Daily Current Affairs - 26th May 2020
കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിതനായതാര് ?
കെ ഹരിപാൽ
പ്രളയനാന്തര കേരളത്തിന്റെ പുനർനിർമാണം ലക്ഷ്യമാക്കി രൂപീകരിച്ച Rebuild Kerala Initiative -ന്റെ പുതിയ CEO ?
രാജേഷ് കുമാർ സിംഗ്
CBSE വിദ്യാഭ്യാസം ഡിജിറ്റൽ വത്ക്കരിക്കാൻ ആരംഭിച്ച പദ്ധതി ?
ശിക്ഷാവാണി
കോവിഡ് 19 -ന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കുന്നത് ലക്ഷ്യമാക്കി KSFE ആരംഭിച്ച പദ്ധതിയുടെ പേര് ?
ജീവനം
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരള സർക്കാർ പുറത്തിറക്കിയ പ്രതിരോധമായ "നമ്മളൊന്ന് എന്നുമൊന്ന് കേരളമേ" എന്നു തുടങ്ങുന്നതാണ് ഗാനം ആലപിച്ചതാര് ?
കെ ജെ യേശുദാസ്
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക പിൻതുണ നൽകുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ച പദ്ധതി ?
Manodarpan
ജമ്മു കാശ്മീർ ഗവൺമെന്റ് വിദ്യാർത്ഥികൾക്കായി ആരംഭിച്ച ഡിജിറ്റൽ സാങ്കേതികാധിഷ്ഠിത വിദ്യാഭ്യാസപദ്ധതിയുടെ പേര് ?
സമഗ്ര ശിക്ഷാ പ്രോഗ്രാം
കോവിഡ് 19 -ന്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി കേരളാ പോലീസ് തയ്യാറാക്കിയ ഷോർട് ഫിലിം ?
Maskification
വിശാഖപട്ടണത്തിലെ LG Polymers- ൽ ഉണ്ടായ വാതക ചോർച്ചയെ ക്കുറിച്ച് അന്വേഷിക്കാനായി നിയമിച്ച അഞ്ച് അംഗങ്ങളുള്ള കമ്മിറ്റുടെ ചെയർമാൻ ?
നീരഭ് കുമാർ
കോവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയൻ പര്യടനത്തിലെ എല്ലാ ടെസ്റ്റ് മത്സരങ്ങളും ഏത് നഗരത്തിലെ സ്റ്റേഡിയത്തിൽ വെച്ച് നടത്താനാണ് ബിസിസിഐ തീരുമാനിച്ചത് ?
അഡ്‌ലൈഡ്
കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ എഡ്യൂക്കേഷൻ നൽകുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി ?
PM - e - Vidya
കോവിഡ് 19 -ന്റെ പശ്ചാത്തലത്തിൽ ലോകത്തിന് 200 കോടി ഡോളർ പ്രഖ്യാപിച്ച രാജ്യം ?
ചൈന
ടെന്നിസിൽ നിന്നും അടുത്തിടെ വിരമിച്ച അമേരിക്കൻ ടെന്നീസ് താരം ?
Jamie Hampton

Comments
Post a Comment