DAILY CURRENT AFFAIRS for Kerala PSC - 19th & 20th August 2020
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ഏത് രാജ്യമാണ് ഇന്ത്യയ്ക്ക് 3 million pound, Innovation Challenge Fund അനുവദിച്ചത് - യു കെ
അഭയസ്ഥാനമില്ലാത്ത വിധവകൾക്ക് അഭയവും കുടുംബ ചുറ്റുപാടും നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്നതിന് അടുത്തിടെ കേരള ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി - അഭയ കിരണം
മേഘാലയയുടെ പുതിയ ഗവർണർ - സത്യപാൽ മാലിക്
ഇന്ത്യയിൽ ആദ്യമായി 'Digital Garden' ആരംഭിച്ച സർവകലാശാല- കേരള സർവകലാശാല
പോലീസ് ഉദ്യോഗസ്ഥരോടുള്ള ആദരസൂചകമായി പശ്ചിമബംഗാൾ ഗവണ്മെന്റ് ഏത് ദിവസമാണ് പോലീസ് ഡേ ആയി ആചരിക്ക തീരുമാനിച്ചത്
സെപ്റ്റംബർ 1
കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിന് അടുത്തിടെ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരത്തിന് അർഹയായത് - സൗമ്യ സ്വാമിനാഥൻ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2020 -ലെ ടൈറ്റിൽ സ്പോൺസർ - Dream 11
All India Football Federation നും Sports Authority of India യും ചേർന്ന് ആരംഭിച്ച അത്‌ലറ്റ് കോച്ചിങ് പ്ലാറ്റ്‌ഫോം - E-Pathshala
സ്ത്രീകളുടെ വിവാഹപ്രായം പുനഃക്രമീകരിക്കുന്നതിനായി അടുത്തിടെ കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതിയെ നയിച്ചത് - ജയ ജയ്റ്റ്ലി
ലോക്സഭയിൽ അടുത്തിടെ ആരംഭിച്ച ഭാഷാ പഠന പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭാഷ - ഫ്രഞ്ച്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ Atal Ranking in Innovation Achievements - ൽ ഒന്നാമതെത്തിയ സ്ഥാപനം- IIT Madras
ഓണക്കാലത്ത് വിപണിയിൽ ഉണ്ടാകാൻ സാധ്യതയുള്ള മായം ചേർക്കൽ തടയുന്നതിന്റെ ഭാഗമായി കേരള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിച്ച പരിശോധന- ഓപ്പറേഷൻ പൊന്നോണം
കേന്ദ്ര ട്രൈബൽ മന്ത്രാലയം അടുത്തിടെ ആരംഭിച്ച പുതിയ e-newsletter- ALEKH
COVID- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി DRDO വികസിപ്പിച്ച Ultra Violet based area sanitiser- UV Blaster
2020 -ലെ നേവൽ കമാൻഡേർസ് കോൺഫറൻസിന്റെ വേദി - മീററ്റ്
One Arranged Murder എന്ന പുസ്തകത്തിന്റെ രചയിതാവ്- Chetan Bhagat
ലോക ഫോട്ടോഗ്രാഫി ദിനം - ആഗസ്റ്റ് 19
സദ്ഭാവന ദിനമായി ആചരിക്കുന്നത് - ഓഗസ്റ്റ് 20
Comments
Post a Comment