Daily Current Affairs - 26th June 2020 - 30th June 2020
2020- ലെ UN Public Service ദിനത്തിൽ (ജൂൺ- 23) കേരളത്തിലെ COVID- 19 പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി ഐക്യരാഷ്ട്ര സഭയുടെ ചർച്ചയിൽ വീഡിയോ
കോൺഫറൻസിങ്ങിലൂടെ സംസാരിച്ച ഏക ഇന്ത്യൻ വനിത ?
കെ കെ ശൈലജ
2019 - 2020 ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ജേതാക്കൾ ?
ലിവർപൂൾ
Press Trust Of India -യുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് നിയമിതനായ മലയാളി ?
എം വി ശ്രേയാംസ്‌കുമാർ
FIFA Womens World Cup 2023 -ന്റെ വേദി ?
ഓസ്ട്രേലിയ &
ന്യൂസിലാൻഡ്
തിരുവനന്തപുരം ജില്ലയിലെ ലക്ഷംവീട്
കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന സമഗ്ര കോളനി നവീകരണ പദ്ധതി ?
ന്യൂ ലൈഫ്
Swiss Bank നിക്ഷേപത്തിൽ 2019 -ൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
77 (ഒന്നാം സ്ഥാനം - യു
കെ)
പഞ്ചാബിന്റെ ആദ്യത്തെ വനിതാ ചീഫ്
സെക്രട്ടറിയായി നിയമിതയായത് ?
വിനി മഹാജൻ
ലോകത്താദ്യമായി Desert
Locust (വെട്ടുക്കിളി) -യെ
നിയന്ത്രിക്കുന്നതിനായി ഏത് രാജ്യമാണ് ഡ്രോൺ ഉപയോഗിച്ചത് ?
ഇന്ത്യ
കോവിഡ് -19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി തൃശൂർ സിറ്റി പോലീസ് ആരംഭിച്ച പദ്ധതി ?
ഓപ്പറേഷൻ ഷീൽഡ്
ലോകത്തിലെ ഏറ്റവും നീളം കൂടിയ
റെയിൽ വേ പ്ലാറ്റ്‌ഫോം എവിടെയാണ് നിലവിൽ വരുന്നത് ?
ഹുബ്ബള്ളി റെയിൽവേ സ്റ്റേഷൻ , ബംഗളൂരു
കോവിഡ് 19
-ന്റെ പശ്ചാത്തലത്തിൽ തൊഴിൽ
നഷ്ടപ്പെട്ട ഉത്തർപ്രദേശിലെ കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി
പ്രധാനമന്ത്രി ആരംഭിച്ച 125 ദിന പദ്ധതിയുടെ പേര് ?
Atma Nirbhar Uttarpradesh Rojgar Abhiyan
നാസയുടെ വാഷിങ്ടൺ ഡി സി -യിലെ
ആസ്ഥാന മന്ദിരം നാമകരണം ചെയ്തിരിക്കുന്നത് ആരുടെ പേരിലാണ് ?
മേരി ജാക്ക്സൺ
2026 -ലെ വിന്റർ ഒളിമ്പിക്സിന്റെ വേദി ?
ഇറ്റലി
കുട്ടികളുടെ അശ്ലീല ദൃശ്യ
പ്രചാരണവുമായി ബന്ധപ്പെട്ട് കേരളാ പോലീസ് നടത്തിയ സൈബർ ഓപ്പറേഷൻ ?
Operation P Hunt
ലോകസഭാ ടിവിയും രാജ്യസഭാ ടിവിയും
ലയിപ്പിച്ച് പുതിയതായി നിലവിൽ വരുന്ന ടി വി ?
സൻസദ് ടി വി
2002 -ലെ വ്യവസായ നയം ഭേദഗതി ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം ?
കർണാടക
കോവിഡ് 19
-ന്റെ പശ്ചാത്തലത്തിൽ പുതിയ
ആശയങ്ങളും വികസന മാതൃകകളും ആരായുന്നതിനായി കേരളത്തിൽ ആരംഭിച്ച ആരംഭിച്ച തുടർ സംവാദ
പരിപാടി ?
Kerala Dialouge
കൊതുകുജന്യ പകർച്ച വ്യാധികളുടെ
വ്യാപനം തടയുന്നതിനായി കേരളാ സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ ബോധവൽക്കരണ പരിപാടി ?
തോട്ടങ്ങളിലേക്ക് നീങ്ങാം
അടുത്തിടെ അന്താരാഷ്ട്ര പദവി
ലഭിച്ച ഉത്തർപ്രദേശിലെ വിമാനത്താവളം ?
Kushinagar Airport
2020 -ലെ Toronto International Film Festival -ൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാർ ?
അനുരാഗ് കശ്യപ് , പ്രിയങ്ക ചോപ്ര
ലോകത്തിലെ ആദ്യ യോഗ
യൂണിവേഴ്സിറ്റിയായ വിവേകാനന്ദ യോഗ യൂണിവേഴ്സിറ്റി സ്ഥാപിതമായത് എവിടെ ?
ലോസ് ഏഞ്ചൽസ്
ഏതൊക്കെ രാജ്യങ്ങളാണ് ഗാൽവാൻ
താഴ്വരയിലെ ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് നടന്ന
വിദേശകാര്യ മന്ത്രിതലത്തിലുള്ള വിർച്വൽ കോൺഫെറൻസിൽ പങ്കെടുത്തത് ?
ഇന്ത്യ - റഷ്യ - ചൈന
Comments
Post a Comment