CURRENT AFFAIRS FOR PLUS TWO AND DEGREE LEVEL EXAMS

 ഇന്ത്യയുടെ കരസേനാ മേധാവി

മനോജ് മുകുന്ദ് നരാവ്നെ 


2019-ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറെസ്റ് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനവിസ്തൃതി

 24.56%  


ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറെസ്റ് റിപ്പോർട്ട് അനുസരിച്ച്  ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം

 മധ്യപ്രദേശ് 

(രണ്ടാമത്- അരുണാചൽ പ്രദേശ്) 

[ശതമാനാടിസ്ഥാനത്തിൽ വനവിസ്തൃതി കൂടുതലുള്ള സംസ്ഥാനം- മിസോറാം (85.41%)] 


 നീതി ആയോഗ് പ്രസിദ്ധീകരിച്ച സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ വ്യവസായ വികസനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഒന്നാമതായ സംസ്ഥാനം

 കേരളം


11 ദിവസം നീണ്ടുനിൽക്കുന്ന drama based open air theatrical performance ആയ 'Dhanu Jatra' നടന്ന സംസ്ഥാനം

 ഒഡീഷ  


റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ മന്ത്രിയെ നേരിട്ട് ഓൺലൈനിലുടെ അറിയിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച വെബ്സൈറ്റ്

 റവന്യുമിത്രം


കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനം

 കേരളം  


2019- ൽ ഏറ്റവും മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം നേടിയ സംസ്ഥാനം

 കേരളം 


ഹോളണ്ട് എന്ന വിളിപ്പേര്  ഔപചാരികമായി പിൻവലിക്കുവാൻ തീരുമാനിച്ച രാജ്യം

 നെതർലാന്റ് 


ശ്രീനാരായണ എജുക്കേഷൻ ട്രസ്റ്റിന്റെ 2019- ലെ ശ്രീനാരായണ അവാർഡ് ജേതാവ്

 ഡോ. പി. വി. ഗംഗാധരൻ 


ലോകത്തിലെ ആദ്യത്തെ കാർബൺ രഹിത ഫുട്ബോൾ ക്ലബ്ബ്

 ഫോറസ്റ്റ് ഗ്രീൻ റോവേഴ്സ് (ഇംഗ്ലണ്ട്) 


108 മണിക്കുർ പുല്ലാങ്കുഴൽ വായിച്ച് ഗിന്നസ് റെക്കോർഡ് നേടിയ മലയാളി

 മുരളീ നാരായണൻ  


2019- ൽ ലോസാർ ഫെസ്റ്റിവൽ നടന്ന കേന്ദ്രഭരണ പ്രദേശം

 ലഡാക്ക്


ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് 

 ബിപിൻ റാവത്ത്  


2019- ലെ പത്മപ്രഭാ പുരസ്കാര ജേതാവ്

 സന്തോഷ് ഏച്ചിക്കാനം  


രണ്ടാമത് ലോക കേരള സഭയുടെ (2020) ഉദ്ഘാടനം നിർവഹിച്ചത് ആരിഫ് മുഹമ്മദ് ഖാൻ  


കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നികുതി സമാഹരണ ജില്ല എറണാകുളം


വായുവിൽ നിന്ന് നേരിട്ട് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി

 മേഘദൂത് (സെക്കന്ദരാബാദ് സ്റ്റേഷൻ, തെലങ്കാന) 


കാഴ്ച പരിമിതിയുള്ളവർക്ക് കറൻസി നോട്ടുകൾ തിരിച്ചറിയുന്നതിനുവേണ്ടി റിസർവ് ബാങ്ക് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ

 MANI 


2019 -ലെ തകഴി പുരസ്കാര ജേതാവ് 

 ശ്രീകുമാരൻ തമ്പി 


റെയിൽവേയുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി നിലവിൽ വന്ന ഏകീകൃത നമ്പർ

139 


ന്യൂഡൽഹിയിലെ പ്രഗതി മൈതാൻ മെട്രോ സ്റ്റേഷന്റെ പുതിയ പേര് സുപ്രീം കോർട്ട് മെട്രോ സ്റ്റേഷൻ 


