CURRENT AFFAIRS 2019 - SEPTEMBER 2019 - PART 1



CURRENT AFFAIRS – SEPTEMBER 2019 – PART 1

2019 -ലെ നെഹ്‌റു ട്രോഫി വള്ളം കളി ജേതാക്കൾ ?
നടുംഭാഗം ചുണ്ടൻ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഹാട്രിക് വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരൻ ?
ജസ്പ്രീത് ബുംറ

ദി റിപ്പബ്ലിക്കൻ എത്തിക് എന്നത് ആരുടെ പ്രസംഗങ്ങളുടെ സമാഹാരമാണ് ?
റാം നാഥ്‌ കോവിന്ദ്

ദി ഹിന്ദു വേ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ശശി തരൂർ

UN കാലാവസ്ഥ വ്യതിയാന ഉച്ചകോടിയ്ക്ക് 2020 -ൽ വേദിയാകുന്ന സ്ഥലം ?
ഗ്ലാസ്‌ഗോ



ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റെക്കോർഡ് നേടിയ താരം ?
റാഷിദ് ഖാൻ

കെ കേളപ്പൻ സ്മാരക പുരസ്‌കാരം 2019 -ൽ നേടിയത് ?
എം പി സൂര്യദാസ്

അഫ്ഗാനിസ്ഥാന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ സെഞ്ചുറി നേടിയ താരം ?
റഹ്മത് ഷാ

ഡോ വർഗീസ് കുര്യൻ പുരസ്‌കാരം 2019 -ൽ നേടിയത് ?
മൈക്കാവ് ക്ഷീരോൽപ്പാദന സഹകരണ സംഘം

കേരളത്തിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര അക്കാദമി സ്ഥാപിതമാകുന്ന സ്ഥലം ?
ശാസ്താംപാറ

ഇന്ത്യയും യു എസും ചേർന്നുള്ള സംയുക്ത സൈനിക പരിശീലനമായ യുദ്ധ് അഭ്യാസ് 2019 -ന്റെ വേദി ?
വാഷിംഗ്‌ടൺ



സ്വാതന്ത്ര്യ സമരസേനാനി പി വി സ്വാമിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് 2019 -ൽ അർഹനായത് ?
മമ്മൂട്ടി

രാജ്യത്തെ ആദ്യത്തെ ഗ്രീൻഫീൽഡ് സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റി തുടങ്ങിയതെവിടെ ?
ഔറംഗബാദ്

ജാഗ്രത എന്ന ലേഖന സമാഹാരത്തിന്റെ രചയിതാവ് ?
സുഗതകുമാരി

കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഏത് സംസ്ഥാനത്തിൽ നിന്നുമുള്ളയാളാണ് ?
ഉത്തർപ്രദേശ്

അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേടിയ ആദ്യ പുരുഷ താരം ?
ലസിത് മലിംഗ

കശ്മീരിന്റെ കഥ പറയുന്ന ആസാദി എന്ന നോവലിന്റെ രചയിതാവ് ?
എസ് മഹാദേവൻ തമ്പി


ഏത് അന്താരാഷ്ട്ര യൂണിയനുമായി ചേർന്നാണ് ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് രൂപം നൽകുന്നത് ?
ആസിയാൻ

യു എസിലെ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ പുരസ്‌കാരം ലഭിച്ച ഇന്ത്യയിലെ പദ്ധതി ?
സ്വച്ഛ്‌ ഭാരത് അഭിയാൻ

ഇന്ത്യ വികസിപ്പിച്ച ഏത് പോർ വിമാനമാണ് ആദ്യമായി അറസ്റ്റ് ലാൻഡിംഗ് നടത്തിയത് ?
തേജസ്

സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കരം നേടിയ മലയാളി താരം ?
ഇന്ദ്രൻസ് (ചിത്രം - വെയിൽ മരങ്ങൾ )

ജാഫ്‌ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ആജീവനാന്ത പുരസ്കരം നേടിയ ആദ്യ മലയാളി ?
വി കെ ജോസഫ്

ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ടുകളുടെ സോർട്ടിങ്ങിനായി റോബോട്ടുകളെ ഉപയോഗിച്ച ബാങ്ക് ?
ICICI


ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് തയ്യാറെടുക്കുന്ന ബഹിരാകാശ സഞ്ചാരികൾക്ക് പരിശീലനം നൽകുന്ന രാജ്യം ?
റഷ്യ

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റൻ എന്ന റെക്കോർഡ് നേടിയ താരം ?
വിരാട് കോഹ്ലി

കേരളത്തിൽ ഗോത്ര സാംസ്‌കാരിക സമുച്ഛയം നിലവിൽ വന്ന ജില്ല ?
എറണാകുളം

ഇന്ത്യയിലെ ആദ്യത്തെ ഗവണ്മെന്റ് ഡെന്റൽ ലബോറട്ടറി നിലവിൽ വരുന്നത് ?
പുലയനാർകോട്ട

ഇന്ത്യയിലെ ആദ്യത്തെ Garbage Cafe നിലവിൽ വന്ന നഗരം ?
അംബികാപൂർ

2019 ലെ നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഉദ്‌ഘാടകൻ ?
പിണറായി വിജയൻ

കേരളത്തിലെ ആദ്യത്തെ വിധവ സൗഹൃദ നഗരസഭാ ?
കട്ടപ്പന

കല , സംഗീതം , കരകൗശല ഉൽപ്പന്നങ്ങൾ , സാംസ്‌കാരിക പാരമ്പര്യം എന്നിവയുടെ പ്രചരണത്തിനായി 2019 സെപ്റ്റംബറിൽ UNESCO -യുമായി കരാറിൽ ഏർപ്പെട്ട സംസ്ഥാനം ?
രാജസ്ഥാൻ

2019 സെപ്റ്റംബറിൽ Kian എന്ന Jet Propelled Drone അനാച്ഛാദനം ചെയ്ത രാജ്യം ?
ഇറാൻ

A Short History Of Indian Railways എന്ന പുസ്തകത്തിന്റെ രചയിതാവ് ?
Rajendra B  Aklekar

2021 -22 ഓട് കൂടി മനുഷ്യനെ കടലിനടിയിലേക്ക് അയച്ച് പഠനം നടത്തുന്നതിനായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന National Institute Of Ocean Technology -യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി ?
സമുദ്രയാൻ

2019 -ലെ World Wrestling Championship വേദി ?
നൂർ സുൽത്താൻ

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി WWF India  , Animal Planet എന്നിവയുമായി സഹകരിച്ച് പ്രചരണ പരിപാടി ആരംഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം ?
രോഹിത് ശർമ്മ

Obama : The Call Of History എന്ന പുസ്തകത്തിന്റെ രചയിതാവ് ?
പീറ്റർ ബേക്കർ

തിരുവനന്തപുരത്തെ വി ജെ ടി ഹാളിന്റെ പുതിയ നാമം ?
അയ്യൻ‌കാളി ഹാൾ

Association Of World Election Bodies -ന്റെ ചെയർമാനായി നിയമിതനായത് ?
സുനിൽ അറോറ

ഏത് ഇന്ത്യൻ ചരിത്ര സ്മാരകത്തിലാണ് ആദ്യമായി Architectural LED illumination ഉദ്‌ഘാടനം ചെയ്തത് ?
Qutb Minar

2019 സെപ്റ്റംബറിൽ Namaste Pacific സാംസ്‌കാരിക പരിപാടിക്ക് വേദിയായത് ?
ന്യൂഡൽഹി


India 's lost frontier : The Story of The North - West Frontier Province of Pakistan എന്ന പുസ്തകത്തിന്റെ രചയിതാവ് ?
രാഘവേന്ദ്ര സിംഗ്

First , They erased our name : A Rohingya Speaks എന്ന പുസ്തകത്തിന്റെ രചയിതാക്കൾ ?
ഹബീബ് റഹ്മാൻ , സോഫി അൻസൽ


Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]