Posts

Showing posts from May, 2020

Daily Current Affairs - 26th May 2020

കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിതനായതാര് ? കെ ഹരിപാൽ പ്രളയനാന്തര കേരളത്തിന്റെ പുനർനിർമാണം ലക്ഷ്യമാക്കി രൂപീകരിച്ച Rebuild Kerala Initiative -ന്റെ പുതിയ CEO ? രാജേഷ് കുമാർ സിംഗ് CBSE വിദ്യാഭ്യാസം ഡിജിറ്റൽ വത്ക്കരിക്കാൻ ആരംഭിച്ച പദ്ധതി ? ശിക്ഷാവാണി കോവിഡ് 19 -ന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കുന്നത് ലക്ഷ്യമാക്കി KSFE ആരംഭിച്ച പദ്ധതിയുടെ പേര് ? ജീവനം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരള സർക്കാർ പുറത്തിറക്കിയ പ്രതിരോധമായ "നമ്മളൊന്ന് എന്നുമൊന്ന് കേരളമേ" എന്നു തുടങ്ങുന്നതാണ് ഗാനം ആലപിച്ചതാര് ? കെ ജെ യേശുദാസ് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക പിൻതുണ നൽകുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ച പദ്ധതി ? Manodarpan ജമ്മു കാശ്മീർ ഗവൺമെന്റ് വിദ്യാർത്ഥികൾക്കായി ആരംഭിച്ച ഡിജിറ്റൽ സാങ്കേതികാധിഷ്ഠിത വിദ്യാഭ്യാസപദ്ധതിയുടെ പേര് ? സമഗ്ര ശിക്ഷാ പ്രോഗ്രാം കോവിഡ് 19 -ന്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി കേരളാ പോലീസ് തയ്യാറാക്കിയ ഷോർ...

Daily Current Affairs 23 May 2020

Forbes മാസികയുടെ The Highest Paid Female Athlete ആയി തിരഞ്ഞെടുക്കപ്പെട്ടത് ? Naomi Osaka (ടെന്നീസ്) 2020 ലെ ലോക ജൈവവൈവിധ്യ ദിനത്തിന്റെ പ്രമേയം ? Our Solutions are in future (മെയ് 22 ) 2020 മെയിൽ അന്തരിച്ച ആഷ്‌ലി കൂപ്പർ ഏത് മേഖലയിൽ നിന്നുമുള്ള കായികതാരമായിരുന്നു?  ടെന്നീസ് മത്സ്യ മേഖലയുടെ പുരോഗതിക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയുടെ പേര് ? പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന കേരളത്തിലെ ഏത് ക്ഷേത്രോത്സവമാണ്  കേന്ദ്രസർക്കാരിന്റെ ദേശീയ അമുല്യ സാംസ്കാരിക പൈതൃക പട്ടികയിൽ അടുത്തിടെ ഇടം നേടിയത് ? ചെട്ടിക്കുളങ്ങര കുംഭഭരണി കെട്ടുകാഴ്ച ഏത് സംസ്ഥാന സർക്കാരാണ് കോവിഡ് പ്രതിരോധത്തിനിടെ രോഗബാധിതരായി മരണപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് "രക്തസാക്ഷി പദവി" നൽകാൻ  തീരുമാനിച്ചത് ? ഒഡിഷ കേന്ദ്ര ടെക്‌സ്‌റ്റൈൽസ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം PPE കിറ്റുകളുടെ നിർമാണത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം ? ഇന്ത്യ അതിഥി തൊഴിലാളികള അവരുടെ സ്വന്തം നാടുകളിലെ ത്തിക്കാനായി ഇന്ത്യൻ റെയിൽവേ ഏർപ്പെടുത്തിയ പ്രത്യേക ട്രെയിൻ  സർവീസ് ? ശ്രമിക് മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി...