  കേരളത്തിലെ ആദ്യ സ്മാർട്ട് പോലീസ് സ്റ്റേഷൻ

 തമ്പാനൂർ പോലീസ് സ്റ്റേഷൻ 


ജസ്റ്റിസ്.കെ.ശ്രീധരൻ നായർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു മൂന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം



ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച വനിത എന്ന റെക്കോഡ് കരസ്ഥാമാക്കിയത്

 ക്രിസ്റ്റീന കോച്ച് 


സംസ്ഥാനസർക്കാരിന്റെ പുനർഗേഹം പദ്ധതി ആരുടെ ഉന്നമനത്തിനുള്ളതാണ്

 മത്സ്യത്തൊഴിലാളികൾ


കാർഗിൽ യുദ്ധത്തിലും, ഓപ്പറേഷൻ പരാക്രമിക്കും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിരുന്ന ഏത് പോർ വിമാനമാണ് അടുത്തിടെ പിൻവലിച്ചത് 

മിഗ് 27 


പുതുവത്സര ദിനത്തിൽ ഏറ്റവും കുടുതൽ കുഞ്ഞുങ്ങളുടെ ജനനം രേഖപ്പെടുത്തിയ രാജ്യം

 ഇന്ത്യ 



ഇന്ത്യ - ചൈന നയതന്ത്ര ബന്ധത്തിന്റെ എത്രാമത് വാർഷികമാണ് 2020- ൽ ആഘോഷിച്ചത്

 70- ാമത്


ഐ.എസ്.ഒ. അംഗീകാരം ലഭിച്ച കേരളാ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ

 സ്ട്രെയിറ്റ് ഫോർവേഡ്


വനം വന്യജീവി വകുപ്പിന്റെ തിരുവനന്തപുരം വന്യജീവി ഡിവിഷന് കീഴിലെ ആദിവാസി ഊരുകളിൽ നിന്നും വന വനേതര വിഭവങ്ങൾ നേരിട്ട് ശേഖരിച്ച് ആവശ്യക്കാരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന സംരംഭം

 വനിക


ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക്

 പഞ്ചാബ് നാഷണൽ ബാങ്ക് 


NATO- ൽ അംഗമായ 30 -ാമത് രാജ്യം

 നോർത്ത് മാസിഡോണിയ 


2019-20 കാലയളവിൽ 431 ലോക്കോമോട്ടീവുകൾ നിർമ്മിച്ച് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഇന്ത്യൻ കമ്പനി

 ചിത്തരഞ്ജൻ ലോക്കോമോട്ടീവ് ഫാക്ടറി (വെസ്റ്റ് ബംഗാൾ) 


ലോക്സഡൗൺ കാലത്ത് കേരളാ സർക്കാർ പ്രഖ്യാപിച്ച പലവ്യഞ്ജനങ്ങൾ അടങ്ങുന്ന സൗജന്യ കിറ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചത് 

പി. തിലോത്തമൻ 


കൊറോണ വൈറസ് തടയുന്നതിനായി ഇന്ത്യയിൽ ജനത കർഫ്യൂ പ്രഖ്യാപിച്ചത്

 2020 മാർച്ച് 22 


കൊറോണയെ പ്രതിരോധിക്കാൻ Do The five ക്യാമ്പയ്ൻ ആരംഭിച്ചത് 

 ഗൂഗിൾ 


2020 -ൽ ചിലിയിൽ നടന്ന ഫിലിം ഫെസ്റ്റിവലിൽ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച മലയാള സിനിമ ജലസമാധി 


കൊറോണ ബോധവൽക്കരണവും മറ്റ് വിവരങ്ങളും നൽകാനുള്ള സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ സംവിധാനം പോഷൺവാണി


കേരളത്തിലെ ആദ്യ കൊറോണ വൈറസ് മരണം നടന്ന ജില്ല 

എറണാകുളം 


MACS 4028 ഏത് വിളയുടെ ഇനമാണ്

 ഗോതമ്പ്


2020 -ൽ അന്തരിച്ച , യുദ്ധക്കെടുതികളുടെ തീഷ്ണത ചലച്ചിത്രങ്ങളിൽ തീവ്രമായി ആവിഷ്കരിച്ച വിഖ്യാത ജാപ്പനീസ് സംവിധായകൻ നോബുഹികോ ഒബായഷി


