പി എസ് സി - തിരഞ്ഞെടുത്ത പൊതുവിജ്ഞാന ചോദ്യങ്ങൾ
വാസ്‌കോ ഡ ഗാമ ഇന്ത്യയിലേക്ക് പുറപ്പെട്ട പോർച്ചുഗൽ തുറമുഖം
ബേലം
വാസ്‌കോ ഡ ഗാമ വന്നിറങ്ങിയ പന്തലായിനി കടപ്പുറം ഏത് ജില്ലയിൽ
കോഴിക്കോട്
വാസ്കോ ഡ ഗാമ കപ്പലിറങ്ങിയ സ്ഥലം
കാപ്പാട്
വാസ്കോ ഡ ഗാമ വൈസ്രോയിയായി കേരളത്തിൽ എത്തിയ വർഷം
AD 1524
വാസ്കോ ഡ ഗാമ കോഴിക്കോട്ടെത്തിയ കപ്പൽ
സാവോ ഗബ്രിയേൽ
വിരലുകൾ ഇല്ലെങ്കിലും നഖങ്ങൾ ഉള്ള ജീവി
ആന
വിക്ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ്
സാംബസി
വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിയുന്ന ഹംപി ഏത് സംസ്ഥാനത്താണ്
കർണാടകം
ഔറംഗസീബിന്റെ ഭാര്യ റാബിയ ദുരാനിയുടെ ശവ കുടീരം
ബീബി കാ മഖ്‌ബറ
കനാൽ ശൃഖല വിപുലമായ രീതിയിൽ നിർമിച്ച തുഗ്ലക് സുൽത്താൻ
ഫിറോസ് ഷാ തുഗ്ലക്
കർണാടകയിലെ നൃത്തരൂപം
യക്ഷഗാനം
കർണാടക സംഗീതത്തിന്റെ പിതാവ്
പുരന്ദരദാസൻ
കർണാടക സംഗീതത്തിന്റെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെട്ടത്
എം എസ് സുബ്ബലക്ഷ്മി
കളിയാട്ടം എന്ന സിനിമ ഏത് ഷേക്സ്പിയർ നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്
ഒഥല്ലോ
കായിക കേരളത്തിന്റെ പിതാവ്
കേണൽ ഗോദവർമ്മ രാജ
ഗോമതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്
ശ്രാവണബലഗോള
കാളിദാസന്റെ ആദ്യ കൃതി
ഋതുസംഹാരം
കാളിദാസന്റെ മാസ്റ്റർപീസ്
അഭിജ്ഞാനശാകുന്തളം
ഗാന്ധിജി അഹമ്മദാബാദ് ടെക്സ്റ്റൈൽ യൂണിയൻ സ്ഥാപിച്ചത്
1917
ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതി
നയീ താലിം
ഗാന്ധിജി വാർധയിൽ സേവാഗ്രാം ആശ്രമം സ്ഥാപിച്ച വർഷം
1936
ഗാന്ധിജി വിവാഹം കഴിച്ച വർഷം
1881
സിബിഐ -യുടെ കേരളാ യൂണിറ്റിന്റെ ആസ്ഥാനം
കൊച്ചി
സിദ്ധാനുഭൂതി രചിച്ചത്
ബ്രഹ്മാനന്ദ ശിവയോഗി
ഒരു സിംഹ പ്രസവം രചിച്ചത്
കുമാരനാശാൻ
ഗുരുശിഖർ ഏത് മലനിരയുടെ ഭാഗമാണ്
ആരവല്ലി
ഗുഡ്‌ഗാവിന്റെ പുതിയ പേര്
ഗുരുഗ്രാം
സൂര്യനും ഭൂമിക്കും ഇടയിൽ ശുക്രൻ കടന്നുവരുന്ന പ്രതിഭാസം
ശുക്രസംതരണം
സൂര്യകാന്തി രചിച്ചത്
ജി ശങ്കരക്കുറുപ്പ്
സഹോദരൻ കെ അയ്യപ്പൻ എന്ന ജീവചരിത്രം രചിച്ചത്
എം കെ സാനു
സഹോദരൻ അയ്യപ്പൻ അന്തരിച്ച വർഷം
1968
സഹോദരൻ അയ്യപ്പൻറെ പിതാവിന്റെ പേര്
കൊച്ചാവു
സഹോദരൻ അയ്യപ്പൻറെ മാതാവിന്റെ പേര്
ഉണ്ണൂലി
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ആനമുടി
സംസ്ഥാന മുഖ്യമന്ത്രി , ലോക്സഭാസ്പീക്കർ , രാഷ്‌ട്രപതി എന്നീ പദവികൾ വഹിച്ച ഏക വ്യക്തി
നീലം സഞ്ജീവ റെഡ്ഢി
ജാതിനാശിനി സഭ സ്ഥാപിച്ചത്
സ്വാമി ആനന്ദ തീർത്ഥൻ
സ്വാമി ആനന്ദതീർത്ഥന്റെ യഥാർത്ഥ പേര്
ആനന്ദ ഷേണായി
സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപർ
സി പി ഗോവിന്ദ പിള്ള
സ്വതന്ത്രചിന്താമണി എന്ന കവിത രചിച്ചത്
വാഗ്ഭടാനന്ദൻ
ഹരിജനങ്ങൾക്ക് വേണ്ടി ഗോപാലപുരത്ത് കോളനി സ്ഥാപിച്ചത്
കെ കേളപ്പൻ
ഹിന്ദു പിന്തുടർച്ചാവകാശ നിയമം പാസാക്കിയ വർഷം
1956
ഹൃദയത്തിന് 4 അറകളുള്ള ഒരേയൊരു ഉരഗം
മുതല
ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി
നീലത്തിമിംഗലം
ഹണിമൂൺ ദ്വീപും ബ്രേക്ക്ഫാസ്റ്റ് ദ്വീപും ഏത് തടാകത്തിലാണ്
ചിൽക്ക
ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം
1917
ചമ്പാരൻ ഏത് സംസ്ഥാനത്താണ്
ബീഹാർ
ജവഹർലാൽ നെഹ്രുവിന്റെ ആത്മകഥ ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്
കമലാ നെഹ്‌റു
പൊട്ടാസ്യം എന്ന മൂലകത്തിന് K എന്ന പ്രതീകം ലഭിച്ചത് ഏത് ലാറ്റിൻ വാക്കിൽ നിന്നാണ്
കാലിയം
പൊതു തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം
ഇന്ത്യ
ഫുട്‍ബോൾ ഇതിഹാസം പെലെയുടെ പൂർണ നാമം
എഡ്സൺ അരാന്റസ് ഡോ നാസിമെന്റോ
Comments
Post a Comment