2021 - ഫെബ്രുവരി - മുഴുവൻ ആനുകാലിക സംഭവങ്ങളും

 2021 ജനുവരിയിൽ ഇന്ത്യയിലെ ആദ്യ ബോട്ട് ലൈബ്രറി നിലവിൽ വന്നത്

കൊൽക്കത്ത (ഹൂഗ്ലി നദിയിൽ)

ഭാവികേരളത്തിന്റെ സ്യഷ്ടിക്ക് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ വിവിധ സുപ്രധാന മേഖലകളിൽ നടപ്പിലാക്കേണ്ട പരിപാടികൾ നിർദ്ദേശിക്കുന്നതിന് കേരള സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനം

 കേരള ലുക്സ് എഹെഡ് 

2021 ജനുവരിയിൽ സമഗ്ര സംഭാവനയ്ക്കുള്ള ഇൻഡിവുഡ്  ഭാഷാസാഹിത്യ പുരസ്കാരത്തിന് അർഹനായത്

 കെ. ജയകുമാർ

ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റായി 2021 -ൽ  നിയമിതനായത്

 ജെയ്ഷാ

അയൽ രാജ്യങ്ങളിൽ കോവിഡ്- 19 വാക്സിൻ വിതരണം ചെയ്യുന്നതിന് ഇന്ത്യ ആരംഭിച്ച പദ്ധതി

 വാക്‌സിൻ  മൈത്രി 

 സംസ്ഥാന സംസ്കാരിക വകുപ്പിന്റെ ചെമ്പൈ യുവ സംഗീതജ്ഞ പുരസ്കാരത്തിന് അർഹനായത്

 അഭിലാഷ് വെങ്കിടാചലം

2021 ജനുവരിയിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം ആരംഭിച്ച ഇ -മാഗസിൻ  ശൗര്യവാൻ 

 2021 ജനുവരിയിൽ പൊട്ടിത്തെറിച്ച ഇന്തോനേഷ്യയിലെ അഗ്നിപർവ്വതം Mount Merapi 

2021 ഫെബ്രുവരിയിൽ ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേത്യത്വത്തിൽ നടന്ന  ജില്ലാതല പരാതിപരിഹാര അദാലത്ത്

 സാന്ത്വന സ്പർശം

25-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നേടിയ ഫ്രഞ്ച് സംവിധായകൻ

 ജീൻ ലുക് ഗൊദാർഢ് 

 'Soumitra Chatterjee : A Life in Cinema, Theatre, Poetry & Painting' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ

 അർജുൻ സെൻഗുപ്‌ത , പാർത്ഥ മുഖർജീ 

ഇന്ത്യയിൽ ആദ്യമായി ജയിൽ ടൂറിസം പദ്ധതി ആരംഭിക്കുന്നത്- യേർവാഡ ജയിൽ [പൂനെ]

സംസ്ഥാന സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച സുഗതകുമാരി ടീച്ചറുടെ ഭവനം

 വാഴുവേലിയിൽ തറവാട്

ഓക്സ്ഫോർഡ് സർവകലാശാല 2020 -ലെ  ഹിന്ദി വേർഡ് ആയി തിരഞ്ഞെടുക്കപ്പെട്ടത്

 ആത്മനിർഭരത

2021 ജനുവരിയിൽ സർവ്വീസ് ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ Freight Train 

 വാസുകി [നീളം- 3.5 കി.മീ]

 2021 ഫെബ്രുവരിയിൽ പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായ മലയാളി IAS ഓഫീസർ

 രാജു നാരായണസ്വാമി

വേമ്പനാട് കായലിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് ശുചീകരണ പ്രവർത്തനം നടത്തിയതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് അർഹനായത്

 രാജപ്പൻ സാഹിബ്

2021 ഫെബ്രുവരിയിൽ സൈനിക അട്ടിമറി നടന്ന ഏഷ്യൻ രാജ്യം മ്യാൻമാർ

‘The Little Book of Encouragement' എന്ന പുസ്തകത്തിന്റെ രചയിതാവ് ദലൈലാമ

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കു പുരസ്കാരം നൽകുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം

 കേരളം

 ഗ്രാമീണ പ്രദേശങ്ങളിൽ എല്ലാ വീടുകളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് പഞ്ചാബ് സംസ്ഥാനം ആരംഭിച്ച പദ്ധതി

 ഹർ ഘർ പാനി , ഹർ  ഘർ  സഫായി

Economist Intelligence Unit പ്രസിദ്ധീകരിച്ച Democracy Index 2020- ൽ ഇന്ത്യയുടെ സ്ഥാനം

 53 

[ഒന്നാം സ്ഥാനം - നോർവെ]

2021- ലെ ലോക കാൻസർ ദിനത്തിന്റെ പ്രമേയം

 I am and I will [ഫെബ്രുവരി- 4 ]

കേരളത്തിലെ വനിതകളെ കാർഷിക രംഗത്തേക്ക് കൊണ്ടുവന്ന് കുടുംബങ്ങളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള കൃഷിവകുപ്പും വനിതാ സ്വസ്ഥി ഫൗണ്ടേഷനും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി

വിത്തു മുതൽ വിളവു വരെ

 ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ്

 Ayesha Aziz [കാശ്മീർ]  

 കേരള സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ. ആയി നിയമിതനായത്

 തപൻ രായഗുരു

കോവിഡ് പശ്ചാത്തലത്തിൽ 87 വർഷത്തിനിടെ ഉപേക്ഷിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ്

 രഞ്ജി ട്രോഫി 

 2021 ഫെബ്രുവരിയിൽ NASA- യുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിതയായ ഇന്ത്യൻ വംശജ

