2021 ജനുവരി - മുഴുവൻ ആനുകാലിക സംഭവങ്ങളും - Current Affairs 2021 January For Kerala PSC Exams
2021 ജനുവരിയിൽ സമഗ്ര സംഭാവനയ്ക്കുള്ള ഇൻഡിവുഡ് ഭാഷാസാഹിത്യ പുരസ്കാരത്തിന് അർഹനായത്
കെ. ജയകുമാർ
അയൽ രാജ്യങ്ങളിൽ കോവിഡ്- 19 വാക്സിൻ വിതരണം ചെയ്യുന്നതിന് ഇന്ത്യ ആരംഭിച്ച പുതിയ പദ്ധതി
Vaccine Maitri
ഏത് മെട്രോയാണ് രാജ്യത്താദ്യമായി അൾട്രാവയലറ്റ് കിരണങ്ങൾ ഉപയോഗിച്ച് കോച്ചുകൾ അണുവിമുക്തമാക്കിയത്
ലക്നൗ മെട്രോ
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റായി നിയമിതനായത് ജെയ്ഷാ
ഒരൊറ്റ റോക്കറ്റിൽ എത്ര ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുകൊണ്ടാണ് സ്പേസ് എക്സ് ലോകറെക്കോർഡ് സ്യഷ്ടിച്ചത്
143 [റോക്കറ്റ്- ഫാൽക്കൺ 9 ]
2021 ജനുവരിയിൽ ഇന്ത്യയിലെ ആദ്യ ബോട്ട് ലൈബ്രറി നിലവിൽ വന്നത്
കൊൽക്കത്ത [ഹൂഗ്ലി നദിയിൽ]
ഭാവികേരളത്തിന്റെ സ്യഷ്ടിക്ക് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ വിവിധ സുപ്രധാന മേഖലകളിൽ നടപ്പിലാക്കേണ്ടി പരിപാടികൾ നിർദ്ദേശിക്കുന്നതിന് കേരള സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനം
കേരള ലുക്സ് എഹെഡ്
ഇന്ത്യയിലെ ആദ്യ Leather Park നിലവിൽ വരുന്നത്
കാൺപുർ [ഉത്തർപ്രദേശ്]
ഓസ്ട്രേലിയയിലെ Lowy Institute പ്രസിദ്ധീകരിച്ച COVID- 19 Response Index ൽ ഇന്ത്യയുടെ സ്ഥാനം
86
2021 ജനുവരിയിൽ പൊട്ടിത്തെറിച്ച ഇന്തോനേഷ്യയിലെ അഗ്നിപർവ്വതം Mount Merapi
2021 ജനുവരിയിൽ കേരള രാജ്യാന്തര ചലച്ചിത്ര മേള (IFFK)- യിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായ ഫ്രഞ്ച്-സ്വിസ് സംവിധായകൻ
Jean-Luc Godard
ചന്ദ്രന്റെ ഉപരിതലത്തിൽ ആണവ റിയാക്ടർ സ്ഥാപിച്ച് വൈദ്യുതി ഉൽപാദനം നടത്താനുളള നൂതന പദ്ധതി ആരംഭിക്കുന്നത് ഏത് ബഹിരാകാശ ഏജൻസിയാണ്
NASA
2021 ജനുവരിയിൽ നടക്കുന്ന 41-ാമത് Gulf Summit- ന്റെ വേദി
റിയാദ്
അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള മെറ്റീരിയോളജിക്കൽ സെന്റർ സ്ഥിതി ചെയ്യുന്നതെവിടെ
ലേ [ലഡാക്ക്]
ഇന്ത്യൻ റെയിൽവേ ബോർഡിന്റെ പുതിയ സി.ഇ.ഒ. ആയി നിയമിതനായ വ്യക്തി
സുനീത് ശർമ്മ
കേന്ദ്രസർക്കാരിന്റെ Digital India Award 2020 പുരസ്കാരത്തിന് ബീഹാർ സർക്കാരിനെ അർഹമാക്കിയ മൊബൈൽ ആപ്ലിക്കേഷൻ
Bihar Sahayata Mobile App
'l Came Upon a Lighthouse : A Short Memoir of Life with Ratan Tata' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ
ശാന്തനു നായിഡു , സഞ്ജന ദേശായി
2020 ലെ ഗ്ലോബ് സോക്കർ അവാർഡ്സിൽ ‘Player of the Century 2001-2020' പുരസ്കാരത്തിന് അർഹനായത്
ക്രിസ്റ്റ്യാനോ റൊണാൾഡോ
2021 ജനുവരിയിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ നടന്ന സംയുക്ത വോമാഭ്യാസം
SKYROS Exercise
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പട്ടിക വർഗ്ഗ വിഭാഗത്തിലെ പഞ്ചായത്ത് പ്രസിഡന്റ്
രാധിക മാധവൻ
[മലമ്പുഴ പഞ്ചായത്ത്]
2021 ജനുവരിയിൽ സംസ്ഥാന ഫയർ & റസ്ക് സർവീസസ് മേധാവിയായി നിയമിതയായത്
ADGP ബി. സന്ധ്യ
2021 ജനുവരിയിൽ 143 വർഷങ്ങൾക്ക് ശേഷം ദേശീയഗാനത്തിലെ ഒരു വാക്ക് തിരുത്തിയ രാജ്യം
ഓസ്ട്രേലിയ
2021 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാള കവിയും സിനിമ ഗാനരചയിതാവുമായ വ്യക്തി
അനിൽ പനച്ചൂരാൻ
2021- ൽ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ താൽകാലിക അംഗത്വം ലഭിച്ച രാജ്യങ്ങൾ
ഇന്ത്യ, അയർലണ്ട് , നോർവെ, കെനിയ, മെക്സിക്കോ
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാലാ കെ. എം. മാത്യു പുരസ്കാരത്തിന് അർഹനായത്
