പൊതുവിജ്ഞാന ചോദ്യങ്ങൾ
ധൻരാജ് പിള്ള ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഹോക്കി
നാനാജാതിക്കാർക്കായി മുന്തിരിക്കിണർ നിർമിച്ച സാമൂഹിക പരിഷ്‌കർത്താവ്
വൈകുണ്ഠസ്വാമികൾ
ധവളപ്രകാശത്തെ ഘടക വർണങ്ങളാക്കി വേർതിരിക്കാൻ ഉപയോഗിക്കുന്നത്
പ്രിസം
ധവളഗിരി പർവ്വതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
നേപ്പാൾ
നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ചിത്രീകരിക്കുന്ന എം ആർ ഭട്ടതിരിപ്പാടിന്റെ നാടകം
മറക്കുടയ്ക്കുള്ളിലെ മഹാനരകം
നരകത്തിൽ നിന്ന് എന്ന നോവൽ രചിച്ചത്
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
നാസികളെ വധിക്കാൻ ഹിറ്റ്‌ലർ ഗ്യാസ് ചേമ്പറിൽ നിറച്ച വാതകം
സരിൻ
നിർഗുണോപാസന അഥവാ വിഗ്രഹമില്ലാതെയുള്ള ആരാധന പ്രചരിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ്
വാഗ്ഭടാനന്ദൻ
നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെട്ടത്
ബ്രഹ്മാനന്ദ ശിവയോഗി
നികുതിക്കുമേൽ ചുമത്തുന്ന അധിക നികുതിയുടെ പേര്
സർചാർജ്
നീതി ആയോഗ് നിലവിൽ വന്ന തീയതി
2015 ജനുവരി 1
നുബ്ര നദി ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ്
സിയാച്ചിൻ മഞ്ഞുമല
പയ്യന്നൂരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്
സ്വാമി ആനന്ദതീർത്ഥൻ
പട്ടാളി മക്കൾ കക്ഷി ഏത് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷിയാണ്
തമിഴ്നാട്
പരമഭട്ടാരകദർശനം രചിച്ചത്
ചട്ടമ്പിസ്വാമികൾ
പരശുരാമൻറെ കേരള സൃഷ്ടി ബ്രാഹ്മണർക്ക്വേണ്ടി മാത്രമായിരുന്നില്ല എന്ന് പരാമർശിക്കുന്ന ചട്ടമ്പിസ്വാമികളുടെ രചന
പ്രാചീന മലയാളം
പഴനിവൈഭവം രചിച്ചത്
തൈക്കാട് അയ്യ
പിത്തരസം സംഭരിച്ച് വയ്ക്കുന്ന അവയവം
ഗാൾ ബ്ലാഡർ
പിടിയരി സമ്പ്രദായം കൊണ്ടുവന്ന നവോത്ഥാന നായകൻ
ചാവറയച്ചൻ
ഫിഷിങ് ക്യാറ്റ് (മീൻപിടിത്തക്കാരൻ പൂച്ച) ഏത് സംസ്ഥനത്തിന്റെ ഔദ്യോഗിക മൃഗമാണ്
പശ്ചിമബംഗാൾ
ഭൂദാനപ്രസ്ഥാനം ആരംഭിച്ച സ്ഥലം
പോച്ചമ്പള്ളി
ഭട്നാഗർ അവാർഡ് ഏത് മേഖലയിൽ നൽകുന്നു
ശാസ്ത്രം
ഭൗമാന്തരീക്ഷത്തിൽ ഏറ്റവും അപൂർവ്വമായുള്ള വാതകം
റഡോൺ
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
ഓക്സിജൻ
പ്രാചീന സംസ്‌കൃത സാഹിത്യത്തിൽ രത്നാകര എന്നറിയപ്പെട്ടത്
ഇന്ത്യൻ മഹാസമുദ്രം
ബ്രഹ്മപുത്രയുടെ ദാനം എന്നറിയപ്പെടുന്ന സംസ്ഥാനം
അസം
ക്രാങ്ങന്നൂർ , മുസിരിസ് , മഹോദയപുരം എന്നീ പേരുകളിൽ അറിയപ്പെട്ട സ്ഥലം
കൊടുങ്ങല്ലൂർ
ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ അധഃസ്ഥിത വിഭാഗക്കാരൻ
അയ്യൻകാളി
ദി ഫാൾ ഓഫ് മാൻ ആരുടെ സൃഷ്ടിയാണ്
മൈക്കലാഞ്ചലോ
ഗ്രാമ്പുവിന് മണം നൽകുന്ന രാസവസ്തു
യൂജിനോൾ
ട്രാവൻകൂർ ടൈറ്റാനിയം എവിടെയാണ്
തിരുവനന്തപുരം
ഡ്രീംസ് ഫ്രം മൈ ഫാദർ ആരുടെ ആത്മകഥയാണ്
ബരാക് ഒബാമ
1930 ഓഗസ്റ്റിൽ നാഗ്പൂരിൽ പിന്നാക്ക വിഭാഗക്കാരുടെ അഖിലേന്ത്യ സമ്മേളനം സംഘടിപ്പിച്ചത്
ബി ആർ അംബേദ്ക്കർ
സമാധാനത്തിന്റെ മനുഷ്യൻ എന്നറിയപ്പെട്ടത്
ലാൽ ബഹാദൂർ ശാസ്ത്രി
മധ്യപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം
ഉജ്ജയിനി
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഓരോവറിലെ ആറുപന്തും സിക്സർ പറത്തിയ ആദ്യ താരം
ഹെർഷ്‌ലെ ഗിബ്സ്
അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിച്ച സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിന്റെ പ്രമേയം
ഗോവൻ വിപ്ലവം
അരിമ്പാറ ഉണ്ടാകുന്നതിന് കാരണം
വൈറസ്
മരുഭൂഖണ്ഡം എന്നറിയപ്പെടുന്നത്
അന്റാർട്ടിക്ക
മരണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിച്ച ആദ്യ വ്യക്തി
ലാൽ ബഹാദൂർ ശാസ്ത്രി
മലബാർ കലാപത്തിന് ശേഷം ലഹളക്കാർ ഭരണാധികാരിയായി വാഴിച്ചത്
ആലി മുസ്‌ലിയാർ
മലബാർ കാൻസർ സെന്റർ സൊസൈറ്റിയുടെ ചെയർമാൻ
മുഖ്യമന്ത്രി
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം
പാട്ടബാക്കി
മലയാള മനോരമ പത്രം പ്രസിദ്ധീകരണമാരംഭിച്ചത് ഏത് വർഷം
എ ഡി 1890
മലയാള വ്യാകരണമെഴുതിയ ആദ്യത്തെ ക്രിസ്ത്യൻ മിഷനറി
ആഞ്ജലോ ഫ്രാൻസിസ് മെത്രാൻ
മലയാളി എന്ന രാഷ്ട്രീയ മാസിക തുടങ്ങിയത്
സി കൃഷ്ണപിള്ള
അലക്‌സാണ്ടർ പുഷ്കിൻ ഏത് രാജ്യത്താണ് ജനിച്ചത്
റഷ്യ
മലയാളിസഭ രൂപവൽക്കരിച്ചത്
സി കൃഷ്ണപിള്ള
മലയാളം ഏത് ഭാഷാ ഗോത്രത്തിൽപ്പെടുന്നു
ദ്രാവിഡം
ആറന്മുള വള്ളംകളി ഏത് നദിയിലാണ് നടക്കുന്നത്
പമ്പാനദി
Comments
Post a Comment