പി എസ് സി - തിരഞ്ഞെടുത്ത പൊതുവിജ്ഞാന ചോദ്യങ്ങൾ
വാസ്‌കോ ഡ ഗാമ ഇന്ത്യയിലേക്ക് പുറപ്പെട്ട പോർച്ചുഗൽ തുറമുഖം ബേലം വാസ്‌കോ ഡ ഗാമ വന്നിറങ്ങിയ പന്തലായിനി കടപ്പുറം ഏത് ജില്ലയിൽ കോഴിക്കോട് വാസ്കോ ഡ ഗാമ കപ്പലിറങ്ങിയ സ്ഥലം കാപ്പാട് വാസ്കോ ഡ ഗാമ വൈസ്രോയിയായി കേരളത്തിൽ എത്തിയ വർഷം AD 1524 വാസ്കോ ഡ ഗാമ കോഴിക്കോട്ടെത്തിയ കപ്പൽ സാവോ ഗബ്രിയേൽ വിരലുകൾ ഇല്ലെങ്കിലും നഖങ്ങൾ ഉള്ള ജീവി ആന വിക്ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ് സാംബസി വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിയുന്ന ഹംപി ഏത് സംസ്ഥാനത്താണ് കർണാടകം ഔറംഗസീബിന്റെ ഭാര്യ റാബിയ ദുരാനിയുടെ ശവ കുടീരം ബീബി കാ മഖ്‌ബറ കനാൽ ശൃഖല വിപുലമായ രീതിയിൽ നിർമിച്ച തുഗ്ലക് സുൽത്താൻ ഫിറോസ് ഷാ തുഗ്ലക് കർണാടകയിലെ നൃത്തരൂപം യക്ഷഗാനം കർണാടക സംഗീതത്തിന്റെ പിതാവ് പുരന്ദരദാസൻ കർണാടക സംഗീതത്തിന്റെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെട്ടത് എം എസ് സുബ്ബലക്ഷ്മി കളിയാട്ടം എന്ന സിനിമ ഏത് ഷേക്സ്പിയർ നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഒഥല്ലോ കായിക കേരളത്തിന്റെ പിതാവ...