ശ്രീജിത് പെരുന്തച്ചൻ
[നോവൽ- കുഞ്ചുവിനുണ്ടൊരു കഥ പറയാൻ]
രാജ്യാന്തര ഫുട്ബോളിലും ക്ലബ്ബ് ഫുട്ബോളിലുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിൽ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ പിന്നിലാക്കി രണ്ടാമതെത്തിയത്
ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ)
[ഒന്നാംസ്ഥാനം- ജോസഫ് ബികാൻ]
ഇന്ത്യയുടെ 51-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ജൂറി ചെയർമാനായ വ്യക്തി
പാബ്ലോസീയർ [അർജന്റീനിയൻ ചലച്ചിത്ര നിർമ്മാതാവ്]
കേരളത്തിലെ ആദ്യത്തെ ചെറുകുടൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ഹോസ്പിറ്റൽ
അമൃത ഹോസ്പിറ്റൽ [കൊച്ചി]
2021- ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ പങ്കെടുത്ത വിദേശ സേനാ വിഭാഗം
ബംഗ്ലാദേശ് സൈന്യം
2021 ജനുവരിയിൽ ഇന്ത്യൻ കരസേനയുടെ Human Rights Cell- ന്റെ ആദ്യ മേധാവിയായി നിയമിതനായത്
Major General Gautam Chauhan
2021 ജനുവരിയിൽ ദേശീയോദ്യാനത്തിന്റെ ചുറ്റുമുളള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയ കേരളത്തിലെ ദേശീയോദ്യാനം
മതികെട്ടാൻചോല [ഇടുക്കി]
വിവിധ ആവശ്യങ്ങൾക്ക് സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിന് പഞ്ചാബ് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ
DigiNest
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി - മംഗളൂരു പ്രകൃതി വാതക പൈപ്പ്ലൈൻ ഉദ്ഘാടനം ചെയ്തത്
2021 ജനുവരി 05
2021 ജനുവരിയിൽ Armed Forces Medical Services- ന്റെ ഡയറക്ടർ ജനറൽ ആയി നിയമിതനായത്
Vice Admiral Rajat Datta
2021- ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ജൂറി പാനലിൽ അംഗമായ മലയാള സംവിധായകൻ
പ്രിയദർശൻ
2021- ലെ നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന് വേദിയായത് തിരുവനന്തപുരം
പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം
ഇന്ത്യ
മധ്യപ്രദേശ് സർക്കാർ ഏർപ്പെടുത്തുന്ന താൻസൻ സമ്മാൻ 2020- ൽ അർഹനായ വ്യക്തി
പണ്ഡിറ്റ് സതീഷ് വ്യാസ്
ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവർക്ക് 2.5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച സംസ്ഥാനം
ഒഡീഷ
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ ചെയർപേഴ്സണായി നിയമിതയായത്
സൊമ മൊണ്ടാൽ
ഇന്ത്യയിലെ ആദ്യത്തെ എഥനോൾ പ്ലാന്റ് സ്ഥാപിതമാകുന്ന ഇന്ത്യൻ സംസ്ഥാനം
ഛത്തീസ്ഗഢ്
സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ 250 മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആദ്യ വ്യക്തി
ക്രിസ്റ്റ്യാനോ റൊണാൾഡോ
ഓരോ നാടിന്റെയും സമ്പൂർണ വികസനം സാധ്യമാക്കുന്നതിനുള്ള ഗ്രാമീണ ദാരിദ്ര്യ ലഘുകരണ പദ്ധതി പ്രകാരം കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ദാരിദ്ര്യ ലഘൂകരണ പ്ലാൻ തയ്യാറാക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച ക്യാമ്പയിൻ
ഗ്രാമകം
സമൂഹമാധ്യമങ്ങളിലെ അസത്യപ്രചരണങ്ങൾ തിരിച്ചറിയുന്നതിന് അവബോധം നൽകുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സ്കൂളുകളിലും കോളേജുകളിലും നടത്തുന്ന ഡിജിറ്റൽ മീഡിയാ സാക്ഷരതാ പരിപാടി സത്യമേവ ജയതേ
ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം നിലവിൽ വരുന്നത്
ഹുബ്ബളി
[കർണാടക, നീളം- 1505 മീറ്റർ]
ഗൾഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ 2020- ലെ ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹയായത്