 ഭവ്യ ലാൽ 

2021 ഫെബ്രുവരിയിൽ സംസ്ഥാന ഐ.ടി പാർക്കുകളുടെ CEO ആയി നിയമിതനായത് 

 ജോൺ എം. തോമസ്

2020- ലെ കെ. പി.പി നമ്പ്യാർ പുരസ്കാരത്തിന് അർഹനായത്

 ഡോ. എം. എസ് വല്യത്താൻ

2021 ഫെബ്രുവരിയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ നടന്ന   സംയുക്ത സൈനികാഭ്യാസം

 യുദ്ധ അഭ്യാസ്

ഇന്ത്യയിലെ ആദ്യത്തെ 'Amputee Clinic' ആരംഭിച്ചതെവിടെ

 ചണ്ഡിഗഡ് 

തണ്ണീർത്തട സംരക്ഷണത്തിനായി ഇന്ത്യയിൽ ആദ്യമായി ഒരു കേന്ദ്രം സ്ഥാപിതമായ നഗരം

 ചെന്നൈ  

2021 ഫെബ്രുവരിയിൽ നാഷണൽ സേഫ്റ്റി കൗൺസിൽ ചെയർമാനായി നിയമിതനായത്

 S.N. സുബ്രമണ്യൻ 

2021 ഫെബ്രുവരി 6-നു 150-ാം ജന്മവാർഷികം ആഘോഷിച്ച    നവോത്ഥാന നായകൻ

 സി.വി. കുഞ്ഞിരാമൻ 

ബയോ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ റോക്കറ്റ് ഉപയോഗിച്ച് ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ഏത്

 യു.എസ്.എ [കമ്പനി- ബ്ലൂഷിഫ്റ്റ്]

  2021 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ കേരളത്തിലെ പാസുകളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങിയ ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ

 സ്നേക്ക് പീഡിയ  

രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ്തൊ ഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ സംസ്ഥാനം

 കേരളം 

ദക്ഷിണ റെയിൽവെയുടെ ആദ്യ ക്ലോൺ ട്രെയിൻ ആരംഭിക്കുന്നത് എറണാകുളം- ഓഖ റൂട്ടിൽ 

സംഗീതജ്ഞനായ എം. കെ. അർജുനൻ മാസ്റ്ററുടെ സ്മരണാർത്ഥം വിതരണം ചെയ്യുന്ന പ്രഥമ 'അർജുനോപഹാരം' പുരസ്കാരത്തിന് അർഹനായത്

 ശ്രീകുമാരൻ തമ്പി

ഇന്ത്യയിൽ ആദ്യമായി ഇ- ക്യാബിനറ്റ് സംവിധാനം ആരംഭിച്ച സംസ്ഥാനം

 ഹിമാചൽ പ്രദേശ്

പത്ര മാധ്യമങ്ങളിലൂടെയുള്ള മികച്ച ശാസ്ത്ര പ്രചാരണത്തിന് ഭാരത സർക്കാർ ഏർപ്പെടുത്തിയ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി ഡോ. അനിൽകുമാർ വടവാതൂർ

2021 ഫെബ്രുവരിയിൽ ചരിത്രത്തിൽ ആദ്യമായി ഫ്രാൻസിസ് മാർപ്പാപ്പ ബിഷപ്പ് സിനഡിലേക്ക് തിരഞ്ഞെടുത്ത വനിത 

 നഥാലി ബെക്വാർട്ട്

നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ ക്രിക്കറ്റ് താരം

 ജോ റൂട്ട് [ഇംഗ്ലണ്ട്]

ബെല്ലാരി ജില്ലയെ വിഭജിച്ച് കർണ്ണാടകയുടെ 31-ാത് ജില്ലയായി രൂപം കൊണ്ടത്

 വിജയ നഗര 

 വിദ്യാഭ്യാസ മന്ത്രാലയം സമഗ്ര ശിക്ഷാ സ്കീമിന്റെ കീഴിലുള്ള സ്കൂളുകളെയും ഹോസ്റ്റലുകളെയും ഏത് സ്വാതന്ത്ര്യ സമര സേനാനിയുടെ പേരിൽ പുനർനാമകരണം ചെയ്യാനാണ് തീരുമാനിച്ചത്

  നേതാജി സുഭാഷ് ചന്ദ്ര ബോസ്

അടുത്തിടെ ടൈഗർ റിസർവായി അംഗീകാരം ലഭിച്ച 'Megamalai and Srivilliputhur Grizzled Squirrel Wildlife Sanctuaries' ഏത് സംസ്ഥാനത്താണ് തമിഴ്നാട്

വയലാറിന്റെ സിനിമ ഗാനങ്ങളെ അധികരിച്ച് എം.കെ. വിവേകാനന്ദൻ നായർ രചിച്ച കൃതി

 ഇന്ദ്രധനുസ്സിൻ തൂവൽ 

ദേശീയ ജൂനിയർ അത്ലറ്റിക്സിൽ അണ്ടർ - 20 പെൺകുട്ടികളുടെ 100 മീറ്റർ ഹാർഡിൽസിൽ മീറ്റ് റെക്കോർഡോടുകുടി സ്വർണ്ണം നേടിയ കേരള സ്പോർട്സ് താരം

 അപർണ റോയ്  

14-ാമത് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള നടന്നതെവിടെ ബംഗ്ലാദേശ് 

ഉത്തരാഖണ്ഡിലെ മഞ്ഞുമല ഇടിഞ്ഞു വീണു തകർന്ന ജലവൈദ്യുത പദ്ധതി

 ഋഷിഗംഗ

2021 -ൽ ആവർത്തന പട്ടികാദിനമായി ആചരിച്ചത്

 ഫെബ്രുവരി 7 

13-ാമത് ബഷീർ പുരസ്കാര ജേതാവ് 

എം കെ സാനു [അജയ്യതയുടെ അമരസംഗീതം - കൃതി]

