Daily Current Affairs 23 May 2020
Forbes മാസികയുടെ The Highest Paid Female Athlete ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
Naomi Osaka (ടെന്നീസ്)
2020 ലെ ലോക ജൈവവൈവിധ്യ ദിനത്തിന്റെ പ്രമേയം ?
Our Solutions are in future (മെയ് 22 )
2020 മെയിൽ അന്തരിച്ച ആഷ്‌ലി കൂപ്പർ ഏത് മേഖലയിൽ നിന്നുമുള്ള കായികതാരമായിരുന്നു?
ടെന്നീസ്
മത്സ്യ മേഖലയുടെ പുരോഗതിക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയുടെ പേര് ?
പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന
കേരളത്തിലെ ഏത് ക്ഷേത്രോത്സവമാണ് കേന്ദ്രസർക്കാരിന്റെ ദേശീയ അമുല്യ സാംസ്കാരിക പൈതൃക പട്ടികയിൽ അടുത്തിടെ ഇടം നേടിയത് ?
ചെട്ടിക്കുളങ്ങര കുംഭഭരണി കെട്ടുകാഴ്ച
ഏത് സംസ്ഥാന സർക്കാരാണ് കോവിഡ് പ്രതിരോധത്തിനിടെ രോഗബാധിതരായി മരണപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് "രക്തസാക്ഷി പദവി" നൽകാൻ തീരുമാനിച്ചത് ?
ഒഡിഷ
കേന്ദ്ര ടെക്‌സ്‌റ്റൈൽസ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം PPE കിറ്റുകളുടെ നിർമാണത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം ?
ഇന്ത്യ
അതിഥി തൊഴിലാളികള അവരുടെ സ്വന്തം നാടുകളിലെ ത്തിക്കാനായി ഇന്ത്യൻ റെയിൽവേ ഏർപ്പെടുത്തിയ പ്രത്യേക ട്രെയിൻ സർവീസ് ?
ശ്രമിക്
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ തദ്ദേശീയമായി വികസിപ്പിച്ച ശക്തമായ എഞ്ചിനോട് കൂടിയ ലോക്കൊമൊട്ടീവ് ?
WAG12B
കോവിഡ് പരിശോധനയ്ക്കായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച RNA Extraction Kit ?
Agappe Chitra Magna
കോവിഡ് - 19 പ്രതിരോധിക്കുന്നതിനായി ആദ്യമായി സാനിറ്റൈസിങ് ടണൽ ഏർപ്പെടുത്തിയ റെയിൽവേ സ്റ്റേഷൻ ?
അഹമ്മദാബാദ് റെയിൽവേ സ്റ്റേഷൻ
പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ഏത് യാത്രാ വിമാനമാണ് മെയ് 22 ന് കറാച്ചിക്ക് സമീപം തകർന്നുവീണത് ?
Airbus A320
കോവിഡ് - 19 പ്രതിരോധത്തിന്റെ ഭാഗമായി മൃഗങ്ങൾക്ക് ക്വാറന്റൈൻ ഏർപ്പെടുത്തിയ ആദ്യത്തെ ദേശീയോദ്യാനം ?
ജിം കോർബെറ്റ് ദേശീയോദ്യാനം

Comments
Post a Comment