കെ. കെ. ശൈലജ
2021 ജനുവരിയിൽ കേരളത്തിന്റെ കരകൗശല കലാവൈദഗ്ദ്ധ്യം പുനരുജ്ജീവിപ്പിക്കാനും കലാകാരന്മാർക്ക് മാന്യമായ ഉപജീവനം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ് നിലവിൽ വരുന്നത്
വെളളാർ (തിരുവനന്തപുരം)
മതസ്വാതന്ത്ര്യത്തെക്കാൾ പ്രധാനം ജീവിക്കാനുള്ള അവകാശം ആണെന്ന് അടുത്തിടെ പ്രഖ്യാപിച്ച ഹൈക്കോടതി
മദ്രാസ് ഹൈക്കോടതി
ഇന്ത്യയിലെ ആദ്യത്തെ ഹോട്ട് എയർ ബലൂൺ സഫാരി നിലവിൽ വന്ന സംസ്ഥാനം
മധ്യപ്രദേശ്
ചെസ്സ് വെബ്സൈറ്റായ ചെസ്സ് ഡോട്ട് കോം ഇന്ത്യ 2020- ലെ ഏറ്റവും മികച്ച ഇന്ത്യൻ ചെസ്സ് താരമായി തെരഞ്ഞെടുത്ത മലയാളി
നിഹാൽ സരിൻ
ആണവ അക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇന്ത്യ ആണവവിവരങ്ങൾ കൈമാറിയ രാജ്യം
പാകിസ്ഥാൻ
സ്കൈറൂട്ട് എയറോസ്പേസ് കമ്പനി വിജയകരമായി പരീക്ഷിച്ച Solid Fueled Rocket Engine
കലാം- 5
പാകിസ്ഥാനി സ്ത്രീകൾക്ക് വിദ്യാഭ്യാസ സഹായം ലഭ്യമാക്കുന്നതിനായി മലാല യുസഫ്സായ് സ്കോളർഷിപ്പ് ആക്ട് പാസാക്കിയ രാജ്യം
അമേരിക്ക
തൊഴിൽ മന്ത്രാലയത്തെ വ്യവസായ വകുപ്പിൽ ലയിപ്പിക്കണമെന്ന് അടുത്തിടെ ശുപാർശ ചെയ്ത കമ്മീഷൻ
സി.വി. ആനന്ദബോസ് കമ്മീഷൻ
പട്ടികവർഗ്ഗക്കാരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി
ഹരിത രശ്മി
കേരളത്തിൽ വാഗ്ഭടാനന്ദ പാർക്ക് സ്ഥാപിതമായത്
വടകര [കോഴിക്കോട്]
2021 ജനുവരിയിൽ കേരളം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച വൈറസ് രോഗം
പക്ഷിപ്പനി
സ്പെയ്സ് ജങ്കുകളെ നേരിടുന്നതിനായി 2023 ഓടുകൂടി ലോകത്തിലെ ആദ്യ ‘Wood based Space Satellite' വിക്ഷേപിക്കാനൊരുങ്ങുന്ന രാജ്യം
ജപ്പാൻ
വടക്കു കിഴക്കൻ മേഖലയിലെ ആദ്യ Khelo India Sports School- Assam Rifles Public School [ഷില്ലോംഗ്]
പ്രളയവും കോവിഡും കാരണം ബുദ്ധിമുട്ടിലായ സംരംഭകരെ സഹായിക്കുന്നതിനും വായ്പ തിരിച്ചടവ് മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ആരംഭിച്ച പദ്ധതി അതിജീവനം സമാശ്വാസ പദ്ധതി
2021 ജനുവരിയിൽ All India Chess Federation - ന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
സഞ്ജയ് കപൂർ
അയൽക്കൂട്ടാംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി LIC- യുടെയും സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെയും സഹകരണത്തോടെ കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി
ജീവൻ ദീപം
വികസ്വര രാജ്യങ്ങളിലെ മികച്ച ഗവേഷകർക്കായി ഇറ്റലിയിലെ വേൾഡ് അക്കാദമി ഓഫ് സയൻസും ചൈനീസ് അക്കാദമി ഓഫ് സയൻസും ചേർന്ന് നൽകുന്ന പ്രഥമ യുവ ശാസ്ത്ര പുരസ്കാരത്തിന് അർഹനായ മലയാളി
ഡോ. അജിത് പരമേശ്വരൻ
2021 ജനുവരിയിൽ വധശിക്ഷ നിരോധിച്ച ഏഷ്യൻ രാജ്യം
കസാഖ്സ്ഥാൻ
കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്ത ശബരിമല വിജ്ഞാനകോശം എന്ന പുസ്തകത്തിന്റെ രചയിതാവ്
കെ. എസ്. വിജയനാഥ്
ICC- യുടെ മൂന്ന് ഫോർമാറ്റുകളിലും 50 മത്സരം കളിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരം
രവീന്ദ്ര ജഡേജ
രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി
സി. പി. റിസ്വാൻ [UAE ]
2021 ജനുവരിയിൽ ദേശീയ ഗീതമായ വന്ദേമാതരം കണ്ണ് കെട്ടിക്കൊണ്ട് പിയാനോയിൽ 57 സെക്കന്റിൽ വായിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്ൽ ഇടം നേടിയ അഞ്ച് വയസുകാരി
പ്രക്യതി ബോറ [അസം]
2021 ജനുവരിയിൽ ദുരന്തമുഖങ്ങളിൽ ജനങ്ങൾക്ക് സഹായമെത്തിക്കുക, ആവശ്യമായ ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരള സർക്കാർ ആരംഭിച്ച സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ അഭിനേതാവ്