By Many A Happy Accident : Recollection of A Life എഴുതിയത്

 M. ഹമീദ് അൻസാരി 

Kala Ghoda Arts Festival ആഘോഷിക്കുന്ന നഗരം

 മുംബൈ

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

ഡോ.വി.പി. ജോയി 

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത് 

എ. ഷാജഹാൻ

അടുത്തിടെ കവി ഡോ. അയ്യപ്പപ്പണിക്കരുടെ സ്മരണാർത്ഥം വിദേശ ഭാഷാ സെന്ററും, സുഗതകുമാരിയുടെ പേരിൽ സ്മൃതിവനവും സ്ഥാപിക്കാൻ തീരുമാനിച്ചത് എവിടെയാണ്

 കാര്യവട്ടം ക്യാമ്പസ്

ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ തുടർച്ചയായി 4-ാം തവണയും വിജയിയായത്

 ഹരിയാന

ഏത് രാജ്യമാണ് ലോകത്തിലെ ആദ്യത്തെ എനർജി ഐലൻഡ് സ്ഥാപിച്ചത്

 ഡെൻമാർക്ക്‌ 

എ.കെ.ജി- യുടെ സ്മരണാർത്ഥം സ്മൃതി മ്യൂസിയം നിലവിൽ വരുന്ന ജില്ല കണ്ണൂർ 

വിദ്യാർത്ഥികളുടെ ശാരീരിക മാനസിക ആരോഗ്യം, കായികക്ഷമത എന്നിവ ഉയർത്തുക എന്ന ലക്ഷ്യത്തോട് കൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി

 പ്ലേ ഫോർ ഹെൽത്ത്

അന്തരിച്ച കവയത്രി സുഗതകുമാരിയുടെ ഓർമ്മയ്ക്കായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി

 നാട്ടുമാന്തോപ്പുകൾ 

ഇന്ത്യയിലെ ആദ്യത്തെ ലേബർ മൂവ്മെന്റ് മ്യൂസിയം മ്യൂസിയം സ്ഥാപിതമായതെവിടെ 

ആലപ്പുഴ 

സംസ്ഥാനത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഡ്ജറ്റ് അവതരിപ്പിച്ച റെക്കോർഡ് ആരുടെ പേരിലാണ് 

തോമസ് ഐസക് 

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി 83 തേജസ് യുദ്ധവിമാനങ്ങൾ നിർമ്മിച്ചു നൽകുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി കരാർ ഒപ്പുവച്ച പൊതുമേഖലാ സ്ഥാപനം

 ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്  

അമേരിക്കയുടെ അസോസിയേറ്റ് അറ്റോർണി ജനറലായി നിയമിതയായ 

ഇന്ത്യൻ വംശജ

 വനിത ഗുപ്ത 

World Pulses Day ആയി ആചരിച്ചത്

 February 10 

Theme- ‘Nutritious Seeds For a Sustainable Future’ 

മിസ് ഇന്ത്യ 2020 കിരീടം നേടിയത്

 മാനസ വാരാണസി 

 ലോക വ്യാപാര സംഘടനയുടെ പുതിയ  ഡയറക്ടർ ജനറൽ

 Nagozi Okonjo 

2023 വരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഗ്ലോബൽ പാർട്ട്ണറായി കരാറിലേർപ്പെട്ട ഓൺലൈൻ എഡ്യൂക്കേഷൻ പ്ലാറ്റ് ഫോം   BYJU's 

ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേർന്ന് അഫ്ഗാനിസ്ഥാനിലെ കാബൂൾ നദിയിൽ നിർമ്മിക്കുന്ന ഡാം

 Shahtoot Dam 

 Intellectual Property Rights'- നെക്കുറിച്ച് അവബോധം ഉണ്ടാക്കാൻ കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ ക്യാമ്പയ്‌ൻ 

 KAPILA 

തൊഴിൽ സംരംഭക അവസരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പുതിയ വെബ്സൈറ്റ് www.selfeemployment.kerala.gov.in 

രാജ്യസഭയുടെ പ്രതിപക്ഷ നേതാവായി  തെരഞ്ഞെടുക്കപ്പെട്ടത്

 മല്ലികാർജുൻ ഖാർഗെ 

National Horticulture Fair 2021- ന്റെ വേദി

 ബംഗളുരു

2021 ഫെബ്രുവരിയിൽ Airports Council International World's Voice of the customer Award- ന് അർഹമായ ഇന്ത്യൻ എയർപോർട്ട്

 Kempegowda International Airport 

RBI Financial Literacy Week 2021 ആയി ആചരിച്ചത്

 February 8 - 12

കേരളത്തിലെ അടുത്ത മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനായത്

 വിശ്വാസ് മേത്ത

 2021 ഫെബ്രുവരിയിൽ അന്തരിച്ച സ്ത്രീ വേഷങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ പ്രമുഖ കഥകളി ആചാര്യൻ

 മാത്തൂർ ഗോവിന്ദൻ കുട്ടി 

 നിക്ഷേപകർക്ക് വേഗത്തിൽ നടപടികൾ പൂർത്തിയാക്കി സംരംഭങ്ങൾ തുടങ്ങാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായി ദുബായിയിൽ ആരംഭി ക്കുന്ന പുതിയ പദ്ധതി

 ഇൻവെസ്റ്റ് ഇൻ ദുബൈ

2021- ലെ ലോക റേഡിയോ ദിനത്തിന്റെ തീം എന്തായിരുന്നു

 "New World New Radio" 

[ഫെബ്രുവരി- 13 ]

അടുത്തിടെ കേരളത്തിൽ സ്ഥാപിക്കപ്പെട്ട പശ്ചിമതീര ജലപാത ബന്ധിപ്പിക്കുന്നത്

 വേളി മുതൽ വർക്കല വരെ

 ബ്രിട്ടനിലെ ഏറ്റവും വലിയ മുസ്ലീം സംഘടനയായ മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൺ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത

 സാറ മുഹമ്മദ്

ജനങ്ങളുടെ കാലങ്ങളായുള്ള പരാതികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച താലൂക്ക് തല പരാതി പരിഹാര അദാലത്ത്

 സാന്ത്വന സ്പർശം 

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വിവിധ സീസണുകളിലായി 150 കോടി രൂപ പ്രതിഫലം നേടിയ ആദ്യ ക്രിക്കറ്റ് താരം

 എം. എസ്. ധോണി 

സംസ്ഥാന സർക്കാരിന്റെ അതിവേഗ ഇന്റർനെറ്റ് വിതരണ പദ്ധതി

 K  FON 

ഇന്ത്യയിൽ ആദ്യമായി യൂണിയൻ ബജറ്റ് ഡിജിറ്റലായി അവതരിപ്പിച്ചത് 2021 ഫെബ്രുവരി 1 

ദക്ഷിണമേഖലയിലെ മികച്ച പോലീസ് പരിശീലന കേന്ദ്രത്തിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്കാരം ലഭിച്ചത്- കേരള പോലീസ് അക്കാദമി (തൃശ്ശൂർ) 

കെ.എസ്.ഇ.ബി ഓഫീസിൽ പോകാതെ തന്നെ വൈദ്യുതി വകുപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി വൈദ്യുതി വകുപ്പ് ആരംഭിച്ച പദ്ധതി 

വൈദ്യുതി സേവനങ്ങൾ വാതിൽപ്പടിയിൽ 

[ടോൾ ഫ്രീ നമ്പർ- 1912 ]

സംസ്ഥാനത്തെ ആദ്യത്തെ കൃഷി സഞ്ചയിക പദ്ധതിയ്ക്ക് തുടക്കം കുറിച്ച ജില്ല

 തൃശ്ശൂർ 

1200 മെഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി നിർമ്മിക്കുന്ന രാജ്യം

 ആസ്ട്രേലിയ 

ഇന്ത്യയിലെ ആദ്യ Geothermal Power Project നിലവിൽ വരുന്നത്

 Puga (ലഡാക്ക്) 

കേരളത്തിൽ കിൻഫ്രയുടെ നേത്യത്വത്തിലുള്ള സ്പൈസസ് പാർക്ക് നിലവിൽ വരുന്നത്

 മുട്ടം (തൊടുപുഴ)

മുതിർന്ന പൗരന്മാർക്ക് സ്വയം തൊഴിലിന് അവസരം നൽകുന്നതിനായി കേരളത്തിൽ ആരംഭിക്കുന്ന പദ്ധതി

 നവജീവൻ

സംസ്ഥാന ധനകാര്യ വകുപ്പിന്റെ ഉത്തരവ് പ്രകാരം കേരളത്തിന്റെ പുതുക്കിയ സാമൂഹിക സുരക്ഷാ ക്ഷേമപെൻഷൻ തുക

 1600 രൂപ 

 2020-21 സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 കിരീടം നേടിയത് തമിഴ്നാട് (ഫൈനലിൽ ബറോഡയെ പരാജയപ്പെടുത്തി)

 2021 ഫെബ്രുവരിയിൽ ബോട്ടിൽ പെയിന്റിംഗിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ മലയാളി മാധ്യമപ്രവർത്തക

 ഷെറിങ്ങ് പവിത്രൻ

കേരള സർവകലാശാലയുടെ ഒ.എൻ.വി. പുരസ്കാരം ലഭിച്ചത്

 കെ. സച്ചിദാനന്ദൻ

കേന്ദ്ര സർക്കാരിന്റെ ഗ്രാമ പഞ്ചായത്ത് വികസന പദ്ധതിയുടെ ഭാഗമായി നടന്ന മിഷൻ അന്ത്യോദയ സർവേ യിൽ ദേശീയ റാങ്കിംഗിൽ 6-ാം സ്ഥാനം നേടിയ കേരളത്തിലെ പഞ്ചായത്ത്

 ആലത്തൂർ (പാലക്കാട്)

2021 ഫെബ്രുവരിയിൽ അമേരിക്കയിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി ഗ്ലോബൽ സിറ്റിസൺഷിപ് അംബാസിഡർ അംഗീകാരം നൽകി ആദരിച്ച ആത്മീയ നേതാവ്

 ശ്രീ ശ്രീ രവിശങ്കർ

സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ അക്ഷര പുരസ്കാരം ലഭിച്ചത്

 സുനിൽ പി. ഇളയിടം 

സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീര സഹകരണ സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ പുരസ്കാരത്തിന് അർഹമായത്

 ചിത്താരി ക്ഷീര വ്യവസായ സംഘം (കാസർകോട്)

രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റികളുടെ ലിസ്റ്റിൽ തുടർച്ചയായ നാലാം തവണയും ഒന്നാം സ്ഥാനം നിലനിർത്തിയത്

 വിരാട് കൊഹ് ലി 

എക്കണോമിക് ടൈംസിന്റെ 2020- ലെ ‘ബിസിനസ് റിഫോർമർ ഓഫ് ദി ഇയർ' പുരസ്കാരത്തിന് അർഹനായത്

 ശക്തികാന്ത ദാസ്

സംസ്ഥാന സർക്കാർ മലപ്പുറത്ത് ആരംഭിക്കുന്ന കേരള പോലീസ് ഫുട്ബോൾ അക്കാദമിയുടെ ഡയറക്ടറായി നിയമിതനായത് 

 ഐ. എം. വിജയൻ

 ഇൻർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സ്യഷ്ടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ മീഡിയാ ലിറ്ററസി ക്യാമ്പയിൻ

