Daily Current Affairs - 21 August 2020 - 22 August 2020


 Keith Rowley അടുത്തിടെ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രിയായിട്ടാണ് വീണ്ടും അധികാരത്തിൽ വന്നത് 

Trinidad and Tobago 


ഉത്തർപ്രദേശിലെ മണ്ഡുവാഡി റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് 

ബനാറസ് റെയിൽവേ സ്റ്റേഷൻ 


ഏത് ഇന്ത്യൻ സാമൂഹ്യ പ്രവർത്തകനെയാണ് അടുത്തിടെ ലണ്ടൻ ആസ്ഥാനമായുള്ള World Book of Records- ന്റെ Star 2020 Certificate നൽകി ആദരിച്ചത് 

Ganesh Vilas Lengare

Lakshmi Vilas Bank അടുത്തിടെ ആരംഭിച്ച പുതിയ Instant Digital Savings Account Scheme- LVB DigiGo 


സ്വച്ഛ് സർവേക്ഷാൻ 2020- ലെ റിപ്പോർട്ട് പ്രകാരം തുടർച്ചയായ നാലാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന ബഹുമതി ലഭിച്ച നഗരം- ഇൻഡോർ (മധ്യപ്രദേശ്) 

രണ്ടാം സ്ഥാനം- സൂറത്ത്

മൂന്നാം സ്ഥാനം- നവി മുംബൈ 


അടുത്തിടെ എവിടെയാണ് കേരളത്തിലെ ആദ്യ സോളാർ പാർക്ക് നിലവിൽ വന്നത് - അമ്പലത്തറ (കാസർഗോഡ്) 


സൈബറിടങ്ങൾ സുരക്ഷിതമാക്കാനായി ആരംഭിച്ച പദ്ധതി - സൈബർ സെക്യൂരിറ്റി പോളിസി 2020 


Equatorial Guinea- യുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- Francisco Asue 


കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്  ജില്ലയിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന ശുചീകരണ യജ്ഞം - ഡീപ്പ് ക്ലീൻ വയനാട് 


Digital Quality Life Index 2020 -ൽ  Internet Affordability Ranking പ്രകാരം ഇന്ത്യ എത്രാം സ്ഥാനത്താണ് - 9 (ഒന്നാമത് : Israel)


ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ- Ram Karan Verma 


അടുത്തിടെ National Highways  Authority Of India ആരംഭിച്ച മൊബൈൽ ആപ്പ്ളിക്കേഷൻ

Harith Path 


അട്ടപ്പാടി ഊരുകളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ക്ലാസ്സുകൾ അവരുടെ ഗോത്രഭാഷയിൽ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുന്നതിനായി പാലക്കാട് ജില്ലയിൽ ആരംഭിച്ച പദ്ധതി- നമ്ത്ത് ബാസെ 


Disloyal : A Memoir The True Story of the former Personal Attorney to the President Donald J Trump എന്ന പുസ്തകത്തിന്റെ രചയിതാവ്- Michael Cohen


ഉമിനീരിൽ നിന്ന് കോവിഡ്- 19 പരിശോധന നടത്തുന്നതിനായി United States Food and Drugs Administration- ന്റെ അംഗീകാരം ലഭിച്ച പുതിയ സംവിധാനം- SALIVA DIRECT


കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുകൾക്കായി ഏർപ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി 2019  -2020- ൽ സ്വന്തമാക്കിയ പോലീസ് സ്റ്റേഷനുകൾ- പത്തനംതിട്ട പോലീസ് സ്റ്റേഷൻ , മണ്ണുത്തി പോലീസ് സ്റ്റേഷൻ 


2020 -ലെ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്‌കാര ജേതാക്കൾ 

രോഹിത് ശർമ്മ (ക്രിക്കറ്റ്)

മണിക ബത്ര (ടേബിൾ ടെന്നീസ്)

വിനേഷ് ഫോഗാട്ട് (ഗുസ്തി)

റാണി രാംപാൽ (ഹോക്കി)

മാരിയപ്പൻ തങ്കവേലു (പാരാ അത്‌ലറ്റ്)


2020 -ലെ ധ്യാൻ ചന്ദ് അവാർഡ് നേടിയ മലയാളി 

ജിൻസി ഫിലിപ്പ് 


അടുത്തിടെ ഗൂഗിൾ ഇന്ത്യയിൽ ആരംഭിച്ച Employment Application Form 

Kormo Jobs 

https://youtu.be/oR8HoPEBt5k

Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]