ടോവിനോ തോമസ്
ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ എനർജി പ്രൊജക്റ്റ് നിലവിൽ വരുന്നത്
ഓംകാരേശ്വർ ഡാം [നർമ്മദ നദി മധ്യപ്രദേശ്]
2021 ജനുവരിയിൽ ഇന്ത്യ ആരംഭിച്ച അന്റാർട്ടിക്കയിലേക്കുള്ള 40-ാമത് ശാസ്ത്ര പര്യവേഷണത്തിന് ഉപയോഗിക്കുന്ന കപ്പൽ
MV Vasiliy Golovnin
2023- ലെ ഏഷ്യാ കപ്പ് ഫുട്ബോളിന് വേദിയാകുന്നത്
ചൈന
2021- ലെ പ്രവാസി ഭാരതീയ ദിവസിന്റെ മുഖ്യ അതിഥി
ചന്ദ്രിക പ്രസാദ് സന്തോഖി
സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ നിലവിൽ വരുന്ന സാഹിത്യ സാംസ്കാരിക സ്ഥാപനങ്ങൾ-
കേരള സാഹിത്യ മ്യൂസിയം- കോട്ടയം
കേരള സാംസ്കാരിക മ്യൂസിയം- പാലക്കാട്
രാജാരവിവർമ്മ ആർട്ട് ഗാലറി- തിരുവനന്തപുരം
കൈത്തറി മ്യൂസിയം- കണ്ണൂർ
അന്താരാഷ്ട്ര പുരാരേഖ പൈത്യക കേന്ദ്രം- കാര്യവട്ടം [തിരുവനന്തപുരം]
ലോക്ഡൗൺ കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ തുടർ പരിശീലനം ഉറപ്പുവരുത്തുന്നതിനു വേണ്ടി സാമൂഹിക നീതി വകുപ്പും കാലിക്കറ്റ് യൂണിവേഴ്സിറ്റി മനഃശാസ്ത്ര വിഭാഗവും സംയുക്തമായി സി.ഡി.എം.ആർ.പി ക്ക് കീഴിൽ നടപ്പിലാക്കിയ പദ്ധതി
വീട്ടിൽ ഒരു വിദ്യാലയം
RBI- യുടെ അക്കാഡമിക് ഉപദേശക സമിതിയുടെ ചെയർപേഴ്സൺ ആയി നിയമിതനായത്
എൻ.എസ് . വിശ്വനാഥൻ
ഏത് രാജ്യമാണ് 'Fatah 1' എന്ന Guided Multi Launch Rocket System തദ്ദേശീയമായി വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ചത്
പാകിസ്ഥാൻ
വീട്, വിദ്യാലയം, സാമൂഹിക ചുറ്റുപാട് തുടങ്ങിയ ഇടങ്ങളിലെല്ലാം കുട്ടികൾ സുരക്ഷിതരായിരിക്കുവാനും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുവാനും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ആവിഷ്കരിച്ച പദ്ധതി ബാലസൗഹ്യദ കേരളം
അടുത്തിടെ 'Disease X' എന്ന പേരിൽ പകർച്ചവ്യാധി ആദ്യമായി റിപ്പോർട്ട് ചെയ്ത ആഫ്രിക്കൻ രാജ്യം
റിപ്പബ്ലിക് ഓഫ് കോംഗോ
ഇന്ത്യയിലാദ്യമായി വിമാനം വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും റോബോട്ടുകളെ പ്രയോജനപ്പെടുത്തിയ കമ്പനി
എയർ ഇന്ത്യ എക്സ്പ്രസ്
2021 ജനുവരിയിൽ ഗൂഗിളിന്റെ Asia Pacific Cloud Division തലവനായി നിയമിതനായത്
കരൺ ബജ്വ
2021 ജനുവരിയിൽ CISF -ന്റെ ഡയറക്ടർ ജനറൽ ആയി നിയമിതനായത് സുബോധ് കുമാർ ജയ്സ്വാൾ IPS
2021 ജനുവരിയിൽ അമേരിക്കയുടെ അസ്സോസിയേറ്റ് അറ്റോർണി ജനറൽ ആയി നിയമിതയായ ഇന്ത്യൻ വംശജ
വനിത ഗുപ്ത
സ്പെയിനിൽ കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞു വീഴ്ചയും ഹിമവാതവും ഉണ്ടാകാൻ കാരണമായ കൊടുങ്കാറ്റ്
ഫിലോമിന കൊടുങ്കാറ്റ്
2021 ജനുവരിയിൽ നടക്കുന്ന Khelo India Ice Hockey Tournament- ന്റെ വേദി ചിക്റ്റാൻ [ലഡാക്]
33-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദി
തിരുവനന്തപുരം
ഊർജ്ജ സംരക്ഷണത്തിൽ തുടർച്ചയായ നാലാം തവണയും മുന്നിലെത്തിയതിന് നാഷണൽ എനർജി കൺസർവേഷൻ അവാർഡ് നേടിയ സംസ്ഥാനം
കേരളം
2021 ജനുവരിയിൽ ഉദ്ഘാടനം നിർവഹിച്ച കേരളസംസ്ഥാന ഐ. ടി. മിഷൻ, അക്ഷയ പ്രോജക്ട് എന്നിവയുടെ പുതിയ ആസ്ഥാന മന്ദിരം സാങ്കേതിക [തിരുവനന്തപുരം]
2021 ജനുവരിയിൽ പ്രകൃതിസൗഹ്യദ ഗാർഹിക നിർമ്മാണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ഒറ്റത്തവണ കെട്ടിട നികുതിയിൽ നിശ്ചിത ശതമാനം ഇളവ് നൽകുന്നതിന് കേരള സർക്കാർ ആരംഭിച്ച പദ്ധതി
ഗ്രീൻ റിബേറ്റ്
2021 ജനുവരിയിൽ പ്രവാസികൾക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും വേണ്ടി നോർക്കാ റൂട്ട്സ് ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി
പ്രവാസി രക്ഷ
2021- ലെ ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ പ്രമേയം
Safe yourself to save your family
[ജനുവരി 11 - 17 ]
സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ താമസ സൗകര്യം ഉറപ്പാക്കാൻ ആരംഭിച്ച പുതിയ പദ്ധതി
ആലയ്
സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ കേരള താരം
മുഹമ്മദ് അസ്ഹറുദ്ദീൻ
'The Dharma Forest' എന്ന പുസ്തകത്തിന്റെ രചയിതാവ്
Keerthik Sasidharan
കേരളാ ടൂറിസത്തിന് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി നേടിക്കൊടുത്ത ഉത്തരവാദിത്ത ടൂറിസം പദ്ധതി മാതൃകയാക്കി ടൂറിസം നടപ്പിലാക്കാൻ കേരളവുമായി ധാരണപ്പത്രത്തിലേർപ്പെട്ട സംസ്ഥാനം
മധ്യപ്രദേശ്
2021 ജനുവരിയിൽ കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ചുമതലയേറ്റത്
ടി. പി. സലിം കുമാർ
2021 ജനുവരിയിൽ ഇന്ത്യൻ സൈനികർക്കായി DRDO വികസിപ്പിച്ച അതിതീവ്ര തണുപ്പുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കാവുന്ന ഹീറ്റിംഗ് ഡിവൈസ്
Bukhari
ആദ്യമായി ഇ- വോട്ടിംഗ് രേഖപ്പെടുത്തിയ സംസ്ഥാന നിയമസഭ
കേരളം
പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന വനംവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ
സർപ്പ
ഇന്ത്യൻ നാവിക സേനയുടെ നേത്യത്വത്തിൽ 2021 ജനുവരിയിൽ നടത്തുന്ന തീരദേശ സുരക്ഷാ അഭ്യാസം
Sea Vigil 21
2021- ലെ International Film Festival of India- യുടെ Focus Country ആയി പ്രഖ്യാപിച്ചത്
ബംഗ്ലാദേശ്
വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 13-ാമത് ബഷീർ പുരസ്കാരത്തിന് അർഹനായ വ്യക്തി- പ്രൊഫ. എം.കെ. സാനു
[കൃതി- അജയ്യതയുടെ അമര സംഗീതം]
വ്യോമസേനയ്ക്കായി 83 തേജസ് യുദ്ധവിമാനങ്ങൾ വാങ്ങാൻ 45,696 കോടിയുടെ തദ്ദേശീയ സൈനിക ഇടപാടിനായി കേന്ദ്രഗവൺമെന്റ് കരാറിൽ ഏർപ്പെട്ട കമ്പനി
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്
2021 ജനുവരിയിൽ നാവികസേനയിൽ നിന്ന് വിരമിച്ച പായ്ക്കപ്പലിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമായ മലയാളി
അഭിലാഷ് ടോമി
കേരളത്തിന്റെ ഉപലോകായുക്തയായി 2021 ജനുവരിയിൽ ചുമതലയേറ്റ വ്യക്തി
ജസ്റ്റിസ്. ഹാറൂൺ അൽ റാഷിദ്
കോവിഡ് വാക്സിനേഷന്റെ ഭാഗമായി കേരളത്തിൽ ആദ്യ ഘട്ടത്തിൽ നൽകുന്ന വാക്സിൻ
കോവി ഷീൽഡ്
മഹാകവി കുമാരനാശാന്റെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന സിനിമ
ഗ്രാമ വൃക്ഷത്തിലെ കുയിൽ [സംവിധായകൻ- കെ.പി. കുമാരൻ]
സ്വന്തമായി സ്ഥലവും വീടും ഇല്ലാതെ തോട്ടം ലയങ്ങളിൽ കഴിയുന്ന തൊഴിലാളികൾക്ക് വീട് വെച്ച് നൽകുന്നതിന് സംസ്ഥാന തൊഴിൽ വകുപ്പ് ആരംഭിക്കുന്ന പദ്ധതി
ഓൺ യുവർ ഓൺ ഹൗസ്
ഇന്ത്യയുടെ ആദ്യ Driverless Metro Car പുറത്തിറക്കിയ നഗരം
ബാംഗ്ലൂർ
വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡന്റിന്റെ ഡെപ്യൂട്ടി പ്രസ്സ് സെകട്ടറിയായി നിയമിതയായ ഇന്ത്യൻ വംശജ
സുബീന സിംഗ്
രോഗികളായ വയോജനങ്ങൾക്ക് മരുന്ന് വീട്ടിലെത്തിച്ച് നൽകുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതി
കാരുണ്യ അറ്റ് ഹോം
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാചിത്രം കണ്ടെത്തിയ രാജ്യം- ഇന്തോനേഷ്യ
(45,500 വർഷം പഴക്കം )
വെഞ്ച്വർ കാപിറ്റൽ നിക്ഷേപത്തിൽ 2016 മുതൽ ലോകത്തിലെ അതിവേഗം വളരുന്ന ടെക് ഹബ്ബായി മാറിയ ഇന്ത്യൻ നഗരം
ബംഗളുരു
കേരളത്തിലെ ആദ്യ പാരാസെയിലിംഗ് ആരംഭിച്ചത് എവിടെ
കോവളം
