
വിശാഖപട്ടണം
ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന്റെ ആസ്ഥാനം
വെള്ളൂർ
ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡിന്റെ ആസ്ഥാനം
ആലുവ
ഹിന്ദു മുസ്ലിം ഐക്യത്തിന്റെ ഫലമായി രൂപംകൊണ്ട ഭാഷ
ഉർദു
ഹിന്ദു മുസ്ലിം മൈത്രിയുടെ പ്രതിപുരുഷൻ എന്ന് ജിന്നയെ വിശേഷിപ്പിച്ചത്
സരോജിനി നായിഡു
ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസം
സൂപ്പർ മൂൺ
ചാന്നാർ ലഹള നടന്ന വർഷം
1859
ചാൾസ് ഡിക്കന്സിന്റെ എ ടെയ്ൽ ഓഫ് ടു സിറ്റിസ് എന്ന നോവലിന്റെ പശ്ചാത്തലം
ഫ്രഞ്ച് വിപ്ലവം
ചാണകത്തിൽ നിന്നുണ്ടാകുന്ന ഒരു വാതകം
മീഥേൻ
ചാണക്യന്റെ അർത്ഥശാസ്ത്രം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്
ശ്യാമശാസ്ത്രി
ചാണക്യന്റെ യഥാർത്ഥ പേര്
വിഷ്ണുഗുപ്തൻ
ചിത്രരചനയിൽ തല്പരനായിരുന്ന മുഗൾ ചക്രവർത്തി
ജഹാംഗീർ
ചിത്രകാരനായ വാൻഗോഗ് ജനിച്ച രാജ്യം
നെതർലൻഡ്സ്
ചിമ്മിനി വന്യജീവി സങ്കേതം സ്ഥാപിതമായ വർഷം
1984
ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി
പെൻഗ്വിൻ
ചിലിയും ഇക്വഡോറും ഒഴികയുള്ള എല്ലാ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്ന രാജ്യം
ബ്രസീൽ
സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം
സ്ഥാനികോർജ്ജം
സ്ഥാപകനുള്ള മതങ്ങളിൽ വെച്ച് ഏറ്റവും പ്രാചീന മതം
ജൂതമതം
സ്ഥാനാരോഹണത്തിന് ശേഷം ശിവജി സ്വീകരിച്ച പേര്
ഛത്രപതി
സ്ഥാണുരവിവർമന്റെ അഞ്ചാം ഭരണവർഷത്തിൽ അയ്യനടികൾ തിരുവടികൾ നൽകിയ ചെമ്പുഫലകം
തരിസാപ്പള്ളി ശാസനം
സ്ഥിരകാന്തമുണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം
അൽനിക്കോ
സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്തുവിനെയും പറയുന്ന പേര്
ദ്രവ്യം
ജനകീയകവിതയുടെ ശുക്ര നക്ഷത്രമെന്ന് നിരൂപകർ വിലയിരുത്തിയ കവി
കുഞ്ചൻ നമ്പ്യാർ
ജനാധിപത്യത്തിൽ പൗരന്മാരുടെ അവകാശങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്
നീതിന്യായ വ്യവസ്ഥ
ജനാധിപത്യത്തിന്റെ കാവൽനായ എന്ന് വിശേഷിപ്പിക്കുന്നതാരെ
പത്രങ്ങളെ
ജമ്മുകശ്മീരിലെ ഔദ്യോഗിക ഭാഷ
ഉർദു
ജമാബന്തി പരിഷ്‌കാരങ്ങൾ കൊണ്ടുവന്നത്
ടിപ്പുസുൽത്താൻ
ജല്ദപാറ വന്വജീവി സങ്കേതം ഏത് സംസ്ഥാനത്താണ്
പശ്ചിമബംഗാൾ
ജലം നിറച്ച ഗ്ലാസിന്റെ അടിയിൽ വച്ചിരിക്കുന്ന നാണയം അല്പം ഉയർന്നതായി തോന്നുന്നതിന്റെ കാരണം
അപവർത്തനം
ജസ്റ്റിസ് ഫാത്തിമാബീവി ഗവർണറായ സംസ്ഥാനം
തമിഴ്‌നാട്
ജാട്ട് ഭരണാധികാരികളിൽ ഏറ്റവും ശക്തൻ
സൂരജ് മൽ
ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ
ജനറൽ ഡയർ
ജാസ് എന്ന സംഗീതോപകരണം രൂപകൊണ്ട രാജ്യം
യു എസ് എ
ജാതക കഥകളുടെ ചിത്രീകരണം കാണാൻ കഴിയുന്ന ഗുഹ
അജന്താഗുഹ
ജാതകകഥകൾ ഉദ്ദേശം എത്രയെണ്ണമുണ്ട്
549
ജാതകം തയ്യാറാക്കുന്ന വിദ്യ ഇന്ത്യക്കാർ ആരിൽ നിന്നുമാണ് പഠിച്ചത്
ഗ്രീക്കുകാർ
ജാതി വേണ്ടാ മതം വേണ്ടാ മനുഷ്യന് എന്ന് പറഞ്ഞത്
സഹോദരൻ അയ്യപ്പൻ
ജാദുഗുഡ ഖനി എന്തിനാണ് പ്രസിദ്ധം
യുറേനിയം
ജി എസ് അയ്യർ 1878 -ൽ ആരംഭിച്ച പത്രം
ദി ഹിന്ദു
ജിന്നാഹൗസ് എവിടെയാണ്
മുംബൈ
ജില്ലകൾ തിരുവിതാംകൂറിൽ 1949 -ന് മുൻപ് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്
റവന്യു ഡിവിഷൻ
ജീവിതത്തിൽ സത്യസന്ധനായിരിക്കണം എന്ന തീരുമാനമെടുക്കാൻ ഗാന്ധിജി തീരുമാനിച്ചത് ഏത് പുരാണ കഥാപാത്രത്തിന്റെ സ്വാധീനത്തിലാണ്
ഹരിശ്ചന്ദ്രൻ
Comments
Post a Comment