മത്സ്യങ്ങളിൽ രാസവസ്തുക്കൾ ചേർക്കുന്നത് തടയാൻ കേരളത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ച പദ്ധതി

 ഓപ്പറേഷൻ സാഗർ റാണി


ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ 101- ആം വാർഷികം ആചരിച്ചത്

2020 ഏപ്രിൽ 13 


രാജ്യത്ത് ആദ്യത്തെ യാത്രാ തീവണ്ടി ഓടിയതിന്റെ എത്രാമത് വാർഷികമാണ് 2020 ഏപ്രിൽ 16- ന് ആചരിച്ചത്

167 


എഡിസൺ അവാർഡ് 2020 -ൽ കരസ്ഥമാക്കിയ ഇന്ത്യയിലെ വ്യാവസായിക സ്ഥാപനം

 ടാറ്റാ പവർ 


13 ദിവസം കൊണ്ട് 50 മില്യൺ ആൾക്കാർ ഡൗൺലോഡ് ചെയ്ത ലോകത്തിലെ ആദ്യ ആപ്പ് ഏതാണ്

 ആരോഗ്യ സേതു 


ഇന്ത്യയിൽ വനിത സംരംഭകത്വം ഉയർത്തുന്നതിനായി ഫേസ്ബുക്ക് ആരംഭിച്ച സംവിധാനം

 പ്രഗതി


2019- ലെ മികച്ച ഇന്ത്യൻ കായിക താരത്തിനുള്ള ബി.ബി.സി പുരസ്കാരം നേടിയ ബാഡ്മിന്റൺ താരം

 പി വി സിന്ധു


പൊതുവിദ്യാഭ്യാസ വകുപ്പ്, KITE- മായി ചേർന്ന് പുറത്തിറക്കിയ വീഡിയോ കോൺഫറൻസിങ് ആപ്പ്

 ബിഗ് ബ്ലൂ ബട്ടൺ


1500 വർഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മഹാശിലാ കാല ഘട്ടത്തിലെ അറകൾ കണ്ടെത്തിയ കാസർഗോഡ് ജില്ലയിലെ പ്രദേശം പെരളം


'How the Onion Got It's Layers' എന്ന പുസ്തകത്തിന്റെ

 സുധ മൂർത്തി


കോവിഡ്- 19 ബാധിച്ചുള്ള മരണത്തിന്റെ ഭീകരത വെളിവാക്കാൻ 15 പേജുകളും ചരമവാർത്തകൾക്കായി മാറ്റി വച്ച അമേരിക്കൻ ദിന പത്രമേതാണ്

 ബോസ്റ്റൺ ഗ്ലോബ് 


കോവിഡ് ബാധിതരായ രോഗികളെ പരിചരിക്കാൻ കണ്ണൂർ ജില്ലയിലെ ആരോഗ്യകേന്ദ്രത്തിൽ വിന്യസിക്കപ്പെട്ട റോബോട്ട്

 നൈറ്റിംഗേൾ 19 


കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി ഒഴുകുന്ന ഐസൊലേഷൻ വാർഡുകൾ സ്ഥാപിച്ച ജില്ല

 ആലപ്പുഴ 


ഇന്ത്യയിൽ നിലവിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം

 12 


കോവിഡ് കാലത്തെ മുൻനിർത്തി 'അതിജീവനം' എന്ന കവിത രചിച്ചത് പ്രഭാവർമ്മ


യുനെസ്കോയുടെ 2020- ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം

 കോലാലംപുർ 


കോമൺവെൽത്തിൽ അംഗമായ 54-ാമത് രാജ്യം

 മാലിദീപ് 


ക്രോസ് വേഡ് ബുക്സ് പുരസ്കാരത്തിനർഹനായ മലയാളി

 എൻ. പ്രഭാകരൻ


നാൽപ്പത്തിയേഴുവർഷത്തിനു ശേഷം യൂറോപ്യൻ യൂണിയനിൽ നിന്ന് പിൻമാറിയ രാജ്യം

 ബ്രിട്ടൺ 


2020- ലെ ആർക്കിടെക്ചറിന്റെ ലോകം തലസ്ഥാനമായി UNESCO തിരഞ്ഞെടുത്തത്

 റിയോ ഡി ജനീറോ


മലയാള സർവ്വകലാശാലയുടെ ആദ്യ ഡിലിറ്റ് പദവി ലഭിച്ചത് 

 അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് 


ചന്ദ്രന്റെ ജിയോളജിക്കൽ മാപ്പ് ആദ്യമായി തയ്യാറാക്കിയ രാജ്യം യു.എസ്.എ


ഓർമ്മപ്പടികൾ എന്ന ആത്മകഥയുടെ രചയിതാവ്

 എം.എ. ഉമ്മർ


12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയുടെ 2021- ലെ വേദി ഹരിദ്വാർ