തുടർച്ചയായ ആറാം തവണയും ഉഗാണ്ടയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
യോവേരി മുസേവനി
ഇന്ത്യയിൽ ആദ്യമായി കോവിഡ് വാക്സിൻ കുത്തിവയ്പ്പ് നടന്നത്
2021 ജനുവരി 16
2021- ലെ ജി-7 ഉച്ചകോടിയുടെ വേദി
ബ്രിട്ടൺ
ത്സ്യബന്ധന ബോട്ടുകളിൽ ഹോളോഗ്രാം സുരക്ഷാ രജിസ്ട്രേഷൻ ബോർഡുകൾ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
കേരളം
2021- ജനുവരിയിൽ കേരളത്തിലെ ആദ്യ ഹരിത ജയിലായി പ്രഖ്യാപിച്ചത്
കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ
അടുത്തിടെ സംസ്ഥാന ആരോഗ്യമന്തി 100 ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് തുടർവിദ്യാഭ്യാസ ധനസഹായം നൽകാൻ ഉത്തരവിട്ടത് ഏത് പദ്ധതി പ്രകാരമാണ്
സമന്വയ
2021- ലെ ഹരിവരാസനം പുരസ്കാരം നേടിയത്
എം.ആർ. വീരമണി രാജു
കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തി റെക്കോർഡിന് അർഹനായത്
ഡോ. തോമസ് ഐസക് [3 മണിക്കൂർ 18 മിനിറ്റ്]
തിരുവനന്തപുരത്തുള്ള ഉള്ളൂർ സർവീസ് സഹകരണ ബാങ്കിന്റെ നവതിസ്മരണ നിലനിർത്താൻ ഏർപ്പെടുത്തിയ മഹാകവി ഉള്ളൂർ സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹനായത്
ഡോ. സുനിൽ പി. ഇളയിടം
2021 ലെ കേരള ബഡ്ജറ്റ് പ്രഖ്യാപനമായ ചരക്ക് സേവന നികുതി അപ്പലേറ്റ് ട്രിബ്യൂണൽ നിലവിൽ വരുന്നത്
തിരുവനന്തപുരം
നബാഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആദ്യത്തെ കാർഷിക വിപണന കേന്ദ്രമായ ഫാംശ്രീ അഗ്രോമാർട്ട് പ്രവർത്തനം ആരംഭിച്ചത് കാക്കനാട് [എറണാകുളം]
2020- ൽ അന്തരിച്ച പ്രശസ്ത ഫുട്ബോൾ താരം മറഡോണയുടെ പ്രതിമ നിലവിൽ വരുന്ന കേരളത്തിലെ സ്റ്റേഡിയം
ജവഹർ സ്റ്റേഡിയം [കണ്ണൂർ]
2021 ജനുവരിയിൽ കേരളത്തിലെ ആദ്യ Para Sailing പദ്ധതി ആരംഭിച്ച ബീച്ച്
Hawa Beach [കോവളം]
ദേശീയതലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന 2019- 20 വർഷത്തെ കായകല്പ പുരസ്കാരത്തിന് കേരളത്തിൽ നിന്ന് അർഹമായ പൊതുജനാരോഗ്യ സ്ഥാപനം
പയ്യന്നൂർ താലൂക്ക് ആശുപത്രി [കണ്ണൂർ]
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗ വാർത്ത പ്രസിദ്ധീകരിച്ച മലയാള ദിനപത്രങ്ങളിൽ മികച്ച തലക്കെട്ടിനുള്ള ടോംയാസ് പുരസ്കാരം നേടിയത്
മാത്യഭൂമി
2021 ജനുവരിയിൽ വനേഡിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം
അരുണാചൽ പ്രദേശ്
ശുദ്ധമായ കുടിവെള്ളം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച കുപ്പിവെള്ള ബ്രാൻഡ്
ഹില്ലി അക്വ
ഇന്ത്യയിലെ ഏതൊക്കെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയാണ് 2021 ജൂൺ - മാസം മുതൽ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത് തിരുവനന്തപുരം, ജയ്പൂർ, ഗുവാഹത്തി
51-ാമത് IFFI- യിൽ ഇന്ത്യൻ പേഴ്സണാലിറ്റി ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
ബിശ്വജിത് ചാറ്റർജി
2021 ജനുവരിയിൽ രാജ്യാന്തര ചെസ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ ഗാസ്പ്രോം ബ്രില്യൻസി പ്രസിന് അർഹനായ മലയാളി ചെസ്സ് താരം നിഹാൽ സരിൻ
2021 ജനുവരിയിൽ നടന്ന ഇന്ത്യ- ഓസ്ട്രേലിയ ബോർഡർ - ഗാവസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ജേതാക്കളായത്
ഇന്ത്യ
ഐക്യരാഷ്ട്രസഭയുടെ International Migration 2020 Highlights പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളെ സംഭാവന ചെയ്യുന്ന രാജ്യം
ഇന്ത്യ
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23- നെ 2021 മുതൽ ഏത് ദിനമായാണ് കേന്ദ്ര സർക്കാർ ആചരിക്കുന്നത്
പരാക്രം ദിവസ്
