CURRENT AFFAIRS 2020 FOR KERALA PSC EXAMS

 പച്ചക്കറി ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം 

പശ്ചിമബംഗാൾ 


ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച അമേരിക്കൻ ബാസ്കറ്റ് ബോൾ താരം

കോബി ബ്രയാൻ 


കുട്ടികൾക്ക് വീട്ടിലും പുറത്തും സുരക്ഷ ഉറപ്പാക്കുന്ന കേരള പോലീസ് പദ്ധതി 

കവചം 


പ്രഥമ ഭക്ഷ്യ സംസ്കരണ ഉച്ചകോടിക്ക് വേദിയായ സ്ഥലം 

ലഡാക് 


സ്‌കൂളുകളിൽ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഭരണഘടനയുടെ ആമുഖം വായിക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാനത്തെ ഗവൺമെന്റാണ് 

മഹാരാഷ്ട്ര 


2020 -ലെ സയൻസ് ഫിലിം ഫെസ്റ്റിവൽ വേദി 

ഗോവ 


ഗഗൻയാൻ പദ്ധതിയുടെ പരീക്ഷണ വിക്ഷേപണങ്ങൾക്കായി ISRO നിർമ്മിച്ച റോബോട്ട് 

വ്യോമമിത്ര 


ഇന്ത്യയിലെ ആദ്യത്തെ ഇ - വേസ്റ്റ് ക്ലിനിക് നിലവിൽ വന്നത് 

ഭോപ്പാൽ 


മിസോറാമിലെ പ്രധാനപ്പെട്ട കാർഷിക വിളവെടുപ്പ് ആഘോഷം 

ചപ്ചർകുട്ട്


2020 -ൽ പദ്മഭൂഷൺ നേടിയ മലയാളിയായ ആത്മീയ ആചാര്യൻ 

എം മുംതാസ് അലി 


റോഡ് സുരക്ഷാ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം 

കേരളം 


കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ കേരളത്തിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് നിലവിൽ വന്നതെവിടെ 

കൊച്ചി [ഉദ്‌ഘാടനം - പിണറായി വിജയൻ]


ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് 

നിർമല സീതാരാമൻ 


മഡഗാസ്കറിൽ വീശിയടിച്ച ഡയാനെ ചുഴലിക്കാറ്റിന്റെ കെടുതികളിൽ സഹായം എത്തിക്കുവാനായി ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ 

ഓപ്പറേഷൻ വാനില 


ലോകത്തിലെ ഏറ്റവും വലിയ ധ്യാന കേന്ദ്രമായ കൻഹ - ശാന്തിവനം എവിടെയാണ് ഉദ്‌ഘാടനം ചെയ്യപ്പെട്ടത് 

ഹൈദരാബാദ് 


റഷ്യയുടെ പുതിയ പ്രധാനമന്ത്രി 

മിഖായേൽ മിഷുസ്തിൻ


അടുത്തിടെ അന്തരിച്ച കംപ്യൂട്ടറിൽ ഉപയോഗിക്കുന്ന കട്ട് , കോപ്പി , പേസ്റ്റ് കമാൻഡുകളുടെ ഉപജ്ഞാതാവ് 

ലാറി ടെസ്‌ലർ


ന്യൂക്ലിയർ പവർപ്ലാന്റ് സ്ഥാപിക്കുന്ന ആദ്യ ഗൾഫ് രാജ്യം 

യു.എ.ഇ


എ ചൈൽഡ് ഓഫ് ഡെസ്റ്റിനി എന്ന ആത്മകഥ എഴുതിയത് 

കെ രാമകൃഷ്ണറാവു 


പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശം 

പുതുച്ചേരി 


ലോകത്ത് ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ 

ഹിന്ദി 


ആൾ ഇന്ത്യ മലയാളി അസോസിയേഷന്റെ പ്രഥമ ശ്രേഷ്ഠ വനിതാ പുരസ്‌കാര ജേതാവ് 

ശ്രീമതി കെ കെ ശൈലജ 


 മലേഷ്യയുടെ പുതിയ പ്രധാന മന്ത്രിയായി നിയമിതനായത് 

മുഹിയുദ്ദീൻ യാസീൻ 


സൗദി അറേബ്യയിൽ ആജീവനാന്ത സ്ഥിര താമസത്തിനായി നൽകുന്ന പ്രീമിയം റെസിഡൻസി കാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ 