 സത്യമേവ ജയതേ

 2021 ഫെബ്രുവരിയിൽ പുതിയ ടൂറിസം പദ്ധതി നിലവിൽ വന്ന കൊല്ലം ജില്ലയിലെ സ്ഥലം

 മീൻപിടിപ്പാറ 

നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വൈജ്ഞാനിക സംരംഭങ്ങളെ ഏകോപിപ്പിക്കുന്നതിനും അനുയോജ്യമായ തരത്തിൽ യുവ ജനങ്ങളെ തയാറാക്കുന്നത് ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ് ഫോം 

 കേരള നോളജ് മിഷൻ

നാഷണൽ വാട്ടർ കൺസർവേഷൻ അവാർഡ് ലഭിച്ച എയർപോർട്ട്‌

 ഡൽഹി എയർപോർട്ട് 

ഇന്ത്യൻ നേവിയുടെ ഏറ്റവും വലിയ എക്സർസൈസ് ആയ TROPEX- 21 എവിടെയാണ് നടക്കുന്നത്

 ഇന്ത്യൻ മഹാസമുദ്രം 

ലോകത്തിൽ ആദ്യമായി ജൈവ ഇന്ധനത്തിൽ ലോഞ്ചിങ് നടത്തിയ കൊമേർഷ്യൽ റോക്കറ്റ്

 Stardust 1.0 

ഇന്ത്യയിൽ ആദ്യമായി 5G സേവനം വിജയകരമായി പരീക്ഷിച്ച ടെലികോം സേവന ദാതാവ്

 ഭാരതി എയർടെൽ 

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു വേദിയാകുന്ന സ്റ്റേഡിയം ലോർഡ്സ് 

2021 ഫെബ്രുവരിയിൽ ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാർഷിക ത്തോടനുബന്ധിച്ചാണ് കേന്ദ്രസർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയത് ചൗരിചൗര  സംഭവം 

 നാഷണൽ ട്രൈബൽ ഫെസ്റ്റിവലായ ആദി മഹോത്സവ് 2021- ന് വേദിയാകുന്നത്

 ന്യൂഡൽഹി 

സുരക്ഷയ്ക്കും അന്വേഷണത്തിനുമായി റെയിൽവേ ആരംഭിച്ച ഏകീകൃത ടോൾ ഫ്രീ നമ്പർ

 139 

2021 ജനുവരിയിൽ DRDO വിജയകരമായി പരീക്ഷിച്ച ന്യൂജെനറേഷൻ ഭൂതല വ്യോമ മിസൈൽ

 ആകാശ്- NG 

72-ാം റിപ്പബ്ലിക് ദിന പരേഡിലെ മികച്ച ടാബ്ലോയ്ക്കുള്ള പുരസ്കാരം ലഭിച്ച സംസ്ഥാനം

 ഉത്തർപ്രദേശ് 

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹിയിൽ ആരംഭിച്ച ക്യാമ്പെയ്ൻ

 സ്വിച്ച് ഡൽഹി   

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ചാംപ്യൻസ് ലീഗിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബ്

 എഫ്. സി. ഗോവ 

ഗോത്രവിഭാഗക്കാർക്ക് അടിസ്ഥാനരേഖകൾ ലഭ്യമാക്കുന്നതിനായുള്ള ‘ഗോത്രോന്നതി' പദ്ധതിക്ക് തുടക്കം കുറിച്ച ഗ്രാമപഞ്ചായത്ത്

 നെന്മേനി ഗ്രാമപഞ്ചായത്ത് [വയനാട്]  

2021- ൽ മരണാനന്തര ബഹുമതിയായി ജീവൻ രക്ഷാ പതക് ധീരതാ പുരസ്കാരം ലഭിച്ച മലയാളി ബാലൻ

 മുഹമ്മദ് മുഹ്സിൻ 

 10-ാമത് നാഷണൽ ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിൽ വിജയികളായത് ഇൻഡോ -ടിബറ്റൻ ബോർഡർ പോലീസ്  (ITBP) 

2021 ജനുവരിയിൽ ട്രാൻസ് ജെൻഡർ വിഭാഗക്കാർക്ക് സൈന്യത്തിൽ ചേരാനുള്ള വിലക്ക് നീക്കിയ രാജ്യം

 അമേരിക്ക

ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളെ അടിസ്ഥാനമാക്കി രചിച്ച ‘Not Many But One' എന്ന പുസ്തകത്തിന്റെ രചയിതാവ്

 പ്രൊഫ. ജി. കെ. ശശിധരൻ 

സ്ത്രീശാക്തീകരണത്തിനും പാർശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന വനിതകൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച പുരസ്കാരം

 ദാക്ഷായണി വേലായുധൻ പുരസ്കാരം

ടെസ്റ്റ് ക്രിക്കറ്റിൽ 30 തവണ 5 വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ ഫാസ്റ്റ് ബൗളർ

 ജെയിംസ് ആൻഡേഴ്സൺ 

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വിവിധ സീസണുകളിൽ നിന്നായി 100 കോടി രൂപ പ്രതിഫലമായി നേടിയ ആദ്യ വിദേശ താരം

 എ. ബി. ഡിവില്ലിയേഴ്സ് 

ഇന്ത്യ ഏത് രാജ്യത്തിൽ നിന്നുമാണ്  മിഗ്- 29 വിമാനങ്ങളും സുഖോയ്- 30 വിമാനങ്ങളും വാങ്ങുന്നത് 

 റഷ്യ 

2021- ലെ ഗ്ലോബൽ ക്ലൈമറ്റ് റിസ്ക് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം

 7

2021- ൽ മരണാനന്തര ബഹുമതിയായി മഹാവീർചക്ര ലഭിച്ച വ്യക്തി കേണൽ ബി. സന്തോഷ് ബാബു 

നാഷണൽ വോട്ടേഴ്സ് ഡേ- യോട് അനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഓൺലൈൻ റേഡിയോ