2021- നെ കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമുള്ള വർഷമായി ആചരിക്കുന്നത്
കേരള പോലീസ്
അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജയായ കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്തതെന്ന്
ജനുവരി 20, 2021
ഇന്ത്യയിലെ ആദ്യ ലേബർ മൂവ്മെന്റ് മ്യൂസിയം സ്ഥാപിതമായത് എവിടെ
ആലപ്പുഴ
ഏതെങ്കിലും ഒരു ഐ.പി.എൽ. ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി താരം
സഞ്ജു സാംസൺ [രാജസ്ഥാൻ റോയൽസ്]
DRDO- ഉം CRPF- ഉം അടുത്തിടെ സംയുക്തമായി വികസിപ്പിച്ച ബൈക്ക് ആംബുലൻസ്
രക്ഷിത
ഇന്ത്യയിൽ ആദ്യമായി Air Taxi സർവീസ് ആരംഭിച്ച സംസ്ഥാനം- ഹരിയാന [ചണ്ഡിഗഢ് മുതൽ ഹിസാർ വരെ]
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7500 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡ് നേടിയത്
സ്റ്റീവ് സ്മിത്ത് [ഓസ്ട്രേലിയ]
പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടുന്ന സെൻട്രൽ വിസ്തയുടെ ആകൃതി
ത്രികോണാകൃതി
ഒരു പര്യടനത്തിൽ തന്നെ മുന്ന് ഫോർമാറ്റുകളിലും ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം കൈവരിച്ചത്
ടി. നടരാജൻ
മെൽബണിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ നൂറാമത് ക്രിക്കറ്റ് ടെസ്റ്റിലെ വിജയി
ഇന്ത്യ
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഏത് മിസൈലാണ് സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത് ആകാശ്
കേരളത്തിലെ ഏത് നവോത്ഥാന നായകന്റെ 150-ാം ചരമ വാർഷികദിനമാണ് 2020 ജനുവരി മൂന്നിന് ആചരിച്ചത്
ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ റോയി മാത്യു
ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്കാര ജേതാവ്
കെ കെ ശൈലജ
നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020- ലെ ഒ.എൻ.വി. സാഹിത്യ പുരസ്കാരത്തിന് അർഹയായത്
ഡോ എം ലീലാവതി
രാജ്യത്തെ ആദ്യ സമ്പൂർണ്ണ കേൾവി സൗഹൃദ സംസ്ഥാനം
കേരളം
2021 ജനുവരിയിൽ വിവിധ സർക്കാർ സേവനങ്ങൾക്കായുള്ള അപേക്ഷാ ഫോമുകളിൽ ഭിന്നലിംഗക്കാർക്കായി പ്രത്യേക കോളം അനുവദിച്ച സംസ്ഥാനം
കേരളം
ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ആദ്യ ഇന്റർനെറ്റ് ഇടനാഴി
തിരുവനന്തപുരം - പാലക്കാട്
2021 ജനുവരിയിൽ 'Nelson Mandela' World Humanitarian Award- ന് അർഹനായത്
Ravi Gaikwad
സംസ്ഥാനത്തെ ഏറ്റവും വലിയ സൗരോർജ്ജം ഉൽപാദക ജില്ലയാകുന്നത് കാസർകോട്
ഇന്ത്യൻ കരസേന, വ്യോമസേന, നാവിക സേന, തീരസംരക്ഷണ സേന എന്നിവ ഉൾപ്പെടുന്ന സൈനിക അഭ്യാസത്തിന്റെ പേര്
കവച്
2021 ജനുവരിയിൽ നിയമസഭാ സാമാജികനായി അമ്പതു വർഷം പൂർത്തിയാക്കിയതിന് കേരള നിയമസഭയുടെ ആദരം ലഭിച്ചത് ആർക്കാണ്
ഉമ്മൻ ചാണ്ടി
നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായി പുനർനാമകരണം ചെയ്ത പശ്ചിമബംഗാളിലെ Howrah - Kalka Mail ട്രെയിനിന്റെ പുതിയ പേര്
നേതാജി എക്സ്പ്രസ്സ്
2021 ജനുവരിയിൽ ശ്രീനാരായണ ഗുരുവിന്റെ ദർശനവും തത്വചിന്തകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സർവകലാശാല
മുംബൈ യൂണിവേഴ്സിറ്റി
സംസ്ഥാനത്തെ ആദ്യത്തെ മെഗാ സോളാർ പാർക്ക് സ്ഥിതി ചെയ്യുന്നത്- അമ്പലത്തറ [കാസർകോട്]
2021- ലെ ദേശീയ സമ്മതിദായകദിനത്തിന്റെപ്രമേയം
Making Our Voters Empowered, Vigilant, Safe and Informed
[ജനുവരി 25]
ഇന്ത്യയിലെ ആദ്യ ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി സ്ഥാപിതമാകുന്നത് കൊച്ചി
അൻപത്തിയൊന്നാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം കരസ്ഥമാക്കിയ വ്യക്തി