എം എ യൂസഫലി 


ബി.ബി.സി വേൾഡ് ഹിസ്റ്ററീസ് മാഗസിൻ ലോക ചരിത്രത്തിലെ എക്കാലത്തെയും മഹാനായ നേതാവായി തിരഞ്ഞെടുത്തത് 

മഹാരാജാ രഞ്ജിത്‌സിംഗ് 


സംസ്ഥാന സർക്കാരിന്റെ പരമോന്നത സംഗീത പുരസ്‌കാരമായ സ്വാതി പുരസ്‌കാരം 2020 -ൽ കരസ്ഥമാക്കിയത് 

എൽ സുബ്രഹ്മണ്യം 


ഏത് രാജ്യമാണ് ഓങ് സാൻ സൂചിക്ക് നൽകിയ ഫ്രീഡം ഓഫ് സിറ്റി പുരസ്‌കാരം തിരിച്ചെടുത്തത് 

ബ്രിട്ടൻ 


2020 ജൂലൈയിൽ ഇന്ത്യ, ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം റാഫേൽ


ആറാമത് ബ്രിക്സ് എൻവിയോൺമെന്റ് മിനിസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ആര്

 പ്രകാശ് ജാവദേക്കർ


ഭൗമ ശാസ്ത്ര മന്ത്രാലയം മികച്ച ഗവേഷകർക്ക് നൽകുന്ന ശാസ്ത്ര ഗവേഷണ പുരസ്കാരത്തിന് അർഹനായ മലയാളി ശാസ്ത്രജ്ഞൻ

 സുരേഷ് ബാബു


ഇന്ത്യൻ ഓയിൽ കോർപറേഷൻന്റെ സഹായത്തോടെ ജയിൽ വകുപ്പ് ആരംഭിച്ച ജയിൽ പെട്രോൾ പമ്പ് പദ്ധതിയുടെ സംസ്ഥാനതല ഉൽഘാടനം നിർവഹിച്ചത് 

 പിണറായി വിജയൻ


അമേരിക്കയിലെ നാഷണൽ ബാസ്കറ്റ്ബാൾ അക്കാദമിയുടെ സ്കോളർഷിപ്പ് ലഭിച്ച ആദ്യ മലയാളി ബാസ്കറ്റ് ബോൾ താരം 

 ആൻ മേരി


 കേരളത്തിൽ സമ്പൂർണ്ണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദവി ലഭിച്ച  നഗരസഭ

 നീലേശ്വരം


ലോകത്തിലെ ഏറ്റവും വലിയ മൂല്യവത്തായ കമ്പനിയായി മാറിയത് ആപ്പിൾ 


2020 -ലെ ബ്രിട്ടീഷ് ഗ്രാൻഡ്പ്രീക്സ് ജേതാവ് 

ലൂയിസ് ഹാമിൽട്ടൺ 


നാസ ഇതുവര നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലുതും ഭാരമേറിയതുമായ റോബോട്ടിക് മാർസ് റോവർ

 പെർസിവിയറൻസ്


ഏത് പക്ഷിയുടെ മാതൃകയിലാണ് മറീന ബീച്ചിൽ ജയലളിതയുടെ സ്മാരകം തമിഴ്നാട് സർക്കാർ നിർമ്മിക്കുന്നത്

 ഫീനിക്സ് 


അബ്ദുൾ കലാമിന്റെ 5-ാം ചരമവാർഷികത്തോടനുബന്ധിച്ച് 'Dare To Dream 2.0' ഇന്നോവേഷൻ കോണ്ടെസ്റ് ആരംഭിച്ച സ്ഥാപനം

 DRDO 


2020 ആഗസ്റ്റിൽ ഹിരോഷിമ - നാഗസാക്കി ആറ്റംബോംബ് ആക്രമണം നടന്നതിന്റെ എത്രാമത് വാർഷികമാണ് ആചരിച്ചത് 