 ഹലോ വോട്ടേഴ്സ് 

Desert Knight- 21 ഏതെല്ലാം രാജ്യങ്ങൾ സംയുക്തമായി നടത്തിയ സൈനികാഭ്യാസമാണ്

 ഇന്ത്യ - ഫ്രാൻസ് 

2021 ജനുവരിയിൽ റഷ്യയുടെ കോവിഡ് വാക്സിനായ സ്ഫുട്നിക് V -ക്ക്  അംഗീകാരം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം

 ഹംഗറി  

2021 ഫെബ്രുവരിയിൽ ക്രൈസ്തവ നാടാർ സമുദായത്തെ പൂർണ്ണമായും ഒബിസി സംവരണത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം കേരളം

2021 ഫെബ്രുവരിയിൽ ഇന്റർനാഷണൽ സോളാർ അലയന്സിന്റെ ഡയറക്ടർ ജനറൽ ആയി നിയമിതനായത്

 ഡോക്ടർ അജയ് മാത്തൂർ

ഹോർട്ടികോർപ്പിന്റെ കേരളത്തിലെ ആദ്യ സൂപ്പർമാർക്കറ്റ് നിലവിൽ വരുന്നത്

 വേങ്ങേരി 

2020- ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമിയുടെ ക്ഷേത്ര കലാശ്രീ പുരസ്കാരത്തിന് അർഹയായത്

 മേതിൽ ദേവിക

ഇന്ത്യയിൽ ഏറ്റവും കുടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ രണ്ടാമത്തെ ഇന്ത്യൻ ബൗളർ

 രവിചന്ദ്രൻ അശ്വിൻ [ഒന്നാമത്തേത്- അനിൽ കുംബ്ലെ]

ഇൻസ്റ്റാഗ്രാമിൽ 20 ലക്ഷം ഫോളോവേഴ്സ് എന്ന നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബ്

 കേരള ബ്ലാസ്റ്റേഴ്സ് FC 

പാലക്കാട് ജില്ലയിലെ ആലത്തൂരിൽ പരിസ്ഥിതി സൗഹ്യദ രീതിയിൽ പൂർണമായും വിഷരഹിതമായി ഉത്പാദിപ്പിച്ചെടുത്ത അരിയുടെ ബ്രാൻഡ് നെയിം

 നിറ

നിയമവാഴ്ച എന്ന പുസ്തകം രചിച്ചത്

 പി. ജെ. ജോസഫ് 

2021 ഫെബ്രുവരിയിൽ കേരളത്തിൽ സുവോളജിക്കൽ പാർക്ക് നിലവിൽ വന്നത്

 പുത്തൂർ [ത്യശ്ശൂർ]

സ്വാമി വിവേകാനന്ദൻ ആരംഭിച്ച ഏത് മാസികയുടെ 125-ാം വാർഷികമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിർച്വൽ ചടങ്ങിലൂടെ ഉദ്ഘാടനം ചെയ്തത്

പ്രബുദ്ധഭാരതം

സംസ്ഥാനത്തെ ആദ്യത്തെ തരിശുരഹിത പഞ്ചായത്തത്

 ചെങ്കൽ [തിരുവനന്തപുരം]

 അർജുന അവാർഡിന്റെ സമ്മാനത്തുക ഇപ്പോൾ എത്രയാണ്

 25 ലക്ഷം രൂപ 

മൂന്ന് തലസ്ഥാനങ്ങളുള്ള ഇന്ത്യയിലെ സംസ്ഥാനമേത്

 ആന്ധ്രാപ്രദേശ് 

[അമരാവതി- നിയമനിർമാണം, വിശാഖപട്ടണം- ഭരണനിർവഹണം, കുർണൂൽ - ജുഡീഷ്യൽ] 

മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം ഗഗൻയാൻ 

ഗഗൻയാനിൻ പരീക്ഷണപ്പറക്കലിനായി വികസിപ്പിച്ചെടുത്ത ഹാഫ് ഹ്യൂമനോയ്ഡ് റോബോട്ട് ഏത്

 വ്യോമ മിത്ര

2020- ലെ സ്വച്ഛ് സർവേക്ഷനിൽ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്

 ഇൻഡോർ  [മധ്യപ്രദേശ്]

ഗൾഫ് രാജ്യങ്ങളും ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സാധ്യമാക്കിയ കരാറേത്

 അബ്രഹാം ഉടമ്പടി 

അമേരിക്കയുടെ വൈസ് പ്രസിഡന്റായ ആദ്യത്തെ വനിത

 കമലാ ഹാരിസ്  

അമേരിക്കയുടെ എത്രാമത്ത പ്രസിഡന്റാണ് ജോ ബൈഡൻ 

 46 

ട്വിറ്ററിലൂടെ ജുഡീഷ്യറിയെ വിമർശിച്ചതിന് കോടതിയലക്ഷ്യ നടപടിക്ക് സുപ്രീംകോടതി വിധേയനാക്കിയ മുതിർന്ന അഭിഭാഷകൻ 

 പ്രശാന്ത് ഭൂഷൺ 

UPSC -യുടെ പുതിയ  [യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ] ചെയർമാൻ 

 പ്രദീപ്കുമാർ ജോഷി 

ഐക്യരാഷ്ട്രസഭയുടെ 2019- ലെ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് അവാർഡിന് അർഹയായ ഇന്ത്യക്കാരി ആര്

 മേജർ സുമൻ ഗവാനി

ഏത് കുടിൽ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഗ്രാമോദ്യോഗ് വികാസ് യോജന അഗർബത്തി 

സൗദി അറേബ്യയിൽ പ്രവർത്തിക്കാൻ ടെലികോം ലൈസൻസ് ലഭിച്ച ഇന്ത്യൻ കമ്പനി

 ടാറ്റാ കമ്യൂണിക്കേഷൻസ് 

ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പരിപാടിയുടെ ഇന്ത്യയിലെ ഗുഡ്വിൽ അംബാസഡർ

