കേരള പി എസ് സി - പൊതുവിജ്ഞാന ചോദ്യങ്ങൾ

മെഡിറ്ററേനിയന്റെ താക്കോൽ 

ജിബ്രാൾട്ടർ 


സെറ്റ് എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു 

ലോൺ ടെന്നീസ് 


കേരളത്തിൽ ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്നത് 

1995 ഒക്ടോബർ 2 


കേരളത്തിൽ ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്നപ്പോൾ മുഖ്യമന്ത്രി ആരായിരുന്നു 

എ കെ ആന്റണി 


കേരളത്തിൽ ജനകീയാസൂത്രണം ഉദ്‌ഘാടനം ചെയ്യപ്പെട്ട തീയതി 

1996 ഓഗസ്റ്റ് 17 


കേരളത്തിൽ കൊങ്കണി ഭാഷ ഭവൻ എവിടെ സ്ഥിതി ചെയ്യുന്നു 

കൊച്ചി 


കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത് 

സി അച്യുതമേനോൻ 


കേരളത്തിൽ തുടർന്നുവരുന്ന സാമുദായിക സംവരണം ഏത് പ്രക്ഷോഭത്തിന്റെ ഫലമാണ് 

നിവർത്തന പ്രക്ഷോഭം 


കേരളത്തിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച മണ്ഡലം 

പറവൂർ 


കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടൽ 

അറബിക്കടൽ 


കേരളത്തിന്റെ തെക്കേയറ്റത്തെ നദി 

നെയ്യാർ 


കേരളത്തിന്റെ ഔദ്യോഗിക പക്ഷി 

വേഴാമ്പൽ 


കേരളത്തിലെ മയ്യഴി ഏത് വിദേശക്കമ്പനിയുടെ അധിനിവേശ പ്രദേശമായിരുന്നു 

ഫ്രഞ്ച് 


കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചത് ഏത് വർഷത്തിൽ 

എ ഡി 1864 -ൽ 


കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ സ്ഥാപകൻ 

ഡോ സി ഓ കരുണാകരൻ 


കേരളത്തിലെ ആദ്യത്തെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ 

ജസ്റ്റിസ് എം എം പരീതുപിള്ള 


കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി 

പത്മാ രാമചന്ദ്രൻ 


കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർവത്‌കൃത പച്ചയത്ത് 

വെള്ളനാട് 


കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് 

പോത്തുകൽ 


കേരളത്തിലെ ആദ്യ നൃത്യ - നാട്യ പുരസ്‌കാരത്തിന് അർഹയായത് 

കലാമണ്ഡലം സത്യഭാമ 


കേരളത്തിലെ ആദ്യ സിനിമ സ്റ്റുഡിയോ 

ഉദയ 


കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ 

എറണാകുളം 


കേരളത്തിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേടിയ സീറ്റുകളുടെ എണ്ണം 

60 


കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് 

എഫ് സി കൊച്ചിൻ 


കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ 

തിരൂർ - ബേപ്പൂർ 


കേരളത്തിലെ ആദ്യത്തെ ടൂറിസം വില്ലേജ് 

കുമ്പളങ്ങി 


കേരളത്തിലെ ആദ്യത്തെ ക്രൈസ്തവ പുരോഹിത 

മരതകവല്ലി ഡേവിഡ് 


കേരളത്തിലെ ആദ്യത്തെ കോളേജ് 

സി എം എസ് കോളേജ് 


കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയം 

മൂലമറ്റം 

 


കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്നു ഏക വ്യക്തി 

ശ്രീനാരായണ ഗുരു 


മഹാരാഷ്ട്രയിലെ പ്രധാന ഉത്സവം 

ഗണേശ ചതുർഥി 


അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ പ്രസിഡന്റ് 

എ പി ജെ അബ്ദുൽ കലാം


അഹമ്മദാബാദ് നഗരത്തിന്റെ പഴയ പേര് 

കർണാവതി 


അഹമ്മദ് ഷാ അബ്ദാലി ഇന്ത്യ ആക്രമിച്ചപ്പോൾ  മുഗൾ ഭരണാധികാരി 

ഷാ ആലം രണ്ടാമൻ 


മഹമൂദ് ഗസ്നിയുടെ പിതാവ് 

സബുക്തി ജിൻ


മഹമൂദ് ഗസ്നിയുടെ ആസ്ഥാനകവി 

ഫിർദൗസി 


മഹാബലിപുരം പട്ടണം നിർമിച്ചത് 

നരസിംഹവർമൻ ഒന്നാമൻ 


മഹാഭാരതത്തിന്റെ പഴയ പേര് 

ജയസംഹിത 


മഹാഭാഷ്യം രചിച്ചത് 

പതഞ്‌ജലി 


അഹാർഡ്‌സ് ഏത് പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയാണ് 

അട്ടപ്പാടി 


മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ത്രയംബകിൽ നിന്നും ഉത്ഭവിക്കുന്ന നദി 

ഗോദാവരി 


മഹാരാഷ്ട്രയിൽ പെൻസെലിൻ ഫാക്ടറി എവിടെയാണ് 

പിംപ്രി


ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പാക്കിയത് എന്ന് 

2006 ഫെബ്രുവരി 2 


മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ബുദ്ധമത കേന്ദ്രം 

അമരാവതി 


മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെട്ടത് ആരെയാണ് 

ഗോപാലകൃഷ്ണ ഗോഖലെ 


മഹാരാജാ രഞ്ജിത്ത് സിംഗിന്റെ സമാധി എവിടെയാണ് 

ലാഹോർ 


മഹാത്മാഗാന്ധി ദണ്ഡിയാത്ര ആരംഭിച്ച സ്ഥലം 

അഹമ്മദാബാദ് 


മഹാത്മാഗാന്ധിയുടെ ആത്മകഥ ഏത് പ്രസിദ്ധീകരണത്തിലാണ് ആദ്യം അച്ചടിച്ചത് 

നവജീവൻ 


മാക്ബത്ത് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് 

ഷേക്സ്പിയർ 


മിഷനറീസ് ഓഫ് ചാരിറ്റി എന്ന പ്രസ്ഥാനം ആരംഭിച്ചത് 

മദർ തെരേസ 




Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]