 75-ാമത്


2020- ലെ ന്യയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്

 മൂത്തോൻ 


ഐക്യരാഷ്ട്ര സഭയുടെ കർമ്മവീർ ചക്ര അവാർഡ് 2020- ൽ ലഭിച്ചത് സനിൽ യാദവ് 


ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്റ്റാർട്ടപ്പ്

 ബൈജൂസ് ആപ്പ്


കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്ക് പറ്റിയവർക്കുമായുള്ള കേരള സർക്കാരിന്റെ സ്വയം തൊഴിൽ പദ്ധതി ജീവനം


അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ക്യാപ്റ്റൻ എന്ന മഹേന്ദ്രസിങ് ധോണിയുടെ റെക്കോർഡ് തിരുത്തിയത് ഇയാൻ മോർഗൻ 


കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച സമിതിയുടെ അധ്യക്ഷൻ 

 പ്രഭാത് പട്നായിക് 


നെയ്ത്തുകാരെയും കരകൗശല നിർമ്മാതാക്കളെയും പിന്തുണയ്ക്കുന്നതിനായി ഫ്ലിപ്കാർട് ആരംഭിച്ച പദ്ധതി

 സമർത്ഥ് 


സിംഗപ്പൂർ പാർലമെന്റിന്റെ  ആദ്യ പ്രതിപക്ഷ നേതാവായി നിയമിതനായ ഇന്ത്യൻ വംശജൻ

 പ്രീതം സിങ് 


 ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്കൂളുകളിൽ പാഠ്യവിഷയമാക്കിയിരുന്ന വിദേശ ഭാഷകളുടെ പട്ടികയിൽ നിന്നും അടുത്തിടെ നീക്കം ചെയ്ത ഭാഷ

 മാൻഡറിൻ


ട്രാഫിക് സിഗ്നലുകളിൽ സ്ത്രീ ഐക്കണുകൾ സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ നഗരം

 മുംബൈയിലെ ദാദർ 


2020 -ൽ ഉരുൾപൊട്ടലിൽ നാശനഷ്ടം വിതച്ച ഇടുക്കി ജില്ലയിലെ പ്രദേശം പെട്ടിമുടി 


റാഫേൽ യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യക്കാരൻ

 രഘുനാഥ് നമ്പ്യാർ


ഐ. എസ്. ആർ. ഒ. ചാരക്കേസുമായി ബന്ധപ്പെട്ട് ആർക്കാണ് സംസ്ഥാന സർക്കാർ നഷ്ടപരിഹാര തുക ആയ 1.3 കോടി രൂപ കൈമാറിയത്

 നമ്പി നാരായണൻ


ഗാന്ധിജി ആരംഭിച്ച ഏത് സമരത്തിന്റെ നൂറാം വാർഷികദിനമായിരുന്നു 2020 ഓഗസ്റ്റ് ഒന്നിന് ആചരിച്ചത് 

 നിസ്സഹകരണ പ്രസ്ഥാനം 


ഇന്ത്യയുടെ 66-ാമത്തെ ചെസ്റ്റ് ഗ്രാൻഡ് മാസ്റ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടത്

 ജി. ആകാശ് 


ഏഷ്യാറ്റിക്ക് സിംഹങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി

 പ്രൊജക്റ്റ് ലയൺ 


കേരള നിയമസഭയുടെ ടെലിവിഷൻ ചാനൽ

 സഭ ടി വി 


ചാന്ദ്രയാൻ- 2 പകർത്തിയ ചന്ദ്രനിലെ ഗർത്തത്തിന് ഐ.എസ്.ആർ.ഒ ആരുടെ പേരാണ് നൽകിയത്

 വിക്രം സാരാഭായി


2020 -ലെ സ്വാതന്ത്യദിനത്തിന്റെ ഭാഗം ആയി നാഷണൽ ജോഗ്രഫിക് ചാനൽ സംപ്രേക്ഷണം ചെയ്ത് പരമ്പര ഏത്

 ഇന്ത്യ ഫ്രം എബോവ്


2020- ൽ നാവികസേനാ മെഡൽ ലഭിച്ച മലയാളി

 ധനുഷ് മേനോൻ 


ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ഗാർഡൻ  ആരംഭിച്ച സർവകലാശാല കേരള സർവകലാശാല 


 


Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]