 ദിയാ മിർസ

ഇന്ത്യൻ റെയിൽവേ ഓടിച്ച 251 വാഗണുകളും 2.8 കിലോമീറ്റർ നീളവുമുള്ള ഏറ്റവും നീളം കൂടിയ ചരക്കുതീവണ്ടിയുടെ പേരെന്ത് ശേഷ്നാഗ് 

കൊവാക്സിൻ വികസിപ്പിച്ച  സ്ഥാപനമേത്

 ഭാരത് ബയോടെക്  

കോവിഡ് 19- ന്റെ വ്യാപനം തടയുന്നതിൽ സഹായിക്കാനായി കരസേന തുടക്കമിട്ട ദൗത്യമേത്

 ഓപ്പറേഷൻ നമസ്തേ

കോവിഡ് രോഗികൾക്ക് പോസ്റ്റൽ ബാലറ്റ് സംവിധാനം ഏർപ്പെടുത്തിയ ആദ്യത്തെ സംസ്ഥാനം 

ബീഹാർ 

ഇന്ത്യയുടെ അറ്റോർണി ജനറലായി വീണ്ടും നിയമിതനായത് ആര് കെ.കെ. വേണുഗോപാൽ  

മനുഷ്യരിൽ പരീക്ഷണത്തിന് തയ്യാറായ ഇന്ത്യയിലെ ആദ്യത്ത കോവിഡ്- 19 വാക്സിൻ 

കൊവാക്സിൻ 

കോവിഡ് മൂലം തൊഴിലിടങ്ങളിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വന്ന അതിഥിതൊഴിലാളികൾക്ക് തൊഴിലവസരമൊരുക്കുന്ന പദ്ധതിയേത്

 ഗരീബ് കല്യാൺ റോസ്ഗാർ യോജന

 2021- ലെ IPL ലേലത്തിൽ ഏറ്റവും വില കൂടിയ താരം

 ക്രിസ് മോറിസ് [ദക്ഷിണാഫ്രിക്ക]

2021 ഫെബ്രുവരിയിൽ റേഷൻ വിതരണത്തിലെ ചോർച്ച പരിഹരിക്കുന്നത് ലക്ഷ്യമിട്ട് ഭക്ഷ്യധാന്യങ്ങൾ അപഹരണം കൂടാതെ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി ജിപിഎസ് വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റം ആരംഭിക്കുന്ന സംസ്ഥാനം

 കേരളം

 പാർലമെന്റ് ഉൾപ്പെടെ ന്യൂഡൽഹിയിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള പദ്ധതി സെൻട്രൽ വിസ്മ പ്രോജക്ട്

 കർഷകർക്കായി കുട്ടനാട്ടിൽ നടപ്പിലാക്കിയ കമ്മ്യൂണിറ്റി റേഡിയോ സർവ്വീസിന്റെ പേര്

 Kuttanad FM 90.0  

2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കൊച്ചി വാട്ടർ മെട്രോയുടെ ആദ്യഘട്ട ജലപാത

 വൈറ്റില മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ 

2021 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കൊച്ചി തുറമുഖത്തെ രാജ്യാന്തര ക്രൂസ് ടെർമിനൽ

 സാഗരിക  

ഇന്ത്യയിലെ ആദ്യ താളിയോല രേഖാ മ്യൂസിയം നിലവിൽ വരുന്നത് തിരുവനന്തപുരം 

മത്സ്യ രോഗ നിർണ്ണയവും പ്രതിവിധികളും മത്സ്യ കർഷകർക്ക് ലഭ്യമാക്കുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടിയ അക്വാട്ടിക് അനിമൽ ഹെൽത്ത് സെന്റർ നിലവിൽ വരുന്നത്

 ഓടയം [തിരുവനന്തപുരം]

എ.പി.ജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ആസ്ഥാനം നിലവിൽ വരുന്നത്

 വിളപ്പിൽശാല [തിരുവനന്തപുരം]

2021 ഫെബ്രുവരിയിൽ വനവിഭവങ്ങളെ അടുത്തറിയുവാനും വാങ്ങുവാനും അവസരമൊരുക്കി ഇക്കോ കോംപ്ലക്സ് നിലവിൽ വരുന്നത് ചുട്ടാട് അഡ്വഞ്ചർ പാർക്ക്  

അനീമിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പന്ത്രണ്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആരംഭിച്ച ക്യാമ്പയിൻ ക്യാമ്പയിൻ 12 

2021 ഫെബ്രുവരിയിൽ ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയ കേരളത്തിലെ ആദ്യ ഓഡിയോ വിഷ്വൽ സ്റ്റുഡിയോ നിലവിൽ വരുന്നത്

 തിരുവനന്തപുരം

2021 ഫെബ്രുവരിയിൽ നടന്ന പ്രക്യതിദത്ത നാരുത്പന്നങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ പ്രദർശന വിപണന മേളയായ കയർ കേരളയുടെ ഒൻപതാം പതിപ്പിന്റെ വേദി

 ആലപ്പുഴ

11-ാമത്തെ World Petrocoal Congress ന്റെ വേദിയായ നഗരം

 ന്യൂഡൽഹി 

പാവപ്പെട്ടവർക്ക് അഞ്ചു രൂപയ്ക്ക് ഭക്ഷണം നൽകുന്ന 'മാ' പദ്ധതി ആരംഭിച്ച സംസ്ഥാനം

 ബംഗാൾ

2021- ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസർ

 വിവോ

 സംസ്ഥാന ഭൂരേഖ പരിപാലനം ഓൺലൈൻ സംവിധാനത്തിലുടെ നിർവഹിക്കുന്നതിനായി നിലവിൽ വന്ന ആപ്ലിക്കേഷൻ