Daily Current Affairs - 22 May 2020

ലോക ബാങ്കിന്റെ പുതിയ Vice President & Chief Economist ആയി നിയമിതയായത് ? Carmen Reinhart ൨൦൨൦ മേയിൽ SSLC , Plus  Two ക്ലാസ്സുകളിലെ നടക്കാനുള്ള പരീക്ഷാവിഷയങ്ങളുമായി ബന്ധപ്പെട്ട് വിക്‌ടേഴ്‌സ് ചാനൽ അവതരിപ്പിച്ച പ്രത്യേക പരീക്ഷാ പരിശീലന പരിപാടി ? ഓർമ്മകളുണ്ടായിരിക്കണം കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്കും സാമ്പത്തിക പ്രതിസന്ധി ഉള്ളവർക്കും വേണ്ടി KSFE വഴി കേരളസർക്കാർ ഏർപ്പെടുത്തിയ വായ്പാ പാക്കേജിന്റെ പേര് ? ജീവനം സൗഹൃദ പാക്കേജ് സമഗ്ര ഭൂപരിഷ്കരണ നിയമം പ്രസക്തിയും പ്രാധാന്യവും എന്ന പുസ്തകത്തിന്റെ രചയിതാവ് ? M S സാബു ലോകാരോഗ്യ അസംബ്ലിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ? Keva Bain കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുന്നതിനായി I  Feel-You എന്ന Bracelet വികസിപ്പിച്ച രാജ്യമേത് ? ഇറ്റലി പാലസ്തീൻ അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന UN Relief and Works Agency -ക്ക് ഇന്ത്യ എത്ര തുകയാണ്  ധനസഹായം നൽകിയത് ? 2 മില്യൺ ഡോളർ National Real Estate Development Council -ന്റെ പുതിയ ഡയറക്ട്ർ ജനറൽ ? രാജേഷ് ഗോയൽ കോ...

CURRENT AFFAIRS 2019 - SEPTEMBER 2019 - PART 1

Image
CURRENT AFFAIRS – SEPTEMBER 2019 – PART 1 2019 - ലെ നെഹ്‌റു ട്രോഫി വള്ളം കളി ജേതാക്കൾ ? നടുംഭാഗം ചുണ്ടൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഹാട്രിക് വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരൻ ? ജസ്പ്രീത് ബുംറ ദി റിപ്പബ്ലിക്കൻ എത്തിക് എന്നത് ആരുടെ പ്രസംഗങ്ങളുടെ സമാഹാരമാണ് ? റാം നാഥ്‌ കോവിന്ദ് ദി ഹിന്ദു വേ എന്ന പുസ്തകത്തിന്റെ രചയിതാവ് ? ശശി തരൂർ UN കാലാവസ്ഥ വ്യതിയാന ഉച്ചകോടിയ്ക്ക് 2020 - ൽ വേദിയാകുന്ന സ്ഥലം ? ഗ്ലാസ്‌ഗോ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റെക്കോർഡ് നേടിയ താരം ? റാഷിദ് ഖാൻ കെ കേളപ്പൻ സ്മാരക പുരസ്‌കാരം 2019 - ൽ നേടിയത് ? എം പി സൂര്യദാസ് അഫ്ഗാനിസ്ഥാന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ സെഞ്ചുറി നേടിയ താരം ? റഹ്മത് ഷാ ഡോ വർഗീസ് കുര്യൻ പുരസ്‌കാരം 2019 - ൽ നേടിയത് ? മൈക്കാവ് ക്ഷീരോൽപ്പാദന സഹകരണ സംഘം കേരളത്തിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര അക്കാദമി സ്ഥാപിതമാകുന്ന സ്ഥലം ? ശാസ്താംപാറ ഇന്ത്യയും യു എസും ചേർന്നുള്ള സംയുക്ത സൈനിക പരിശീലനമായ യുദ്ധ് അഭ്യാസ് 2019 - ന്റെ വേദി ? വ...