ചെൻ നീയൻ കോ [ചിത്രം ദി സൈലന്റ് ഫോറസ്ററ്]
ദേശീയ ബാലികാ ദിനത്തിൽ ഉത്തരാഖണ്ഡിൽ ഒരു ദിവസത്തേക്ക് മുഖ്യമന്ത്രി പദം അലങ്കരിച്ചത
സൃഷ്ടി ഗോസ്വാമീ [ദേശീയ ബാലിക ദിനം- ജനുവരി 24 ]
Life Insurance Corporation -യുടെ മാനേജിംഗ് ഡയറക്ടറായി നിയമിതനാകുന്നത്
സിദ്ധാർത്ഥ മൊഹന്തി
2021 ജനുവരിയിൽ ഇ. ബാലാനന്ദൻ ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായത്
പാലോളി മുഹമ്മദ് കുട്ടി
2021 ജനുവരിയിൽ നടന്ന International Film Festival of India- ൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം നേടിയ ഡാനിഷ് ചിത്രം
Into the Darkness [സംവിധാനം- ആൻഡേഴ്സസ് റെഫൻ]
2021 ജനുവരിയിൽ പന്തളം കേരളവർമ്മ സാഹിത്യ പുരസ്കാരത്തിന് അർഹനായത്
ശ്രീകുമാരൻ തമ്പി
വിവിധയിനം നാടൻ മാവിനങ്ങളുടെ സംരക്ഷണത്തിനായി സംസ്ഥാന കൃഷി വകുപ്പ് ആരംഭിക്കുന്ന പദ്ധതി
സുഗതകുമാരി സ്മാരക നാട്ടുമാന്തോപ്പുകൾ പദ്ധതി
2021- ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സൈനിക ബഹുമതികൾക്ക് അർഹരായവർ
മഹാവീർചക്ര- കേണൽ സന്തോഷ് ബാബു [ഗാൽവാൻ യുദ്ധ നായകൻ]
കീർത്തിചക്ര- സുബൈദാർ സഞ്ജീവ്കുമാർ
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഓൺലൈൻ റേഡിയോ
ഹലോ വോട്ടേഴ്സ്
മലബാർ സ്പെഷ്യൽ പോലീസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് പോലീസ് മ്യൂസിയം സ്ഥാപിതമാകുന്നത്
മലപ്പുറം
കളികളിലൂടെ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം വളർത്തിയെടുക്കുന്നതിനും പ്രൈമറി സ്കൂൾ തലത്തിൽ കുട്ടികളുടെ കായിക മികവ് ഉയർത്തുന്നതും ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പ് ആരംഭിച്ച പദ്ധതി
Play For Health
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ അടിസ്ഥാനമാക്കി 'Not Many But One'- എന്ന പുസ്തകം രചിച്ചത്
പ്രൊഫ. ജി. കെ. ശശിധരൻ
5 ജി നെറ്റ്വർക്ക് ആവിഷ്കരിച്ച ഇന്ത്യയിലെ ആദ്യത്തെ ടെലികോം കമ്പനിയായത്
എയർടെൽ
ഗ്ലോബൽ ക്ലൈമറ്റ് റിസ്ക് ഇൻഡെക്സ് 2021- ൽ ഇന്ത്യയുടെ സ്ഥാനം
ഏഴ്
2021 ജനുവരിയിൽ മരണാനന്തര ബഹുമതിയായി മഹാവീർ ചക്രം ലഭിച്ച മലയാളി
കേണൽ സന്തോഷ് ബാബു
2021 ജനുവരിയിൽ മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ സർവോത്തം ജീവൻ രക്ഷാ പതക്കം ലഭിച്ച മലയാളി
മുഹമ്മദ് മുഹ്സിൻ
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സ്റ്റീൽ ആർച്ച് ബ്രിഡ്ജ് ആയ വഹ്രു ബ്രിഡ്ജ് സ്ഥാപിതമായത്
മേഘാലയ
അന്തർവാഹിനി ദുരന്തനിവാരണ സഹായത്തിനായി അടുത്തിടെ ഇന്ത്യയുമായി കരാർ ഒപ്പുവെച്ച രാജ്യം
സിംഗപ്പുർ
Germanwatch പ്രസിദ്ധീകരിച്ച Global Climate Risk Index 2021 പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം
1
72-ാമത് റിപ്പബ്ലിക് ദിന പരേഡിലെ മികച്ച നിശ്ചല ദൃശ്യത്തിനുള്ള പുരസ്കാരം നേടിയ സംസ്ഥാനം
ഉത്തർപ്രദേശ്
മലയാള സാഹിത്യ മേഖലയിൽ ഏറ്റവും കൂടുതൽ പുരസ്ക്കാരത്തുകയുള്ള ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരങ്ങളിൽ ഭാഷാ കേസരി പുരസ്കാരത്തിന് അർഹനായ വ്യക്തി
കെ. ജയകുമാർ
കേരളത്തിൽ 3D ലാപ്രാസ്കോപ്പിക് മെഷീൻ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ നടത്തുന്ന ആദ്യ സർക്കാർ ആശുപ്രതി
എസ്.എ.ടി. ആശുപത്രി, തിരുവനന്തപുരം
അടുത്തിടെ സംസ്ഥാന സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച സുഗതകുമാരി ടീച്ചറുടെ ഭവനം
വാഴുവേലിൽ തറവാട്
2021 ജനുവരിയെ പെൺകുട്ടികളുടെ മാസമായി ആചരിക്കുന്ന സംസ്ഥാനം
പഞ്ചാബ്

Comments
Post a Comment