 ഇ-മാപ്സ്

2021 ഫെബ്രുവരിയിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആദ്യ ഉപകേന്ദ്രം നിലവിൽ വന്നത് എവിടെ 

 ചാലക്കുടി 

2021 ഫെബ്രുവരിയിൽ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരത്തിന് അർഹയായ മലയാളി ഗായിക

 സുജാത മോഹൻ

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്- ന്റെ നേത്യത്വത്തിൽ ലോകത്തിലെ ഏറ്റവും വലിയ മ്യഗശാല നിലവിൽ വരുന്നത്

 ജാംനഗർ [ഗുജറാത്ത്] 

സമഗ്ര സംഭാവനയ്ക്കുള്ള കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ 2020- ലെ മഹാകവി കുഞ്ചൻ നമ്പ്യാർ പുരസ്കാരത്തിന് അർഹനായത് പ്രഭാവർമ്മ 

ഡിജിറ്റൽ മേഖലയിലെ രാജ്യത്തെ ആദ്യ സർവകലാശാലയായ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആന്റ് ടെക്നോളജി പ്രവർത്തനം ആരംഭിച്ചത് 

 ടെക്നോസിറ്റി [തിരുവനന്തപുരം]

 മധ്യപ്രദേശിലെ ഏതു നഗരത്തിനാണ് Narmadapuram എന്ന് പേര് നൽകിയത്

 ഹോഷങ്കാബാദ് 

2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത കേരളത്തിലെ രണ്ടാമത്തെ സോളാർ പാർക്ക് നിലവിൽ വന്നത്

 പൈവളികെ [കാസർഗോഡ്]

വൈകും മുൻപേ എന്ന പുസ്തകത്തിന്റെ രചയിതാവ്

 ഋഷിരാജ് സിംഗ് [കേരള ജയിൽ ഡിജിപി]

 2021 ഫെബ്രുവരിയിൽ H5N8 പക്ഷിപ്പനി മനുഷ്യരിൽ കണ്ടത്തിയ ആദ്യ രാജ്യം

 റഷ്യ

 2021 ഫെബ്രുവരിയിൽ ബിബിസി വേൾഡ് ന്യൂസിന്റെ സംപ്രേക്ഷണം നിരോധിച്ച രാജ്യം

 ചൈന 

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ വധശിക്ഷയ്ക്കു വിധിയ്ക്കപ്പെടുന്ന ആദ്യ വനിത

 ഷബ്നം 

തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ദേശീയ, സംസ്ഥാന പാതയോരങ്ങളിലും എല്ലാ സൗകര്യങ്ങളോടും കൂടിയ കോഫിഷോപ്പ്, വിശ്രമ കേന്ദ്രങ്ങൾ, ടോയ്ലറ്റുകൾ എന്നിവ ഒരുക്കുന്ന കേരള സർക്കാർ പദ്ധതി

 ടേക്ക് എ ബ്രേക്ക് പദ്ധതി 

സംസ്ഥാനത്തെ മികച്ച സഹകരണ ആശുപത്രിയ്ക്കുള്ള 2020-ലെ സംസ്ഥാന അവാർഡ് നേടിയത്

 എൻ.എസ്. സഹകരണ ആശുപത്രി, കൊല്ലം 

2021 ഫെബ്രുവരിയിൽ കേരളത്തിലെ ഏതു ജില്ലയിലാണു ഇ- റേഷൻ കാർഡ് പൈലറ്റ് പദ്ധതി ആരംഭിച്ചത്

 തിരുവനന്തപുരം 

2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക് സ്ഥിതി ചെയ്യുന്നത്

 വെള്ളിമാടുകുന്ന്, കോഴിക്കോട് 

എക്കണോമിക് ടൈംസിന്റെ 2020-ലെ ‘ബിസിനസ് റിഫോർമർ ഓഫ് ദി ഇയർ’ പുരസ്കാരത്തിനു അർഹനായത്

 ശക്തികാന്ത് ദാസ് 

ക്ഷീര കർഷകരുടെയും കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള സംസ്ഥാന ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി

 ക്ഷീര സാന്ത്വനം

2021 ഫെബ്രുവരിയിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുകുലം കൺവെൻഷൻ സെന്റർ നിലവിൽ വന്നത് ചെമ്പഴന്തി, തിരുവനന്തപുരം 

2020-ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമിയുടെ ക്ഷേത്ര കലാശ്രീ പുരസ്കാരത്തിനു അർഹയായത്

 മേതിൽ ദേവിക 

കായിക വകുപ്പിന്റെ നേത്യത്വത്തിൽ ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം നിലവിൽ വരുന്ന ജില്ല

 കൊല്ലം

ത് സ്റ്റേഡിയത്തിനാണ് നരേന്ദ്രമോദിയുടെ പേര് നൽകിയത്

 മൊട്ടേര സ്റ്റേഡിയം അഹമ്മദാബാദ് 

കേരളത്തിൽ സർക്കാർ മേഖലയിൽ ആദ്യമായി ഡെബിറ്റ് കാർഡ് പുറത്തിറക്കിയ ധനകാര്യ സ്ഥാപനം

 കേരള ഫിനാൻഷ്യൽ കോർപറേഷൻ

2021 ഫെബ്രുവരിയിൽ സ്ത്രികൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം ചെറുക്കാനുള്ള നിർഭയ സെല്ലിന്റെ സംസ്ഥാന കോർഡിനേറ്ററായി നിയമിതയായത്

 എൻ. ശ്രീലാ മേനോൻ

നാടക രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത - ബഹുമതിയായ എസ്. എൽ. പുരം സദാനന്ദൻ പുരസ്കാരം 2020- ന് അർഹനായത്

 ഇബ്രാഹിം വേങ്ങര

Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]