ട്രാവൽ സൈറ്റായ ട്രിപ്പ് അഡ്വൈസർ 2020- ലെ ലോകത്തിലെ ഏറ്റവും മികച്ച ട്രെൻഡിംഗ് വിനോദ സഞ്ചാര കേന്ദ്രമായി തിരഞ്ഞെടുത്തത് കൊച്ചി 


East - West Metro corridor നിലവിൽ വന്ന നഗരം

കൊൽക്കത്ത 


ദക്ഷിണാഫ്രിക്കയിലെ ഫീനക്സസ് ട്രസ്റ്റിന്റെ 2020 -ലെ ഗാന്ധി പുരസ്കാര ജേതാവ് 

ഡോ. പി.പി.ബാലൻ 


2020- ലെ ദാദാസാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്

 ഋതിക് റോഷൻ 


മലയാളത്തിൽ ആദ്യമായി പത്രങ്ങളുടെ ഓഡിയോ പതിപ്പ് പുറത്തിറക്കിയത്

 കേരളകൗമുദി


സംസ്ഥാനത്തെ ആദ്യ മറൈൻ ആംബുലൻസ്

 പ്രതീക്ഷ 


ആമസോണിന്റെ ലോകത്തിലെ ഏറ്റവും വലിയ ക്യാംപസ് നിലവിൽ വന്ന നഗരം

 ഹൈദരാബാദ് 


ലോകത്തിലെ ഏഴ് അഗ്നിപർവ്വത കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യൻ എന്ന റെക്കോഡോടെ ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ്ൽ ഇടം നേടിയ വ്യക്തി

 സത്യരൂപ് സിദ്ധാന്ത 


ജമ്മുവിലെ ചരിത്രപ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര്

 ഭാരത് മാതാ ചൗക്ക് 


ഒരു വർഷത്തിൽ രണ്ട് തവണ ആചരിക്കുന്ന ദിനം ഏത് 

അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ദിനം 

[മെയ്- 2, സെപ്റ്റംബർ- 26 ]



കോവിഡ് സാഹചര്യത്തിൽ നേവിയുടെ കപ്പലുകൾ ഉപയോഗിച്ച് പ്രവാസികളെ നാട്ടിലെത്തിച്ച രക്ഷാദൗത്യത്തിന് നൽകിയ പേര് 

ഓപ്പറേഷൻ സമുദ്രസേതു


കോട്ടയം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ചെയർമാനായി നിയമിതനായത്

 അടൂർ ഗോപാലകൃഷ്ണൻ


പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനായുള്ള കേന്ദ്രസർക്കാർ പദ്ധതി

 Central Vista Project 


വോഗ് മാസികയുടെ കോവിഡ്- 19 പോരാളിപ്പട്ടികയിൽ ഇടം നേടിയ കേരളത്തിലെ ഭരണകർത്താവ്

 കെ.കെ. ശൈലജ


രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ചതിന്റെ എത്രാമത്  വാർഷികമാണ് 2020 മെയ് 8- ന് ആചരിച്ചത്

 75 


സ്റ്റെറിൻ വിഷവാതക ദുരന്തം നടന്ന നഗരം

 വിശാഖപട്ടണം


അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ ഫെഡ് കപ്പ് ഹാർട്ട് അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി

 സാനിയ മിർസ


രബീന്ദ്രനാഥ ടാഗോറിന്റെ 159 -ാമത് ജന്മവാർഷികത്തിന്റെ ബഹുമാനാർത്ഥം Rehov Tagore എന്ന പേരിൽ ഒരു തെരുവിനെ നാമകരണം ചെയ്ത രാജ്യം

 ഇസ്രായേൽ


കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലയുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി സുഭിക്ഷ കേരളം


Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]