Daily Current Affairs - 22 May 2020
ലോക ബാങ്കിന്റെ പുതിയ Vice President & Chief Economist ആയി നിയമിതയായത് ?
Carmen Reinhart
൨൦൨൦ മേയിൽ SSLC , Plus Two ക്ലാസ്സുകളിലെ നടക്കാനുള്ള പരീക്ഷാവിഷയങ്ങളുമായി ബന്ധപ്പെട്ട് വിക്‌ടേഴ്‌സ് ചാനൽ അവതരിപ്പിച്ച പ്രത്യേക പരീക്ഷാ പരിശീലന പരിപാടി ?
ഓർമ്മകളുണ്ടായിരിക്കണം
കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്കും സാമ്പത്തിക പ്രതിസന്ധി ഉള്ളവർക്കും വേണ്ടി KSFE വഴി കേരളസർക്കാർ ഏർപ്പെടുത്തിയ വായ്പാ പാക്കേജിന്റെ പേര് ?
ജീവനം സൗഹൃദ പാക്കേജ്
സമഗ്ര ഭൂപരിഷ്കരണ നിയമം പ്രസക്തിയും പ്രാധാന്യവും എന്ന പുസ്തകത്തിന്റെ രചയിതാവ് ?
M S സാബു
ലോകാരോഗ്യ അസംബ്ലിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?
Keva Bain
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുന്നതിനായി I Feel-You എന്ന Bracelet വികസിപ്പിച്ച രാജ്യമേത് ?
ഇറ്റലി
പാലസ്തീൻ അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന UN Relief and Works Agency -ക്ക് ഇന്ത്യ എത്ര തുകയാണ് ധനസഹായം നൽകിയത് ?
2 മില്യൺ ഡോളർ
National Real Estate Development Council -ന്റെ പുതിയ ഡയറക്ട്ർ ജനറൽ ?
രാജേഷ് ഗോയൽ
കോവിഡ് 19 വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിന് തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റി , ഫിലാഡൽഫിയയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനി ?
ഭാരത് ബയോടെക്ക്
ഡെങ്കിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് Break The Cycle Campaign ആരംഭിച്ച ജില്ല ?
കൊല്ലം
ജിഫ് നിർമ്മിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന ഏത് വെബ്സൈറ്റ് ആണ് ഫേസ്‌ബുക്ക് സ്വന്തമാക്കിയത് ?
ജിഫി (Giphy )
കോവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ വയോജനങ്ങളുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമാക്കി കുടുംബശ്രീ ആരംഭിച്ച പദ്ധതിയുടെ പേര് ?
ഗ്രാൻഡ് കെയർ
കൃഷി , മൽസ്യബന്ധനം , മൃഗസംരക്ഷണം എന്നീ മേഖലകളുടെ പുനരുജ്ജീവനത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ?
സുഭിക്ഷ കേരളം
വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി Ministry of Human Resource വികസിപ്പിച്ച ഇ-ഗവേണൻസ് പ്ലാറ്റ്ഫോം ?
SAMARTH

Comments
Post a Comment